EXPATRIATE+
-
ഒമാനിൽ കൊവിഡ് ബാധിച്ച് മലയാളി ഡോക്ടർ മരിച്ചു; ഡോ. രാജേന്ദ്രൻ നായർ മരിച്ചത് മസ്കറ്റ് റോയൽ ആശുപത്രിയിൽ തീവ്രപരിചണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ
April 17, 2020മസ്കറ്റ്: ഒമാനിൽ കൊവിഡ് ബാധിച്ച് മലയാളി ഡോക്ടർ മരിച്ചു. ചങ്ങനാശ്ശേരി സ്വദേശി ഡോ. രാജേന്ദ്രൻ നായരാണ് മരിച്ചത്. 40 വർഷത്തിലേറെയായി ഒമാനിൽ ആരോഗ്യ രംഗത്ത് പ്രവർത്തിച്ചുവരികയായിരുന്ന ഡോ. രാജേന്ദ്രൻ നായർ ഒമാൻ സമയം വൈകുന്നേരം 4.50ഓടെയായിരുന്നു മരിച്ചത്. 76 ...
-
ഒമാനിൽ കോവിഡ് ബാധിച്ച് ഇന്ത്യക്കാരൻ മരിച്ചു
April 17, 2020മസ്കത്ത്: കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന ഒരാൾ കൂടി ഒമാനിൽ മരിച്ചു. മത്രയിൽ വ്യാപാരിയായ ഇന്ത്യക്കാരനാണ് മരിച്ചത്. 66 വയസായിരുന്നു. വിദേശി മരണപ്പെട്ടതായി ആരോഗ്യ വകുപ്പ് വെള്ളിയാഴ്ച രാവിലെ അറിയിച്ചിരുന്നു. ഒമാനിലെ അഞ്ചാമത്തെ കോവിഡ് മരണമാണിത്. നേരത്തെ...
-
പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള നടപടികൾ തുടങ്ങി സംസ്ഥാന സർക്കാർ; കേന്ദ്ര അനുമതി ലഭിച്ചാൽ പ്രതിദിനം 6000 പേരെങ്കിലും നാട്ടിലെത്തും; വിദേശത്തുള്ള മലയാളികൾ 22 ലക്ഷമെന്ന് സർക്കാർ കണക്ക്; നാട്ടിലെത്തുന്ന പ്രവാസികളെ ഐസൊലേറ്റ് മൂന്ന് ഘട്ടമായി
April 17, 2020തിരുവനന്തപുരം: വിദേശ മലയാളികൾ കൂട്ടമായി തിരിച്ചെത്തുന്ന ക്ഷം സുരക്ഷിതമായി ക്വാറന്റീനിൽ പാർപ്പിക്കാനുള്ള ആസൂത്രണം തുടങ്ങി. തദ്ദേശവകുപ്പിന്റെ നേതൃത്വത്തിലാണ് ഒരുക്കങ്ങൾ. കേന്ദ്രസർക്കാരിന്റെ അന്തിമതീരുമാനം ഉണ്ടായാൽ പ്രതിദിനം 6000 പേരെങ്കിലും സംസ്ഥാനത്ത്...
-
ജനസംഖ്യ തീരെ കുറവായിട്ടും ഡോക്ടർമാരും നഴ്സുമാരും അടക്കം മരിച്ച് വീഴുന്നവരിൽ 70 ശതമാനവും കുടിയേറ്റക്കാർ..! എന്തുകൊണ്ടാണ് മരണത്തിന് പോലും ഈ വിവേചനം...? അന്വേഷണം പ്രഖ്യാപിച്ച് ബ്രിട്ടൻ
April 17, 2020യുകെയിൽ കൊറോണ ബാധിച്ച് മരിച്ചിരിക്കുന്നവരിൽ 70 ശതമാനം പേരും കുടിയേറ്റക്കാരായതിന്റെ കാരണമറിയാൻ എൻഎച്ച്എസ് അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ച് ഡൗണിങ് സ്ട്രീറ്റ് രംഗത്തെത്തി. ജനസംഖ്യയുടെ വളരെ ചെറിയ ശതമാനമായിട്ട് പോലും രാജ്യത്തെ കൊറോണ മരണങ്ങളിൽ ഭൂരിഭാഗം ...
-
ഇന്ത്യക്കാരും ബംഗാളികളും ഉൾപ്പെടുന്ന പ്രവാസികളെ അധിക്ഷേപിച്ചു സോഷ്യൽ മീഡിയാ പ്രചരണം; എമിറേത്തിയായ മാധ്യമപ്രവർത്തകൻ യുഎഇയിൽ അറസ്റ്റിൽ; യു.എ.ഇ ഉയർത്തിപിടിക്കുന്ന സഹിഷ്ണുതാ മൂല്യങ്ങൾക്ക് വിരുദ്ധമാണ് സോഷ്യൽ മീഡിയയിലെ സെൻസേഷനായ താരിഖ് അൽ മെഹ് യാസിന്റെ നടപടിയെന്ന് യു.എ.ഇ ഔദ്യോഗിക വാർത്താ ഏജൻസി; വിദ്വേഷ പ്രചാരകർ ആരായാലും മുഖം നോക്കാതെ നടപടി സ്വീകരിച്ചു മാതൃക തീർക്കുന്ന യുഎഇ സർക്കാറിന് കൈയടിച്ച് പ്രവാസികളും
April 16, 2020ദുബായ്: വിദ്വേഷ പ്രചാരകർ ആരായാലും അവരെ വെച്ചുപൊറുപ്പിക്കില്ലെന്ന നിലപാടിലാണ് യുഎഇ സർക്കാർ. രാജ്യത്തിന് ഉള്ളിൽ നിന്നും മതങ്ങളെ ആക്ഷേപിക്കുന്നവർക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കുന്ന യുഎഇ ഭരണകൂടം കൊറോണ കാലത്തും തങ്ങളുടെ ധാർമ്മിക മൂല്യങ്ങൾ ഉയർത്തിപ...
-
അമേരിക്കയിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു; ജീവൻ നഷ്ടമായത് കോട്ടയം സ്വദേശിയായ 65കാരന്; യുഎഇയിൽ കൊവിഡ് ബാധിച്ച് അഞ്ച് പ്രവാസികളും മരിച്ചു; പ്രവാസികളെ ഏതു നിമിഷവും തിരികെ കൊണ്ടു വരേണ്ടി വരുമെന്നും സജ്ജരാകണമെന്നും സംസ്ഥാനങ്ങളോട് കേന്ദ്ര സർക്കാർ; കേന്ദ്ര നിർദ്ദേശം പൗരന്മാരെ തിരികെ കൊണ്ടുപോകണമെന്ന യുഎഇയുടെ കർശന നിർദ്ദേശത്തിന് പിന്നാലെ; പൗരന്മാരെ തിരികെ കൊണ്ടുപോകാൻ പാക്കിസ്ഥാൻ പ്രത്യേക വിമാനം ഏർപ്പെടുത്താൻ തീരുമാനിച്ചതും നിർണായകമായി
April 16, 2020തിരുവനന്തപുരം: കോവിഡ് ബാധിച്ച് മലയാളികളായ പ്രവാസകൾ മരിക്കുന്ന സംഭവം അടുത്ത ദിവസങ്ങളിൽ കൂടി വരികയാണ്. കോവിഡ് ബാധിച്ച് അമേരിക്കയിൽ ഒരു മലയാളി കൂടി മരിച്ച സംഭവത്തോടെ അമേരിക്കയിലെ മലയാളി സമൂഹവും കടുത്ത ആശങ്കയിലാണ്. കോട്ടയം മോനിപ്പള്ളി സ്വദേശി 65കാരനായ പോ...
-
ലോക്ഡൗണിനുശേഷം വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളിൽനിന്നും എത്തുന്നവരെ 28 ദിവസം കോവിഡ് കെയർ ഹോമുകളിൽ നിരീക്ഷണത്തിൽ താമസിപ്പിക്കും; ഗൾഫിൽ നിന്ന് ആറു ലക്ഷം പേർ എത്തുമെന്ന് വിലയിരുത്തി കേരളം; ഹോസ്റ്റലുകൾ, ഹോട്ടലുകൾ, ലോഡ്ജുകൾ, അടഞ്ഞുകിടക്കുന്ന ആശുപത്രികൾ എന്നിവ കോവിഡ് നിരീക്ഷണ കേന്ദ്രമാകും; ആറു മാസത്തിനുള്ളിൽ എത്തുന്നവർക്കെല്ലാം ക്വാറന്റൈൻ ബാധകം
April 16, 2020തിരുവനന്തപുരം: ലോക്ഡൗണിനുശേഷം വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളിൽനിന്നും എത്തുന്നവരെ 28 ദിവസം സർക്കാരിന്റെ കോവിഡ് കെയർ ഹോമുകളിൽ നിരീക്ഷണത്തിൽ താമസിപ്പിക്കും. ആറുമാസം വരെ വൈറസിനെതിരെ ജാഗ്രത തുടരും. അതുവരെ എത്തുന്നവർക്കെല്ലാം നിരീക്ഷണം നിർബന്ധമാക്കും. അ...
-
കുഞ്ഞിനെ ജീവനോടെ നൽകി 28കാരിയും പൂർണഗർഭിണിയുമായ നഴ്സ് മരണത്തിന് കീഴടങ്ങി; കൊറോണ ഇതുവരെ ജീവൻ എടുത്തത് യുകെയിലെ 45 എൻഎച്ച്എസ് ജീവനക്കാരുടെ; പ്രാർത്ഥനയോടെ ബ്രിട്ടണിലെ മലയാളി സമൂഹം
April 16, 2020യുകെയിൽ ഒരു എൻഎച്ച്എസ് നഴ്സ് കൂടി കൊറോണബാധിച്ച് മരണത്തിന് കീഴടങ്ങിയെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്ത് വന്നു. ഇപ്രാവശ്യം കൂടുതൽ ദയനീയമായ വാർത്തയാണ് പുറത്ത് വന്നിരിക്കുന്നത്. അതായത് ലുട്ടൻ ആൻഡ് ഡൻസ്റ്റബിൽ ഹോസ്പിറ്റലിലെ പൂർണ ഗർഭിണിയായ 28കാരി മേര...
-
പാൻക്രിയാസ് അസുഖത്തെ തുടർന്നാണ് ആശുപ്രത്രിയിൽ പ്രവേശിപ്പിച്ച ചങ്ങനാശ്ശേരി സ്വദേശി ദുബായിൽ വെച്ച് മരിച്ചു; കോവിഡെന്ന സംശയം പരിശോധനയിൽ സ്ഥിരീകരിച്ചു; ഗൾഫിൽ കേവിഡ് ഗൾഫിൽ മരിച്ച മലയാളികളുടെ എണ്ണം ആറായി
April 15, 2020കോട്ടയം: ദുബായിൽ മലയാളി കോവിഡ് ബാധിച്ചു മരിച്ചു. ചങ്ങനാശ്ശേരി തൃക്കൊടിത്താനം സ്വദേശി ഷാജി സക്കറിയയാണ് മരിച്ചത്. ദബായിലുള്ള ജിൻകോ കമ്പനിയിൽ ഇലക്ട്രിക്കൽ സൂപ്പർവൈസറായി ജോലി ചെയ്യുകയായിരുന്നു. പാൻക്രിയാസ് സംബന്ധമായ അസുഖത്തെ തുടർന്നാണ് കഴിഞ്ഞ ദിവസം ഇദ്ദേ...
-
ലോക്ക്ഡൗൺ മെയ് 3 വരെ നീട്ടി; പ്രവാസിയെ രക്ഷിക്കാൻ ആരും എത്തില്ല; ഒറ്റപ്പെട്ട് കഴിയുന്ന പ്രവാസികൾക്ക് നിരാശമാത്രം ബാക്കിയാക്കി പ്രധാനമന്ത്രിയുടെ പ്രഖ്യാപനം; പക്ഷെ നാടിന്റെ രക്ഷക്ക് അത് അനിവാര്യമാണെന്ന് വിദഗ്ദരും; ഈ ഏകാന്തതയേയും നിരാശയേയും മറികടക്കാൻ ചില മാർഗ്ഗങ്ങൾ ഇതാ....
April 14, 2020ബന്ധുര കാഞ്ചനക്കൂട്ടിലെ ബന്ധനം ഇനിയും നീളുമെന്ന് ഉറപ്പായ സ്ഥിതിക്ക് ഇനി അതുമായി ഒത്തുപോകുന്നത് തന്നെയണ് ഏറ്റവും നല്ല മാർഗ്ഗം. നീളുന്ന ലോക്ക്ഡൗണിൽ കഷ്ടതകൾ ഏറെ അനുഭവിക്കുന്നവർ പ്രവാസി മലയാളികളായിരിക്കും എന്നതിന് സംശയമൊന്നുമില്ല. നാടും വീടും വിട്ട് ദൂരദ...
-
അതിസമ്പന്നർക്ക് താമസിക്കാൻ റിസോർട്ടുകളും പഞ്ചനക്ഷത്ര ഹോട്ടലുകളും; 28 ദിവസം കായൽ സൗന്ദര്യം ആസ്വദിക്കാൻ ഹൗസ് ബോട്ടുകളിൽ ഉള്ള 2000 കിടക്കകൾക്കും വാടക കൊടുക്കേണ്ടി വരും; കുടുംബത്തോടൊപ്പം എത്തുന്നവർക്ക് എസി വില്ലകളിലും ക്വാറന്റൈൻകാലത്ത് കഴിയാം; ചെറിയ തുകയ്ക്കും സൗജന്യത്തിനും താമസ സൗകര്യം ഒരുക്കുന്നത് സാധാരണക്കാർക്ക്; ഗൾഫിൽ നിന്ന് എത്രപേർ എത്തിയാലും കേരളം റെഡി; കോവിഡിൽ നിരീക്ഷണ കേന്ദ്രങ്ങൾ ഒരുങ്ങുമ്പോൾ
April 14, 2020തിരുവനന്തപുരം: കൊറോണക്കാലത്ത് പ്രവാസികൾ കൂട്ടത്തോടെ നാട്ടിലേക്ക് തിരികെയെത്തിയാൽ അവർക്ക് വേണ്ടി കേരളത്തിൽ എല്ലാ സൗകര്യവും ഒരുക്കി. തിരികെയെത്തുന്ന എല്ലാവരെയും നിരീക്ഷണത്തിൽ പാർപ്പിക്കും. ഇതിനായി ജില്ലകളിൽ നിരീക്ഷണകേന്ദ്രങ്ങളൊരുക്കാനുള്ള നടപടികൾ പൂർത...
-
ശമ്പളമില്ലാത്തവരും ജോലിയില്ലാത്തവരുമായി നിരവധി ആളുകൾ; കുവൈറ്റിൽ നിന്നും നാടണയാൻ കാത്തിരിക്കുന്നത് ലക്ഷക്കണക്കിന് ഇന്ത്യക്കാർ
April 14, 2020കുവൈത്ത് സിറ്റി: കുവൈത്തിൽ നിന്ന് സ്വദേശത്ത് എത്താൻ വെമ്പുന്നത് ലക്ഷത്തിന് മീതെ ഇന്ത്യക്കാർ. കൊറോണയുടെ പശ്ചാത്തലത്തിൽ ജോലിയില്ലാതായവരും പൊതുമാപ്പ് പ്രയോജനപ്പെടുത്തി നാടണയാൻ കൊതിക്കുന്നവരും അടക്കം ലക്ഷത്തിന് മുകളിൽ ഇന്ത്യക്കാരാണ് കുവൈറ്റിൽ നിന്നും നാട...
-
സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് ഇന്ന് ആറ് മരണം; മരണസംഖ്യ 65 കടന്നു; രോഗബാധിതരുടെ എണ്ണം 4934; 44 പേർ പുതുതായി സുഖം പ്രാപിച്ചു
April 13, 2020റിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് ആറുപേർ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 65 ആയി. രാജ്യത്ത് ഇതുവരെ വൈറസ് ബാധയേറ്റവരുടെ എണ്ണം 4934 ആയി. മദീനയിൽ മൂന്നും മക്ക, ജിദ്ദ, ഖത്വീഫ് എന്നിവിടങ്ങളിൽ ഓരോരുത്തരുമാണ് മരിച്ചത്. രാജ്യത്ത് ആദ്യമായി രോഗം സ്ഥിരീകരിച്ച ...
-
സുരക്ഷാ സൗകര്യങ്ങൾ കുറവാണെങ്കിലും കൊറോണയോട് പോരാടി ബ്രിട്ടനിലെ മലയാളി ദമ്പതികൾ; രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായതോടെ ജോലി ഭാരവും ഇരട്ടിച്ചു; എങ്കിലും ഈ ദുരിതകാലവും അതിജീവിക്കുമെന്ന പ്രതീക്ഷയിൽ ഡോ. നിധിനും അനൂജയും
April 13, 2020ലണ്ടൻ: ആരോഗ്യ സുരക്ഷാ സംവിധാനങ്ങളുടെ വൻ കുറവ് ഉണ്ടെങ്കിലും പരിമിതമായ സാഹചര്യത്തിൽ നിന്നുകൊണ്ട് കൊറോണ എന്ന മഹാമാരിയ്ക്കെതിരെ പോരാടുന്നവരാണ് ബ്രിട്ടനിലെ ആരോഗ്യ പ്രവർത്തകർ. അവർക്കിടയിലെ ആയിരക്കണക്കിന് മലയാളികളിൽ രാപ്പകൽ ഭേദമന്യേ രോഗികളെ ശുശ്രൂഷിച്ചും വ...
-
ന്യുസിലൻഡിലേയും പോർച്ചുഗലിലേയും നഴ്സുമാരെ പേരെടുത്ത് പറഞ്ഞ് നന്ദി അറിയിച്ച ബോറിസ് ജോൺസൺ എന്തുകൊണ്ട് മലയാളി - ഫിലിപ്പിനോ നഴ്സുമാരെ വിട്ടുകളഞ്ഞു? ബ്രിട്ടീഷ് പ്രധാനമന്ത്രി ഡിസ്ചാർജ് ആകുമ്പോഴും യുകെയിലെ മലയാളി സമൂഹത്തിന് നിരാശ ബാക്കി
April 13, 202084,279 കോവിഡ് 19 ബാധിതരും, 10,612 കോവിഡ് മരണങ്ങളുമായി, അടുത്തകാലത്തൊന്നും കാണാത്ത പ്രതിസന്ധി നേരിടുകയാണ് ബ്രിട്ടൻ. എന്നാൽ സാഹചര്യത്തെ ഗൗരവമായി കാണാതെ നിരുത്തരവാദപരമായി പെരുമാറുന്ന പൗരന്മാർ ഈ ദുരന്തത്തിന്റെ ആഴവും വ്യാപ്തിയും വർദ്ധിപ്പിക്കും എന്നു തന്ന...
MNM Recommends +
-
അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
-
സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
-
എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
-
പയ്യാമ്പലത്ത് സി പി എം നേതാക്കളുടെ സ്മൃതി മണ്ഡപങ്ങൾ വികൃതമാക്കിയ സംഭവം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു, രാഷ്ട്രീയവിഷയങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള ഗൂഢാലോചനയാണോ പിന്നിലെന്ന് സംശയമെന്ന് എം വി ഗോവിന്ദൻ
-
കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
-
നാമനിർദ്ദേശ പത്രിക: ആദ്യദിവസം 14 പേർ പത്രിക സമർപ്പിച്ചു; കൊല്ലത്ത് പത്രിക സമർപ്പിച്ച മുകേഷിന് 14.98 കോടിയുടെ സ്വത്ത്; കൈവശം 50,000 രൂപ; ഒരുകേസുണ്ടെന്നും സത്യവാങ് മൂലത്തിൽ
-
സഹകരണ സംഘത്തിൽ നിന്ന് വായ്പാ കുടിശിക നോട്ടീസ് കിട്ടി; എട്ടു വർഷമായി തളർന്ന് കിടന്ന ഗൃഹനാഥൻ കത്രിക കൊണ്ട് സ്വയം മുറിവേൽപ്പിച്ചു; ചികിൽസയിലിരിക്കെ മരിച്ചു
-
ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
-
കാഥികനെ കാട്ടുപന്നി ആക്രമിച്ചു; കാലിന് പരുക്കേറ്റ കാഥികൻ അടൂർ ജയപ്രകാശ് വേദികൾ നഷ്ടമാകുമോ എന്ന ഭീതിയിൽ
-
കേരളത്തിന്റെ ധനകാര്യ മാനേജ്മെന്റ് പരാജയം; പരിധിയും കഴിഞ്ഞാണ് കടമെടുപ്പ്; തിരിച്ചടവിന് പണമില്ല; സംസ്ഥാനത്തേക്ക് നിക്ഷേപം വരുന്നില്ലെന്നും വ്യവസായികളെ ഭീഷണിപ്പെടുത്തുന്ന സാഹചര്യമെന്നും നിർമല സീതാരാമൻ
-
അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
-
സിദ്ധാർത്ഥന്റെ മരണത്തിൽ അന്വേഷണ കമ്മീഷനെ നിയോഗിച്ച് ഗവർണർ; വിസിയുടെയും ഡീനിന്റെയും വീഴ്ചകളടക്കം പരിശോധിക്കും; മൂന്നു മാസത്തിനകം റിപ്പോർട്ട് നൽകും; കേസ് സിബിഐയ്ക്കു വിടുന്നത് വൈകിപ്പിച്ച സർക്കാരിനടക്കം തിരിച്ചടി
-
മണ്ണിപ്പൂർ സർക്കാർ ഈസ്റ്റർ അവധി പ്രഖ്യാപിച്ചില്ലെന്ന എൽഡിഎഫ്- യുഡിഎഫ് വ്യാജപ്രചാരണം പൊളിഞ്ഞു; ക്രൈസ്തവരുടെ പേരിൽ മുതലക്കണ്ണീരൊഴുക്കാനുള്ള ശ്രമം പരാജയപ്പെട്ടെന്നും കെ സുരേന്ദ്രൻ
-
'ലോകത്തെ മികച്ച ബൗളറാണ് ബുമ്ര; പന്തെറിയാൻ ഇത്രയും വൈകിപ്പിച്ചു'; ഹാർദികിന്റെ തീരുമാനം മനസിലാവുന്നില്ലെന്ന് സ്റ്റീവൻ സ്മിത്ത്; ക്യാപ്റ്റൻ ഇങ്ങനെ തുഴഞ്ഞാൽ ടീം എങ്ങനെ ജയിക്കുമെന്ന് ഇർഫാൻ പഠാൻ; മുംബൈയുടെ തോൽവിയിൽ വിമർശനം കടുക്കുന്നു
-
എൻഡിഎയിൽ ചേർന്നതിന് പിന്നാലെ അഴിമതി കേസിൽ ക്ലീൻ ചിറ്റ്; എൻസിപി അജിത് പവാർ പക്ഷത്തിനൊപ്പം മറുകണ്ടം ചാടിയതോടെ പ്രഫുൽ പട്ടേൽ എയർ ഇന്ത്യ കേസിൽ അഴിമതി മുക്തൻ; കേസ് അവസാനിപ്പിച്ച് റിപ്പോർട്ട് നൽകി സിബിഐ
-
ജഡ്ജിയുടെ ചേംബറിൽ തള്ളിക്കയറാൻ ശ്രമിച്ചതു തടഞ്ഞതിന്റെ പ്രതികാരം; പൊലീസ് ഉദ്യോഗസ്ഥനെ കോടതിക്കുള്ളിൽ വെട്ടിപ്പരുക്കേൽപ്പിച്ചു
-
22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
-
പയ്യാമ്പലത്ത് സ്മൃതി കുടീരങ്ങൾ വികൃതമാക്കിയതിന് പിന്നിൽ ഗൂഢാലോചന; പ്രത്യാക്രമണം വലുതായിരിക്കും എന്ന് കണ്ട് നടത്തിയ അതിക്രമമാണെന്നും എം വി ഗോവിന്ദൻ
-
ഇഡി അന്വേഷണം ഉമ്മൻ ചാണ്ടിയെ വേട്ടയാടിയ പിണറായിക്ക് കാലം കരുതിവച്ച കാവ്യനീതി; പിണറായിക്കുള്ള വടി വെട്ടാൻ പോയിരിക്കുന്നതേയുള്ളുവെന്നും എംഎം ഹസൻ
-
ഉപ്പളയിലെ എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുവന്ന അമ്പത് ലക്ഷം കവർന്നത് ഒരാളല്ല; പിന്നിൽ വൻ സംഘം; അന്വേഷണം കർണാടകത്തിലേക്ക് വ്യാപിപ്പിച്ച് പൊലീസ്; വാഹനത്തിൽ ഒരു കോടി 45 ലക്ഷം രൂപ ഉണ്ടായിട്ടും ആയുധധാരിയായ സുരക്ഷാ ജീവനക്കാരൻ ഇല്ലാത്തതടക്കം സംശയത്തിൽ