Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ബഹ്‌റൈനിൽ മലയാളി പെൺകുട്ടി കെട്ടിടത്തിനു മുകളിൽനിന്ന് വീണു മരിച്ചു; ഇരുപത്തഞ്ചാം നിലയിൽനിന്ന് വീണു മരിച്ചത് 13കാരിയായ അനുശ്രീ

ബഹ്‌റൈനിൽ മലയാളി പെൺകുട്ടി കെട്ടിടത്തിനു മുകളിൽനിന്ന് വീണു മരിച്ചു; ഇരുപത്തഞ്ചാം നിലയിൽനിന്ന് വീണു മരിച്ചത് 13കാരിയായ അനുശ്രീ

സ്വന്തം ലേഖകൻ

മനാമ: ബഹ്‌റൈനിൽ മലയാളി പെൺകുട്ടിയെ കെട്ടിടത്തിനു മുകളിൽനിന്ന് വീണു മരിച്ചു നിലയിൽ കണ്ടെത്തി. കണ്ണൂർ സ്വദേശി രഞ്ജിത് കുമാറിന്റെയും വത്സലയുടെയും മകൾ അനുശ്രീയെയാണ് (13) ബുധനാഴ്ച വൈകിട്ട് ജഫയറിൽ താമസസ്ഥലത്തെ കെട്ടിടത്തിന്റെ ഇരുപത്തഞ്ചാം നിലയിൽനിന്ന് വീണു മരിച്ചതായി കണ്ടെത്തിയത്.

മരണസമയത്തു നാട്ടിലായിരുന്ന മാതാപിതാക്കൾ ഇന്നലെ തിരിച്ചെത്തിയിട്ടുണ്ട്. പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ച ശേഷം മൃതദേഹം സൽമാനിയ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP