1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
06
Thursday

തീഗോളം ഉയരുന്നത് കണ്ട് ഞെട്ടിയുണർന്ന ഹുസൈൻ അടുത്ത മുറിയിലുള്ളവരെ വിളിച്ചുണർത്തി രക്ഷപ്പെടാൻ ആവശ്യപ്പെട്ടു; തീ ആളിപ്പടരുന്നത് മുതലാളിയെ അറിയിക്കുകയും ചെയ്തു; ഹുസൈന്റെ ജീവനെടുത്തത് മറ്റുള്ളവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ

January 07, 2017

ഷാർജ: യുഎഇയിലെ ഫുജൈറയിൽ ഫർണിച്ചർ ഗോഡൗണിനു തീപിടിച്ച് ആദ്യമറിഞ്ഞത് പുത്തനത്താണി സ്വദേശി ഹുസൈനായിരുന്നു. കൂടെയുള്ളവരെ രക്ഷിക്കാനായിരുന്നു ഹുസൈന്റെ ശ്രമം. ഇതിനിടെയിൽ സ്വന്തം ജീവൻ തീ നാളത്തിൽ ഹോമിക്കുകയും ചെയ്തു. തീ പിടിച്ചത് കടയുടമയെ അറിയിച്ചതും ഹുസൈനായ...

ഫുജൈറയിൽ ഫർണിച്ചർ ഗോഡൗണിനു തീപിടിച്ച് മൂന്നു മലയാളികൾ മരിച്ചു; എല്ലാവരും മലപ്പുറം സ്വദേശികൾ; അപകടം ഉറക്കത്തിനിടെ; ദുരന്തം കൽബയിലെ വ്യവസായ മേഖലയിൽ

January 06, 2017

ഷാർജ: യുഎഇയിലെ ഫുജൈറയിൽ ഫർണിച്ചർ ഗോഡൗണിനു തീപിടിച്ച് മൂന്നു മലയാളികൾ മരിച്ചു. മലപ്പുറം തിരൂർ സ്വദേശി ഷിഹാബുദ്ദീൻ (26), വളാഞ്ചേരി സ്വദേശി നിസാമുദ്ദീൻ (40), പുത്തനത്താണി സ്വദേശി ഹുസൈൻ (55) എന്നിവരാണ് മരിച്ചത്. ഫുജൈറയ്ക്കടുത്തുള്ള വ്യവസായ മേഖലയിൽ കൽബയില...

ലണ്ടനിൽ മരിച്ച ഹോട്ടൽ ജീവനക്കാരനായ തിരുവനന്തപുരം സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം വൈകുന്നു; ശിവപ്രസാദ് ദിവസങ്ങൾക്കു മുന്നേ മരിച്ചിരുന്നതായി സൂചന; വിവരങ്ങൾ അറിയാൻ കഴിയാതെ വേദനിച്ച് ഭാര്യയടക്കം കുടുംബാംഗങ്ങൾ; കൊച്ചച്ചന് എന്തുപറ്റിയെന്ന ചോദ്യവുമായി ജ്യേഷ്ഠന്റെ മകൾ സോഷ്യൽ മീഡിയയിൽ

January 06, 2017

ലണ്ടൻ: ലണ്ടനിൽ റേഞ്ച് ഹോട്ടലിൽ ഇന്ത്യൻ പാചക വിദഗ്ധൻ ആയി ജോലി ചെയ്തിരുന്ന തിരുവനന്തപുരം സ്വദേശി ശിവപ്രസാദ് നായർ ആരുമറിയാതെ മരണത്തിന് കീഴടങ്ങിയ വാർത്ത ലണ്ടനിലെ മലയാളി സമൂഹത്തെ ശരിക്കും ഞെട്ടിച്ചിരുന്നു. ഒറ്റയ്ക്ക് താമസിച്ചിരുന്ന ഇദ്ദേഹത്തിന്റെ കുടുംബം ...

എച്ച് വൺബി വിസ പരിഷ്‌ക്കരണ ബിൽ വീണ്ടും യുഎസ് കോൺഗ്രസിൽ; ഒരു ലക്ഷം ഡോളർ ശമ്പളം ഉള്ളവർക്ക് മാത്രം വിസ നൽകിയേക്കും; ബിരുദാനന്തര ബിരുദം ഉള്ളവർക്ക് യോഗ്യതയിൽ ഇളവില്ല

January 06, 2017

വാഷിംങ്ടൻ: അമേരിക്കൻ സ്വപ്‌നങ്ങൾ പേറുന്ന ഇന്ത്യക്കാർക്ക് അമേരിക്കയുടെ തൊഴിൽ വിസാ നയങ്ങൾ വീണ്ടും തിരിച്ചടിയാകുമോ? എച്ച് വൺ ബി തൊഴിൽ വിസയിൽ കൂടുതൽ കാർക്കശ്യം നിറഞ്ഞ നിബന്ധനകൾ കൊണ്ടുവരുന്ന ശ്രമങ്ങൾ ശക്തമായതാണ് ഇന്ത്യക്കാരെ വീണ്ടും ആശങ്കയിലാക്കിയത്. എച്ച...

