Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202021Monday

കോഴിക്കോട് സ്വദേശി മക്കയിൽ ഷോക്കേറ്റ് മരിച്ചു; 'ഷറായ'യിൽ മിനി സൂപ്പർമാർക്കറ്റ് നടത്തിവരികയായിരുന്ന ഹാരിസ് നടുവീട്ടിലിന് ഷോക്കേറ്റത് ഫ്രിഡ്ജ് വൃത്തിയാക്കുന്നതിനിടെ: മൃതദേഹം മക്കയിൽ തന്നെ ഖബറടക്കും

കോഴിക്കോട് സ്വദേശി മക്കയിൽ ഷോക്കേറ്റ് മരിച്ചു; 'ഷറായ'യിൽ മിനി സൂപ്പർമാർക്കറ്റ് നടത്തിവരികയായിരുന്ന ഹാരിസ് നടുവീട്ടിലിന് ഷോക്കേറ്റത് ഫ്രിഡ്ജ് വൃത്തിയാക്കുന്നതിനിടെ: മൃതദേഹം മക്കയിൽ തന്നെ ഖബറടക്കും

സ്വന്തം ലേഖകൻ

മക്ക: കോഴിക്കോട് സ്വദേശി മക്കയിൽ ഷോക്കേറ്റ് മരിച്ചു. പന്തീരാങ്കാവ് സ്വദേശി ഹാരിസ് നടുവീട്ടിലാണ് ഷോക്കേറ്റ് മരിച്ചത്. ഫ്രിഡ്ജിന്റെ അകം വൃത്തിയാക്കുന്നതിനിടെയാണ് ഹാരിസിന് ഷോക്കേറ്റതെന്ന് കരുതുന്നു. ഷോക്കേറ്റ സമയത്ത് ആരുടേയും ശ്രദ്ധയിൽപെടാത്തതിനാൽ രക്ഷിക്കാൻ സാധിച്ചില്ല.

പിന്നീടാണ് മരിച്ചുകിടക്കുന്നത് കണ്ടത്. മക്കയിലെ 'ഷറായ'യിൽ മിനി സൂപ്പർമാർക്കറ്റ് നടത്തിവരികയായിരുന്നു ഹാരിസ്. മക്ക അൽനൂർ ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. മൃതദേഹം മക്കയിൽതന്നെ ഖബറടക്കാനുള്ള നടപടിക്രമങ്ങൾ സ്വീകരിച്ചുവരുന്നു.

Stories you may Like

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP