Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202121Wednesday

കുവൈത്തിലേക്ക് എല്ലാ രാജ്യത്തുനിന്നുള്ളവർക്കും ഞായറാഴ്ച മുതൽ നേരിട്ട് പ്രവേശിക്കാം; അനുമതി നൽകി വ്യോമയാന അധികൃതർ

കുവൈത്തിലേക്ക് എല്ലാ രാജ്യത്തുനിന്നുള്ളവർക്കും ഞായറാഴ്ച മുതൽ നേരിട്ട് പ്രവേശിക്കാം; അനുമതി നൽകി വ്യോമയാന അധികൃതർ

ന്യൂസ് ഡെസ്‌ക്‌

കുവൈത്ത് സിറ്റി: ഞായറാഴ്ച മുതൽ എല്ലാ രാജ്യങ്ങളിൽനിന്നുമുള്ള യാത്രക്കാർക്കും കുവൈത്തിൽ നേരിട്ട് പ്രവേശിക്കാൻ വ്യോമയാന അധികൃതർ അനുമതി നൽകി.

കൃത്യമായ വ്യവസ്ഥകളോടെയാണ് അനുമതി നൽകിയിരിക്കുന്നത്. കോവിഡ് അപകടസാധ്യത ഉയർന്ന രാജ്യങ്ങളിൽനിന്നുള്ളവർ രണ്ടാഴ്ചയും അല്ലാത്തവർ ഒരാഴ്ചയും ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീനിൽ (ഹോട്ടൽ ക്വാറന്റീൻ) കഴിയണമെന്നതാണ് പുതിയ വ്യവസ്ഥ.

ആരോഗ്യപ്രവർത്തകർ, നയതന്ത്ര ഉദ്യോഗസ്ഥർ, 18 വയസ്സിന് താഴെയുള്ള തനിച്ച് യാത്ര ചെയ്യുന്ന കുട്ടികൾ എന്നിവരെ ഈ വ്യവസ്ഥയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ ഇവർ ഒരാഴ്ച വീട്ടിൽ ക്വാറന്റീനിൽ കഴിയണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP