Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സൗദിയിൽ 24 മണിക്കൂറിനിടെ അഞ്ചുമരണം; 382 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; മരണസംഖ്യ 52 കടന്നു

സൗദിയിൽ 24 മണിക്കൂറിനിടെ അഞ്ചുമരണം; 382 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; മരണസംഖ്യ 52 കടന്നു

മറുനാടൻ മലയാളി ബ്യൂറോ

റിയാദ്: 24 മണിക്കൂറിനിടെ സൗദിയിൽ കൊറോണ വൈറസ് ബാധിച്ച് അഞ്ച് പേർ മരിച്ചു. മരിച്ചവരിൽ രണ്ട് സ്വദേശികളും മൂന്നു വിദേശികളും ഉൾപ്പെടുന്നു. ഇതോടെ സൗദിയിൽ കൊറോണ കാരണം മരിച്ചവരുടെ എണ്ണം 52 ആയി ഉയർന്നു.382 പേർക്ക് കൂടി രാജ്യത്ത് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം 4033 ആയി. 338 പേരാണ് പുതുതായി രോഗമുക്തിനേടിയിട്ടുള്ളത്. ഇതോടെ മൊത്തം രോഗമുക്തി നേടിയവരുടെ എണ്ണം 720 ആയി. ചികിത്സയിലുള്ളവരിൽ 67 പേരുടെ നില ഗുരുതരമാണ്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP