EXPATRIATE+
-
യുകെ മലയാളികളെ തേടി വീണ്ടും കോവിഡ് മരണങ്ങൾ; ലണ്ടൻ സെന്റ് തോമസ് പള്ളി വികാരി ഡോ. ബിജി മാർക്കോസ് ചിറത്തലേട്ടും പ്രെസ്റ്റണിലെ കോലഞ്ചേരി സ്വദേശി ജോൺ സണ്ണിയും വിടവാങ്ങി; ജീവനു വേണ്ടി പൊരുതിയവർ ഓർമ്മയാകുമ്പോൾ കോവിഡിൽ യുകെ മലയാളികൾക്ക് നഷ്ടമായത് 12 ജീവനുകൾ
May 07, 2020ലണ്ടൻ: കൃത്യമായ ഇടവേളകളിൽ എത്തുന്ന കോവിഡ് മരണങ്ങളിൽ രണ്ട് എണ്ണം കൂടി ഞങ്ങൾ അത്യധികം വേദനയോടെ റിപ്പോർട്ട് ചെയ്യുന്നു. ഏറ്റവും ഒടുവിലത്തേത് ആയി ഇന്നലെ മരിച്ചത് കോലഞ്ചേരി സ്വദേശി ജോൺ സണ്ണിയും യാക്കോബായ സുറിയാനി സഭയിലെ സീനിയർ വൈദികനായ ലണ്ടൻ സെന്റ് തോമസ് ...
-
നാട്ടിലേക്ക് വരാനുള്ള ഒരുക്കത്തിനിടെ ലോക് ഡൗണും അതിരുകൊട്ടിയടയ്ക്കലും; ടെൻഷൻ കൂടിയതോടെ എഴുമാസം ഗർഭിണിയാണ്..നാട്ടിൽ പോകണമെന്ന ഹർജി നൽകിയതോടെ തുണയ്ക്കെത്തിയത് സുപ്രീം കോടതി; കോഴിക്കോട് പേരാമ്പ്ര സ്വദേശിനി ആതിരയ്ക്ക് ദുബായിൽ നിന്ന് നാട്ടിലേക്കുള്ള ആദ്യ വിമാനത്തിൽ പറക്കാം; സ്നേഹസമ്മാനമായി ടിക്കറ്റ് നൽകി ഷാഫി പറമ്പിൽ; രണ്ടു പേർക്ക് ടിക്കറ്റിനുള്ള പണം നൽകാമെന്ന് ആതിരയും നിതിനും
May 06, 2020ദുബായ്: പ്രസവത്തിനായി നാട്ടിലേക്ക് വരാൻ സുപ്രീം കോടതിയുടെ സഹായം തേടിയ കോഴിക്കോട് പേരാമ്പ്ര സ്വദേശിനി ജി.എസ്.ആതിരയ്ക്ക് ആദ്യ വിമാനത്തിൽ തന്നെ നാട്ടിലെത്താം. വിദേശത്ത് നിന്ന് മടങ്ങി എത്തുന്ന പ്രവാസികളിൽ ഗർഭിണികളെയും കുട്ടികളെയും ക്വാറന്റൈനിൽ നിന്ന് ഒഴി...
-
യുകെയിൽ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കാൻ എയർഇന്ത്യ കളത്തിൽ; ലണ്ടൻ വിമാനങ്ങൾ എത്തുക ഡൽഹിയിലേക്ക്; ക്വാറന്റീൻ നിർബന്ധം; ടിക്കറ്റ് ചാർജ്ജിൽ വലിയ വർധനയില്ല; സീറ്റ് ഒന്നിന് 50,000 രൂപയ്ക്കു തുല്യമായ തുക; മുൻഗണന വിസിറ്റിങ് വിസക്കാർക്കും വിദ്യാർത്ഥികൾക്കും മരണം പോലെയുള്ള അത്യാവശ്യ യാത്രകൾക്കും
May 06, 2020ലണ്ടൻ: ലോകത്തെ ഏറ്റവും വലിയ രക്ഷാ പദ്ധതിയുമായി പറക്കാൻ എയർ ഇന്ത്യ തയ്യാറാകുന്നു. പ്രവാസ ചരിത്രത്തിൽ യുദ്ധകാലങ്ങളിൽ പോലും കാണാനാകാത്ത വിധം ലക്ഷക്കണക്കിന് ഇന്ത്യക്കാരെ സ്വരാജ്യത്തേക്ക് എത്തിക്കുക എന്ന ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വെല്ലുവിളിയാണ് എയർ ...
-
കെഎംസിസിയുടെ സജീവ പ്രവർത്തകൻ; അവസാനമായി നാട്ടിലെത്തിയത് കഴിഞ്ഞ നോമ്പുകാലത്ത്; ജീവിതകാലം മുഴുവൻ പണിയെടുത്ത് കുടുംബത്തെ നല്ലപോലെ പരിപാലിക്കണമെന്ന ആഗ്രഹവുമായി പ്രവാസ ജീവിതം തുടർന്നത് 20 കൊല്ലം; അവസാന സന്ദേശത്തിലും ബന്ധുക്കളെ ആശ്വസിപ്പിച്ചു; ഒടുവിൽ വിയർപ്പൊഴുക്കിയ മണലാരണ്യത്തിൽ അന്ത്യവും; അഹമ്മദ് ഇബ്രാഹിമിന്റെ വിയോഗം താങ്ങാനാവാതെ കുവൈറ്റിലെ മലയാളി സമൂഹം; കണ്ണീരൊഴുക്കി പെരുമണ്ണയും
May 06, 2020കോഴിക്കോട്: ഇന്ന് കൊവിഡ് ബാധിച്ച് കുവൈത്തിൽ മരണമടഞ്ഞ കോഴിക്കോട് പെരുമണ്ണ പുത്തൂർമഠം മിത്തൽപറമ്പ് ഫാത്തിമ മൻസിലിൽ അഹമ്മദ് ഇബ്രാഹീം അവസാനമായി നാട്ടിൽ വന്ന് പോയയത് കഴിഞ്ഞ റമളാൻ കാലം കഴിഞ്ഞിട്ടാണ്. കുവൈത്തിൽ ഒരു കിച്ചൺകബോർഡ് കമ്പനിയിൽ സ്റ്റോർകീപ്പറായി ജോ...
-
കാനഡയിലെയും തീവ്രഹിന്ദുത്വ വാദികൾക്ക് എട്ടിന്റെ പണി കിട്ടിത്തുടങ്ങി; കാനഡയിലെ മുസ്ലിംങ്ങളെ അധിക്ഷേപിച്ചു ട്വീറ്റു ചെയ്ത ഇന്ത്യൻ പൗരനെ ജോലിയിൽ നിന്നും പുറത്താക്കി; രവി ഹൂഡയ്ക്ക് പണി കിട്ടിയത് നോമ്പുതുറ സമയത്ത് ഉച്ചഭാഷിണിയിലൂടെ പ്രാർത്ഥന പ്രക്ഷേപണം ചെയ്യാൻ ടൊറന്റോ മുനിസിപാലിറ്റി അനുമതി നൽകിയതിനെ പരിഹസിച്ച ട്വീറ്റ്; ഗൾഫ് രാജ്യങ്ങൾക്ക് പിന്നാലെ ഇസ്ലാമോഫോബിയ വെച്ചു പൊറുപ്പിക്കില്ലെന്ന നിലപാടിൽ കാനഡയും; കോവിഡ് കാലത്തെ വിദ്വേഷ പ്രചരത്തിൽ പണി തെറിക്കുന്നവരുടെ എണ്ണം കൂടുന്നു
May 06, 2020ടൊറന്റോ: കോവിഡ് മഹാമാരിയുടെ കാലത്താണ് ലോകം. എങ്ങനെ കോവിഡിനെ പിടിച്ചുകെട്ടും എന്നറിയാത്ത അവസ്ഥയിലാണ് ലോകരാഷ്ട്രങ്ങൾ. അമേരിക്ക പോലും കോവിഡ് പോരാട്ടത്തൽ തോൽവിയുടെ വക്കിലാണ്. ഇന്ത്യയും പോരാട്ട തുടരുന്നു. ഇതിനിടെ കോവിഡ് കാലമാണെന്ന അവസ്ഥ പോലും മറന്ന് വർഗീയ...
-
കോവിഡ് ബാധിച്ചു കേരളത്തിനു പുറത്ത് ഇന്നലെ മരിച്ചത് അഞ്ച് മലയാളികൾ; അമേരിക്കയിലും മക്കയിലും അബുദാബിയിലും മുംബൈയിലും മലയാളികളുടെ മരണം: ഗൾഫ് നാടുകളിലും അമേരിക്കയിലും മലയാളികളെ മരണം കവർന്നെടുക്കുമ്പോൾ കേരളത്തിന് പുറത്ത് മരിച്ച മലയാളികളുടെ എണ്ണം 93 ആയി
May 06, 2020തിരുവനന്തപുരം: കോവിഡ് ബാധിച്ചു കേരളത്തിനുപുറത്ത് ഇന്നലെ അഞ്ച് മലയാളികൾ കൂടി മരണത്തിന് കീഴടങ്ങി. പത്തനംതിട്ട ആറന്മുള വല്ലന പാണംപടിക്കൽ പി. വി.കുര്യൻ (ജോണിക്കുട്ടി -65) യുഎസിലെ ഫിലാഡൽഫിയയിലും മലപ്പുറം പാണ്ടിക്കാട് ഒറവംപുറം ആലുങ്ങലിലെ ഓട്ടുപാറ മുഹമ്മദ് ...
-
വിസിറ്റിങ് വിസയിൽ ദുബായിലെത്തി പക്ഷാഘാതം പിടിപെട്ട് ആശുപത്രിയിലായ ശബരീഷ് നാട്ടിൽ മടങ്ങി എത്തി; നാളുകൾ നീണ്ട ദുരിതങ്ങൾക്കൊടുവിൽ നാട്ടിൽ തിരിച്ചെത്തിയ ശബരീഷിന് ആസ്റ്റർ മെഡിസിറ്റിയിൽ തുടർ ചികിത്സ: ശബരീഷ് ഇന്നലെ കേരളത്തിലെത്തിയത് നയതന്ത്രാലയത്തിൽ നിന്ന് അവസാന അനുമതിയും ലഭിച്ചതോടെ
May 06, 2020ദുബായ്: വിസിറ്റിങ് വിസയിൽ ദുബായിലെത്തി പക്ഷാഘാതം പിടിപെട്ട് ആശുപത്രിയിലായ ശബരീഷ് മുപ്പതാം ജന്മദിനത്തിൽ നാട്ടിൽ മടങ്ങി എത്തി. ഉറ്റവരും ഉടയവരും ഇല്ലാതെ ഒറ്റയ്ക്ക് നാാളുകൾ നീണ്ട ദുരിതങ്ങൾ താണ്ടിയാണ് എയർ ആംബുലൻസിൽ ശബരീഷ് മടങ്ങിയത്. പക്ഷാഘാതം വന്ന് തളർന്ന...
-
അബുദാബിയിൽ വാഹനാപകടത്തിൽ രണ്ട് മരണം
May 05, 2020അബുദാബി: അൽ ബാഹിയയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. കാറും ട്രക്കുമാണ് കൂട്ടിയിടിച്ചത്. കാറിൽ യാത്ര ചെയ്യുകയായിരുന്ന അമ്മയും മകനും ഇടിയുടെ ആഘാതത്തിൽ മരിച്ചു. വാഹനത്തിൽ ഇവർക്കൊപ്പം രണ്ട് കുട്ടികൾ കൂടെയുണ്ടായിരുന്നു. ഗുരതരമായി പരിക്കേറ്റ ഇവരെ ആശ...
-
സൗദിയിൽ കോവിഡ് ബാധിതരുടെ എണ്ണം 30,251 കടന്നു; 24 മണിക്കൂറിനുള്ളിൽ 1595 പേർക്ക് രോഗം; കേരളത്തിലേക്കുള്ള ആദ്യ വിമാനം വ്യാഴ്യാച
May 05, 2020റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗ ബാധിതരുടെ എണ്ണം 30,251 ആയി. ഓരോ ദിവസം രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം ക്രമാതീതമായി വർധിക്കുകയാണ്. 24 മണിക്കൂറിനുള്ളിൽ 1595 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ ചൊവ്വാഴ്ച ഒന്പതു പേരാണ് മരണത്തിന് കീഴടങ്ങിയത്. ഒരു സൗദി പൗരനു...
-
അബുദാബി, റിയാദ്, ദോഹ എന്നിവടങ്ങളിൽ നിന്ന് ആദ്യ ദിനം കൊച്ചിയിലേക്ക് വിമാനങ്ങൾ; ദുബായി നിന്നുള്ള ഫ്ളൈറ്റ് കോഴിക്കോട്ടേക്ക്; നാവിക സേനയുടെ കപ്പലും ആദ്യം എത്തുന്നത് കേരളത്തിന്റെ തീരത്ത്; വ്യാഴാഴ്ച കേരളത്തിൽ എത്തുക 800 പ്രവാസികൾ; ഒരാഴ്ച കൊണ്ട് 2500 ഓളം പേർ മടങ്ങിയെത്തും; ക്വാറന്റൈൻ വീട്ടിലാക്കാൻ നിർദ്ദേശവുമായി കേരളം; അമേരിക്കയിലേക്കും ബ്രിട്ടണിലേക്കും അടക്കം വിമാനങ്ങൾ അയക്കും; ചരിത്രത്തിലെ ഏറ്റവും വലിയ ഒഴിപ്പിക്കലിന് കോവിഡുകാലത്ത് ഇന്ത്യ
May 05, 2020അബുദാബി: കോവിഡ് ഒഴിപ്പിക്കലിൽ ആദ്യ ദിവസം കേരളത്തിൽ എത്തുക 800 പ്രവാസികൾ. ഒരാഴ്ച കൊണ്ട് 2500 ഓളം പേരെത്തും. ആദ്യഘട്ടത്തിൽ അമേരിക്കയിലേക്കും വിമാനങ്ങളുണ്ട്. കേരളത്തിലേക്ക് ആദ്യ ദിവസം നാല് വിമാനങ്ങളാണുള്ളത്. ആദ്യ സംഘത്തിൽ മടങ്ങുന്നവരുടെ പട്ടിക യുഎയിലെ ഇ...
-
നയതന്ത്ര സേവനങ്ങൾക്ക് ഈടാക്കുന്ന അധിക തുക എത്തുന്നത് ക്ഷേമ ഫണ്ടിൽ; പാവപ്പെട്ടവരുടെ മൃതദേഹം നാട്ടിലേക്ക് അയയ്ക്കാൻ മാത്രം ഉപയോഗിക്കുന്ന ഈ ഫണ്ട് പാവങ്ങൾക്ക് തണലൊരുക്കാൻ കൊറോണയിൽ ഉപയോഗിക്കണമെന്ന ആവശ്യം ശക്തം; വിമാനക്കൂലി കണ്ടെത്താനാവാതെ വലഞ്ഞ് ദുരിതം അനുഭവിക്കുന്ന ഗൾഫുകാർ; ക്വാറന്റൈൻ ചെലവും പ്രതിസന്ധിയാകും; പ്രവാസികളുടെ മടക്കം ഏഴ് മുതൽ; കോവിഡ് കാലത്ത് ഇന്ത്യ നടത്തുക ചരിത്രത്തിലെ ഏറ്റവും വലിയ ഒഴിപ്പിക്കൽ; യുഎഇയിൽ നിന്നുള്ള ആദ്യ വിമാനങ്ങൾ കേരളത്തിലേക്ക്
May 05, 2020ദുബായ്: ആശങ്കകൾക്കും അനിശ്ചിതത്വങ്ങൾക്കും വിരാമമിട്ട് ഇന്ത്യക്കാരുടെ യുഎഇയിൽ നിന്നുള്ള മടക്കയാത്രയിലെ ആദ്യ രണ്ട് വിമാനം പറക്കുക കേരളത്തിലേയ്ക്ക്. 13,000 രൂപയാണ് ടിക്കറ്റ് നിരക്ക്. കഷ്ടകാലത്ത് സൗജന്യ യാത്രയെന്ന പ്രവാസികളുടെ ആവശ്യം കേന്ദ്ര സർക്കാർ അംഗീ...
-
യുഎഇയിൽ ഒരു മലയാളി കൂടി കൊവിഡ് ബാധിച്ച് മരിച്ചു; ഗൾഫിൽ ഇതുവരെ 45 കൊവിഡ് മരണങ്ങൾ
May 04, 2020അബുദാബി: യുഎഇയിൽ കോവിഡ് ബാധിച്ച് ഒരു മലയാളികൂടി മരിച്ചു. മലപ്പുറം പുത്തനത്താണി സ്വദേശി അബ്ദുസമദ് കായൽമഠത്തിൽ (53) ആണ് അബുദാബിയിൽ മരിച്ചത്. ഇന്ന് കോവിഡ് ബാധിച്ച് മറ്റു രണ്ടു മലയാളികൾ യുഎഇയിൽ മരിച്ചിരുന്നു. തിരൂർ താനൂർ സ്വദേശി കമാലുദീൻ കുളത്തുവീട്ടിൽ(5...
-
അച്ഛൻ കൊവിഡ് ബാധിച്ച് മരിച്ചത് ടാൻസാനിയയിൽ വെച്ച്; അമ്മ ലണ്ടനിലും സഹോദരൻ ടാൻസാനിയയിലും പെട്ട് പോയത് ലോക് ഡൗണിനെ തുടർന്ന്; കൊറോണ ബാധ മൂലം ദുബായിൽ ഒറ്റപ്പെട്ടുപോയത് 17കാരി; മകളുടെ അടുത്ത് എത്രയും വേഗം എത്തിക്കണമെന്ന് അധികാരികളോട് അപേക്ഷിച്ച് സബീന
May 04, 2020ദുബായ്: നിനച്ചിരിക്കാതെ എത്തിയ കൊവിഡ് മഹാമാരി ലോകക്രമം തന്നെ മാറ്റിമറിച്ചു. വൈറസ് വ്യാപനം പല കുടുംബങ്ങളെയും ശിഥിലമാക്കി. കൊറോണ പടർന്ന് പിടിച്ചതോടെ വിവിധ രാജ്യങ്ങളിൽ ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ ഒരു കുടുംബത്തിലെ അംഗങ്ങൾ പലയിടങ്ങളിലായി പെട്ടുപോയ നിരവധി സ...
-
കോവിഡ് ബാധിച്ച് ഇന്നലെ വിദേശ രാജ്യങ്ങളിൽ മരിച്ചത് എട്ട് മലയാളികൾ; എട്ട് വയസ്സുകാരൻ അടക്കം മൂന്ന് മലയാളികൾ അമേരിക്കയിൽ മരിച്ചപ്പോൾ അഞ്ച് പേർ മരിച്ചത് യുഎഇയിൽ: ഇതോടെ കോവിഡ് ബാധിച്ച് കേരളത്തിന് പുറത്ത് മരിച്ച മലയാളികളുടെ എണ്ണം 84 ആയി
May 04, 2020തിരുവനന്തപുരം: കോവിഡ് ബാധിച്ച് ഇന്നലെ വിദേശ രാജ്യങ്ങളിൽ മരിച്ചത് എട്ട് മലയാളികൾ. രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ എട്ട വയസ്സുകാരനും മാർത്തോമ്മാ സഭാ വൈദികനും അടക്കം മൂന്ന് പേർ അമേരിക്കയിൽ മരിച്ചപ്പോൾ അഞ്ച് പേർ യുഎഇയിലാണ് മരിച്ചത്. മാർത്തോമ്മാ സഭയിലെ വൈദിക...
-
കൊവിഡ് കാലത്തും മലയാളിയെ കൈവിടാതെ ഗൾഫിൽ ഭാഗ്യദേവത; അബുദാബി ബിഗ് ടിക്കറ്റിലൂടെ ദിലീപ് കുമാറിനെ തേടിയെത്തിയത് 20 കോടിയിലധികം ഇന്ത്യൻ രൂപ; പ്രവാസികളെ കോടീശ്വരന്മാരാക്കുന്ന ബിഗ് ടിക്കറ്റ് ഇക്കുറി നറുക്കെടുപ്പ് നടത്തിയത് പൊതുചടങ്ങ് ഒഴിവാക്കി
May 03, 2020അബുദാബി: കൊവിഡ് കാലത്തും ഗൾഫിൽ ഭാഗ്യദേവത മലയാളികളെ കൈവിടുന്നില്ല. അബുദാബി ബിഗ് ടിക്കറ്റിൽ ഇത്തവണയും ഒന്നാം സമ്മാനം മലയാളിക്ക്. തൃശ്ശൂർ സ്വദേശിയായ ദിലീപ് കുമാർ ഇല്ലിക്കോട്ടിൽ പരമേശ്വരനെയാണ് ഇക്കുറി ഭാഗ്യദേവത കടാക്ഷിച്ചത്. ഞായറാഴ്ച നറുക്കെടുത്ത 215-...
MNM Recommends +
-
തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
-
ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
-
പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
-
പതിനെട്ടാം ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വിധിയെഴുത്ത് ഇന്ന്; 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഉൾപ്പടെ 102 മണ്ഡലങ്ങളിൽ ജനവിധി; എട്ടു കേന്ദ്രമന്ത്രിമാരും രണ്ട് മുൻ മുഖ്യമന്ത്രിമാർ അടക്കം 1600 സ്ഥാനാർത്ഥികൾ മത്സരരംഗത്ത്; അരുണാചൽപ്രദേശ്, സിക്കിം സംസ്ഥാനങ്ങളിലെ നിയമഭാ നിയമസഭാ തിരഞ്ഞെടുപ്പും ഇന്ന്
-
'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
-
വഖഫ് ബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസ്; എഎപി എം എൽ എ അമാനത്തുള്ള ഖാൻ ഇഡിയുടെ അറസ്റ്റിൽ; കെജ്രിവാളിന് എതിരെ മൊഴി നൽകാൻ വിസമ്മതിച്ചതിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അമാനത്തുള്ള ഖാൻ
-
ഫിറ്റ്നസ് ടെസ്റ്റ് പാസായി; തൃശൂർ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിപ്പിക്കാം
-
എറണാകുളത്ത് കോവിഡ് കേസുകൾ കൂടുന്നു; വർദ്ധന മൂന്നുമാസത്തെ ഇടവേളയ്ക്ക് ശേഷം; ജാഗ്രത പുലർത്തണമെന്ന് ഐഎംഎ
-
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
-
മികച്ച തുടക്കമിട്ട് രോഹിത് ശർമ; അർധ സെഞ്ചുറിയുമായി സൂര്യകുമാറിന്റെ തിരിച്ചുവരവ്; മികവ് തുടർന്ന് തിലക് വർമ; നിരാശപ്പെടുത്തി ഹാർദിക്; മുംബൈക്കെതിരെ പഞ്ചാബിന് 193 റൺസ് വിജയലക്ഷ്യം
-
മസ്കറ്റിൽ പ്രളയത്തിൽ മതിൽ ഇടിഞ്ഞു വീണ് മരണം; കടമ്പനാട് സ്വദേശി സുനിൽ കുമാറിന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു
-
വീട്ടുമുറ്റത്ത് നിന്ന രണ്ടര വയസുകാരനെ തെരുവുനായ ആക്രമിച്ചു; മുഖത്ത് ഗുരുതര പരുക്ക്; പ്ലാസ്റ്റിക് സർജറിക്ക് വിധേയനാക്കി
-
മലപ്പുറം കോട്ടുമലയിൽ രണ്ടുയുവതികൾ പുഴയിൽ മുങ്ങി മരിച്ചു; അപകടം മൂത്ത സഹോദിയുടെ വീട്ടിൽ വിരുന്നിന് എത്തിയപ്പോൾ
-
ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
-
യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
-
ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
-
തിരുവനന്തപുരത്ത് കടലിൽ കുളിക്കാനിറങ്ങിയ 17കാരനെ കാണാതായി; സുഹൃത്തുക്കൾ നീന്തിക്കയറി; വേലിയേറ്റ സമയമായതിനാൽ തെരച്ചിലിന് വെല്ലുവിളി
-
ഐപിഎല്ലിൽ വീണ്ടും ഒത്തുകളി നടക്കുന്നുവെന്ന സംശയം? രാജസ്ഥാൻ റോയൽസിന്റെ രണ്ട് മത്സരങ്ങൾക്കിടെ നാല് വാതുവയ്പുകാർ അറസ്റ്റിൽ; പിടിയിലായത് താരങ്ങളുടെ ഡ്രസിങ് റൂമിനു സമീപത്തെ കോർപ്പറേറ്റ് ബോക്സിൽ നിന്നും; അന്വേഷണവുമായി മുംബൈ പൊലീസ്
-
യെമൻ പൗരന്റെ കുടുംബത്തിന്റെ മനസ്സലിയുമോ? നിമിഷപ്രിയയുടെ ജീവൻ രക്ഷിക്കാൻ, ഇനി കൊല്ലപ്പെട്ട തലാൽ അബ്ദുൾ മഹ്ദിയുടെ കുടുബത്തിന്റെ കാരുണ്യം മാത്രം തുണ; നിമിഷപ്രിയയുടെ അമ്മ ശനിയാഴ്ച യെമനിലേക്ക്
-
ജാമ്യം ലഭിക്കാൻ കെജ്രിവാൾ അധികമായി മധുരം കഴിക്കുന്നുവെന്ന് ഇഡി; കെജ്രിവാളിനെ ജയിലിൽ കൊലപ്പെടുത്താൻ ഗൂഢാലോചനയെന്ന് ആം ആദ്മി പാർട്ടി; ഇൻസുലിൻ ജയിൽ അധികൃതർ നൽകുന്നില്ലെന്ന് അതിഷി