Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സൗദിയിൽ പനിബാധിച്ച് ചികിത്സയിലായിരുന്ന മലയാളി മരിച്ചു; തുടർ നടപടികൾ കൊവിഡ് പരിശോധനക്ക് ശേഷം

സൗദിയിൽ പനിബാധിച്ച് ചികിത്സയിലായിരുന്ന മലയാളി മരിച്ചു; തുടർ നടപടികൾ കൊവിഡ് പരിശോധനക്ക് ശേഷം

മറുനാടൻ മലയാളി ബ്യൂറോ

റിയാദ്: പനി ബാധിച്ച് സൗദി അറേബ്യയിലെ ജിദ്ദയിൽ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. പത്തനംതിട്ട വെട്ടൂർ ഇടയാടിയിൽ സലിം (പ്രസന്നൻ 55 വയസ്സ്) ആണ് മരിച്ചത്. 20 വർഷത്തിലേറെയായി ജിദ്ദ എയർപോർട്ടിൽ ജോലി നോക്കി വരികയായിരുന്നു.മൃതദേഹം ജിദ്ദ കിങ് ഫഹദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കൊവിഡ് പരിശോധന നടത്തിയ ശേഷം തുടർ നടപടികൾ സ്വീകരിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP