1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
15
Saturday

സ്ഥിരമായി ടിക്കറ്റെടുത്തിട്ടും ഭാഗ്യദേവത തുണച്ചില്ല; അവസാനമെന്ന് ഉറപ്പിച്ചെടുത്തതിന് അടിച്ചത് 12 കോടിയിലേറെ രൂപയും; സമ്മാന വിവരമറിയിച്ച് ഫോൺ കോളെത്തിയപ്പോൾ കരുതിയത് കളിപ്പിക്കലെന്ന്; കോടിപതിയായെങ്കിലും ഭാഗ്യം തന്ന രാജ്യം വിടില്ല; അബുദാബിയിൽ ഓൺലൈൻ ലോട്ടറി അടിച്ച മലയാളി യുവാവ് പറയുന്നത്

March 07, 2017

അബുദാബി: സ്ഥിരമായി ടിക്കറ്റെടുക്കാറുണ്ടെങ്കിലും ഇതിനു മുമ്പൊന്നും പ്രൈസ് അടിച്ചിരുന്നില്ലെന്നും ഇത് അവസാനമാണെന്ന് ഉറപ്പിച്ച് ഓൺലൈനിൽ ടിക്കറ്റ് എടുത്തു. ഇത് ഭാഗ്യത്തിലേക്കുള്ള വഴിയായി. അബുദാബിയിൽ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ മലയാളി യുവാവ് പറയുന്നത...

മെൽബണിൽ സോഫ്ട്വെയർ എൻജിനിയർ മോനിഷയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അരുണിനെതിരേ കേരളാ പൊലീസിന്റെ ലുക്കൗട്ട് നോട്ടീസ്; നടപടി യുവതിയുടെ അമ്മ സുശീലാദേവിയുടെ പരാതിയിൽ; മകളുടെ മരണത്തിനുകാരണം അരുണിന്റെ പീഡനമെന്ന് അമ്മ

March 06, 2017

പാലാ: പൊൻകുന്നം സ്വദേശിനി മോനിഷയെ ഓസ്‌ട്രേലിയയിലെ മെൽബണിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഭർത്താവ് അരുണിനെതിരേ കേരള പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. മോനിഷയുടെ മരണത്തിനു കാരണം ഭർത്താവിന്റെ പീഡനമാണെന്ന് ആര...

വിദേശത്ത് നിന്നുള്ള പത്ത് കമ്പനികൾ അടക്കം 16 വിമാന കമ്പനികൾ സർവ്വീസ് നടത്തും; എമറൈറ്റ്‌സും എത്തിഹാദും ഖത്തറും അടക്കമുള്ള പ്രമുഖ കമ്പനികൾ എത്തും; മെയിൽ പണി പൂർത്തിയാക്കി സെപ്റ്റംബറിൽ ആദ്യ പറക്കലിന് ഒരുങ്ങുന്നു; പ്രവാസികൾക്ക് ആവേശമാകാൻ കണ്ണൂർ വിമാനത്താവളം

March 06, 2017

കണ്ണൂർ: വടക്കൻകേരളത്തിലെ മലയാളികൾക്ക് ഓണസമ്മാനമായി കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് സെപ്റ്റംബറിൽ വാണിജ്യാടിസ്ഥാനത്തിൽ സർവീസ് തുടങ്ങും. വിദേശത്തുനിന്നുള്ള പത്തെണ്ണമടക്കം 16 വിമാനക്കമ്പനികൾ സർവീസ് നടത്താനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ട്. 3050 മീറ്റർ റൺവേയ...

ദുബായ് വഴി ചക്കയും മാങ്ങയും കപ്പയും ചാക്കിൽ കെട്ടി പറക്കാമെന്ന മോഹം കളഞ്ഞേക്കൂ; ഹാർഡ് ബോർഡ് ബോക്‌സിനും ചാക്കുകെട്ടിനും പിടിവീഴും; ഹീത്രോവിൽ എയർ ഇന്ത്യക്കു പുതിയ ടെർമിനൽ, ഈസ്റ്റർ അവധിക്കു പറക്കാൻ തയ്യാറെടുക്കുന്നവർ ശ്രദ്ധിക്കുക

March 05, 2017

ലണ്ടൻ: കേരളത്തിൽ ചക്കയും മാങ്ങയും വിളയുന്ന കാലമാണ്. നാട്ടിൽ എത്തുന്ന പ്രവസിക്കാകട്ടെ മടക്ക യാത്രയിൽ നാടിനെ ഓർത്തു കൊതിയോടെ കാത്തിരിക്കുന്ന കൂട്ടുകാർക്കായി അൽപ്പം ചക്കയും മാങ്ങയും ഫ്രഷായി കൂടെ കൊണ്ട് പോകാൻ വല്ലാത്ത തിടുക്കവും. കാർഡ് ബോർഡ് ബോക്‌സോ ചാക്...

ശ്രീശ്രീയേയും യൂസഫലിയേയും ഉൾപ്പെടുത്തി ഫൗണ്ടേഷൻ ഫോർ ഓവർസീസ് ഇന്ത്യൻസ് പുനഃസംഘടിപ്പിച്ചു; രാജ്യവികസനത്തിൽ പങ്കാളികളാകാൻ പ്രവാസികൾക്ക് സൗകര്യമൊരുക്കുന്ന ഫൗണ്ടേഷന്റെ അധ്യക്ഷ സുഷമസ്വരാജ്; സ്വച്ഛ് ഭാരത് മിഷനിലുൾപ്പെടെ പ്രവാസി പങ്കാളിത്തം ഉറപ്പാക്കുക ലക്ഷ്യം

March 04, 2017

ന്യൂഡൽഹി: കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് അധ്യക്ഷയായ ഇന്ത്യ ഡവലപ്പ്‌മെന്റ് ഫൗണ്ടേഷൻ ഫോർ ഓവർസീസ് ഇന്ത്യൻസ് (ഐ.ഡി.എഫ്) കേന്ദ്രസർക്കാർ പുനഃസംഘടിപ്പിച്ചു, വിവിധ മേഖലകളിൽ പ്രമുഖരായവരെ ഉൾപ്പെടുത്തിയുള്ളതാണ് പുതിയ ബോർഡ്. ജീവനകല ആചാര്യൻ ശ്രീ ശ്രീ രവി...

യുഎഇയിൽ താമസിക്കുന്നവർക്കെല്ലാം അഞ്ചുവർഷത്തെ മൾട്ടിപ്പിൾ എൻട്രി ബിസിനസ്; മറ്റു ഗൾഫ് രാജ്യങ്ങളിലുള്ളവർക്കും അധികംവൈകാതെതന്നെ പദ്ധതി നടപ്പാക്കുമെന്ന് ഇന്ത്യൻ അംബാസഡർ

March 04, 2017

ദുബായ്: അടുത്തമാസം ഒന്നുമുതൽ യു.എ.ഇ.പൗരന്മാർക്കും ഇവിടെ ജീവിക്കുന്ന ഇതരരാജ്യക്കാർക്കും ഇന്ത്യയിലേക്ക് അഞ്ചുവർഷത്തെ മൾട്ടിപ്പിൾ എൻട്രി ബിസിനസ് വിസ അനുവദിക്കും. മറ്റു ഗൾഫ് രാജ്യങ്ങളിലുള്ളവർക്കും അധികംവൈകാതെതന്നെ ഈ സൗകര്യം ലഭ്യമാവും. അധികംവൈകാതെ അഞ്ചുവർ...

ഇനി കേരളത്തിന്റെ വികസനത്തിന്റെ നട്ടെല്ലാകുന്നത് പ്രവാസി മലയാളികൾ തന്നെ; കിഫ്ബിയിലും ചിട്ടിയിലും പ്രവാസികൾ പണമിട്ടില്ലെങ്കിൽ ഒന്നും നടക്കില്ലെന്ന് പറയാതെ പറഞ്ഞ് ഐസക്; പകരമായി പ്രവാസി പെൻഷൻ കൂട്ടിയും ഇൻഷുറൻസും ലോകകേരളസഭയും പുനരധിവാസ പാക്കേജും പ്രഖ്യാപിച്ചും നിക്ഷേപത്തിന് ഗ്യാരണ്ടി നൽകിയും സർക്കാർ

March 03, 2017

തിരുവനന്തപുരം: കേരളത്തിന്റെ ഭാവി വികസനകാര്യങ്ങളിൽ ഇനിയങ്ങോട്ട് നട്ടെല്ലായി നിൽക്കേണ്ടത് പ്രവാസി മലയാളികളാണെന്ന വ്യക്തമായ സന്ദേശം നൽകുന്ന ബജറ്റാണ് തോമസ് ഐസക് അവതരിപ്പിച്ചത്. പ്രവാസികളുടെ നിക്ഷേപം ആകർഷിക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചതിനൊപ്പം നിരവധി പ്ര...

ഇനി ചേപുരി ലിംബാദ്രി എന്ന ഇന്ത്യക്കാരൻ കടപ്പെട്ടിരിക്കുന്നത് അവാദ് അലി ഖുറയ്യയോട് മാത്രം; സ്വന്തം കയ്യിൽ നിന്ന് 2.20 കോടി രൂപ നൽകി ഒരു പരിചയവുമില്ലാത്ത ഇന്ത്യക്കാരനെ വധശിക്ഷയിൽ നിന്നും രക്ഷിച്ച സൗദി വ്യാപാരിയുടെ കഥ

March 03, 2017

ജിദ്ദ: സ്വന്തം പണം ചെലവാക്കി ഇന്ത്യക്കാരനെ വധ ശിക്ഷയിൽ നിന്നും രക്ഷിച്ച് സൗദി വ്യാപാരി.സ്വന്തം കയ്യിൽ നിന്ന് 2.20 കോടി രൂപ (13 ലക്ഷം റിയാൽ) നൽകിയാണ് യാതൊരു മുൻപരിചയവുമില്ലാത്ത, നേരിൽ കണ്ടിട്ടുപോലുമില്ലാത്ത ലിംബാദ്രിയ എന്ന ഇന്ത്യക്കാരനെ ഖുറയ്യ വധശിക്ഷ...

താമസാനുമതി രേഖയിലെ നമ്പറിലെടുത്ത ഇന്റർനെറ്റ് വൈഫൈ സൗകര്യം ആരോ ഉപയോഗിച്ചു; അശ്ലീല വീഡിയോ ദൃശ്യങ്ങൾ അപ് ലോഡ് ചെയ്തത് തലയിലായി; കോടതിയെ സത്യം ബോധിപ്പിച്ച് മലായാളി യുവാവ് സൗദി ജയിലിൽ നിന്ന് മോചിതനായത് ഇങ്ങനെ

March 01, 2017

റിയാദ്: സൗദിയിൽ ഒരു മാസം മുമ്പ് അറസ്റ്റിലായ മലയാളി യുവാവിനെ നിരപരാധിത്വം തെളിഞ്ഞതോടെ വിട്ടയച്ചു. ഫേസ്‌ബുക്കിലൂടെ അശ്ലീല വീഡിയോ ദൃശ്യങ്ങൾ പങ്കുവച്ചെന്ന കുറ്റത്തിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. റിയാദിൽ ജോലി ചെയ്തിരുന്ന യുവാവിനെ ഒരു മാസം മുമ്പാണ് രഹസ്യാന്വ...

പൊതുസ്ഥലത്തുവച്ച് ഇംഗ്ലീഷ് മാത്രം സംസാരിക്കുക; മുട്ടാൻ വരുന്നവരിൽനിന്നും ഒഴിഞ്ഞു നടക്കുക; വഴക്കാളികൾ കൂട്ടംകൂടി നിൽക്കുന്നിടത്തുനിന്ന് വഴിമാറിപ്പോവുക; കൊല്ലപ്പെടാതിരിക്കാൻ അമേരിക്കയിൽ പ്രവാസി ഇന്ത്യക്കാർ പെരുമാറ്റച്ചട്ടം നടപ്പാക്കുന്നു

March 01, 2017

ന്യൂയോർക്ക്: എൻജിനിയർ ശ്രീനീവാസ് കുച്ചിഭോട്‌ല കൊല്ലപ്പെട്ടതോടെ അമേരിക്കയിലുള്ള ഇന്ത്യൻ സമൂഹം ഭയപ്പാടിലാണ്. വംശീയ വെറിയന്മാർ ഏതുനിമിഷവും ആക്രമിച്ചേക്കുമെന്ന ഭയത്തിലാണ് അവരുടെ ജീവിതം. കൻസാസിലെ കൊലപാതകം ഉണ്ടാക്കിയ ആശങ്ക എത്ത്രതോളമുണ്ടെന്ന് വ്യക്തമാക്കുന...

അഞ്ച് കൊല്ലമായി ജോലി ചെയ്യുന്ന മലയാളി നഴ്‌സുമാരെ ഞാറാഴ്‌ച്ച നോട്ടീസ് പോലുമില്ലാതെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; രണ്ട് ദിവസത്തിനകം നാട്ടിലേക്ക് പോകാനുള്ള ഉത്തരവിൽ കുടുങ്ങി മാലാഖമാർ; കുവൈത്തിലെ ഇന്ത്യൻ എംബസിയിലേക്ക് മാർച്ച് നടത്തി പ്രതിഷേധം

March 01, 2017

കുവൈത്ത് സിറ്റി: ഗൾഫ് മേഖലയിലെ നഴ്‌സിങ് ജോലികൾ കുറച്ചുകാലമായി മലയാളികളെ സംബന്ധിച്ചിടത്തോളം ഏറെ ബുദ്ദിമുട്ടുണ്ടാക്കുന്ന കാര്യമായി മാറുന്നുണ്ട്. ഒരു വശച്ച് ആഭ്യന്തരസംഘർഷം കൊണ്ട് ജോലി പോകുമ്പോൾ മറുവശത്ത് നിരവധി പേർക്ക് സ്വദേശി വൽക്കണരം മൂലം ജോലി നഷ്ടമാക...

എല്ലാവരോടും കുശലം പറഞ്ഞ് കേയ്റ്റും വില്യവും; ആദരവോടെ പുഞ്ചിരിച്ച് എലിസബത്ത് രാജ്ഞിയും പ്രിൻസ് ഫിലിപ്പും; താരങ്ങൾക്കൊപ്പം സൗന്ദര്യം പങ്ക് വച്ച് മലയാളികൾ അടങ്ങിയ യുകെയിലെ ഇന്ത്യൻ സമൂഹം; ബക്കിങ്ഹാം പാലസിൽ ഇന്നലെ ഇന്ത്യ ആദരിക്കപ്പെട്ടത് ഇങ്ങനെ

February 28, 2017

ലണ്ടൻ: ഇന്ത്യയുടെയും ബ്രിട്ടന്റെയും സാംസ്‌കാരിക വിനിമയത്തിന്റെ സ്മരണ പുതുക്കാനും അത് ത്വരിതപ്പെടുത്താനുമുള്ള മഹത്തായ സാംസ്‌കാരിക പരിപാടിയായ ' യുകെ- ഇന്ത്യ ഇയർ ഓഫ് കൾച്ചർ 2017 ബക്കിങ്ഹാം പാലസിൽ പ്രൗഢഗംഭീരമായ ചടങ്ങിൽ വച്ച് ആരംഭിച്ചു. എലിസബത്ത് രാജ്ഞിയാ...

ജയിലിലെ ദുരിതം പുറത്തറിഞ്ഞതോടെ അറ്റ്‌ലസ് രാമചന്ദ്രനെ രക്ഷിക്കാൻ അവസാന ശ്രമം നടത്താനൊരുങ്ങി പ്രവാസികൾ; ബാധ്യതകൾ ഏറ്റെടുത്ത് ജയിൽ മോചനത്തിന് വഴിയൊരുക്കാൻ സന്നദ്ധമായി ബിസിനസ് ഗ്രൂപ്പും രംഗത്ത്; പുറത്തുവരാനായാൽ എല്ലാം വിറ്റിട്ടായാലും കടങ്ങൾ വീട്ടുമെന്ന് പ്രതിജ്ഞയെടുത്ത് മനുഷ്യസ്‌നേഹിയായ പ്രവാസി വ്യവസായി

February 27, 2017

ദുബായ്: തന്റെ സുവർണകാലത്ത് ആയിരക്കണക്കിന് മലയാളികൾക്ക് ഉൾപ്പെടെ കൈയയച്ച് സഹായങ്ങൾ നൽകുകയും നിരവധി പേർക്ക് തൊഴിൽ നൽകുകയും ചെയ്ത മനുഷ്യസ്‌നേഹിയായിരുന്നു അറ്റ്‌ലസ് രാമചന്ദ്രൻ. ഇപ്പോൾ ചെക്കുകേസിൽ കുടുങ്ങി ദുബായ് ജയിലിൽ കഴിയുന്ന ആ പ്രവാസി വ്യവസായിക്ക് ദശാ...

കുവൈത്തിൽ മലയാളി നഴ്‌സിനെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ വഴിത്തിരിവ്; ആക്രമണത്തിന് പിന്നിൽ യുവതിയുടെ ഭർത്താവിനൊപ്പം ജോലി ചെയ്യുന്ന തമിഴ്‌നാട് സ്വദേശി; ഭർത്താവ് കടം വാങ്ങിയ തുകയ്ക്ക് കൂടുതൽ പലിശ നൽകാത്തതിന് ഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ച് പ്രതികാരം

February 27, 2017

കുവൈത്ത് സിറ്റി: കുവൈത്തിലെ അബ്ബാസിയയിൽ മലയാളി നഴ്‌സിനെ കുത്തി പരിക്കേൽപ്പിച്ച സംഭവത്തിലെ പ്രതിയെ ആരെന്ന് തിരിച്ചറിഞ്ഞു. കോട്ടയം കൊല്ലാട് പുതുക്കളത്തിൽ ബിജുവിന്റെ ഭാര്യ ഗോപിക ബിജോ (27) ആണ് ആക്രമിക്കപ്പെട്ട് ആശുപത്രിയിലായിരിക്കുന്നത്. ആക്രമണത്തിന് പിന...

കാറിന് ഇഷ്ടനമ്പർ കിട്ടാൻ 60 കോടി വാരിയെറിഞ്ഞ ഇന്ത്യൻ വ്യവസായി ഫാൻസി മൊബൈൽ നമ്പരിന് നൽകിയത് എട്ടുകോടി; നമ്പർ സ്വന്തമാക്കി മണിക്കൂറുകൾക്കകം വന്നത് ആയിരത്തിലേറെ കോളുകൾ; ഇതിനി സ്വകാര്യ നമ്പരാക്കി വയ്ക്കാനാവില്ലെന്ന സങ്കടവുമായി ബൽവീന്ദർ സാഹ്നി

February 26, 2017

ദുബായ്: ഇന്ത്യക്കാരനായ ബൽവിന്ദർ സാഹ്നിയെന്ന പ്രവാസി വ്യവസായിക്ക് നമ്പരുകൾ ഒരു വീക്ക്‌നെസാണ്. മുമ്പ് തന്റെ തന്റെ റോൾസ് റോയ്‌സ് കാറിനു ഇഷ്ട നമ്പർ കരസ്ഥമാക്കാൻ 60 കോടി വാരിയെറിഞ്ഞ ദുബായിലെ ഇന്ത്യൻ വംശജനായ ബിസിനസ്സുകാരനാണ് ഇപ്പോൾ ഫാൻസി മൊബൈൽ നമ്പർ സ്വന്ത...

MNM Recommends

Loading...
Loading...