EXPATRIATE+
-
ദുബായിൽ കാണാതായ മലയാളിയുടെ മൃതദേഹം ഷാർജയിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി; കവർച്ചക്കിടെ നടന്ന കൊലപാതകമെന്ന് സൂചന
January 23, 2024ദുബായ്: ദിവസങ്ങൾക്ക് മുമ്പ് ദുബായിൽ നിന്നും കാണാതായ മലയാളിയുടെ മൃതദേഹം കണ്ടെത്തി. ഷാർജയിൽ കുഴിച്ചിട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. തിരുവനന്തപുരം കള്ളയം സ്വദേശി അനിൽ കുമാർ വിൻസന്റ് (59) ആണ് മരിച്ചത്. ദുബായ് റാസൽ ഖോറിലുള്ള സ്വകാര്യ കമ്പനിയിൽ പബ്ലിക്...
-
കെയറർ വിസാ ഷോർട്ടേജ് ഒക്കുപേഷൻ ലിസ്റ്റിലിട്ട് ലഘൂകരിച്ചതിന് ശേഷം ബ്രിട്ടനിലെ മോഡേൺ സ്ലേവറിയിൽ പത്ത് മടങ്ങ് വർദ്ധനവുണ്ടായെന്ന് റിപ്പോർട്ടുകൾ; ചൂഷണത്തിനും അടിമത്വത്തിനും വിധേയരായ കെയറർമ്മാരുടെ എണ്ണം 800; വിദേശത്തു നിന്നെത്തിയവരുടെ അവസ്ഥ വളരെ പരിതാപകരമെന്നും റിപ്പോർട്ടുകൾ
January 22, 2024ലണ്ടൻ: സോഷ്യൽ കെയറർമാരുടെ ഒഴിവുകൾ വർദ്ധിക്കുന്നത് മേഖലയെ തന്നെ പ്രതികൂലമായി ബാധിക്കും എന്ന ഘട്ടം വന്നപ്പോഴായിരുന്നു ബ്രിട്ടീഷ് സർക്കാർ, സോഷ്യൽ കെയറർമാരെ കൂടി ഷോർട്ടേജ് ഒക്കുപെഷൻ ലിസ്റ്റിൽ ഉൾപ്പെടുത്തി വിസ ചട്ടങ്ങൾ ലഘൂകരിച്ചത്. ഇതുവഴി ധാരാളം സോഷ്യൽ കെ...
-
യുകെയിലെ ചിചെസ്റ്ററിൽ മലയാളി ഗൃഹനാഥനെ മരിച്ച നിലയിൽ കണ്ടെത്തി; ഭാര്യ നാട്ടിൽ അവധി കഴിഞ്ഞു വീട്ടിൽ എത്തുമ്പോൾ അതിരമ്പുഴക്കാരനായ കല്ലുങ്കൽ സജിയെ കണ്ടെത്തുന്നത് മരിച്ച നിലയിൽ; സജിയുടെ ജീവനെടുത്തതും കൊടും തണുപ്പു മൂലമുള്ള ഹൃദയാഘാതമെന്ന് നിഗമനം
January 22, 2024ലണ്ടൻ: ഏറെക്കാലമായി യുകെയിൽ കഴിയുന്ന മധ്യവയസ്കനെ വീട്ടിൽ മരിച്ച നിലയിൽ കഴിഞ്ഞ ദിവസം കണ്ടെത്തി. കോട്ടയം അതിരമ്പുഴ കല്ലുങ്കൽ സജിയെയാണ് വീട്ടിൽ ഒറ്റയ്ക്ക് കഴിയവേ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ പത്നി നാട്ടിൽ അവധിക്ക് പോയ ശേഷം മടങ്ങി വന്ന ദിവ...
-
അടിച്ചു പൂസായ മലയാളി വനിത കെയർ ജീവനക്കാരിക്ക് ജോലി നഷ്ടമായി; ആത്മഹത്യാ ശ്രമം എന്ന് പ്രചരിപ്പിച്ചത് കള്ളക്കഥയും; എഡിൻബറോയിൽ മദ്യപിച്ചെത്തിയ മാനേജരുടെ ജോലി തെറിച്ച കഥ പറയുന്ന സ്കൈ ന്യൂസ് റിപ്പോർട്ട് മുന്നറിയിപ്പ് തന്നെ
January 20, 2024ലണ്ടൻ: മലയാളി യുവതികൾ സ്ഥിരമായി മദ്യപിക്കുമോ? ഒരു പത്തു വർഷം മുൻപേ എങ്കിലും ആയിരുന്നു ഈ ചോദ്യം എങ്കിൽ അയ്യേ എന്ന് മൂക്കത്തു വിരൽ വയ്ക്കാൻ ആരും തയ്യാറായേനെ. എന്നാൽ മാറുന്ന കേരളത്തിൽ നിന്നും ഇപ്പോൾ എത്തുന്ന വാർത്തകൾ അങ്ങനെ മൂക്കത്തു വിരൽ വയ്ക്കാൻ തോന്ന...
-
രാവിലെ ക്രിക്കറ്റ് കളിക്കവെ കുഴഞ്ഞുവീണു; എയർ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങി മലയാളി യുവാവ്; യുകെയിലെ സഞ്ജു സുകുമാരന്റെ വിയോഗത്തിൽ ഞെട്ടി പ്രിയപ്പെട്ടവർ; പാലക്കാട് സ്വദേശിയുടെ ജീവനെടുത്തത് ഹൃദയാഘാതം
January 15, 2024ലണ്ടൻ: അപ്രതീക്ഷിതമായി മരണത്തിനു കീഴടങ്ങി യുകെയിലെ മലയാളി യുവാവ്. ഹേസ്റ്റിങ്സിലെ മലയാളി യുവാവിനാണ് ദാരുണാന്ത്യം. പാലക്കാട് സ്വദേശിയായ സഞ്ജു സുകുമാരൻ (39) ആണ് മരണത്തിനു കീഴടങ്ങിയത്. തികച്ചും ആരോഗ്യവാനായിരുന്ന സഞ്ജു ഹൃദയാഘാതം മൂലമാണ് മരണത്തിന് കീഴടങ്ങ...
-
സ്ത്രീ സൗന്ദര്യം വിരൽ തുമ്പിൽ ഒപ്പിയെടുത്ത രവിവർമ്മയുടെ ചിത്രകലയെ പ്രണയിക്കുന്ന പെണ്ണുങ്ങൾ യുകെയിലും; ലിവർപൂളിലെ വിസ്റ്റണിൽ അരങ്ങേറിയത് അപൂർവ്വ നിമിഷങ്ങൾ; അഴകായി നിറഞ്ഞത് 15 സുന്ദരിമാർ; രവിവർമ്മയുടെ മനസിലെ പെണ്ണുങ്ങൾ അതേ അഴകോടെ വേദിയിൽ
January 12, 2024ലണ്ടൻ: ലണ്ടനിലെ റോയൽ ആൽബർട് മ്യുസിയത്തിൽ ഫാൻ കയ്യിലെത്തിയ വനിതാ എന്ന ശീർഷാകത്തിൽ വിശറി കയ്യിൽ പിടിച്ച സുന്ദരിയുടെ ചിത്രം നോക്കി വാ പൊളിച്ചു നിൽക്കുന്നവർ ഏറെയാണ്. 138 വർഷം മുൻപ് രാജ രവിവർമ ഓയിൽ പെയിന്റിങ്ങിൽ വരച്ച ഈ ചിത്രം ഇപ്പോൾ ലണ്ടൻ മ്യൂസിയത്തിൽ ഇല...
-
അമ്മയെന്ന പുണ്യം രാമപുരത്തു അനേകം അമ്മമാർക്ക് സ്നേഹത്തണലാകും; അമ്മ ഓർമയായപ്പോൾ യുകെ മലയാളിയുടെ വക സ്നേഹമന്ദിരത്തിൽ മക്കൾ ഒപ്പമില്ലാത്ത അനേകം അമ്മമാർക്ക് തലചായ്ക്കാൻ ഒരിടം; നന്മകൾ തുടരട്ടെയെന്ന് നാട്ടുകാരും
January 08, 2024അമ്മയെന്ന പുണ്യം മക്കൾക്ക് മാത്രം അവകാശപ്പെട്ടതല്ല, ലോകത്തിന്റെ മൊത്തം അവകാശമാണത്. ഓരോ അമ്മയും മക്കളുടെ മനസ്സിൽ എക്കാലത്തെയും ഹീറോ പരിവേഷം കൂടിയുമാണ്. അമ്മയിൽ നിന്നും ദൂരെ മാറി കഴിയേണ്ടി വരുന്ന പ്രവാസികളായ മലയാളി മക്കൾക്കാകട്ടെ ഓരോ നിമിഷവും അമ്മയെ ഓർ...
-
എഞ്ചിനീയറിൽ നിന്നും തട്ടുകട സംരംഭകനിലേക്ക്; യുകെയിൽ ജോലി ചെയ്യുന്നതല്ല സംരംഭകരാകുന്നതാണ് മികവ് കാട്ടാൻ വഴിയെന്ന് തിരിച്ചറിയുന്നത് പാലാക്കാരൻ മാർട്ടിൻ ജോസഫ്; ദോശയും സാമ്പാറും ഇംഗ്ലീഷുകാരും ഏറ്റെടുക്കുന്ന സാഹചര്യം; മാർട്ടിൻ ചർച്ചകളിൽ
January 06, 2024ലണ്ടൻ: ബ്രിട്ടന്റെ ഐകോണിക് കാർ ബ്രാൻഡായ ജാഗ്വർ ലാൻഡ് റോവറിലെ 45 ലക്ഷത്തിനു മുകളിൽ ജോലി ചെയ്യുന്ന ചെറുപ്പക്കാരനായ മലയാളി യുവാവ് ബ്രിട്ടീഷ് പട്ടണ മധ്യത്തിൽ ഒരു തട്ടുകട തുടങ്ങിയാൽ എങ്ങനെയിരിക്കും? അതും ദോശയും സാമ്പാറും ഇഡ്ഡ്ലിയും ലഭിക്കുന്ന അസൽ നാടൻ തട്...
-
സഹോദരങ്ങൾ തമ്മിൽ തർക്കം; ഒരാൾ മരിച്ച നിലയിൽ; മറ്റെയാൾ ചോദ്യം ചെയ്യലിൽ; ബ്രിട്ടനിലെ വൂൾവർഹാംപ്ടനിൽ നിന്നും എത്തുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ; തൊടുപുഴക്കാരായ കുടുംബത്തെ തേടിയെത്തിയ ദുരന്തത്തിന്റെ വിശദംശങ്ങൾ
January 04, 2024ലണ്ടൻ: പുതുവത്സര ആഘോഷ ശേഷം സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്ന യുകെയിലെ മലയാളികളെ തേടി ഞെട്ടിക്കുന്ന വാർത്ത. യുകെയിലെ മിഡ്ലാൻഡ്സിലെ പ്രധാന പട്ടണമായ വൂൾവർഹാംപ്ടണിൽ നടന്ന സംഭവത്തിൽ മലയാളി യുവാവിന് ജീവൻ നഷ്ടമായി. മരണമടഞ്ഞ യുവാവിനെ തിരിച്ചറിയേണ്ടതും 'അമ്മ...
-
പൂർണ ആരോഗ്യത്തോടെ ജീവിച്ച കുര്യൻ തോമസിന്റെ ജീവനെടുക്കാൻ എത്തിയതൊരു സാധാരണ പനിയും ചുമയും; തലച്ചോറിലെ അണുബാധ പ്രതീക്ഷ തകർത്തു; അന്നമ്മയക്ക് തണലാകാൻ യുകെ മലയാളികൾ; സാമച്ചായൻ മടങ്ങുന്നത് നാലു പേർക്ക് ജീവൻ നൽകി; അവയവ ദാന ഹീറോയ്ക്ക് ഹൃദയപുഷ്പങ്ങൾ
January 02, 2024ലണ്ടൻ: ജീവിച്ചിരിക്കുമ്പോൾ മാത്രമല്ല മരിക്കുമ്പോൾ പോലും നന്മ ചെയ്തു മടങ്ങുന്നവർ അപൂർവ്വമാണ്. മരിച്ചു മണ്ണടിയുമ്പോഴോ അഗ്നിയിൽ അലിയുമ്പോഴോ മറ്റു മനുഷ്യർക്ക് പുതിയൊരു ജീവിതം നൽകാൻ ഉള്ള അവസരം നിഷേധിച്ചാണ് ഭൂരിഭാഗം പേരും ജീവിത യാത്ര അവസാനിപ്പിക്കുന്നത്. എ...
-
സൗദിയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ജന്മദിനം ആഘോഷിച്ചു; ജനാധിപത്യവും മതേതരത്വവും തകരാതിരിക്കാൻ കോൺഗ്രസ് ശക്തിപ്രാപിക്കേണ്ടത് ആവശ്യമാണെന്ന് ഒഐസിസി ഹഫർ അൽ ബത്തീൻ
December 30, 2023ദമാം :ഹഫർ അൽ ബത്തീൻ ഒഐസിസിയുടെ നേതൃത്വത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 139-ാംജന്മദിനം പ്രസിഡന്റ് വിബിൻ മറ്റത്തും മറ്റ് മുതിർന്ന നേതാക്കളും ചേർന്നു കേക്ക് മുറിച്ചു മധുരവിതരണം നടത്തിയാണ് ആഘോഷിച്ചത്. ഇന്ത്യയുടെ ജനാധിപത്യവും മതേതരത്വവും തകരാതിരിക്കാൻ കോൺ...
-
മൂന്നു ദിവസമായി വൈദ്യുതിയില്ല, ഒന്നരലക്ഷം വീടുകൾ ഇരുട്ടിൽ; ജനജീവിതം പാടേ സ്തംഭിച്ചു; ട്രാഫിക് സംവിധാനങ്ങളും താറുമാറായ നിലയിൽ; വെള്ളം എത്തുന്നത് ആശ്വാസം; പേമാരിയിലും കൊടുങ്കാറ്റിലും വിറങ്ങലിച്ച് ഓസ്ട്രേലിയ; ദുരിതം വിവരിച്ച് മലയാളി
December 28, 2023ഗോൾഡ് കോസ്റ്റ്: നിരവധി മലയാളികൾ താമസിക്കുന്ന രാജ്യമാണ് ഓസ്ട്രേലിയ. കാലങ്ങളായി ഇവിടെ താമസം ആക്കിയ നിരവധി മലയാളികളുണ്ട്. അതുകൊണ്ട് ഓസ്ട്രേലിയയുടെ കാലാവസ്ഥയും ഇവർക്ക് പരിചിതമാണ്. എന്നാൽ, പതിവിന് വിപരീതമായി പേമാരിയിലും കൊടുങ്കാറ്റിലും വിറങ്ങലിച്ചു നിൽക...
-
ഇന്ത്യൻ സ്കൂളുകളിലെ വിദ്യാർത്ഥികളുടെ സുരക്ഷ അപകടത്തിലാക്കിയതിനെതിരെ പ്രതികരിച്ചു; സൗദിയിൽ കള്ളകേസിൽ കുടുക്കി ഇന്ത്യൻ സ്കൂൾ ചെയർമാർ കസ്റ്റഡിയിൽ; പ്രവാസി വിഷയങ്ങളിൽ സജീവമായി ഇടപെടുന്ന ഡൊമിനിക് സൈമണെ മോചിപ്പിക്കാൻ ഇടപെടണമെന്ന് ആവശ്യം ശക്തം
December 28, 2023കോട്ടയം: സൗദിയിലെ പ്രവാസി വിഷയങ്ങളിൽ സജീവമായി ഇടപെടൽ നടത്തിയിരുന്നു മലയാളിയെ പൊലീസ് കസ്റ്റഡിയിൽ നിന്നും മോചിപ്പിക്കാൻ നടപടി വേണമെന്ന ആവശ്യം ശക്തം. സൗദിയിൽ ഇന്ത്യൻ സ്കൂൾ ചെയർമാൻ ഡൊമിനിക് സൈമണാണ് സൗദിപൊലീസ് കസ്റ്റഡിയിലായത്. കള്ള കേസിൽ കുടുങ്ങി സൈമണോട്...
-
ബ്രിട്ടനിൽ ജനിച്ചുവളർന്ന് ഒരിക്കലും വിദേശരാജ്യം സന്ദർശിച്ചിട്ടില്ലാത്ത പോർച്ചുഗീസ് വംശജൻ ഹോം ഓഫീസിന്റെ പുറത്താക്കൽ ഭീഷണിയിൽ; നടപടി നേരിടുന്നത് ജയിൽ ശിക്ഷയനുഭവിച്ച യൂറോപ്യൻ പൗരന്മാരെ നാടുകടത്തുമെന്ന ബ്രെക്സിറ്റ് നിയമമനുസരിച്ച്
December 28, 2023ലണ്ടൻ: ബ്രിട്ടനിൽ ജനിച്ച് കഴിഞ്ഞ 28 വർഷമായി ബ്രിട്ടന് പുറത്തേക്ക് യാത്രചെയ്യാതെ രാജ്യത്തിനകത്ത് തന്നെ താംസിക്കുന്ന പോർച്ചുഗീസ് പൗരൻ നാടുകടത്തൽ ഭീഷണിയിൽ. 30 വർഷങ്ങൾക്ക് മുൻപ് ബ്രിട്ടനിൽ എത്തിയവരാണ് ഇയാളുടെ മാതാപിതാക്കൾ. ജനിച്ചതിനു ശേഷം ഇതുവരെ വിദേശയാത...
-
അടച്ചിട്ടിരിക്കുന്ന മുറിയിൽ നാല് ദിവസമായി ആഹാരം കഴിക്കാതെ അബോധാവസ്ഥയിൽ; ഹോം നഴ്സ് ജോലി വാഗ്ദാനം ചെയ്ത ഏജന്റ് ചതിച്ചതോടെ സൗദിയിൽ വീട്ടുജോലി; കൊടിയ പീഡനങ്ങൾക്ക് ശേഷം മലയാളി യുവതിക്ക് രക്ഷ; രക്ഷകരായത് ഒഐസിസി ഹഫർ അൽ ബത്തീൻ
December 24, 2023ദമാം: ജീവിതപ്രാരാബ്ധങ്ങളിൽ നിന്ന് കരകയറാൻ കടൽ കടന്നെത്തി കഠിനമായ മാനസിക പീഡനങ്ങൾക്കിരയായ മലയാളി യുവതിയെ ഒഐസിസി ഹഫർ അൽ ബത്തീൻ നാട്ടിലെത്തിച്ചു. ഹോം നഴ്സിങ് ജോലി വാഗ്ദാനം ചെയ്തു സൗദിയിലെത്തിച്ച് വീട്ടുജോലിക്കാരിയാക്കിയ ഏജന്റിന്റെ ചതി മൂലം പ്രവാസ ലോകത്...
MNM Recommends +
-
'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
-
വഖഫ് ബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസ്; എഎപി എം എൽ എ അമാനത്തുള്ള ഖാൻ ഇഡിയുടെ അറസ്റ്റിൽ; കെജ്രിവാളിന് എതിരെ മൊഴി നൽകാൻ വിസമ്മതിച്ചതിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അമാനത്തുള്ള ഖാൻ
-
ഫിറ്റ്നസ് ടെസ്റ്റ് പാസായി; തൃശൂർ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിപ്പിക്കാം
-
എറണാകുളത്ത് കോവിഡ് കേസുകൾ കൂടുന്നു; വർദ്ധന മൂന്നുമാസത്തെ ഇടവേളയ്ക്ക് ശേഷം; ജാഗ്രത പുലർത്തണമെന്ന് ഐഎംഎ
-
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
-
മികച്ച തുടക്കമിട്ട് രോഹിത് ശർമ; അർധ സെഞ്ചുറിയുമായി സൂര്യകുമാറിന്റെ തിരിച്ചുവരവ്; മികവ് തുടർന്ന് തിലക് വർമ; നിരാശപ്പെടുത്തി ഹാർദിക്; മുംബൈക്കെതിരെ പഞ്ചാബിന് 193 റൺസ് വിജയലക്ഷ്യം
-
മസ്കറ്റിൽ പ്രളയത്തിൽ മതിൽ ഇടിഞ്ഞു വീണ് മരണം; കടമ്പനാട് സ്വദേശി സുനിൽ കുമാറിന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു
-
വീട്ടുമുറ്റത്ത് നിന്ന രണ്ടര വയസുകാരനെ തെരുവുനായ ആക്രമിച്ചു; മുഖത്ത് ഗുരുതര പരുക്ക്; പ്ലാസ്റ്റിക് സർജറിക്ക് വിധേയനാക്കി
-
മലപ്പുറം കോട്ടുമലയിൽ രണ്ടുയുവതികൾ പുഴയിൽ മുങ്ങി മരിച്ചു; അപകടം മൂത്ത സഹോദിയുടെ വീട്ടിൽ വിരുന്നിന് എത്തിയപ്പോൾ
-
ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
-
യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
-
ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
-
തിരുവനന്തപുരത്ത് കടലിൽ കുളിക്കാനിറങ്ങിയ 17കാരനെ കാണാതായി; സുഹൃത്തുക്കൾ നീന്തിക്കയറി; വേലിയേറ്റ സമയമായതിനാൽ തെരച്ചിലിന് വെല്ലുവിളി
-
ഐപിഎല്ലിൽ വീണ്ടും ഒത്തുകളി നടക്കുന്നുവെന്ന സംശയം? രാജസ്ഥാൻ റോയൽസിന്റെ രണ്ട് മത്സരങ്ങൾക്കിടെ നാല് വാതുവയ്പുകാർ അറസ്റ്റിൽ; പിടിയിലായത് താരങ്ങളുടെ ഡ്രസിങ് റൂമിനു സമീപത്തെ കോർപ്പറേറ്റ് ബോക്സിൽ നിന്നും; അന്വേഷണവുമായി മുംബൈ പൊലീസ്
-
യെമൻ പൗരന്റെ കുടുംബത്തിന്റെ മനസ്സലിയുമോ? നിമിഷപ്രിയയുടെ ജീവൻ രക്ഷിക്കാൻ, ഇനി കൊല്ലപ്പെട്ട തലാൽ അബ്ദുൾ മഹ്ദിയുടെ കുടുബത്തിന്റെ കാരുണ്യം മാത്രം തുണ; നിമിഷപ്രിയയുടെ അമ്മ ശനിയാഴ്ച യെമനിലേക്ക്
-
ജാമ്യം ലഭിക്കാൻ കെജ്രിവാൾ അധികമായി മധുരം കഴിക്കുന്നുവെന്ന് ഇഡി; കെജ്രിവാളിനെ ജയിലിൽ കൊലപ്പെടുത്താൻ ഗൂഢാലോചനയെന്ന് ആം ആദ്മി പാർട്ടി; ഇൻസുലിൻ ജയിൽ അധികൃതർ നൽകുന്നില്ലെന്ന് അതിഷി
-
പ്രസവാവധി സമയത്തെ ആനുകൂല്യങ്ങൾ തടഞ്ഞുവച്ചു; നഴ്സിങ് ഓഫീസറുടെ പരാതിയിൽ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ
-
എൻസിപി നേതൃത്വം ഇടപെട്ടു? സുഗന്ധഗിരി മരംമുറി കേസിൽ മൂന്ന് ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ മരവിപ്പിച്ചു; വിശദീകരണം തേടിയിട്ട് നടപടി മതിയെന്ന് വനംമന്ത്രി
-
കേരള സർക്കാറിനേക്കാൾ ഭേദം കേന്ദ്രം; ഇന്ത്യാ മുന്നണിയുടെ പ്രകടനം ശരാശരി; കേരളം പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് രാഹുൽ ഗാന്ധിയെ; മോദിക്കും പിന്തുണയേറുന്നു; അഴിമതിയും വിലക്കയറ്റവും വർഗീയതയും മുഖ്യവിഷയം; മറുനാടൻ സർവേയിലെ കണ്ടെത്തലുകൾ ഇങ്ങനെ
-
സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