In-depth+
-
മക്കൾക്കായി ഒന്നും സമ്പാദിക്കാത്ത കമ്യൂണിസ്റ്റ് നേതാവിന്റെ മകൾ; രക്തം കൊടുത്ത് ഇഷ്ടം ഭക്ഷണം കഴിച്ച ദാരിദ്ര്യത്തിന്റെ കോളജ് കാലം; പൊലീസിൽ നിന്നേറ്റത് ക്രൂരമർദനങ്ങൾ; ബികോമും ബിബിഎയുമുള്ള വിദ്യാസമ്പന്ന; എസ്എഫ്ഐയുടെ തീപ്പൊരി ഇപ്പോൾ 'ഭർത്താവിന്റെ ശവം വിറ്റുജീവിക്കുന്നവൾ'; ഇരട്ടച്ചങ്കനെ തലകുനിപ്പിക്കുന്ന വനിത; കെ കെ രമയുടെ പോരാട്ട ജീവിതം
March 17, 2023കേരളത്തിന്റെ ആസ്ഥാന വിധവ, ചാവുപായിൽ നിന്ന് രാഷ്ട്രീയം പറഞ്ഞവൾ, ഭർത്താവിന്റെ ശവം വിറ്റുജീവിക്കുന്നവൾ.....' ഒരു വനിതാ എംഎൽഎയെക്കുറിച്ച് കേരളത്തിലെ സോഷ്യൽ മീഡിയയിൽ നിറയുന്ന അധിക്ഷേപ പദങ്ങളാണ് ഇവയൊക്കെ. അതും അവരുടെ ഭർത്താവിനെ 51 വെട്ട്വെട്ടി കൊന്നിട്ടും...
-
32 വയസ്സിനപ്പുറം ആയുസുണ്ടാവില്ലെന്ന് ജോത്സ്യ പ്രവചനം; പരിഹാരമായി 20ാം വയസ്സിൽ തുടങ്ങിയ സന്യാസ ജീവിതം; കോടമ്പോക്കത്തെ ക്ഷേത്രങ്ങളിലെ പ്രസാദം കഴിച്ച് വിശപ്പടക്കി; രക്ഷിച്ചത് മലയാളി സംഗീതജ്ഞൻ രാജാമണി; ഇപ്പോൾ നാട്ടുനാട്ടുവിലൂടെ ഓസ്ക്കാർ നിറവിൽ; സന്യാസത്തിൽനിന്ന് സംഗീതത്തിലേക്ക്! കീരവാണിയുടെ ജീവിതവും സിനിമാറ്റിക്ക്
March 13, 2023'നാട്ടു നാട്ടുനാട്ടു നാട്ടു'.... ലോകം മൂഴുവൻ ഏറ്റെടുത്തിരിക്കയാണ് ഒരു ഇന്ത്യൻ സംഗീതഞ്ജന്റെ ആ ഗാനം. എ ആർ റഹ്മാനുശേഷം, കൊഡൂരി മരഗതമണി കീരവാണി എന്ന എം എം. കീരവാണി ഓസ്ക്കാർ അവാർഡ് നേടി ഇന്ത്യയുടെ അഭിമാനം ഉയർത്തിയിരിക്കയാണ്. ഈ 61കാരന് സംഗീതം ജീവനോപാധിയല...
-
ലോകത്തിൽ ഏറ്റവും ജനക്ഷേമ പ്രവർത്തനങ്ങൾ നടത്തിയ രാജകുടുംബങ്ങളിൽ ഒന്ന്; ശബരിമല സമരത്തോടെ സംഘപരിവാർ ബന്ധമെന്ന് ആരോപണം; ആട്ട തിരുനാളും മൈദ തിരുനാളുമെന്ന് അധിക്ഷേപത്തിനിടയിലും ആദിത്യവർമ്മയുടെ എൻട്രി; ആറ്റുകാൽ പൊങ്കാലക്കിടയിലെ സൂചനയെന്താണ്; തിരുവിതാംകൂർ രാജകുടുംബവും രാഷ്ട്രീയത്തിലേക്കോ?
March 09, 2023ജനാധിപത്യം വന്നിട്ടും ഇന്ത്യയിൽ പലയിടത്തും പ്രബലമാണ് രാജകുടുംബങ്ങൾ. ഗ്വാളിയോർ രാജകുടുംബം തന്നെയാണ് ഇപ്പോഴും മധ്യപ്രദേശിന്റെ രാഷ്ട്രീയത്തിൽ നിർണ്ണായകമായി ഇടപെടുന്നത്. രാജസ്്ഥാനിൽ തൊട്ട് ഇങ്ങ് മൈസൂരിൽ വരെ പ്രതാപികളായ രാജവംശത്തിന്റെ സ്വാധീനം പൊതുസമൂഹത്ത...
-
മലപ്പുറം ടു മക്ക കാൽനടയാത്ര പ്രഖ്യാപിച്ച് ഞെട്ടിച്ചു; അതിർത്തിയിലെ ടെറസിൽ താമസിച്ചത് മൂന്ന് മാസം; ഇറാനിലെത്തിയത് വിമാനത്തിൽ; ആകാശത്ത് അള്ളാഹു എന്ന് എഴുതിയത് തെളിഞ്ഞുവെന്ന് പറഞ്ഞും പറ്റിപ്പ്; ഇപ്പോൾ ഇന്ത്യയിലും പാക്കിസ്ഥാനിലും ഒരുപോലെ പോർവിളികൾ; ആത്മീയ യാത്രയോ വിശ്വാസ ചൂഷണമോ? 'യു ട്യൂബ് ഹാജി' ശിഹാബ് ചോറ്റൂർ വിവാദങ്ങളിലേക്ക് നടക്കുമ്പോൾ!
March 08, 2023സാഹസികരുടെയും, സഞ്ചാരികളുടെയും, ആത്മാന്വേഷികളെയുമൊക്കെ ഒരുപാട് കണ്ടിട്ടുള്ളതാണ് ഈ ലോകം. നമ്മുടെ യുക്തിയുടെ പരാമീറ്ററുകൾകൊണ്ട് അളക്കാൻ കഴിയുന്നതല്ല അവരുടെ വീക്ഷണങ്ങൾ. ഇംഗ്ലീഷ് ചാനൽ ഏതാനും യൂറോകൾ കൊണ്ട് കപ്പലിലോ സ്പീഡ് ബോട്ടിലോ മുറിച്ച് കടക്കാമെന്നിരിേ...
-
കാൽനൂറ്റാണ്ടിലേറെയായുള്ള അഭിഭാഷക ജീവിതം; സിനിമയിൽ എത്തിയത് യാദൃശ്ചികമായി; മുസ്ലിം പിന്തുടർച്ചാവകാശ നിയമത്തിലെ വിവേചനങ്ങൾക്കെതിരെ പോരാടുന്ന ആക്റ്റിവിസ്റ്റ്; ഇപ്പോൾ സ്വന്തം ഭാര്യയെ സ്പെഷ്യൽ മാര്യേജ് ആക്റ്റ് പ്രകാരം വീണ്ടും വിവാഹം കഴിക്കുന്നു; 'ന്നാ താൻ കേസ് കൊട്' ഫെയിം ഷുക്കൂർ വക്കീൽ ചരിത്രം കുറിക്കുമ്പോൾ
March 06, 2023കോഴിക്കോട്: പലതരത്തിലുള്ള പുനർവിവാഹങ്ങളെക്കുറിച്ചും നാം കേട്ടിട്ടുണ്ട്. വിദേശരാജ്യങ്ങളിലൊക്കെ മക്കൾക്ക് പിതാവിന്റെ മാതാവിന്റെയും വിവാഹത്തിൽ പങ്കെടുക്കാനുള്ള ഭാഗ്യം കിട്ടാറുണ്ട് എന്ന് പറയാറുണ്ട്. കാരണം ദീർഘകാലം ഒന്നിച്ച് താമസിച്ച് കുട്ടികൾ ഉണ്ടായതിനൊക...
-
മദ്യത്തിലും ഭക്തിയിലും ലഹരി കണ്ടെത്തി പഴുത്ത് മരിച്ച ജയറാം പടിക്കൽ; ഗീതാ പ്രഭാഷകനായ പുലിക്കോടൻ; വർഗീസ് കേസിൽ അകത്തായ ലക്ഷ്മണ; പുത്ര ദുഃഖം വേട്ടയാടിയ കരുണാകരൻ; രാജൻ കേസിലെ പ്രതികൾക്ക് പണി കൊടുത്തത് 'കാലം'; മൃതദേഹത്തിന് എന്താണ് സംഭവിച്ചതെന്ന് ഇപ്പോഴും ദുരൂഹം; രാജന്റെ ഒരു ചരമദിനം കൂടി കടന്നുപോകുമ്പോൾ!
March 03, 2023'ദൃശ്യം' സിനിമയിൽ ജോർജ്കുട്ടിയെന്ന മോഹൻലാലിന്റെ കഥാപാത്രം ഒളിപ്പിച്ച് വെച്ചിരിക്കുന്ന രഹസ്യമുണ്ടല്ലോ. തന്റെ വീട്ടിൽ അപ്രതീക്ഷിത അതിഥിയായി എത്തിയ ആ ചെറുപ്പക്കാരന്റെ മൃതദേഹം എന്തു ചെയ്തുവെന്ന്. പക്ഷേ കേരളാ പൊലീസിലെ ഉന്നതരും അതുപോലെ ഒരു രഹസ്യം ഒളിപ്പിക്...
-
ബലാത്സംഗവും തട്ടിക്കൊണ്ടുപോകലും നികുതിവെട്ടിപ്പുമായി നിരവധി കേസുകളിലെ പ്രതി; എന്നിട്ടും സ്വന്തമായി രാജ്യം സ്ഥാപിച്ച് താന്ത്രിക സെക്സുമായി സുഖവാസം; സ്വകാര്യ ദ്വീപ് രാജ്യമാവുമോ? എങ്ങനെയാണ് കൈലാസ രാജ്യത്തിന്റെ പ്രതിനിധി യുഎന്നിൽ എത്തിയത്? പീഡനവീരൻ നിത്യാനന്ദയെ പിടിക്കാൻ ഇന്ത്യക്ക് കഴിയാത്തത് എന്തുകൊണ്ട്?
March 02, 2023'സന്യാസിക്ക് തെമ്മാടിയാവാം, പക്ഷേ തെമ്മാടിക്ക് ഒരിക്കലും സന്യാസിയാവാൻ കഴിയില്ല' എന്നത് വെറും ഒരു സുരേഷ് ഗോപി ഡയലോഗ് മാത്രമല്ല എന്ന്, ഒരിക്കൽകൂടി തെളിയിക്കപ്പെട്ട ദിവസങ്ങളാണ് ഇപ്പോൾ കടന്നുപോകുന്നത്. ബാംഗ്ലൂരിലെ ബിദാദിക്കടുത്തത്തെ എ രാജശേഖരൻ എന്ന, യുവാ...
-
രാഷ്ട്രീയം തൊഴിലാക്കാത്ത രാഷ്ട്രീയക്കാരൻ; എൽഎൽബിയും എംഫില്ലും ഡോക്ടറേറ്റും; ജെഎൻയു പ്രൊഡക്ട്; കപിൽ സിബലിന്റെ ജൂനിയർ; ഇടത് തരംഗത്തിനിടയിലും സീറ്റ് പിടിച്ചെടുത്ത് നിയമസഭയിൽ; പഞ്ച് ഡയലോഗുകളും തഗ്ഗുമായി സൂപ്പർ ഡിബേറ്റർ; പിണറായിയെ 'ക്ഷ' വരപ്പിക്കുന്ന ഒറ്റയാൾ പ്രതിപക്ഷം! മാത്യു കുഴൽനാടന്റെ ജീവിത കഥ
March 01, 2023''അങ്ങ് ഭീഷണിയുടെ സ്വരത്തിൽ പറഞ്ഞില്ലേ, ആ അടിയന്തിര പ്രമേയം അവതരിപ്പിച്ച അനിൽ അക്കരെ ഇന്ന് സഭയിൽ ഇല്ല എന്ന്. ജീവിതം ഒന്നേയുള്ളൂ, മിസ്റ്റർ, അത് അന്തസ്സായി ജീവിക്കാൻ ഉള്ളതാണ്. ഒരു തെരഞ്ഞെടുപ്പ് പരാജയം പറഞ്ഞ് ഞങ്ങളെ പേടിപ്പിക്കാമെന്ന് കരുതേണ്ട. പക്ഷേ ഈ ...
-
പെട്ടിക്കട നടത്തിയിരുന്ന പത്താം ക്ലാസുകാരൻ ഇന്ന് മിനി മുഖ്യമന്ത്രി! 40 വർഷത്തോളമായിട്ടും റിട്ടയർമെന്റില്ലാതെ അധികാര കേന്ദ്രങ്ങളിൽ; വിഎസിന്റെ കാലത്തും ലൈംഗിക ആരോപണം; വടകര കേന്ദ്രീകരിച്ച് കോടികളുടെ സ്വത്തുക്കൾ; വ്യക്തിപരമായി സൗമ്യനും ശാന്തനും; ഇപ്പോൾ അമ്മിഞ്ഞപ്പാൽ വിവാദത്തിൽ; സി എം രവീന്ദ്രന്റെ ഞെട്ടിക്കുന്ന ജീവിത കഥ
February 27, 2023കോളജ് ഡ്രോപ്പൗട്ടുകളായ ഇലോൺ മസ്ക്കും, ജാക്ക്മായും അടക്കമുള്ളവരുടെ വിജയകഥകൾ, നമ്മുടെ മോട്ടിവേഷൻ ക്ലാസുകളിൽ കേട്ട് കേട്ട് അളിഞ്ഞ് പോയവയാണ്. പക്ഷേ അതിനോടെല്ലാം കിടപിടിക്കുന്ന ഒരു ജീവിതകഥയാണ്, കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്...
-
പത്ത് പെണ്ണും അഞ്ച് ആണുമുള്ള ആലുക്കാസ് കടുംബത്തിലെ ഏറ്റവും പ്രശസ്തൻ; സ്കുൾ ഡ്രോപ്പൗട്ടിൽ നിന്ന് ശതകോടീശ്വരനിലേക്ക്; 52,000 സ്ക്വയർഫീറ്റിന്റെ വീടും ഹെലികോപ്റ്ററും; ആസ്തി 25,000 കോടി; പക്ഷേ പെരും കള്ളനെന്ന് സഹോദരൻ; ഇപ്പോൾ ഹവാല ആരോപണ കരുക്കിൽ; ഇ ഡി പിടിച്ച ജോയ് ആലുക്കാസിന്റെ ജീവിത കഥ
February 26, 2023മലയാളികളുടെ ഗൗതം അദാനി! ലോകമെമ്പാടും പടർന്ന് പന്തലിച്ച് കിടക്കുന്ന 25,000 കോടിയോളം ആസ്തിയുള്ള ബിസിനസ് സാമ്രാജ്യം പടുത്തുയർത്തി, ഫോർബ്സ് മാസികയുടെ ധനാഢ്യരുടെ പട്ടികയിൽവരെ സ്ഥാനം പിടിച്ചു ഒരു കേരളീയൻ. അതാണ് ജോയ് ആലുക്കാസ് വർഗീസ് എന്ന 66 കാരൻ. അദാനിയെപ്...
-
സിവിൽ സർവീസ് നേടി ഞെട്ടിച്ച ഉഴപ്പൻ; സംസ്ഥാനത്ത് ആദ്യമായി ബോംബാക്രമണത്തിന് വിധേയനായ ഐപിഎസുകാരൻ; ശബരിമല വിധി നടപ്പാക്കേണ്ടി വന്നപ്പോൾ ശാസ്താവിന് മുന്നിൽ വിതുമ്പിയ ഭക്തൻ; ഇപ്പോൾ ഡോമിനന്റ് കാസ്റ്റ് വിവാദത്തിലും; 'പരാതി മാഫിയ' വേട്ടയാടുന്ന ഓഫീസർ; എഡിജിപി എസ് ശ്രീജിത്തിന്റെ ജീവിത കഥ
February 25, 2023കുറച്ചുകാലം മുമ്പ് 'എല്ലാ വീട്ടിലെയും അച്ഛനമ്മമാർ കേൾക്കുക' എന്ന് പറഞ്ഞുകൊണ്ട കേരളത്തിലെ പുരോഗമന സർക്കിളുകളിൽ വൈറലായ ഒരു വീഡിയോ ശകലം ഉണ്ടായിരുന്നു. ഇന്ന് നായർ മേധാവിത്വത്തിന്റെ പ്രതിരൂപമായും, സവർണ്ണ ബ്രാഹ്മണിക്കൽ ഹെജിമണിയുടെയും വക്താവായും, സോഷ്യൽ മീ...
-
ഗായികയും നർത്തകിയുമായ 'കന്നട വിജയശാന്തി'യെന്ന വിളിപ്പേരുള്ള ഡി രൂപ; ജനകീയ കലക്ടർ എന്ന് പേരെടുത്ത രോഹിണി സിന്ദൂരി; ഇരുവരും തമ്മിലെ തർക്കം മൂത്തതോടെ പുറത്തുവിട്ടത് ഐഎഎസ്സുകാരിയുടെ സ്വകാര്യ ചിത്രങ്ങൾ; കർണ്ണാടകയിലെ ഐഎഎസ്-ഐപിഎസ് സുന്ദരികളുടെ പോരിന്റെ യഥാർഥ കാരണം?
February 23, 2023'ഐഎഎസുകാരിയുടെ സ്വകാര്യ ചിത്രങ്ങൾ പുറത്തുവിട്ട് ഐപിഎസുകാരി'- ഇന്ത്യൻ സിവിൽ സർവീസ് ചരിത്രത്തിൽ കേട്ടുകൾവിയില്ലാത്ത വാർത്തയ്ക്കാണ് കഴിഞ്ഞ ദിവസങ്ങളിൽ കർണ്ണാടക സാക്ഷിയായത്. രണ്ട് ഐഎഎസ്- ഐപിഎസ് സുന്ദരിമാരുടെ ചെളിവാരിയേറ്, ദേശീയ മാധ്യമങ്ങളിൽ മാത്രമല്ല, ബിബ...
-
മിമിക്രിയിലെ പുരുഷാധിപത്യം തകർത്ത ലേഡി സൂപ്പർസ്റ്റാർ; കൊച്ചിയെ കിടിലം കൊള്ളിച്ച മൈക്കൽ ജാക്സൺ; 50 രൂപ പ്രതിഫലം വാങ്ങി തുടക്കം; പ്രണയവും വ്യക്തിജീവിതവും തുറന്നു പറയുന്ന ചങ്കൂറ്റം; അമ്മയെ വിവാഹം കഴിപ്പിച്ച മകൾ; മരണമെത്തിയത് താലിക്ക് ഓർഡർ കൊടുത്ത് വിവാഹത്തിന് ഒരുങ്ങുന്നതിനിടെ! സുബി സുരേഷ് കണ്ണീരോർമ്മയാവുമ്പോൾ
February 22, 2023കൊച്ചിയെ ആ മൈക്കിൾ ജാക്സൻ കിടിലം കൊള്ളിക്കയായിരുന്നു! 90കളുടെ അവസാനം തോപ്പുംപടിയിൽനടന്ന ഒരു ക്ലബ് വാർഷികത്തിൽ മൈക്കൽ ജാക്സന്റെ വേഷമിട്ട് ബ്രേക്ക് ഡാൻസ് ആടി തകർന്ന ആ പെൺകുട്ടി വളരെ പെട്ടെന്നാണ് കൊച്ചിയിലെ മിമിക്രിക്കാരുടെ പ്രിയപ്പെട്ടവൾ ആയത്. രമേഷ് പി...
