Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബഹ്‌റൈനിൽ മെയ്‌ രണ്ടിന് അവധി പ്രഖ്യാപിച്ചു; അവധി പ്രഖ്യാപിച്ചത് മെയ് ഒന്ന് ശനിയാഴ്ചയായതിനാൽ

ബഹ്‌റൈനിൽ മെയ്‌ രണ്ടിന് അവധി പ്രഖ്യാപിച്ചു; അവധി പ്രഖ്യാപിച്ചത് മെയ് ഒന്ന് ശനിയാഴ്ചയായതിനാൽ

സ്വന്തം ലേഖകൻ

മനാമ: സാർവദേശീയ തൊഴിലാളി ദിനത്തോടനുബന്ധിച്ച് മെയ്‌ രണ്ടിന് ബഹ്‌റൈനിൽ അവധി പ്രഖ്യാപിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫയാണ് ഇത് സംബന്ധിച്ച് ഇന്ന് സർക്കുലർ പുറത്തിറക്കിയത്. തൊഴിലാളി ദിനമായ മെയ്‌ ഒന്ന് ശനിയാഴ്ചയായതിനാലാണ് പകരം മെയ്‌ രണ്ട് ഞായറാഴ്ച അവധി പ്രഖ്യാപിച്ചത്. രാജ്യത്തെ എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും അന്ന് അവധിയായിരിക്കുമെന്ന് സർക്കുലർ വ്യക്തമാക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP