EXPATRIATE+
-
സ്റ്റുഡന്റ്സ് വിസയിലെത്തുന്ന ആയിരക്കണക്കിന് വിദ്യാർത്ഥികൾ യു കെയിൽ എത്തി മാസങ്ങൾക്കകം അഭയത്തിന് അപേക്ഷിക്കുന്നു; പഠനത്തിനല്ലാതെ സ്റ്റുഡന്റ് വിസ ഉപയോഗിക്കുന്നതിനെതിരെ യൂണിവേഴ്സിറ്റികൾക്ക് മുന്നറിയിപ്പ്
November 03, 2023ലണ്ടൻ: പഠനത്തിന് എന്ന പേരിൽ സ്റ്റുഡന്റ് വിസയിൽയു കെയിൽ എത്തുന്നവരിൽ, മാസങ്ങൾക്ക് ശേഷം അഭയത്തിനായി അപേക്ഷിക്കുന്ന വിദേശ വിദ്യാർത്ഥികലുടെ എണ്ണം വർദ്ധിച്ചു വരുന്നതായി ഹോം ഓഫീസ് അധികൃതർ യൂണിവേഴ്സിറ്റികൾക്ക് മുന്നറിയിപ്പ് നൽകുന്നു. 2021 ഒക്ടോബർ 1 നും 2022...
-
ഇംഗ്ലണ്ടിലെ നോർത്ത് മിഡ്ലാൻഡ്സ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ 352 വിദേശ നഴ്സുമാർ; ഒക്ടോബറിൽ മാത്രം ഇന്ത്യയിൽ നിന്നും ആഫ്രിക്കയി നിന്നും എത്തിയത് 30 പേർ; ഹോസ്പിറ്റലുകളിലെ സ്റ്റാഫ് ഷോർട്ടേജ് ഇല്ലാതാക്കി വിദേശ നഴ്സുമാർ
November 03, 2023ലണ്ടൻ: യൂണിവേഴ്സിറ്റി ഹോസ്പിറ്റൽസ് ഓഫ് നോർത്ത് മിഡ്ലാൻഡ്സ് (യു എച്ച് എൻ എം) 2021 ഒ ആരംഭിച്ച റിക്രൂട്ടിങ് പരമ്പരയിൽ അടുത്ത മാസം ആകുമ്പോഴേക്കും 352 വിദേശ നഴ്സുമാരെ ജോലിക്ക് എടുത്തു കഴിഞ്ഞിരിക്കും. ഒക്ടോബറിൽ ഇന്ത്യയിൽ നിന്നും ബോത്സ്വാനയിൽ നിന്നുമായി മുപ...
-
ഇസ്രയേലിനെ അനുകൂലിച്ച് വാട്സ്ആപ് സ്റ്റാറ്റസ്; മലയാളി നഴ്സിനെ കുവൈത്ത് നാടുകടത്തി; മറ്റൊരാളെ പുറത്താക്കാൻ നടപടി തുടങ്ങി; സ്ഥിരീകരിച്ച ഇന്ത്യൻ വിദേശകാര്യമന്ത്രാലയം; സമൂഹമാധ്യമ പോസ്റ്റുകളിടുന്നതിൽ മാർഗനിർദ്ദേശം പുറത്തിറക്കാൻ ആലോചിക്കുന്നതായും മന്ത്രി വി. മുരളീധരൻ
October 31, 2023കുവൈത്ത് സിറ്റി: ഇസ്രയേൽ-ഹമാസ് യുദ്ധം ശക്തമാകുമ്പോൾ അറബ് രാജ്യങ്ങളിൽ ജോലിയെടുക്കുന്ന മലയാളികൾ പ്രത്യേകം മുൻകരുതൽ എടുക്കേണ്ട സമയമാണിപ്പോൾ. ഇന്ത്യയിലേതിന് സമാനമായി സമൂഹിക മാധ്യമ നിയന്ത്രണങ്ങൾ ഉള്ള രാജ്യമല്ല അറബ് രാഷ്ട്രങ്ങൾ. അവിടെ നിന്നു ഇസ്രയേൽ അനുകൂല...
-
യു കെയിൽ പഠിച്ചു കൊണ്ടിരിക്കുന്ന മെഡിക്കൽ, നഴ്സിങ് വിദ്യാർത്ഥികളിൽ 75 ശതമാനം പേരും മാനസിക സംഘർഷത്തിൽ; വർദ്ധിച്ചു കൊണ്ടിരിക്കുന്ന വെയ്റ്റിങ് ലിസ്റ്റ് തങ്ങളുടെ കരിയറിനെ ബാധിക്കുമെന്ന ആശങ്ക മൂലം നല്ലൊരു ശതമാനവും പഠനം പാതിവഴി ഉപേക്ഷിക്കുന്നു
October 31, 2023ലണ്ടൻ: യു കെയിൽ മെഡിക്കൽ, നഴ്സിങ് പഠനം നടത്തുന്ന വിദ്യാർത്ഥികളിൽ പത്തിൽ ആറുപേരും ഗുരുതരമായ മാനസികാരോഗ്യ പ്രശ്നങ്ങൾ അനുഭവിക്കുന്നതായി സർവ്വേ റിപ്പോർട്ട്. ഒരു സയന്റിഫിക് റിസർച്ച് ഗ്രൂപ്പായ എൽസെവിയർ ഹെൽത്ത് നടത്തിയ സർവ്വേയിൽ പങ്കെടുത്തവരിൽ അഞ്ചിൽ ഒന്നുപ...
-
വിദേശ സ്കിൽഡ് വർക്കേഴ്സ് മിനിമം സാലറി നിലവിലുള്ള 26,200 പൗണ്ടിൽ നിന്നും 34,500 ആക്കും; അഞ്ചു വർഷം കൊണ്ട് വിസാ ഫീസ് ഇരട്ടിയാക്കും; കെയറർമാരുടെ എണ്ണം പരിമിതപ്പെടുത്തി; ഡിപെന്റൻഡ് വിസകൾക്ക് കൂടുതൽ നിയന്ത്രണങ്ങൾ; ബ്രിട്ടന്റെ പുതിയ കുടിയേറ്റ നിയമങ്ങളുടെ വിശദാംശങ്ങൾ പുറത്ത്
October 31, 2023ലണ്ടൻ: ബ്രിട്ടന്റെ പുതിയ കുടിയേറ്റ നിയമങ്ങളുടെ വിശദാംശങ്ങൾ പുറത്തു വന്നു. തൊഴിലാളി ക്ഷാമം നേരിടുന്ന സോഷ്യൽ കെയർ പോലുള്ള മേഖലകളിലെക്ക് സ്കിൽഡ് വർക്കേഴ്സിനുള്ള വിസാ ഫീസ് അടുത്ത അഞ്ചുവർഷത്തിനുള്ളിൽ ഇരട്ടിയാകും. ഹോം ഓഫീസിന്റെ കണക്കുകൾ നൽകുന്ന സൂചനയാണിത്...
-
ലണ്ടനിൽ നിന്നും ചികിത്സാ തേടി പിറന്ന നാട്ടിലെത്തിയപ്പോൾ ഷിംജയെ കാത്തിരുന്നത് മരണം; സ്റ്റുഡന്റ് വിസയിലും വർക്ക് വിസയിലും യുകെയിൽ പ്രയാസപ്പെട്ടു കഴിഞ്ഞത് അനേക വർഷങ്ങൾ; ഡാബൻഹാമിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; യുകെ മലയാളികളെ തേടി രണ്ട് ആകസ്മിക മരണങ്ങൾ
October 31, 2023ലണ്ടൻ: യുകെ മലയാളികളായ രണ്ട് പേർ മരിച്ചു. ചെറുപ്പക്കാരായ രണ്ടു മലയാളികളുടെ മരണമാണ് ലണ്ടനിലെ രണ്ടു നഗരങ്ങളിൽ നിന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ജീവിതത്തിൽ ഏറെ പ്രതിസന്ധികൾ നേരിട്ടവരാണ് രണ്ടു പേരും എന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ. ഇക്കാരണത്താൽ തന്നെ ല...
-
യു. കെ വിസ അപ്പോയിന്റ്മെന്റിന് ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ ഏജന്റുമാർ വൻതുക ഈടാക്കുന്നുവെന്ന് റിപ്പോർട്ടുകൾ; ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരിൽ നിന്നും വാങ്ങുന്നത് 80,000 രൂപ വരെ
October 30, 2023ലണ്ടൻ: യു കെ വിസ അപ്പോയിന്റ്മെന്റുകൾ ബ്രോക്കർമാർ മുൻകൂട്ടി ബുക്ക് ചെയ്തശേഷം, യു കെയിൽ കുടിയേറാൻ ആഗ്രഹിക്കുന്ന വിദേശ തൊഴിലാളികൾക്ക് വൻതുക വാങ്ങി നിയമവിരുദ്ധമായി മറിച്ചു വിൽക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തു വരുന്നു. ഒബ്സർവർ പത്രം നടത്തിയ അന്വേഷണത്ത...
-
യുകെ സ്കൂളുകളിൽ പഠന മികവിൽ ചൈനക്കാരുടെ തൊട്ടു പിന്നിലായി മലയാളികൾ ഉൾപ്പെടെ ഇന്ത്യക്കാർ; ബ്രിട്ടീഷുകാർ ആറാം സ്ഥാനത്തേക്ക്; കുടിയേറ്റക്കാർ ബ്രിട്ടനെ നയിക്കാൻ തയ്യാറെടുക്കുന്നത് പഠനത്തിലും ഉദ്യോഗത്തിലും മികവ് കാട്ടുന്നതിലൂടെ
October 25, 2023ലണ്ടൻ: കഴിഞ്ഞ വർഷത്തെ ജിസിഎസ്ഇ പരീക്ഷയുടെ ദേശീയ തല അവലോകനം പുറത്തു വരുമ്പോൾ ഏറ്റവും മികച്ച വിജയം സ്വന്തമാക്കിയത് ചൈനക്കാരായ വിദ്യാർത്ഥികൾ. തൊട്ടു പിന്നാലെ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരും ഇടം പിടിച്ചു. എന്നാൽ ബ്രിട്ടീഷ് വംശജരായ കുട്ടികൾ ഈ കണക്കെട...
-
മലയാളികൾ യുകെയിൽ ഇരകളായത് അടിമക്കച്ചവടത്തിനെന്ന് ബിബിസിയും; വിസ തട്ടിപ്പ് ലോബിയെ പുറത്തു കൊണ്ട് വന്ന മറുനാടൻ കാമ്പയിൻ ബ്രിട്ടീഷ് ദേശീയ മാധ്യമങ്ങളും ചർച്ചയാക്കുന്നു; പരാതികൾ റെക്കോർഡ് ഭേദിച്ചെന്നു സന്നദ്ധ സംഘടന; മലയാളികൾ ഉൾപ്പെടെ ഇന്ത്യക്കാർക്ക് കെയർ വിസയും കിട്ടാക്കനിയാകും
October 24, 2023ലണ്ടൻ: 2021 നവംബർ മുതൽ മറുനാടൻ മലയാളി നടത്തിയ വിസ തട്ടിപ്പ് കാമ്പയിൻ ഏറ്റെടുത്ത് ഒടുവിൽ ബിബിസിയും രംഗത്തെത്തി. ഓരോ വാർത്തയും തർജ്ജമയോടെ കിട്ടിക്കൊണ്ടിരുന്ന ഒബ്സർവർ, ഗാർഡിയൻ, സ്കൈ ന്യൂസ് തുടങ്ങിയ ദേശീയ മാധ്യമങ്ങൾ ഏറ്റെടുത്തപ്പോഴും കാര്യമായ പരിഗണന നൽ...
-
അജ്മാനിൽ മലയാളി വിദ്യാർത്ഥി കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു; മരിച്ചത് ഇന്ത്യൻ സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥി റൂബൻ പൗലോസ്: സംസ്ക്കാരം നാട്ടിൽ
October 23, 2023അജ്മാൻ: മലയാളി വിദ്യാർത്ഥിയെ അജ്മാനിൽ കെട്ടിടത്തിൽനിന്ന് വീണുമരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം കുണ്ടറ സ്വദേശി റൂബൻ പൗലോസാണ്(സച്ചു, 17) മരിച്ചത്. അജ്മാൻ ഗ്ലോബൽ ഇന്ത്യൻ സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിയാണ്. തിങ്കളാഴ്ച പുലർച്ചെ അഞ്ചുമണിയോടെയാണ് മൃതദേഹം കെട്ട...
-
ജോലി തേടി ദുബായിലെത്തിയത് പുതുജീവിതം ആഗ്രഹിച്ച്; കാത്തിരുന്നത് മരണം; ദുബായ് ഗ്യാസ് സിലിണ്ടർ അപകടത്തിൽ ഒരു മലയാളി കൂടി മരിച്ചു; പരിക്കേറ്റവരിൽ കൂടുതലും മലയാളികളെന്ന് സൂചന
October 19, 2023ദുബായ്: കറാമയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ഒരു മലയാളി കൂടി മരിച്ചു. തലശ്ശേരി ടെമ്പിൾഗേറ്റ് നിട്ടൂർ വീട്ടിൽ നിധിൻ ദാസാണ് മരിച്ചത്. 24 വയസായിരുന്നു. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. മലപ്പുറം പറവണ്ണ സ്വദേശി യാക്കൂബ് അബ്ദുല...
-
''ഇതല്ല ഞങ്ങൾ സ്വപ്നം കണ്ട ബ്രിട്ടൻ''! ശമ്പളവും ജീവിത ചിലവും മാത്രമല്ല വംശീയതയും കൂടി ചേർന്നാണ് യുകെയിൽ എത്തുന്ന മലയാളികൾ ഉൾപ്പെടെയുള്ള നഴ്സുമാരെ മറ്റു രാജ്യങ്ങളിലേക്ക് ഓടിക്കുന്നത് എന്ന് പഠന റിപ്പോർട്ട്; കൂടു മാറാൻ അനവധി നഴ്സിങ് കുടുംബങ്ങൾ
October 18, 2023ലണ്ടൻ: ഒരു വശത്തു തകൃതിയായ വിദേശ നഴ്സുമാരുടെ റിക്രൂട്ടിങ്. മറുവശത്തു വന്നവർ യുകെയിലേക്ക് എത്തിയതിനേക്കാൾ വേഗത്തിൽ മടങ്ങുന്നു. ഇതോടെ ആശുപത്രിയിൽ എത്തുന്നവർക്ക് ഇപ്പോഴും ആക്സിഡന്റ് ആൻഡ് എമാർജൻസിയിൽ അടക്കം കാത്തിരിപ്പ് സമയത്തിന് കുറവൊന്നുമില്ല. മാത്രമല...
-
പൗരത്വ അപേക്ഷകൾ ഓൺലൈൻ വഴി സ്വീകരിക്കാൻ ആരംഭിച്ച് ഐറിഷ് ഗവണ്മെന്റ്; മലയാളികൾ അടക്കമുള്ള കുടിയേറ്റക്കാർക്ക് പ്രയോജനപ്പെടുന്ന ഇമിഗ്രേഷൻ വകുപ്പിന്റെ പുതിയ നടപടികൾ പ്രഖ്യാപിച്ച് ജസ്റ്റിസ് മിനിസ്റ്റർ ഹെലൻ മെക്കന്റി
October 18, 2023ലണ്ടൻ: ഐറിഷ് പൗരത്വത്തിനുള്ള അപേക്ഷകൾ ഓൺലൈൻ ആയി ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് സ്വീകരിക്കാൻ ആരംഭിച്ചതായി ജസ്റ്റിസ് മിനിസ്റ്റർ ഹെലെൻ മെക്കന്റി പ്രഖ്യാപിച്ചു. ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റിസിന്റെ ഇമിഗ്രേഷൻ സർവ്വീസുകൾ ആധുനികവത്ക്കരിക്കുന്ന പദ്ധതിയിലെ ഒരു സു...
-
നാട്ടിലേക്ക് മടങ്ങാനുള്ള ആഗ്രഹം വളരവേ അറിഞ്ഞത് സഹകരണ കൊള്ള; വെറും കയ്യോടെ നാട്ടിലേക്ക് മടങ്ങേണ്ടി വരുമല്ലോ എന്ന ചിന്തയിൽ അസ്വസ്ഥനായി; കരുവന്നൂരിന് അയർലണ്ടിലും രക്തസാക്ഷി; വിൻസന്റ് ചിറ്റിലപ്പിള്ളിയെ ഓർത്ത് വതുമ്പി ദ്രോഗഡ മലയാളി അസോസിയേഷൻ
October 17, 2023ലണ്ടൻ: കരുവന്നൂരിൽ ജന്മ സമ്പാദ്യം മുഴുവൻ നിക്ഷേപിച്ചത് കണ്ണിൽ നിന്നും പറന്നകലുന്നത് കണ്ടു ഹൃദയവേദനയോടെ നെഞ്ചു തകർന്നു മരിക്കുന്നവരുടെ കൂട്ടത്തിലേക്ക് ഒരു പ്രവാസി കൂടി. കരുവന്നൂരിൽ പണം നഷ്ടമായതറിഞ്ഞ് ഇതുവരെ മരിച്ച അരഡസൻ പേരിലേക്ക് ഒരാൾ കൂടി ചേർക്കപ്പെ...
-
വിദേശ നഴ്സുമാരുടെ സഹായത്തിനു മുന്നിൽ നിന്ന മികവിന് അംഗീകാരം തേടിയെത്തിയത് മലയാളിയെ; വെയ്ൽസ് നഴ്സിങ് ഓഫിസർ പുരസ്കാരം ലഭിച്ച നാലുപേരിൽ ഒരാളായത് കാർഡിഫിലെ സിജി സലിംകുട്ടി; വെയ്ൽസിൽ പുരസ്കാരം ലഭിക്കുന്ന ആദ്യ മലയാളിയുടെ നേട്ടക്കഥ
October 16, 2023ലണ്ടൻ: ഏതൊരു നഴ്സും ആഗ്രഹിക്കുന്നതാണ് ബ്രിട്ടനിലെ എൻഎച്ച്എസ് നഴ്സിങ് ഓഫിസർ അവാർഡ്. ഈ വർഷത്തെ വെയ്ൽസ് മേഖല നഴ്സിങ് ഓഫീസർ അവാർഡ് പ്രഖ്യാപിച്ചപ്പോൾ വിജയികളായ നാലുപേരിൽ ഒരാളായത് മലയാളി നഴ്സ് ആയ സിജി സലിംകുട്ടി. ആയിരക്കണക്കിന് മലയാളി നഴ്സുമാരുള്ള വെയ്...
MNM Recommends +
-
ബിജെപി വീണ്ടും അധികാരത്തിലെത്തിയാൽ ഇലക്ടറൽ ബോണ്ട് തിരികെ കൊണ്ടുവരും; സുതാര്യത നിലനിർത്തി ഇലക്ടറൽ ബോണ്ടിലേക്ക് കള്ളപ്പണം ഒഴുകുന്നത് പൂർണമായി ഇല്ലാതാക്കും; ഇതിനായി കൂടിയാലോചനകൾ നടത്തുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ
-
പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
-
കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
-
തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
-
സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
-
കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
-
മാസപ്പടിയിൽ വീണാ വിജയൻ ആറാം പ്രതിയോ? എക്സോലോജിക് കമ്പനിയെ അഞ്ചും പ്രതിയാക്കുമെന്ന് റിപ്പോർട്ട്; ആദ്യ നാലു പ്രതികളും സിഎംആർഎല്ലിൽ നിന്നും; നടന്നത് കള്ളപ്പണ ഇടപാടെന്ന നിലപാടിൽ ഇഡി; അന്വേഷണം നിയമവിരുദ്ധമെന്ന് മറുവാദവും; പിഎംഎൽ ആക്ടിൽ ചർച്ച തുടരും
-
വീണാ വിജയനായുള്ള ചോദ്യാവലി തയ്യാർ; കർത്തയുടേയും ജീവനക്കാരുടേയും ചോദ്യം ചെയ്യൽ ആദ്യ ഘട്ടം പൂർത്തിയായാൽ ഉടൻ ഇഡി ക്ലിഫ് ഹൗസിലേക്കും എത്തും; മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരെ തെളിവുണ്ടെന്ന നിലപാടിൽ ഇഡി; മാസപ്പടി കേസിൽ ഇനി രണ്ടാം ഘട്ടം
-
രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
-
ഇന്ത്യ - ബ്രിട്ടൻ സ്വതന്ത്ര വ്യാപാര കരാർ ചർച്ചകൾ അവസാന ഘട്ടത്തിലെന്ന് സൂചനകൾ; ഇന്ത്യയുടെ കാർബൺ വികിരണവുമായി ബന്ധപ്പെട്ട കാര്യത്തിൽ ബ്രിട്ടൻ ഇളവു വരുത്തണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ പ്രതിനിധികൾ; കരാർ അഭിമാന പ്രശ്നമായെടുത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും
-
രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
-
വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
-
എം.ബി.സ്നേഹലത ഹൈക്കോടതി അഡീഷനൽ ജഡ്ജി; സുപ്രീം കോടതി കൊളീജിയത്തിന്റെ ശുപാർശ അംഗീകരിച്ച് രാഷ്ട്രപതി
-
രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
-
പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
-
സിഡിഎം വഴി അമ്മയുടെ അക്കൗണ്ടിലേക്ക് കള്ളനോട്ട് നിക്ഷേപിച്ചു; മകനും ബന്ധുവും പിടിയിൽ: കള്ളനോട്ട് കണ്ടെത്തിയത് ബാങ്ക് അധികൃതർ സിഡിഎം പരിശോധിച്ചപ്പോൾ
-
ഭാര്യയും മക്കളും വീട്ടിൽ നിന്നും ഇറങ്ങിക്കൊടുത്തില്ല; വിരോധത്തിന് ഭാര്യയെ തീവെച്ചു കൊന്ന സംഭവം: ഭർത്താവിന് ജീവപര്യന്തം വിധിച്ച് കോടതി
-
അർധ സെഞ്ചുറിയുമായി രാഹുലും ഡികോക്കും; ഓപ്പണിംഗിൽ 134 റൺസ് കൂട്ടുകെട്ട്; ഫിനിഷറായി നിക്കോളാസ് പുരാൻ; ചെന്നൈയെ എട്ട് വിക്കറ്റിന് കീഴടക്കി ലഖ്നൗ; ശനിയാഴ്ച ഡൽഹി - ഹൈദരാബാദ് പോരാട്ടം
-
പടിക്കൽ കലമുടച്ച് മഞ്ഞപ്പട! ഒഡീഷക്കെതിരെ ലീഡെടുത്തശേഷം അവസാന നിമിഷം തോൽവി; 87-ാം മിനിറ്റിൽ സമനില പിടിച്ച ഒഡീഷ ജയമുറപ്പിച്ചത് എക്സ്ട്രാ ടൈമിൽ; കിരീടമോഹം പ്ലേ ഓഫിൽ കൈവിട്ട് ബ്ലാസ്റ്റേഴ്സ്; സെമി കാണാതെ പുറത്ത്
-
മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്