1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
12
Wednesday

ഷാർജയിൽ മലയാളിയെ കുത്തിക്കൊലപ്പെടുത്തിയത് പാക്കിസ്ഥാനി; കൊലപാതകത്തിൽ കലാശിച്ചത് ഭീഷണിപ്പെടുത്തി പണവും മൊബൈൽ റീചാർജ് കൂപ്പണുകളും ആവശ്യപ്പെട്ടപ്പോൾ നിരസിച്ചതിന്; 12 മണിക്കൂറിനുള്ളിൽ പ്രതിയെ വലയിലാക്കിയ ഷാർജ പൊലീസിന്റെ മിടുക്കിന് കൈയടി

December 29, 2016

ഷാർജ: കവർച്ച തടഞ്ഞ മലയാളി കടയുടമയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പാക്കിസ്ഥാൻ സ്വദേശി അറസ്റ്റിൽ. തിരൂർ കൽപകഞ്ചേരി കുടലിൽ മുഹമ്മദ് അലി(52) കൊല്ലപ്പെട്ട കേസിലാണ് പ്രതിയെ 12 മണിക്കൂറിനുള്ളിൽ ഷാർജ പൊലീസ് പിടികൂടിയത്. 42 വയസ്സുള്ള പാക് സ്വദേശിയുടെ പേരുവിവരങ...

പിഐഒ കാർഡ് ഒസിഐ കാർഡാക്കി മാറ്റാനുള്ള അപേക്ഷ നൽകേണ്ട അവസാന തീയതി 31 വരെ നീട്ടി; നാട്ടിലേക്കുള്ള യാത്രയെ ബാധിക്കാതിരിക്കാൻ എത്രയും വേഗം നടപടിയെടുക്കുക: അപേക്ഷ സമർപ്പിക്കുന്നത് എങ്ങനെ? പ്രവാസികൾ അറിയേണ്ടതെല്ലാം

December 29, 2016

തിരുവനന്തപുരം: വിദേശത്തു താമസിക്കുന്ന ഇന്ത്യൻ വംശജരെല്ലാം പേഴ്‌സൺ ഓഫ് ഇന്ത്യൻ ഒറിജിൻ (പിഐഒ) വിഭാഗത്തിൽനിന്ന് ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (ഒസിഐ) വിഭാഗത്തിലേക്ക് മാറണമെന്ന് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിട്ട് നാളുകളേറെയായി. പിഐഒ കാർഡുകൾ ഒസിഐ കാർഡുകളാക്കി ...

നിലവിളി കേട്ട് ഓടിയെത്തിയ അയൽകടക്കാരൻ കണ്ടത് രക്തത്തിൽ കുളിച്ച മുഹമ്മദ് അലിയെ; കടയിൽ സിസിടിവിയില്ലാത്തത് അന്വേഷണത്തെ ബാധിക്കുമെന്ന് ഷാർജാ പൊലീസ്; മെയ്‌സലൂണിൽ കൊല്ലപ്പെട്ടത് 30 കൊല്ലമായി സൂപ്പർമാർക്കറ്റ് നടത്തുന്ന മലയാളി

December 28, 2016

ഷാർജ: മലയാളി വ്യവസായി ഷാർജയിൽ കൊല്ലപ്പെട്ട നിലയിൽ. ഷാർജയിൽ വ്യാപാരിയായ മുഹമ്മദ് അലിയാണ്(52) കൊല്ലപ്പെട്ടത്. മജസ്റ്റിക് സൂപ്പർമാർക്ക് നടത്തിവരികെയായിരുന്നു മുഹമ്മദ് അലി. ഷാർജയിലെ മെയ്‌സലൂൺ ഭാഗത്തുള്ള വ്യാപാര സ്ഥാപനത്തിനു പുറത്തായാണ് ഇയാളെ കൊല്ലപ്പെട്ട...

60 വയസ്സ് പൂർത്തിയായാൽ എല്ലാം പാക്ക് ചെയ്ത് മടങ്ങുക; പെൻഷൻ പ്രായം കർശനമായി നടപ്പിലാക്കാൻ ഉറച്ച് ഖത്തർ; അനേകം പ്രവാസി മലയാളികൾക്ക് മടങ്ങേണ്ടി വരും

December 28, 2016

ദോഹ: പൊതു-സ്വകാര്യ മേഖല സ്ഥാപനങ്ങളിൽ പെൻഷൻ പ്രായം അറുപത് വയസാക്കാൻ ഖത്തർ സർക്കാർ നീക്കം തുടങ്ങിയതായി സൂചന. ഇത് നിയമമായാൽ അറുപത് വയസ് പൂർത്തിയാകുന്ന പ്രവാസികൾക്ക് സ്വദേശത്തേക്ക് മടങ്ങേണ്ടി വരും. അല്ലാത്തപക്ഷം ഇവിടെ താമസിക്കുന്ന പ്രവാസികളുടെ താമസനുമതി ...

താക്കോൽ നഷ്ടപ്പെട്ടു വീട്ടിൽ കയറാനാകാതെ നിന്ന പാക്കിസ്ഥാനി അയൽവാസികൾക്ക് ഇരുമ്പുകട്ടർ നൽകിയതു മാത്രം സന്തോഷ് ചെയ്ത കുറ്റം; ബാങ്ക് കുത്തിത്തുറക്കാൻ ശ്രമിച്ചവരെ പിടികൂടിയപ്പോൾ സന്തോഷും ഒമാൻ ജയിലിലായി; സംഭവമറിഞ്ഞ് അമ്മ ഹൃദയം പൊട്ടി മരിച്ചു; 20 വർഷമായി തടവിൽ കഴിയുന്ന ആലപ്പുഴക്കാരനെ മോചിപ്പിക്കാൻ സർക്കാറുകളോട് യാചിച്ച് ബന്ധുക്കൾ

December 27, 2016

ആലപ്പുഴ: താക്കോൽ നഷ്ടപ്പെട്ടതിനെ തുടർന്ന് വീട്ടിൽ കയറാനാകാതെ പുറത്തുനിന്ന പാക്കിസ്ഥാനികളായ അയൽവാസികളെ സഹായിക്കാൻ സന്തോഷ് എത്തി. തന്റെ പക്കലുണ്ടായിരുന്ന ഇരുമ്പുകട്ടർ മെഷിൻ അവർക്കു നൽകി സന്തോഷ് സ്വന്തം വീട്ടിലേക്കു മടങ്ങി. കട്ടർ കൈയിൽ കിട്ടിയ പാക്കിസ്ഥ...

ഖത്തറിൽ പൊതുസ്വകാര്യ മേഖലകളിൽ പെൻഷൻ പ്രായം 60 ആക്കുന്നു; നടപടി സ്വദേശിവത്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായെന്ന് റിപ്പോർട്ട്

December 27, 2016

ദോഹ: ഖത്തറിൽ പൊതുസ്വകാര്യ മേഖലകളിൽ പെൻഷൻ പ്രായം അറുപത് വയസ് ആക്കുന്നു. സ്വദേശിവത്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. നിയമം പ്രാബല്യത്തിൽ വരുന്നതോടെ അറുപത് വയസ് പൂർത്തിയാകുന്ന പ്രവാസി സ്വദേശത്തേക്ക് മടങ്ങിയിരിക്കണം. അല്ലാത്തപക്ഷം ഇവരുടെ താമസാനുമ...

ഇന്ത്യൻ അദ്ധ്യാപകനെ ദുബായിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി; രാജസ്ഥാൻ സ്വദേശിയുടെ മൃതദേഹം കണ്ടെത്തിയതു കരാമയിലെ വസതിയിൽ

December 26, 2016

ദുബായ്: ഇന്ത്യൻ അദ്ധ്യാപകനെ കരാമയിലെ വസതിയിൽ ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തി. വൺ അറ്റംപ്റ്റ് എന്ന സ്ഥാപനത്തിൽ അദ്ധ്യാപകനായിരുന്ന വിനയ് ആന്റണി ബഞ്ചമിൻ ആണു മരിച്ചത്. ഡിസംബർ 14നാണ് ഇദ്ദേഹം ആത്മഹത്യ ചെയ്തതെന്ന് പൊലീസ് അറിയിച്ചു. രാജസ്ഥാനിലെ ജയ്പുർ സ്വദേശി...

ജോലി സ്ഥലത്തേക്ക് പോകാനായി റിയാദിൽ നിന്നും കാറിൽ പുറപ്പെട്ട സമീഹ് എവിടെ പോയി? വഴി തെറ്റിപ്പോയപ്പോൾ ഗൂഗിൾ മാപ്പിട്ട് പത്ത് മിനിട്ടോട് കൂടി ഓഫീസിലെത്താം എന്നും പറഞ്ഞയാൾ രണ്ടാഴ്ച പിന്നിട്ടിട്ടും തിരികെ എത്തിയില്ല; അൻപതോളം പേർ മരുഭൂമി മുഴുവൻ തിരഞ്ഞിട്ടും നിരാശ; സമീഹിനെ കണ്ടെത്താൻ സോഷ്യൽ മീഡിയയിൽ സഹായം അഭ്യർത്ഥിച്ച് സൂഹൃത്തുക്കൾ

December 24, 2016

റിയാദ്: ജോലി സ്ഥലത്തേക്ക് പോകാനായി റിയാദിൽ നിന്നും കാറിൽ പുറപ്പെട്ട സമീഹ് എവിടെ പോയി? എന്ന ചോദ്യമാണ് പ്രവാസി മലയാളികൾ കഴിഞ്ഞ ദിവസങ്ങളിലായി ഏറെ ചോദിച്ച ചോദ്യങ്ങളിൽ ഒന്ന്.ഇക്കഴിഞ്ഞ 13ന് ആണ് റിയാദിലെ മലാസിൽനിന്നും ബത്ഹയിലേക്ക് വരുന്ന വഴി കണ്ണൂർ അഞ്ചരക്ക...