-
'പാഠം' വിവാദകാലത്തെ ചാരൻ; കടത്തിൽമേൽ കടമെടുത്ത് സംസ്ഥാനത്തെ പാപ്പരാക്കി; കിഫ്ബിയെന്ന വെള്ളാനയുണ്ടാക്കിയും ദ്രോഹം; സ്വപ്നയുടെ മൂന്നാർ ആരോപണം ഒഴിച്ചാൽ വ്യക്തിജീവിതത്തിൽ ക്ലീൻ; ബഡായികളുടെയും ഇല്ലാ പദ്ധതികളുടെയും രാജാവ്; കേരളത്തിന്റെ സാമ്പത്തികാന്തകൻ! തോമസ് ഐസക്ക് വിമർശിക്കപ്പെടുമ്പോൾ
February 20, 2023ഒരു മനുഷ്യനുണ്ടാവുന്ന വിഭ്രാന്തികളും, വെളിപാടുകളും, തെറ്റായ നിരീക്ഷണങ്ങളും ഒരു സമൂഹത്തിലെ ലക്ഷക്കണക്കിന് ആളുകളുടെ ജീവിതം ദുരിതമയമാക്കിയതിന്റെ നിരവധി ഉദാഹരണങ്ങൾ കമ്യൂണിസ്റ്റ് ആചാര്യന്മാരുടെ ചരിത്രം പരിശോധിച്ചാൽ നമുക്ക് കാണാൻ കഴിയും. മാവോയുടെ സംസ്കാരി...
-
രാജവെമ്പാലയുടെ തോലിന്റെ ചെരുപ്പണിഞ്ഞ കമ്യൂണിസ്റ്റ്, കൊട്ടാരം പോലത്തെ വീടുവെച്ചെന്നും ആരോപണം; ഡിഗ്രി തേർഡ് ക്ലാസിൽ പാസായ മകൻ ബർമ്മിങ്ങ് ഹാമിൽ; മകളുടെ പഠനവും ഐടി കമ്പനിയും പിതാവിന്റെ തണലിൽ; ഇപ്പോൾ സ്വപ്നയുടെ ആരോപണങ്ങളും; വിവാദം വേട്ടയാടുന്ന പിണറായി കുടുംബത്തിന്റെ കഥ
February 16, 2023പിതാവ് പാർട്ടി സെക്രട്ടിയായിട്ടും, ഭരണമുണ്ടായിട്ടും വാർക്കപ്പണിക്ക് പോകുന്ന മകൻ. ചടയൻ ഗോവിന്ദൻ എന്ന സിപിഎം മൂൻ സംസ്ഥാന സെക്രട്ടറി മക്കൾ അങ്ങനെ ആയിരുന്നു. മറ്റ് എന്ത് കുഴപ്പങ്ങൾ ഉണ്ടായിരുന്നുവെങ്കിലും, ആദ്യകാല കമ്യൂണിസ്റ്റ് നേതാക്കൾ ബന്ധുനിയമനം നടത്തു...
MNM Recommends +
-
കണ്ണൂരിൽ വീണ്ടും ബോംബുകൾ കഥ പറയുന്നു; മട്ടന്നൂരിൽ ഒൻപത് സ്റ്റീൽ ബോംബുകൾ പൊലിസ് പിടികൂടി; തെരഞ്ഞടുപ്പിന് മുൻപെ റെയ്ഡ് ശക്തമാക്കി പൊലിസ്; ആർഎസ്എസ് ഗ്രാമത്തിലെ ഒഴിഞ്ഞ പറമ്പിലെ ബോംബ് കണ്ടെത്തൽ ചർച്ചയാക്കി സിപിഎം; എല്ലാം നാടകമെന്ന് പരിവാറും
-
വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
-
'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
-
ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
-
ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
-
വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
-
വോട്ടർമാരെ സ്വാധീനിക്കുന്നതിന് പണംകൈമാറ്റവും സൗജന്യങ്ങളും സമ്മാനങ്ങളും നൽകലും മദ്യവിതരണവും കണ്ടെത്താൻ നടപടികൾ; പരസ്യ പ്രചരണം വൈകിട്ട് ആറിന് തീരും; കരുതലും സുരക്ഷയും ശക്തമാകും; പ്രചരണ സമാപനം കൊഴുപ്പിക്കാൻ മുന്നണികൾ; ഇന്നു കഴിഞ്ഞാൽ നിശബ്ദ പ്രചരണം; കേരള മനസ്സ് എങ്ങോട്ട്?
