EXPATRIATE+
-
കോവിഡ് ബാധിച്ച് അമേരിക്കയിൽ മൂന്ന് മലയാളികൾ കൂടി മരിച്ചു; എട്ടു വർഷമായി ന്യൂജേഴ്സിയിൽ താമസിക്കുന്ന കുട്ടനാട്ടുകാരി അന്നമ്മ സാം മരണത്തിന് കീഴടങ്ങിയത് ഒരാഴ്ചത്തെ ചികിത്സയ്ക്ക് ഒടുവിൽ; ന്യൂയോർക്കിൽ മരിച്ചത് ട്രാഫിക് കണ്ട്രോളറായിരുന്ന കോഴഞ്ചേരി സ്വദേശി ലാലു പ്രതാപ് ജോസ്; ടെക്സാസിൽ മരിച്ചത് കോഴിക്കോട് സ്വദേശിയായ 21കാരൻ: ഇതുവരെ അമേരിക്കയിൽ മരിച്ചത് 13 മലയാളികൾ
April 08, 2020വാഷിങ്ടൺ: കോവിഡ് ബാധിച്ച് ഇന്നലെ അമേരിക്കയിൽ രണ്ട് മലയാളികൾ കൂടി മരിച്ചു. ഇതോടെ, കേരളത്തിനു പുറത്ത് മരിച്ച മലയാളികൾ 21 ആയി. യുഎസിൽ മാത്രം 13 മലയാളികളാണ് മരിച്ചത്. ആലപ്പുഴ കരുവാറ്റ വടക്ക് താശിയിൽ സാംകുട്ടി സ്കറിയയുടെ ഭാര്യ അന്നമ്മ (52) ന്യൂജഴ്സിയിലു...
-
ഹാൻഡ് വാഷോ സാനിട്ടൈസറുകളോ ഇല്ല; പക്ഷേ അവ ഉപയോഗിക്കേണ്ടത് എങ്ങനെ എന്ന ബോർഡുണ്ട്; ഗ്ലൗസ്സുകളും മാസ്ക്കുകളും അവശിഷ്ടങ്ങളും നിറഞ്ഞ് വേസ്റ്റ് ബിനും; റൂമിൽ കഴിയുന്ന 10 പേരടക്കം നൂറിലേറെ ആൾക്കാർ ഉപയോഗിക്കുന്നത് വൃത്തിഹീനമായ പൊതു ശൗചാലയം; ഇവിടെ ആർക്കൊക്കെ രോഗം വന്നിട്ടുണ്ടാകാം എന്നും അറിയില്ല: ബനിയാസ് ചൈന ക്യാമ്പിലെ തൊഴിലാളികൾ കഴിയുന്നത് കോവിഡ് ഭീതിയിൽ; അബുദാബിയിലെ ലേബർ ക്യാമ്പിൽ നിറയുന്നത് പ്രവാസി മലയാളികളുടെ കണ്ണീർ മാത്രം
April 07, 2020കൊച്ചി: കൊറോണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ അബുദാബിയിലെ ലേബർ ക്യാമ്പിൽ തൊഴിലാളികൾ കഴിഞ്ഞിരുന്നത് വൃത്തി ഹീനമായ അന്തരീക്ഷത്തിലെന്ന വസ്തുത കേട്ട് ഞെട്ടുകയാണ് മലയാളികൾ. ഉപയോഗ ശൂന്യമായ ഗ്ലൗസുകളും മാസ്ക്കുകളും നിറഞ്ഞ ടോയ്ലറ്റുകളും ശുചിമുറികളും ആയിരക്കണക്കി...
-
ദുബായിൽ വാഹനാപകടത്തിൽ പരുക്കേറ്റ മലയാളിക്ക് 4.14 കോടി രൂപ നഷ്ടപരിഹാരം; അപ്പീൽ കോടതി കോടികൾ നഷ്ടപരിഹാരം വിധിച്ചത് ഒന്നേകാൽ വർഷമായി വീൽചെയറിൽ ജീവിക്കുന്ന 35 വയസ്സുകാരനായ ചേലക്കര സ്വദേശി ലത്തീഫിന്
April 07, 2020കുന്നംകുളം: ദുബായിൽ വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ മലയാളിക്ക് അപ്പീൽ കോടതി 4.14 കോടി രൂപ നഷ്ടപരിഹാരം വിധിച്ചു. ചേലക്കര സ്വദേശിയായ പങ്ങാരപ്പിള്ളി തോട്ടത്തിൽ ഉമ്മറിന്റെ മകൻ ലത്തീഫിനാണ് (35) കോടികളുടെ ഇൻഷുറൻസ് തുക ലഭിക്കുക. ഒരു വർഷം മുമ്പ് വാഹനാപകട...
-
ലണ്ടനിൽ മരണത്തിനു കീഴടങ്ങി രണ്ടു മലയാളികൾ; കണ്ണൂർ സ്വദേശി സിന്റോ ജോർജിന്റെ മരണം കൊവിഡ് മൂലം; മകളെ സന്ദർശിക്കാൻ എത്തിയ കൊല്ലംകാരിയായ അമ്മയുടെ മരണവും കൊവിഡ് മൂലമെന്ന് സംശയം; കൊറോണാ വൈറസ് പിടിമുറുക്കുമ്പോൾ ആശങ്കാകുലരായി യുകെ മലയാളി സമൂഹം
April 06, 2020ക്രോയ്ഡോൺ: ബ്രിട്ടനിലെ മലയാളികൾക്ക് വൻ ആഘാതം നൽകിക്കൊണ്ടാണ് ഇന്ന് നേരം പുലർന്നത്. കാരണം, രണ്ടു മലയാളികളുടെ മരണ വാർത്തയാണ് യുകെ മലയാളി സമൂഹത്തെ തേടി എത്തിയത്. ലണ്ടൻ റെഡ് ഹില്ലിൽ താമസിക്കുന്ന സിന്റോ ജോർജും റിട്ടയേർഡ് അദ്ധ്യാപികയായ ഇന്ദിരയുമാണ് ലണ്ടനി...
-
ബ്രിട്ടണിലെ ലിവർ പൂളിൽ ഒരു നഴ്സും എസെക്സിൽ ഒരു മിഡ്വൈഫും കൂടി മരണത്തിന് കീഴടങ്ങിയതോടെ കൊറോണ ബാധിച്ച് മരിക്കുന്ന നഴ്സുമാരുടെ എണ്ണം നാലായി; യുകെയിൽ ജോലി ചെയ്യുന്ന നഴ്സുമാരുടെ ആശങ്കയ്ക്ക് ഇനിയും പരിഹാരമില്ല
April 06, 2020കൊറോണ ബാധിച്ച് എൻഎച്ച്എസ് ആശുപത്രികളിൽ ചികിത്സയിലുള്ള രോഗികളെ അടുത്ത് പരിചരിക്കുന്ന നഴ്സുമാരുടെ ജീവൻ അപകടത്തിലായിക്കൊണ്ടിരിക്കുന്നുവെന്ന ആശങ്കയ്ക്ക് അടിവരയിട്ട് കൊണ്ട് പുതിയ രണ്ട് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു. ലിവർപൂളിൽ ഒരു നഴ്സും...
-
ഇന്ത്യയെ മാതൃകയാക്കി കൊറോണ വ്യാപനം തടയാൻ കനത്ത വിലക്കുമായി ദുബായി ഭരണകൂടവും; ശനിയാഴ്ച മുതൽ കനത്ത വിലക്കേർപ്പെടുത്തിതോടെ വീട്ടിൽ നിന്ന് പുറത്തിറങ്ങാനാകാതെ തദ്ദേശിയരും പ്രവാസികളും; ഭക്ഷണ സാധനങ്ങൾ വാങ്ങാൻ പോലും പുറത്തിറങ്ങുന്നതിൽ കനത്ത നിയന്ത്രണം; ദുബായിലെ ലോക്ക് ഡൗണിൽ ആർക്കെല്ലാം വീട്ടിൽ നിന്ന് പുറത്തിറങ്ങാം ? ഉത്തരമിതാ
April 06, 2020ദുബായ്: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കനത്ത നിയന്ത്രണങ്ങളാണ് ദുബായി അധികൃതർ ശനിയാഴ്ച പ്രഖ്യാപിച്ചത്. യാത്രാനിയന്ത്രണം ഉൾപ്പെടെ രണ്ടാഴ്ചത്തേക്കാണ് നിയന്ത്രണം ഭരണകൂടം ഏർപ്പെടുത്തിയിരിക്കുന്നത്.ഇത് ലംഘിക്കുന്നവർക്ക് പിഴയുൾപ്പെടെയുള്ള ശിക്ഷാനടപടികള...
-
കോവിഡ് രോഗം ബാധിച്ച് മലയാളി വിദ്യാർത്ഥി അമേരിക്കയിൽ മരിച്ചു; മരിച്ചത് ന്യൂയോർക്കിലെ എൽമണ്ടിൽ സ്ഥിര താമസക്കാരായ തിരുവല്ല സ്വദേശികളുടെ മകൻ ഷോൺ എസ് ഏബ്രഹാം; അന്ത്യം ഒരാഴ്ച്ചയായി ചികിത്സയിൽ കഴിയവേ; പനിയെ തുടർന്ന് ഷോൺ ആദ്യഘട്ടത്തിൽ ചികിത്സ തേടിയെങ്കിലും പ്രാഥമിക പരിശോധനകൾക്ക് ശേഷം മരുന്ന് നൽകി വീട്ടിലേക്കയച്ചു; രോഗം വഷളായത് കഴിഞ്ഞ ദിവസം രാവിലെ
April 05, 2020തിരുവല്ല: കോവിഡ് 19 ബാധിച്ച് മലയാളി വിദ്യാർത്ഥി അമേരിക്കയിൽ മരിച്ചു. ന്യൂയോർക്കിലെ എൽമണ്ടിൽ സ്ഥിര താമസക്കാരായ കടപ്ര വളഞ്ഞവട്ടം വലിയ പറമ്പിൽ തൈക്കടവിൽ സജി ഏബ്രാഹാമിന്റെ മകൻ ഷോൺ എസ് ഏബ്രഹാം (21) ആണ് മരിച്ചത്. കൊമേഴ്സ് വിഭാഗം മൂന്നാം വർഷ വിദ്യാർത്ഥിയായ...
-
അയർലണ്ടിൽ കോവിഡ് ബാധിച്ച് മലയാളി നഴ്സ് മരിച്ചതിന് പിന്നാലെ പുറത്തുവരുന്നത് മലയാളി നഴ്സിങ് സമൂഹത്തെ ആശങ്കപ്പെടുത്തുന്ന വാർത്തകൾ; ഡൽഹിയിൽ അഞ്ച് മലയാളി നഴ്സുമാർക്ക് കൊറോണ; രോഗബാധിതരായവരിൽ ഒരാൾ ഗർഭിണിയും; ദിൽഷാദ് ഗാർഡനിലുള്ള സ്റ്റേറ്റ് ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലി ചെയ്യുന്ന ഇവവർക്ക് ചികിത്സ കിട്ടുന്നില്ലെന്ന് പരാതിയും; ആശുപത്രിയിൽ ആദ്യം രോഗം സ്ഥിരീകരിച്ചത് ഒരു ഡോക്ടർക്ക്; പിന്നീട് മറ്റുള്ളവരിൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങി
April 05, 2020ഡബ്ലിൻ/ ന്യൂഡൽഹി: ലോകമെമ്പാടുമുള്ള നഴ്സിങ് സമൂഹത്തിൽ മലയാളികളുടെ പങ്ക് നിസ്തൂലമാണ്. കോറോണയ്ക്ക് എതിരായി പോരാടുന്നവരുടെ കൂട്ടത്തിൽ മലയാളി നഴ്സുമാർ നാനാകോണിൽ ജോലി ചെയ്യുന്നുണ്ട്. എന്നാൽ രോഗം വ്യാപിക്കുന്നതോടെ മലയാളി നഴ്സുമാരെ സംബന്ധിച്ചിടത്തോളം ആശങ്...
-
കൊറോണ ബാധിതയായ മലയാളി നഴ്സ് അയർലണ്ടിൽ മരിച്ചു; അർബുദ ബാധയെതുടർന്ന് ചികിത്സയിൽ ആയിരുന്ന ബീന ജോർജ്ജിന് കോവിഡ് സ്ഥിരീകരിച്ചത് രണ്ട് ദിവസം മുമ്പ്; കോട്ടയം കുറുപ്പന്തറ സ്വദേശിനിയുടെ സംസ്കാരം ഐറിഷ് സർക്കാരിന്റെ കൊറോണ പ്രോട്ടോക്കോൾ അനുസരിച്ച്
April 05, 2020ഡബ്ലിൻ : അയർലണ്ടിൽ കൊറോണവൈറസ് ബാധയെ തുടർന്ന് മലയാളി നഴ്സ് മരിച്ചു. കോട്ടയം കുറുപ്പന്തറ സ്വദേശി ബീനാ ജോർജാണ് മരിച്ചത്. ദ്രോഗഡ ആശുപത്രിയിലെ സ്റ്റാഫ് നഴ്സായിരുന്നു. 54 നാല് വയസായിരുന്നു. ഇന്ന് രാവിലെയാണ് മരണം ഉണ്ടായത്. അർബുദ ബാധയെതുടർന്ന് നേരത്തെ ചികിത...
-
ഭക്ഷണം, മരുന്ന് തുടങ്ങിയ അടിയന്തര ആവശ്യങ്ങൾക്കല്ലാതെ ആരും വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്ന് ദുബായ് സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ്; ഒരു കുടുംബ ത്തിൽ നിന്ന് ഭക്ഷ്യവസ്തുക്കളോ മരുന്നുകളോ വാങ്ങാനായി ഒരാൾ മാത്രമേ പുറത്തിറങ്ങാൻ പാടുള്ളൂ; മെട്രോയും ട്രാമും അനിശ്ചിത കാലത്തേക്ക് അടച്ചു; വിലക്ക് ലംഘിച്ചാൽ നിയമ നടപടി; കോവിഡിന്റെ ഭീതി തിരിച്ചറിഞ്ഞ് ദുബായും
April 05, 2020ദുബായ്: കൊറോണ വൈറസ് വ്യാപനം തടയാനായി ദുബായിലും ലോക് ഡൗൺ. ഒടുവിൽ അവരും മഹാമാരിയുടെ കരുത്ത് തിരിച്ചറിയുകയാണ്. അതുകൊണ്ടാണ് കടുത്ത നടപടികളിലേക്ക് നീങ്ങുന്നത്. രണ്ടാഴ്ചക്കാലത്തേക്ക് ലോക് ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ശനിയാഴ്ച രാത്രി മുതൽ നിലവിൽ വന്നു. ദുബ...
-
കോവിഡ് വാർഡിലെ ദുസ്സഹ സാഹചര്യങ്ങൾക്ക് മറ്റൊരു ഇരകൂടി; ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്കെത്തിയ 23കാരനായ ഫിലിപ്പിനോ നഴ്സ് തളർന്ന് വീണ് മരിച്ചു; മൂന്നാമത്തെ നഴ്സിനെയും കൊറോണ കൊണ്ട് പോയപ്പോൾ ആശങ്കയോടെ ബ്രിട്ടണിലെ മലയാളി നഴ്സിങ് സമൂഹം
April 05, 2020ലണ്ടൻ: യുകെയെ ശവപ്പറമ്പാക്കിക്കൊണ്ടിരിക്കുന്ന കോവിഡ്-19 എന്ന മഹാമാരി നഴ്സുമാരടക്കമുള്ള എൻഎച്ച്എസ് ജീവനക്കാരുടെ ജീവന് കടുത്ത ഭീഷണിയായി മാറിയിരിക്കുന്നുവെന്ന് അടിവരയിടുന്ന പുതിയൊരു മരണം കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.വാട്ട്ഫോർഡ് ജനറൽ ഹോസ്പിറ്...
-
സൗദിയിൽ കോവിഡ് ബാധിച്ച് മലയാളി മരിച്ചു; മരിച്ചത് പാനൂർ സ്വദേശി ഷബ്നാസ്; 28 വയസുകാരന്റെ ജീവൻ പൊലിഞ്ഞത് വിവാഹം കഴിഞ്ഞിട്ട് മൂന്നുമാസം മാത്രം പിന്നിടുമ്പോൾ; ന്യൂയോർക്കിൽ കോവിഡ് വാർഡിൽ ചികിത്സയിലിരുന്ന മലയാളിയും മരിച്ചു
April 04, 2020റിയാദ്: കോവിഡ് 19 രോഗം ബാധിച്ച് മലയാളി സൗദിയിൽ മരിച്ചു. കണ്ണൂർ പാനൂർ സ്വദേശി ഷബ്നാസ് ആണ് സൗദിയിലെ ആശുപത്രിയിൽ മരിച്ചത്. 28 വയസ്സായിരുന്നു. ജനുവരി അഞ്ചിനായിരുന്നു ഷബ്നാസിന്റെ വിവാഹം. മാർച്ച് പത്തിനാണ് ഷബ്നാസ് സൗദിയിലേക്കു പോയത്. പാനൂർ നഗരസഭയിൽ മീത്...
-
കൊറോണ പിടിമുറുക്കിയ ബ്രിട്ടനിൽ ഭയപ്പാടിൽ കഴിയുന്നവരിൽ മലയാളി നഴ്സുമാരും; വെയിൽസിലും കെന്റിലും നഴ്സുമാരുടെയും ജീവനെടുത്തു കൊറോണ പിടിമുറുക്കുമ്പോൾ രക്ഷക്കായി സ്വയം കരുതൽ എടുക്കേണ്ട അവസ്ഥയിൽ നഴ്സുമാർ; 19 ലക്ഷം യു കെ വാസികൾക്ക് രോഗബാധയുണ്ടാകാമെന്ന് റിപ്പോർട്ട്; എത്രപേർക്ക് ബാധിച്ചെന്ന് കണ്ടെത്താൻ ഇനിയും വൈകുമെന്നും റിപ്പോർട്ട്; കൊറോണ ഹോട്ട്സ്പോട്ടുകളായി ഇനി മാറുന്നത് ലിവർപൂളും ബ്രിമ്മിങ്ഹാമും
April 04, 2020ലണ്ടൻ: കൊറോണ പിടിമുറുക്കിയതോടെ ബ്രിട്ടനിൽ ഭീതിയിൽ കഴിയുകയാണ് മലയാളി നഴ്സുമാരും. ഇവിടെ ചികിത്സിക്കുന്ന നഴ്സുമാരും മരണപ്പെട്ടു തുടങ്ങിയതോടെയാണ് ആശങ്ക കനക്കുന്നത്. കൊറോണക്കെതിരെയുള്ള യുദ്ധത്തിലെ സമർത്ഥരായ രണ്ട് മുന്നണിപ്പോരാളികളേയാണ് ഇന്നലെ ഈ കൊലയാളി ...
-
കോവിഡ് വാർഡിൽ ചികിത്സിച്ച മലയാളി മരിച്ചു; മരണ കാരണം കൊറോണയെന്ന് സ്ഥിരീകരണമില്ല; പ്രമുഖ മാധ്യമ പ്രവർത്തകൻ ജോയിച്ചൻ പുതുക്കുളം ഉൾപ്പെടെ ഒട്ടേറെ മലയാളികൾ കൊറോണ ചികിത്സയിൽ; ന്യൂയോർക്കിലെ മലയാളികൾ വീടിന് പുറത്തിറങ്ങുന്നേയില്ല: നടുക്കുന്ന കൊറോണ ബാധയിൽ പെട്ടു പോയവരിൽ അനേകം മലയാളികളും
April 04, 2020പള്ളിക്കത്തോട്: ന്യൂയോർക്കിൽ കോവിഡ് വാർഡിൽ ചികിത്സയിൽ പ്രവേശിപ്പിച്ച മലയാളി മരിച്ചു. കാഞ്ഞിരമറ്റം കുന്നേലെമുറിയിൽ ജോസഫ് കെ. തോമസ് (കുഞ്ഞേപ്പച്ചൻ 72) ആണ് മരിച്ചത്. അതേസമയം ഇയാളുടെ മരണ കാരണം കൊറോണയാണെന്ന് സ്ഥിരീകരണമില്ല. ഇന്നലെ പുലർച്ചെയായിരുന്നു മരണം....