ബഹ്‌റൈനിൽ നിന്നും കുവൈത്തിൽ നിന്നും കോഴിക്കോട്ടു വഴി തിരുവനന്തപുരത്ത് എത്താം; യാത്രക്കാർക്ക് സൗകര്യമൊരുക്കാൻ കണക്ഷൻ വിമാനവുമായി എയർ ഇന്ത്യ

January 06, 2017

കോഴിക്കോട്: ബഹ്‌റൈനിൽ നിന്നും കുവൈത്തിൽ നിന്നുമുള്ള എയർ ഇന്ത്യ എക്സ്‌പ്രസ് യാത്രക്കാർക്കു കോഴിക്കോട്ടുനിന്നു തിരുവനന്തപുരത്തിനു കണക്ഷൻ വിമാനം. ബഹ്‌റൈനിൽനിന്നു കോഴിക്കോട് വഴി കൊച്ചിയിലേക്കുള്ള എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനത്തിനാണു 16 മുതൽ ഈ സൗകര്യം ലഭി...

എണ്ണ വില കുറഞ്ഞപ്പോൾ പിടിച്ചു നിൽക്കാനുള്ള തന്ത്രങ്ങൾ പലത് പയറ്റി ഗൾഫ് രാജ്യങ്ങൾ; അബുദാബി എമിറേറ്റ്‌സിലെ താമസക്കാരും ബിസിനസ്സുകാരും വാടകയുടെ മൂന്ന് ശതമാനം സർക്കാരിന് അടയ്ക്കണം; വാടകയ്ക്ക് പുറമേ ലെവി കൂടിയായതോടെ നട്ടം തിരിഞ്ഞ് പ്രവാസികൾ

January 05, 2017

അബൂദബി: എണ്ണ വില ഇടിവിലെ പ്രതിസന്ധി മറികടക്കാൻ പുതിയ തന്ത്രവുമായി അബുദാബി ഭരണകൂടം. അബൂദബി എമിറേറ്റിൽ താമസിക്കുന്ന എല്ലാ വിദേശികൾക്കും നഗരസഭ താമസ ഫീസ് ഏർപ്പെടുത്തി. താമസയിടത്തിന്റെ വാർഷിക വാടകയുടെ മൂന്ന് ശതമാനമാണ് ഫീസ്. ഈ രീതി യുഎഇയിലെ മറ്റ് എമിറേറ്റു...

എല്ലുമുറിയെ പണിയെടുത്ത പണം സുഹൃത്തുക്കൾക്ക് കടമായി കൊടുത്ത് കിട്ടുന്ന പലിശ മോഹിക്കുന്ന പ്രവാസികൾ അറിയുക; നിങ്ങൾക്ക് സ്വന്തം ജീവൻ പോലും ബാക്കി കിട്ടിയേക്കില്ല; ദുബായിലെ കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണു മരിച്ച മലയാളി യുവാവിന്റെ കൊലപാതകത്തിന്റെ പേരിൽ പണം കൊടുക്കാനുള്ള രണ്ട് മലയാളികൾ അറസ്റ്റിൽ

January 04, 2017

ദുബായ്: പുതുവത്സരാഘോഷത്തിനിടെ ദുബായിലെ ലേബർ ക്യാമ്പിൽ മലയാളി യുവാവ് മരിച്ച സംഭവം കൊലപാതകമാണെന്ന് ദുബായ് പൊലീസ്. ഇതുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ടയാളുടെ ഒപ്പം താമസിച്ചിരുന്ന രണ്ട് മലയാളികളടക്കം മൂന്ന് പേരെ ദുബായ് പൊലീസ് കസ്റ്റഡിയിലെടുത്തു. കുളത്തൂപ്പു...

കല എഴുതി കുവൈറ്റിന്റെ മണ്ണിൽ കായികചരിത്രം; കുവൈറ്റ് വനിതാ ക്രിക്കറ്റ് ടീമിനെ വിജയങ്ങളിലേക്ക് നയിച്ച് ഒരു പത്തനംതിട്ടക്കാരി; രാജ്യന്തര ടൂർണമെന്റിൽ കിരീട നേട്ടം കൊയ്തു; മികച്ച ഫീൽഡറിനുള്ള പുരസ്‌കാരം സ്വന്തമാക്കി

January 03, 2017

പത്തനംതിട്ട: യുഎഇയുടെ ലോകകപ്പ് ക്രിക്കറ്റിൽ ടീമിൽ കളിച്ച മലയാളികളെയും ഇന്ത്യാക്കാരെയും കുറിച്ച് നമ്മൾ കേട്ടിട്ടുണ്ട്. അവർക്കൊന്നും സ്വന്തം ടീമിന് വേണ്ടി ഒന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ല. എന്നാൽ, കുവൈറ്റിന്റെ വനിതാ ക്രിക്കറ്റ് ടീമിൽ അംഗമായ മലയാളി യുവതി അ...

മലയാളി സുന്ദരികളും സുന്ദരന്മാരും നിരന്ന ലണ്ടൻ തെരുവ്; ചെണ്ടമേളവും കേരള നൃത്തവുമായി അരങ്ങ് നീണ്ടു; വർണ്ണങ്ങൾ വാരി വിതറി ലണ്ടൻ പരേഡിൽ മലയാളി സാന്നിദ്ധ്യം വേറിട്ടു നിന്നത് ഇങ്ങനെ

January 02, 2017

ലണ്ടൻ: പുതുവർഷത്തോട് അനുബന്ധിച്ച് നടന്ന ലണ്ടൻ പരേഡ് മലയാളികളുടെ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധ നേടി. സുന്ദരികളായ മലയാളി വീട്ടമ്മമാരും യുവതീയുവാക്കളും കുട്ടികളും അടങ്ങുന്ന നിരവധി പേരാണ് കെസിഡബ്ല്യുഎ, സംഗീത യുകെ എന്ന സംഘടനകളുടെ നേതൃത്വത്തിൽ ഇന്നലെ ലണ്ടൻ പര...

വിദേശത്തായതിനാൽ നോട്ട് മാറ്റിയെടുക്കാൻ കഴിയാത്ത പ്രവാസി മലയാളികൾ ഇനി നോട്ടുമാറ്റാൻ ചെന്നൈയിലോ മുംബൈയിലോ പോകേണ്ടിവരും; കേരളത്തിലെ ഓഫീസുകളിൽ നോട്ടുമാറ്റാൻ സൗകര്യമൊരുക്കാതെ റിസർവ് ബാങ്കിന്റെ ഇരുട്ടടി; 25000 രൂപവരെ മാറ്റിയെടുക്കാൻ യാത്രാച്ചെലവിന് പണം കണ്ടെത്തേണ്ട ഗതികേടിൽ മലയാളികൾ

January 02, 2017

തിരുവനന്തപുരം: പ്രവാസികൾക്ക് കൈവശമുള്ള ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നിരോധിക്കപ്പെട്ട നോട്ടുകൾ റിസർവ് ബാങ്കിലൂടെ മാറ്റിയെടുക്കാൻ ജൂൺ 30 വരെ സമയം നൽകിയെങ്കിലും അത് കേരളത്തിലെ ബാങ്കുകളിൽ മാറ്റാനാവില്ല. രാജ്യത്ത് ഏറ്റവും കൂടുതൽ പ്രവാസി ഇന്ത്യക്കാരുള്ള ...

കോഴിക്കോട്ടേക്ക് ആണെങ്കിൽ കിലോയ്ക്ക് 16 ദിർഹം... തിരുവനന്തപുരത്തേക്ക് 18 ദിർഹം... മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ തൂക്കി വിലയിടുന്ന ശൈലിക്കെതിരെ ഷാഹിദാ കമാൽ; മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവ് കേരള സർക്കാർ ഏറ്റെടുത്ത് കേന്ദ്രത്തിന് മാതൃകയാകാൻ പിണറായിയോട് അഭ്യർത്ഥിച്ച് നേതാവ്

January 01, 2017

തിരുവനന്തപുരം: വിദേശത്തു വച്ച് മരണം സംഭവിച്ചാൽ മൃതദേഹം നാട്ടിലെത്തിക്കുക എന്നത് തീർത്തും ശ്രമകരമായ ഒരു ജോലിയാണ്. നിരവധി നൂലാമാലകൾ ഇതിന് അഭിമുഖീകരിക്കേണ്ടി വരുന്നു എന്നതാണ് ഇതിൽ പ്രധാന പ്രശ്‌നം. മലയാളികളുടെ നേതൃത്വത്തിലുള്ള സംഘടനകളാണ് പലപ്പോഴും ഇത്തരം...

ക്രിസ്മസും ന്യൂ ഇയറും ആഘോഷിച്ച് യുഎഇയിൽ എത്തുന്നവർ കരുതിയിരിക്കുക; ജനുവരി രണ്ട് വിമാനത്താവളത്തിലെ ഏറ്റവുമധികം തിരക്കേറിയ ദിവസം: ചെക്ക് ഇൻ ചെയ്യാൻ മൂന്നുമണിക്കൂർ മുമ്പെങ്കിലും എത്തിയില്ലെങ്കിൽ യാത്ര മുടങ്ങും

December 31, 2016

ദുബായ്: ക്രിസ്മസും ന്യൂഇയറും ആഘോഷിക്കാൻ നാട്ടിലെത്തി യുഎഇയിലേക്ക് മടങ്ങുന്നവരും നാട്ടിലേക്ക് വിമാനം കയറാൻ ഒരുങ്ങുന്നവരും ഒന്നു കരുതിയിരിക്കുക. പുതുവർഷത്തെ ഏറ്റവും തിരക്കേറിയ ദിവസമെന്ന നിലയിൽ വിമാനത്താവളങ്ങളിൽ ജനുവരി രണ്ടിന് വൻ തിരക്കുണ്ടാകുമെന്ന് വിമ...

ഇന്ധനവില ഉയരുന്നതിന് പുറമെ ഇരുട്ടടിപോലെ ഇൻഷ്വറൻ തുകയും കൂടും; യുഎഇയിൽ പുതുവർഷത്തിൽ വാഹന ഉടമകളെ കാത്തിരിക്കുന്നത് വിലക്കയറ്റത്തിന്റെ കെടുതികൾ

December 30, 2016

ദുബായ്: യുഎഇയിലെ വാഹന ഉടമകൾക്ക് ഇരുട്ടടിയായി ഇന്ധനവിലയിലും ഇൻഷ്വറൻസ് തുകയിലും പുതുവർഷത്തിൽ വൻ വർധന നടപ്പാകുന്നു. കാർ ഇൻഷുറൻസും പെട്രോൾ വിലയും ജനുവരി മുതൽ വർധിക്കും. യുഎഇ ഇൻഷുറൻസ് അഥോറിറ്റി ജനുവരി ഒന്നു മുതലാണു പുതുക്കിയ നിരക്ക് പ്രഖ്യാപിച്ചിരിക്കുന്...

ഷാർജയിൽ മലയാളിയെ കുത്തിക്കൊലപ്പെടുത്തിയത് പാക്കിസ്ഥാനി; കൊലപാതകത്തിൽ കലാശിച്ചത് ഭീഷണിപ്പെടുത്തി പണവും മൊബൈൽ റീചാർജ് കൂപ്പണുകളും ആവശ്യപ്പെട്ടപ്പോൾ നിരസിച്ചതിന്; 12 മണിക്കൂറിനുള്ളിൽ പ്രതിയെ വലയിലാക്കിയ ഷാർജ പൊലീസിന്റെ മിടുക്കിന് കൈയടി

December 29, 2016

ഷാർജ: കവർച്ച തടഞ്ഞ മലയാളി കടയുടമയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പാക്കിസ്ഥാൻ സ്വദേശി അറസ്റ്റിൽ. തിരൂർ കൽപകഞ്ചേരി കുടലിൽ മുഹമ്മദ് അലി(52) കൊല്ലപ്പെട്ട കേസിലാണ് പ്രതിയെ 12 മണിക്കൂറിനുള്ളിൽ ഷാർജ പൊലീസ് പിടികൂടിയത്. 42 വയസ്സുള്ള പാക് സ്വദേശിയുടെ പേരുവിവരങ...

പിഐഒ കാർഡ് ഒസിഐ കാർഡാക്കി മാറ്റാനുള്ള അപേക്ഷ നൽകേണ്ട അവസാന തീയതി 31 വരെ നീട്ടി; നാട്ടിലേക്കുള്ള യാത്രയെ ബാധിക്കാതിരിക്കാൻ എത്രയും വേഗം നടപടിയെടുക്കുക: അപേക്ഷ സമർപ്പിക്കുന്നത് എങ്ങനെ? പ്രവാസികൾ അറിയേണ്ടതെല്ലാം

December 29, 2016

തിരുവനന്തപുരം: വിദേശത്തു താമസിക്കുന്ന ഇന്ത്യൻ വംശജരെല്ലാം പേഴ്‌സൺ ഓഫ് ഇന്ത്യൻ ഒറിജിൻ (പിഐഒ) വിഭാഗത്തിൽനിന്ന് ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (ഒസിഐ) വിഭാഗത്തിലേക്ക് മാറണമെന്ന് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിട്ട് നാളുകളേറെയായി. പിഐഒ കാർഡുകൾ ഒസിഐ കാർഡുകളാക്കി ...

MNM Recommends

Loading...
Loading...