പിണറായി വിജയന്റെ യുഎഇ സന്ദർശനം അറബ് ചാനലുകളിലും വാർത്തയായി; യുഎഇയുമായുള്ള കേരള ബന്ധം പുതിയ ഉയരത്തിലെത്തിയെന്ന് പുകഴ്‌ത്തി ഗൾഫ് ന്യൂസും ഖലീജ് ടൈംസും: യുഎഇ ഭരണാധികാരികളുമായുള്ള കൂടിക്കാഴ്‌ച്ചക്കും ലഭിച്ചത് വലിയ പ്രാധാന്യം; മോദിക്ക് ശേഷം ഒരു ഇന്ത്യൻ നേതാവിന് ലഭിക്കുന്ന ഉജ്ജ്വല സ്വീകരണം

December 24, 2016

ദുബായ്: ദുബായിലെ ഇന്ത്യൻ സമൂഹത്തിൽ ഏറ്റവും സ്വാധീനം ചെലുത്താൻ കഴിവുള്ള നേതാക്കളിൽ മുന്നിലാണ് കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ. വി എസ് അച്യുതാനന്ദനും എ കെ ആന്റണിയുമൊക്കെ മലയാളികൾക്കിടയിൽ വലിയ സ്വാധീനം ചെലുത്താൻ കഴിയുന്ന നേതാക്കളാണെങ്കിലും ഇവരൊന്നും ദു...

ശമ്പളമില്ല, ഭക്ഷണവും വെള്ളവുമില്ലാതെ മുറിയിൽ പൂട്ടിയിടൽ, അനാശാസ്യത്തിനു നിർബന്ധിക്കൽ; ജോലി തേടി സൗദിയിലെത്തിയ മലയാളി സ്ത്രീകൾ നേരിടുന്നത് നരകയാതന; പലരെയും കാണാനില്ലെന്നും രക്ഷപ്പെട്ടു നാട്ടിലെത്തിയ അംബി ജയന്റെ വെളിപ്പെടുത്തൽ

December 24, 2016

കോട്ടയം: കുടുംബം രക്ഷപ്പെടുത്താൻ ജോലിതേടി സൗദിയിലേക്കു വിമാനം കയറിയതാണു അംബി ജയൻ അടക്കമുള്ള യുവതികൾ. പക്ഷേ അവിടെ അവരെ കാത്തിരുന്നത് നരകയാതനയായിരുന്നു. ശമ്പളം നിഷേധിച്ചതിനു പുറമേ ഭക്ഷണവും വെള്ളവും നല്കാതെ മുറിയിൽ പൂട്ടിയിടുകയും അനാശാസ്യത്തിനു നിർബന്ധി...

തൊഴിൽ നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾക്ക് ആറ് മാസം ശമ്പളം നൽകും; അടിയന്തര ചികിത്സയ്ക്ക് നാട്ടിലെത്തിക്കാൻ സൗകര്യം ഒരുക്കും; കേസിൽ പെടുന്നവർക്ക് നിയമസഹായം നൽകാൻ അഭിഭാഷക പാനൽ; തൊഴിലന്വേഷകർക്കായി ജോബ് പോർട്ടലും; ദുബായിൽ വച്ച് പ്രവാസിക്ഷേമ പദ്ധതികൾ പ്രഖ്യാപിച്ച് കൈയടി നേടി മുഖ്യമന്ത്രി പിണറായി; യുഎഇയുമായി സഹകരിച്ച് കേരളടൂറിസം വികസിപ്പിക്കാനും ധാരണ

December 23, 2016

ദുബായി: ദുബായിൽ വച്ച് പ്രവാസിക്ഷേമ പദ്ധതികൾ പ്രഖ്യാപിച്ച് കൈയടി നേടി മുഖ്യമന്ത്രി പിണറായി. പ്രവാസികൾക്ക് വേണ്ടി ഇത്രയും വിപുലമായി ക്ഷേമ പദ്ധതി അതാദ്യമായാണ് കേരളത്തിന് പുറത്ത് വച്ച് ഒരു മുഖ്യമന്ത്രി പ്രഖ്യാപിക്കുന്നത്. തൊഴിൽ നഷ്ടപ്പെട്ട് നാട്ടിലേക്ക് ...

നാട്ടിൽ നിന്നും സ്വന്തം ആവശ്യത്തിനുള്ള മരുന്നുമായി സൗദിയിലേക്ക് പോയ ചങ്ങനാശ്ശേരി സ്വദേശിയായ വീട്ടമ്മ പുറം ലോകം കണ്ടത് ഡോക്ടറുടെ കുറിപ്പും എംബസിയുടെ ഇടപെടലും ഉണ്ടായതു കൊണ്ട്; പ്രിസക്രിപ്ഷൻ ഇല്ലാതെ മരുന്നുമായി പോകുന്ന അനേകം മലയാളികൾ മയക്ക് മരുന്നു കേസിൽ തടവിൽ

December 23, 2016

ദമാം: കുറിപ്പടിയില്ലാതെ മരുന്ന് കൈവശം വയ്ക്കുന്നത് സൗദി അറേബ്യയിയിൽ വലിയ കുറ്റമാണ്. വിമാനത്താവളത്തിലെ പരിശോധനയിൽ കണ്ടെത്തുന്ന മരുന്നുകൾക്കും കുറിപ്പടി നിർബന്ധമാണ്. ഇതില്ലാതെ സൗദിയിലെത്തി തടവറയിലായ മലയാളികൾ ഏറെയാണ്. ഡോക്ടറുടെ കുറിപ്പടിയില്ലെങ്കിൽ എംബസ...

പ്രവാസികൾക്ക് നികുതി ഏർപ്പെടുത്താനുള്ള നിർദ്ദേശം സൗദി തള്ളിക്കളഞ്ഞു; വരുമാനം കുറഞ്ഞ പൗരന്മാർക്കെല്ലാം സാമ്പത്തിക സഹായം; വിദേശികളെ നിയമിക്കുന്ന കമ്പനികൾക്ക് ഉയർന്ന ഫീസ്; സൗദി സർക്കാർ പ്രഖ്യാപിച്ച പരിഷ്‌കാരങ്ങൾ ഇവയൊക്കെ

December 23, 2016

റിയാദ് : സൗദി അറേബ്യയിൽ പ്രവാസികൾക്ക് പ്രതിമാസം 700 റിയാൽ വരെ നികുതി ഏർപ്പെടുത്താൻ നിർദ്ദേശം സർക്കാർ തള്ളി. ആശ്രിത വീസയിലുള്ളവർക്ക് പ്രതിമാസം 200 മുതൽ 400 റിയാൽ വരെയാണ് നികുതി ഏർപ്പെടുത്തണമെന്നായിരുന്നു നിർദ്ദേശം. 2017 ലെ സാമ്പത്തിക വർഷത്തെ ബജറ്റിലാണ...

അഞ്ചര വയസ്സുകാരനായ നോർവെയിലെ ഇന്ത്യൻ ബാലനെ സ്‌കൂളിൽ നിന്നുതന്നെ സോഷ്യൽ സർവീസ് കൊണ്ടുപോയി; വീട്ടിലെത്തി അമ്മയേയും കസ്റ്റഡിയിൽ എടുത്തു; അമിത ബാല സംരക്ഷണ നിയമത്തിൽ അടുത്ത കാലത്ത് കുടുങ്ങുന്നത് മൂന്നാമത്തെ ഇന്ത്യൻ കുടുംബം

December 22, 2016

ന്യൂഡൽഹി: കുഞ്ഞിനെ അടിച്ചുവെന്ന് പറഞ്ഞ് നോർവേയിൽ ഇന്ത്യൻ ദമ്പതിമാർക്കെതിരെ നടപടിയുണ്ടായത് വിവാദമാകുന്നു. ഓസ്ലോയിൽ താമസിക്കുന്ന അനിൽ കുമാറിനും കുടുംബത്തിനുമാണ് നോർവേ അധികൃതരുടെ ഭാഗത്തുനിന്ന് ദുരനുഭവം ഉണ്ടായത്. കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നകാര്യത്തിൽ കടുത...

ഷാർജ സുൽത്താൻ സെപ്റ്റംബറിൽ കേരളം സന്ദർശിക്കും; യുഎഇ സന്ദർശിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഔദ്യോഗികമായി ക്ഷണിച്ചു; സന്തോഷപൂർവം സ്വീകരിച്ച് സുൽത്താൻ

December 22, 2016

ഷാർജ: ഷാർജ ഭരണാധികാരി ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി സെപ്റ്റംബറിൽ കേരളം സന്ദർശിക്കാനായി എത്തുന്നു. യുഎഇ സന്ദർശിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ വ്യാഴാഴ്ച വൈകീട്ട് സുൽത്താനെ അദ്ദേഹത്തിന്റെ കൊട്ടാരത്തിൽ സന്ദർശിച്ചപ്പോഴാണ് കേരളത്തിലേക്കു ക്ഷണി...

MNM Recommends

Loading...
Loading...