Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊറോണ വൈറസ് ബാധ; യുഎഇയിലെ നഴ്‌സറി സ്‌കൂളുകൾക്ക് നാളെ മുതൽ അവധി

മറുനാടൻ മലയാളി ബ്യൂറോ

അബുദാബി: കൊറോണ വൈറസ് ബാധ വ്യാപിക്കുന്ന സാഹചര്യത്തിൽ യുഎഇയിലെ നഴ്‌സറി സ്‌കൂളുകൾക്ക് നാളെ മുതൽ വിദ്യാഭ്യാസ മന്ത്രാലയം അവധി പ്രഖ്യാപിച്ചു. പ്രതിരോധ ശേഷി ദുർബലമായിരിക്കുമെന്നതിനാൽ കുട്ടികൾക്ക് വേഗത്തിൽ അണുബാധയേൽക്കാനുള്ള സാധ്യതയുള്ളതുകൊണ്ടാണ് തീരുമാനമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അധികൃതർ അറിയിച്ചു.

രാജ്യത്തെ എല്ലാ സ്‌കൂളുകളിലും യോഗങ്ങൾ ചേരുന്നതിനും ട്രിപ്പുകൾ സംഘടിപ്പിക്കുന്നതിനും സമാനമായ മറ്റ് പ്രവർത്തനങ്ങൾക്കും അധികൃതർ വിലക്കേർപ്പെടുത്തിയിട്ടുണ്ട്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP