Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202030Monday

ഇന്ത്യാ ഗവൺമെന്റിന്റെ കാർഷിക ബില്ലിനെതിരെ അയർലന്റിലും പ്രതിഷേധം; അയർലണ്ട് ഇന്ത്യൻ എംബസിയുടെ മുൻപിൽ നടന്ന സമരത്തിൽ പങ്കാളിയായി ഇന്ത്യൻ ഓവർസീസ് കോൺഗ്രസും

ഇന്ത്യാ ഗവൺമെന്റിന്റെ കാർഷിക ബില്ലിനെതിരെ അയർലന്റിലും പ്രതിഷേധം; അയർലണ്ട് ഇന്ത്യൻ എംബസിയുടെ മുൻപിൽ നടന്ന സമരത്തിൽ പങ്കാളിയായി ഇന്ത്യൻ ഓവർസീസ് കോൺഗ്രസും

സ്വന്തം ലേഖകൻ

ഡബ്ലിൻ: ഇന്ത്യാ ഗവൺമെന്റിന്റെ കാർഷിക ബില്ലിലെ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഇന്ത്യൻ എംബസിയുടെ മുൻപിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ ചേർന്ന് സംഘടിപ്പിച്ച പ്രതിഷേധ സമരത്തിൽ (ഐഒസി) ഇന്ത്യൻ ഓവർസീസ് കോൺഗ്രസും പങ്കാളികളായി.

പ്രതിഷേധ സമരത്തിന് എ ഒസി പ്രസിഡന്റ് എം എം ലിങ്ക് വിൻസ്റ്റാർ, വൈസ് പ്രസിഡന്റ് സാൻജോ മുളവരിക്കൽ, ജോയിന്റ് സെക്രട്ടറി ബേസിൽ കെ ബേബി, പഞ്ചാബ് ചാപ്റ്റർ പ്രസിഡന്റ് നരീന്ദർ ഗ്രിവാൾ, ചീഫ് പേട്രൽ ഡോക്ടർ ജഡ്‌സീർ സിങ് പുരി ജറോസ് വടശ്ശേരി തുടങ്ങിയവർ നേതൃത്വം നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP