Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോവിഡ് ബാധിച്ച് ഗൾഫിൽ 5 മലയാളികൾ കൂടി മരിച്ചു; ഇന്നലെ മാത്രം സൗദിയിൽ മരിച്ചത് അഞ്ച് മലയാളികൾ; ദുബായിൽ ഒരു മരണവും; പ്രവാസലോകത്ത് ജീവൻപൊലിഞ്ഞ മലയാളികളുടെ എണ്ണം 311 ആയി

കോവിഡ് ബാധിച്ച് ഗൾഫിൽ 5 മലയാളികൾ കൂടി മരിച്ചു; ഇന്നലെ മാത്രം സൗദിയിൽ മരിച്ചത് അഞ്ച് മലയാളികൾ; ദുബായിൽ ഒരു മരണവും; പ്രവാസലോകത്ത് ജീവൻപൊലിഞ്ഞ മലയാളികളുടെ എണ്ണം 311 ആയി

മറുനാടൻ ഡെസ്‌ക്‌

റിയാദ്: കോവിഡ് ബാധിച്ച് ഗൾഫിൽ 5 മലയാളികൾ കൂടി മരിച്ചു. കൊല്ലം പുനലൂർ കാര്യറ തൂമ്പറ സ്വദേശി വട്ടയത്ത് അമീർ ഖാൻ (45), കണ്ണൂർ ഇരിട്ടി തില്ലങ്കേരി പുള്ളിപ്പൊയിൽ സ്വദേശി ആറളം കളരിക്കാട് അനീസ് മൻസിലിൽ കേളോത്ത് കാസിം (52) , മലപ്പുറം ഓമാനൂർ പരേതനായ മങ്ങാട്ടുപറമ്പൻ ആമിനങ്ങാട്ടുചാലിൽ മുഹമ്മദിന്റെയും ഫാത്തിമയുടെയും മകൻ അബ്ദുൽ ജലീൽ (38), വേങ്ങര ഇല്ലിപിലാക്കൽ റഹ്മത്ത്‌നഗർ അരീക്കുളങ്ങര അലവിയുടെയും പാത്തുമ്മുവിന്റെയും മകൻ അഷ്‌റഫ് (42) എന്നിവർ സൗദിയിലും തൃശൂർ കൊടകര കൊളത്തൂർ കുറിച്ചിപറമ്പിൽ ജോസ് (56) ദുബായിലും മരിച്ചു. ഇതോടെ ഗൾഫിൽ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 311 ആയി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP