1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
15
Saturday

സംസ്‌കാരത്തിനു യോജിക്കാത്ത വാചകം വാഹനങ്ങളിൽ പ്രദർശിപ്പിച്ചാൽ പിഴ; എമർജൻസി വാഹനങ്ങളുടെ ലൈറ്റുകൾ സ്വകാര്യ വാഹനങ്ങളിൽ ഘടിപ്പിക്കുന്നതും തെറ്റ്; സൗദിയിലെ ഗതാഗത നിയമങ്ങൾ പരിഷ്‌കരിക്കുമ്പോൾ

January 31, 2017

ദുബായ്: സൗദിയിലെ സംസ്‌കാരത്തിനു യോജിക്കാത്ത് രീതിയിൽ വാഹനങ്ങളിൽ വാചകം പതിപ്പിച്ചാൽ പിഴ ചുമത്തും. മുന്നറിയിപ്പ് ലംഘിക്കുന്നവർക്ക് 3000 റിയൽ പിഴ ചുമത്താനാണ് ഗതാഗത വകുപ്പ് നിർദേശിച്ചിരിക്കുന്നത്. ഈ പണം അടയ്ക്കാൻ 30 ദിവസം വരെ മാത്രമേ സമയം അനുവദിക്കുകയുള്...

ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിൽ മെഗാ ബമ്പർ സമ്മാനം മലയാളിക്ക്; കണ്ണൂർ സ്വദേശി അബ്ദുൽ ലത്തീഫിന് സമ്മാനമായി കിട്ടുക ഒന്നരലക്ഷം ദിർഹവും ഇൻഫിനിറ്റി കാറും; സൂപ്പർമാർക്കറ്റിലെ അക്കൗണ്ടന്റിന് സമ്മാനം കിട്ടിയത് ഒറ്റയ്ക്ക് ഭാഗ്യം പരീക്ഷിച്ചപ്പോൾ

January 28, 2017

ദുബായ്: ലോകശ്രദ്ധയാകർഷിക്കുന്ന ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിലെ ഇൻഫിനിറ്റി മെഗാ നറുക്കെടുപ്പിലെ ഒന്നാം സമ്മാനം മലയാളിക്ക്. കണ്ണൂർ സ്വദേശിക്കാണ് ഒന്നാം സമ്മാനം. തലശ്ശേരിക്കടുത്ത് പുല്ലൂക്കര സ്വദേശി മേലേടത്ത് അബ്ദുൽ ലത്തീഫാണ് ഒന്നരലക്ഷം ദിർഹമിന്റെ കാഷ് പ്...

മോദി സന്ദർശിച്ചപ്പോൾ ബുർജ് ഖലീഫ ത്രിവർണ്ണമാകുമെന്ന റിപ്പോർട്ടുകളെ പരിഹസിച്ചവർ അറിയുക; ഇത്തവണ ശരിക്കും നമ്മുടെ ദേശീയ പതാക ദുബായ് മുഴുവൻ കണ്ടു; ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷത്തെ യുഎഇ ആദരിച്ചത് ഇങ്ങനെ

January 26, 2017

ദുബായ്: ഒരു കാലത്ത് ഇസ്ലാമിക ലോകത്തിന്റെ എണ്ണപ്പെട്ട ശത്രുവെന്നാണ് സ്വന്തം രാജ്യത്തെ തന്നെ ഒരു കൂട്ടർ നരേന്ദ്ര മോദിയെ വിശേഷിപ്പിച്ചത്. പിന്നീട് ഇങ്ങനെ വിമർശനം ഉന്നയിച്ചവർ തന്നെ അദ്ദേഹത്തെ പുകഴ്‌ത്തിപ്പാടാൻ ക്യൂ നിന്നു. ഇപ്പോൾ മൂന്ന് പതിറ്റാണ്ടിന് ശേഷ...

ബഹറിൻ കിരീടാവകാശിക്ക് മോദിയെ മാത്രമല്ല പിണറായി വിജയനേയും നന്നേ പിടിച്ചു; കേരള മുഖ്യമന്ത്രിയെ പ്രത്യേകം ക്ഷണിച്ച് രാജകുമാരൻ; ദുബായിൽ നിന്നും മടങ്ങിയ പിണറായി ഏഴു മുതൽ 11വരെ ബഹറിൻ സന്ദർശിക്കും

January 25, 2017

തിരുവനന്തപുരം: ദുബായ് സന്ദർശനത്തിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ ബഹറിനിലേക്ക്. അടുത്ത മാസം ഏഴു മുതൽ 11 വരെയാണു സന്ദർശനം. ബഹറിൻ കിരീടാവകാശി ഷെയ്ഖ് സൽമാൻ ബിൻ ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ കോർട്ട് പ്രസിഡന്റിന്റെ ക്ഷണം സ്വീകരിച്ചാണു യാത്ര. പിണറായിയുടെ ദ...

ബിസിനസ് ക്ലാസിൽ ഒരുടിക്കറ്റിന്റെ നിരക്ക് നൽകിയാൽ രണ്ട് ടിക്കറ്റ് നൽകുന്ന പദ്ധതിയുമായി ജെറ്റ് എയർവേയ്സ്; ഗൾഫിൽനിന്ന് ഇന്ത്യയിലേക്കും, സാർക്ക്, ആസിയാൻ രാജ്യങ്ങളിലേക്കും ശനിയാഴ്ച വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ആനുകൂല്യം

January 23, 2017

ബംഗളൂരു: ബിസിനസ് ക്ലാസിൽ ഒരുടിക്കറ്റിന്റെ നിരക്ക് നൽകിയാൽ രണ്ട് ടിക്കറ്റ് നൽകുന്ന പദ്ധതിയുമായി ജെറ്റ് എയർവേയ്സ്. ഗൾഫിൽനിന്ന് ഇന്ത്യയിലേക്കും, സാർക്ക്, ആസിയാൻ രാജ്യങ്ങളിലേക്കും ശനിയാഴ്ച വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ഈ ആനുകൂല്യം ലഭിക്കും. ഇന്ത്യ...

കുവൈത്തിൽ പണി പൂർത്തിയായ കെട്ടിടത്തിലെ ലിഫ്ട് പരിശോധിക്കുന്നതിനിടെ യുവ എൻജിനിയർ അപകടത്തിൽപ്പെട്ടു മരിച്ചു; അകാലത്തിൽ വിടപറഞ്ഞത് പ്രവാസി സാംസ്‌കാരിക മേഖലയിലെ നിറസാന്നിധ്യമായിരുന്ന അങ്കമാലി സ്വദേശി ടിബിൻ വർഗീസ്

January 23, 2017

കുവൈത്ത് സിറ്റി: യുവ ഇലക്ട്രിക്കൽ എൻജിനിയർ ജോലിക്കിടെ ലിഫ്ടിൽ കുടുങ്ങി മരിച്ചു. അങ്കമാലി എലവൂർ കല്ലറയ്ക്കൽ വർഗീസിന്റെ മകൻ ടിബിൻ വർഗീസ് കല്ലറയ്ക്കൽ (27) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ പണി പൂർത്തിയായ കെട്ടിടത്തിൽ സ്ഥാപിച്ച ലിഫ്റ്റ് പരിശോധിക്കുന്നതിനിടെയ...

ഒമാനിൽ പാറമട തുടങ്ങിയത് വിസിറ്റിങ് വിസയിൽ എത്തി; ഒരുമിച്ച് താമസിച്ചു ഒരു വർഷത്തോളം നീക്കങ്ങൾ നടത്തി; ഒരാൾ സലായിലെ വീടിനകത്തും മറ്റൊരാൾ വീടിന് പുറത്തുമായി കൊല്ലപ്പെട്ട് കിടന്നതിന്റെ പിന്നാമ്പുറം തേടി പൊലീസ്

January 23, 2017

സലാല: ഒമാനിലെ സലാലയിൽ രണ്ട് എറണാകുളം സ്വദേശികളെ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടത്തെിയതിൽ പൊലീസിന് ഇനിയും ഒരു തുമ്പും കിട്ടിയിട്ടില്ല. മൂവാറ്റുപുഴ ആട്ടായം മുടവനാശേരിയിൽ മുസ്തഫയുടെ മകൻ മുഹമ്മദ് (52), ഉറവക്കുഴി കുറ്റമറ്റത്തിൽ പരേതനായ മുഹമ്മദ് കുഞ്ഞി...

രണ്ട് മലയാളികൾ സലാലയിൽ മരിച്ച നിലയിൽ; മൂവാറ്റുപുഴ സ്വദേശികളുടെ മൃതദേഹം കണ്ടത് താമസ സ്ഥലത്തും അടുത്ത കെട്ടിടത്തിന് താഴെയുമായി; ആപത്തുണ്ടായത് ക്രഷർ യൂണിറ്റ് തുടങ്ങാൻ പോയവർക്ക്

January 22, 2017

സലാല: വ്യവസായ സംരംഭം തുടങ്ങുന്നതിനായി സലാലയിലെത്തിയ രണ്ട് മലയാളികൾ ദുരൂഹ സാഹചര്യത്തിൽ മരിച്ചു. മൂവാറ്റുപുഴ സ്വദേശികളായ നജീബ്, മുഹമ്മദ് എന്നിവരാണ് മരിച്ചത്. മൂവാറ്റുപുഴ ഒറോക്കുഴി, ആട്ടായം സ്വദേശികളാണ്.  ഇരുവരും ഒന്നര വർഷം മുമ്പ് ഒരു ക്രഷർ യൂണിറ്റ് തുട...

ഭണ്ഡാരത്തിൽ നിന്ന് പണം കട്ടെടുത്ത് മദ്യപാനം പതിവാക്കിയ കപ്യാർ പിടിക്കപ്പെട്ടപ്പോൾ അച്ചനെ പെണ്ണുകെസിൽ കുടുക്കി; വയോധികനായ വൈദികനെതിരെ തിരിഞ്ഞവർ ചെന്നുചാടിയത് ഏടാകൂടങ്ങളിൽ; പ്രവാസിമനസ്സുകളിലെ വറ്റാത്ത സർഗപ്രതിഭയുടെ നേർച്ചിത്രമായി 'കല്ലുകൾ കഥപറയുമ്പോൾ'

January 21, 2017

മലയാളനാട് നാടകമെന്ന കലാരൂപത്തെ നെഞ്ചോട് ചേർത്തുപിടിച്ചിരുന്ന കാലം അസ്തമിച്ചിട്ട് ദശാബ്ദങ്ങളായെന്ന് പറയാം. സിനിമയുടെയും ടിവിയുടെയും വരവോടെ മലയാള നാടകം വലിയ തിരിച്ചടിയാണ് നേരിട്ടത്. നാടകങ്ങൾ കാണാൻ ആളെ കിട്ടാതെയുമായി. മാത്രമല്ല, നാടകലോകത്തേക്ക് ആധുനിക ര...

തൊഴിൽ അന്വേഷകരെ ഇവിടെ ഇവിടെ...; കരാമയിലും അൽ ബർഷയിലും ജോലി തേടിയെത്തുന്നവർക്ക് സൗജന്യ ഉച്ചഭക്ഷണമൊരുക്കി ഏഷ്യൻ റെസ്‌റ്റോറന്റ്; അന്നദാനത്തിന്റെ മഹത്വം കാത്ത് സൂക്ഷിക്കുന്ന റെസ്‌റ്റോറന്റിന് കൈയടിച്ച് സൈബർ ലോകം

January 21, 2017

ദുബായ്: തൊഴിൽ അന്വേഷകർക്ക് ഉച്ചഭക്ഷണം സൗജന്യമായി നൽകി അന്നദാനത്തിന്റെ മഹത്വം വിളിച്ചോതുകയാണ് ദുബായിലെ ഏഷ്യൻ റസ്റ്ററന്റ്. കരാമയിലും അൽ ബർഷയിലും പ്രവർത്തിക്കുന്ന നോംനോം ഏഷ്യ റസ്റ്റൊറന്റാണ് അശരണർക്ക് ആശ്രയമാകുന്നത്.  സൗജന്യ ഉച്ചഭക്ഷണം ലഭ്യമാണെന്നു കാട്ട...

നഴ്സുമാരുടെ എണ്ണം കുറയുന്നു; ആശുപത്രികളെല്ലാം ഓടുന്നത് കെയറർമാരെ ഉപയോഗിച്ച്; ഇന്തോ-ഫിലിപ്പിനോ നഴ്സുമാരെ നിയമിച്ചില്ലെങ്കിൽ യുകെയിലെ സർക്കാർ ആശുപത്രികൾ തകരും

January 20, 2017

യുകെയിലെ സർക്കാർ ആശുപത്രികളിലെ പ്രതിസന്ധി അനുനിമിഷം വർധിച്ച് വരുന്നുവെന്നത് ഇപ്പോൾ ഒരു സ്ഥിരം പ്രതിഭാസമായി മാറിയിരിക്കുകയാണ്. രോഗികൾ പെരുകി വരുന്നതും ജീവനക്കാർ കുറഞ്ഞ് വരുന്നതും ഫണ്ട് വെട്ടിച്ചുരുക്കുന്നതും നാഷണൽ ഹെൽത്ത് സർവീസിലെ പ്രധാന പ്രശ്നങ്ങളാണ്...

സൗദിയിൽ നാളെ മുതൽ മൂന്നുമാസത്തെ പൊതുമാപ്പു പ്രഖ്യാപിച്ചു; അനധികൃതമായി താമസിക്കുന്നവർക്ക് ശിക്ഷകൂടാതെ രാജ്യംവിടാൻ അവസരം; ക്രിമിനൽ കുറ്റം ഒഴികെയുള്ളതിനു ജയിൽ ശിക്ഷ അനുഭവിക്കുന്നവർക്കും പൊതുമാപ്പ് പ്രയോജനപ്പെടുത്താം; വീണ്ടും രാജ്യത്ത് പ്രവേശിക്കുന്നതു തടയാൻ വിരലടയാളം എടുക്കില്ല; അവസാനിക്കുന്നത് ഏപ്രിൽ 12ന്

January 14, 2017

റിയാദ്: രാജ്യത്ത് അനധികൃതമായി തങ്ങുന്ന എല്ലാ വിദേശികൾക്കും ബാധകമായ മൂന്നു മാസത്തെ പൊതുമാപ്പ് സൗദിഅറേബ്യൻ ഭരണകൂടം പ്രഖ്യാപിച്ചു. നാളെ(ജനുവരി 15) മുതൽ ഏപ്രിൽ 12 വരെയാണ് പൊതുമാപ്പു കാലാവധി. അനധികൃതമായി സൗദിയിൽ താമസിക്കുന്നവർക്ക് ശിക്ഷകൂടാതെ രാജ്യംവിടാനു...

പ്രതിസന്ധിയിലായ സർക്കാർ ആശുപത്രിയെ രക്ഷിക്കാൻ വീണ്ടും ബ്രിട്ടൻ ഇന്ത്യയിലേക്ക് കണ്ണ് നടുന്നു; മാഞ്ചസ്റ്റർ ആശുപത്രിയിലേക്ക് ഇന്ത്യൻ ഡോക്ടർമാരുടെ സംഘം ഉടനെത്തും; പദ്ധതി വിജയിച്ചാൽ എല്ലാ എൻഎച്ച്എസ് ആശുപത്രികളിലേക്കുമായി ഇന്ത്യയിൽ പോയി റിക്രൂട്ട്മെന്റ് നടത്തും; നഴ്സുമാരിലേക്ക് വ്യാപിപ്പിക്കുന്ന കാര്യവും പരിഗണനയിൽ

January 13, 2017

എൻഎച്ച്എസ് ആശുപത്രികളിലെ എ ആൻഡ് ഇ ഡിപ്പാർട്ടുമെന്റുകൾ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ ഇപ്പോൾ കടന്ന് പോവുകയാണല്ലോ. ജീവനക്കാരുടെ ക്ഷാമവും രോഗികൾ പരിധിയിൽ കവിഞ്ഞെത്തിയതുമാണ് ഇതിനുള്ള പ്രധാനപ്പെട്ട രണ്ട് കാരണങ്ങൾ. എൻഎച്ച്എസിലേക്കാവശ്യമായ ഡോക്ട...

പഴയ നോട്ടുകൾ സ്വീകരിക്കുമെന്ന വാട്‌സ് ആപ്പ് പ്രചരണം വ്യാജം; അസാധുവാക്കിയ 500, 1000 രൂപ കറൻസി നോട്ടുകൾ ഗൾഫിലെ ശാഖകൾ മാറ്റി കിട്ടുമെന്ന സന്ദേശം വ്യാജമെന്ന് വ്യക്തമാക്കി യുഎഇ എക്സ്ചേഞ്ച്

January 13, 2017

അബുദാബി: ഇന്ത്യയിൽ റദ്ദാക്കിയ 500, 1000 രൂപ കറൻസി നോട്ടുകൾ ഗൾഫിലെ യുഎഇ എക്സ്ചേഞ്ച് ശാഖകളിൽ മാറ്റിക്കിട്ടുമെന്ന പ്രചരണം വ്യാജമാണെന്ന് യുഎഇ എക്സ്ചേഞ്ച് അധികൃതർ വാർത്താക്കുറിപ്പിൽ അറിയിച്ചു. വാട്ട്സാപ്പിലൂടെയാണ് അടിസ്ഥാന രഹിതമായ വാർത്ത പ്രചരിക്കുന്നതെന്...

ഇന്ത്യൻ രൂപയുമായി ബാങ്കിൽ ചെന്ന പ്രവാസികൾക്ക് നിരാശ; ഇന്ത്യൻ പൗരത്വം ഉള്ളവരിൽ നിന്ന് മാത്രമേ പണം സ്വീകരിക്കൂ എന്ന് ആർബിഐ; ഒസിഐ കാർഡുള്ള പ്രവാസികളുടെ കൈയിലുള്ള പഴയ രൂപയ്ക്ക് കടലാസ് വില മാത്രം

January 10, 2017

പിൻവലിച്ചിരിക്കുന്ന 500 രൂപയുടെയും 1000 രൂപയുടെയും പഴയ നോട്ടുകൾ മാറ്റി വാങ്ങുന്നതിനുള്ള സമയം നോൺ-റെസിഡന്റ് ഇന്ത്യക്കാർക്ക് (എൻആർഐ) 2017 ജൂൺ വരെ സമയം അനുവദിച്ചിട്ടുണ്ട്. എന്നാൽ ഈ സൗകര്യം ഇന്ത്യൻ പൗരത്വമുള്ളവർക്ക് മാത്രമേ ലഭ്യമാകുന്നുള്ളുവെന്നാണ് ഏറ്റവ...

MNM Recommends

Loading...
Loading...