-
അമ്പമ്പോ....! എത്ര വലിയ ഭാഗ്യവാന്മാർ; അബുദാബി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളികൾക്ക് ലഭിച്ചത് 42 കോടിയിലേറെ രൂപ; കൊറോണക്കാലത്ത് ജോലിയില്ലാതെ വീടടച്ചിരുന്നപ്പോൾ അപ്രതീക്ഷിതമായി ഭാഗ്യദേവത കടാക്ഷിച്ചതിന്റെ സന്തോഷത്തിൽ മൂന്ന് മലയാളി സുഹൃത്തുക്കൾ
April 04, 2020അബുദാബി: അബുദാബി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റ് ബമ്പർ നറുക്കെടുപ്പിൽ മലയാളികൾക്ക് ഒന്നാം സമ്മാനം. റാസൽഖൈമയിലെ മൂന്ന് മലയാളികൾക്കാണ് 20 ദശലക്ഷം ദിർഹം അതായത് 42 കോടിയിലേറെ രൂപ സമ്മാനം അടിച്ചത്. ഡ്രൈവർമാരായ കണ്ണൂർ സ്വദേശി ജിജേഷ് കോറോത്തൻ മൂന്ന് സുഹൃത്തുക്...
MNM Recommends +
-
സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
-
എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
-
പയ്യാമ്പലത്ത് സി പി എം നേതാക്കളുടെ സ്മൃതി മണ്ഡപങ്ങൾ വികൃതമാക്കിയ സംഭവം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു, രാഷ്ട്രീയവിഷയങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള ഗൂഢാലോചനയാണോ പിന്നിലെന്ന് സംശയമെന്ന് എം വി ഗോവിന്ദൻ
-
കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
-
നാമനിർദ്ദേശ പത്രിക: ആദ്യദിവസം 14 പേർ പത്രിക സമർപ്പിച്ചു; കൊല്ലത്ത് പത്രിക സമർപ്പിച്ച മുകേഷിന് 14.98 കോടിയുടെ സ്വത്ത്; കൈവശം 50,000 രൂപ; ഒരുകേസുണ്ടെന്നും സത്യവാങ് മൂലത്തിൽ
-
സഹകരണ സംഘത്തിൽ നിന്ന് വായ്പാ കുടിശിക നോട്ടീസ് കിട്ടി; എട്ടു വർഷമായി തളർന്ന് കിടന്ന ഗൃഹനാഥൻ കത്രിക കൊണ്ട് സ്വയം മുറിവേൽപ്പിച്ചു; ചികിൽസയിലിരിക്കെ മരിച്ചു
-
ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
-
കാഥികനെ കാട്ടുപന്നി ആക്രമിച്ചു; കാലിന് പരുക്കേറ്റ കാഥികൻ അടൂർ ജയപ്രകാശ് വേദികൾ നഷ്ടമാകുമോ എന്ന ഭീതിയിൽ
-
കേരളത്തിന്റെ ധനകാര്യ മാനേജ്മെന്റ് പരാജയം; പരിധിയും കഴിഞ്ഞാണ് കടമെടുപ്പ്; തിരിച്ചടവിന് പണമില്ല; സംസ്ഥാനത്തേക്ക് നിക്ഷേപം വരുന്നില്ലെന്നും വ്യവസായികളെ ഭീഷണിപ്പെടുത്തുന്ന സാഹചര്യമെന്നും നിർമല സീതാരാമൻ
-
അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
-
സിദ്ധാർത്ഥന്റെ മരണത്തിൽ അന്വേഷണ കമ്മീഷനെ നിയോഗിച്ച് ഗവർണർ; വിസിയുടെയും ഡീനിന്റെയും വീഴ്ചകളടക്കം പരിശോധിക്കും; മൂന്നു മാസത്തിനകം റിപ്പോർട്ട് നൽകും; കേസ് സിബിഐയ്ക്കു വിടുന്നത് വൈകിപ്പിച്ച സർക്കാരിനടക്കം തിരിച്ചടി
-
മണ്ണിപ്പൂർ സർക്കാർ ഈസ്റ്റർ അവധി പ്രഖ്യാപിച്ചില്ലെന്ന എൽഡിഎഫ്- യുഡിഎഫ് വ്യാജപ്രചാരണം പൊളിഞ്ഞു; ക്രൈസ്തവരുടെ പേരിൽ മുതലക്കണ്ണീരൊഴുക്കാനുള്ള ശ്രമം പരാജയപ്പെട്ടെന്നും കെ സുരേന്ദ്രൻ
-
'ലോകത്തെ മികച്ച ബൗളറാണ് ബുമ്ര; പന്തെറിയാൻ ഇത്രയും വൈകിപ്പിച്ചു'; ഹാർദികിന്റെ തീരുമാനം മനസിലാവുന്നില്ലെന്ന് സ്റ്റീവൻ സ്മിത്ത്; ക്യാപ്റ്റൻ ഇങ്ങനെ തുഴഞ്ഞാൽ ടീം എങ്ങനെ ജയിക്കുമെന്ന് ഇർഫാൻ പഠാൻ; മുംബൈയുടെ തോൽവിയിൽ വിമർശനം കടുക്കുന്നു
-
എൻഡിഎയിൽ ചേർന്നതിന് പിന്നാലെ അഴിമതി കേസിൽ ക്ലീൻ ചിറ്റ്; എൻസിപി അജിത് പവാർ പക്ഷത്തിനൊപ്പം മറുകണ്ടം ചാടിയതോടെ പ്രഫുൽ പട്ടേൽ എയർ ഇന്ത്യ കേസിൽ അഴിമതി മുക്തൻ; കേസ് അവസാനിപ്പിച്ച് റിപ്പോർട്ട് നൽകി സിബിഐ
-
ജഡ്ജിയുടെ ചേംബറിൽ തള്ളിക്കയറാൻ ശ്രമിച്ചതു തടഞ്ഞതിന്റെ പ്രതികാരം; പൊലീസ് ഉദ്യോഗസ്ഥനെ കോടതിക്കുള്ളിൽ വെട്ടിപ്പരുക്കേൽപ്പിച്ചു
-
22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
-
പയ്യാമ്പലത്ത് സ്മൃതി കുടീരങ്ങൾ വികൃതമാക്കിയതിന് പിന്നിൽ ഗൂഢാലോചന; പ്രത്യാക്രമണം വലുതായിരിക്കും എന്ന് കണ്ട് നടത്തിയ അതിക്രമമാണെന്നും എം വി ഗോവിന്ദൻ
-
ഇഡി അന്വേഷണം ഉമ്മൻ ചാണ്ടിയെ വേട്ടയാടിയ പിണറായിക്ക് കാലം കരുതിവച്ച കാവ്യനീതി; പിണറായിക്കുള്ള വടി വെട്ടാൻ പോയിരിക്കുന്നതേയുള്ളുവെന്നും എംഎം ഹസൻ
-
ഉപ്പളയിലെ എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുവന്ന അമ്പത് ലക്ഷം കവർന്നത് ഒരാളല്ല; പിന്നിൽ വൻ സംഘം; അന്വേഷണം കർണാടകത്തിലേക്ക് വ്യാപിപ്പിച്ച് പൊലീസ്; വാഹനത്തിൽ ഒരു കോടി 45 ലക്ഷം രൂപ ഉണ്ടായിട്ടും ആയുധധാരിയായ സുരക്ഷാ ജീവനക്കാരൻ ഇല്ലാത്തതടക്കം സംശയത്തിൽ
-
അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