-
ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ കാറിൽ കയറ്റികൊണ്ടുപോയി പീഡിപ്പിച്ചു; ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി: പരാതി നൽകിയതോടെ വിദേശത്തേക്ക് കടന്ന യുവാവ് വിമാനത്താവളത്തിൽ അറസ്റ്റിൽ
-
നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
-
പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ; തൃശൂരിൽ 13 വയസ്സുകാരിയെ പീഡിപ്പിച്ചയാൾക്ക് 45 വർഷം തടവ്
-
ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറാൻ വൈകി; അന്ധനായ യുവാവിന് ജോലി പോയെന്ന് പരാതി; പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ചു ലിന്റോ
-
ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
-
തകർപ്പൻ സെഞ്ചുറിയോടെ നായകന്റെ ഇന്നിങ്സുമായി ഋതുരാജ് ഗെയ്ക്വാദ്; ശിവം ദുബെയുടെ വെടിക്കെട്ട് അർധസെഞ്ചുറി; ലക്നൗവിന് മുന്നിൽ 211 റൺസ് വിജയലക്ഷ്യം ഉയർത്തി ചെന്നൈ
-
ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കവുമായി മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളത്തിലേതടക്കം 88 മണ്ഡലങ്ങൾ
-
മുംബൈ ഇന്ത്യൻസിന് പ്രാധാന്യം മത്സരഫലം; ചെന്നൈയ്ക്ക് വിജയത്തിനായുള്ള പരിശ്രമം; ടീമിൽ മികച്ച അന്തരീക്ഷം; മുംബൈ ടീമിനൊപ്പം അധികകാലം തുടർന്നാൽ തലച്ചോർ പോലും പൊട്ടിത്തെറിച്ചുപോകുമെന്ന് അംബാട്ടി റായുഡു
-
ലൈംഗികാതിക്രമ പരാതിയിൽ മലയാളി അദ്ധ്യാപകൻ അറസ്റ്റിൽ; നടപടി, 2007ൽ കലാക്ഷേത്രയിൽ പഠിച്ച യുവതിയുടെ പരാതിയിൽ; വിദേശത്തുള്ള യുവതി ഹൈക്കോടതിക്ക് പരാതി നൽകിയത് ഓൺലൈൻ വഴി
-
ഡ്രഗ്സ് കൺട്രോൾ വകുപ്പ് ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ മാർച്ചിലെ പരിശോധനയിൽ കണ്ടെത്തിയത് ഗുണനിലവാരമില്ലാത്ത 14 മരുന്നുകൾ; ഈ മരുന്നുകൾ ആരും വിൽക്കരുത്; നിരോധിച്ച ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ വിശദാംശങ്ങൾ അറിയാം
-
റോബർട്ട് വധേര കണ്ണുവെച്ചു; ബസ്സുകളിൽ സീറ്റുറപ്പിക്കാൻ തൂവാലയിട്ട് സീറ്റ് പിടിക്കുന്നത് പോലെ രാഹുൽ അമേഠി സീറ്റ് പിടിക്കേണ്ടിവരും; പരിഹാസവുമായി സ്മൃതി ഇറാനി
-
ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
-
ജയ്സ്വാളിനെ സെഞ്ചുറി അടിപ്പിക്കാൻ കരുതലോടെ സഞ്ജു; സിംഗിളെടുത്തും പന്തുകൾ ലീവ് ചെയ്തും പിന്തുണ; ഇതായിരിക്കണം ക്യാപ്റ്റനെന്ന് ആരാധകർ; ഈഗോ ഇല്ലാത്ത കളിക്കാരനെന്ന് ഓസീസ് മുൻ നായകൻ