EXPATRIATE+
-
യുഎഇയിലെ എല്ലാ ഡോക്ടർമാർക്കും ഗോൾഡൻ വിസ; ഡോക്ടർമാരെ ക്ഷണിച്ചുകൊണ്ടുള്ള അറിയിപ്പുമായി യുഎഇ ഗവൺമെന്റ്: കോവിഡ് പ്രതിരോധരംഗത്തെ മുന്നണിപ്പോരാളികൾക്കുള്ള ആദരവിൽ മലയാളി ഡോക്ടർമാർക്കും സുവർണ്ണാവസരം
July 29, 2021ദുബായ്: യുഎഇയിലെ എല്ലാ ഡോക്ടർമാർക്കും ഗോൾഡൻ വിസ നൽകാൻ സർക്കാർ ഒരുങ്ങുന്നു. ഡോക്ടർമാരെ ക്ഷണിച്ചുകൊണ്ട് യുഎഇ ഗവൺമെന്റ് അറിയിപ്പ് പുറത്തിറക്കി. കോവിഡ് പ്രതിരോധരംഗത്തെ മുന്നണിപ്പോരാളികൾക്കുള്ള ആദരവായിട്ടാണ് എല്ലാ ഡോക്ടർമാർക്കും ഗോൾഡൻ വിസ നൽകാൻ സർക്കാർ തീ...
-
ഇനി കാമറയുമായി അൻവർ സാദത്ത് ഓടിവരില്ല; നിറ കണ്ണുകളോടെ പ്രിയ സുഹൃത്തിന് വിട നൽകി പ്രവാസി മലയാളികൾ
July 27, 2021കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രവാസി സംഘടനകളുടെ അമരക്കാർക്കും സജീവ പ്രവർത്തകർക്കും സുപരിചിതനാണ് അൻവർ സാദത്ത് എന്ന യുവാവ്. പ്രവാസി മലയാളികളുടെ പരിപാടികളിൽ നിറസാന്നിധ്യമാണ് തിങ്കളാഴ്ച അന്തരിച്ച അൻവർ. കഴുത്തിൽ ഒന്നോ രണ്ടോ ക്യാമറയും തൂക്കി കാണുന്നവർക്കെല്ല...
-
കടൽ കടന്നെത്തി ബ്രിട്ടീഷ് സമൂഹത്തിൽ പതിപ്പിച്ചത് സ്വന്തം വിരലടയാളം; കതിനാദ്ധ്വാനവും അർപ്പണബോധവും കൂട്ടിനെത്തി; മലയാളി വിദ്യാർത്ഥിയുടെ കുടിയേറ്റകഥ ലണ്ടനിലെ മൈഗ്രേഷൻ മ്യുസിയത്തിൽ പ്രദർശിപ്പിക്കപ്പെടുമ്പോൾ
July 25, 2021ചരിത്രം വഴിമാറും ചിലർ വരുമ്പോൾ എന്നത് ഏറെ പ്രശസ്തമായ ഒരു പരസ്യവാക്യമാണ്. എന്നാൽ, കഠിനാദ്ധ്വാനവും അർപ്പണമനോഭാവവും ഉണ്ടെങ്കിൽ ആർക്കും ചരിത്രം സൃഷ്ടിക്കാനാവും എന്ന് സ്വന്തം ജീവിതത്തിലൂടെ തെളിയിച്ചിരിക്കുകയാണ് ലണ്ടനിലെ ഡൊമിനിക് ഡി ചേവീടൻ എന്ന മലയാളി യുവാ...
-
അഭ്യർത്ഥന തുടങ്ങി 24 മണിക്കൂർ തികയും മുമ്പ് ഒഴുകി എത്തിയത് രണ്ടേകാൽ കോടി രൂപ! ബ്രിസ്ബേനിൽ വാഹനാപകടത്തിൽ മരിച്ച മലയാളി കുടുംബത്തിനായി ഉദാരമായി പണം സംഭാവന നൽകി ഓസ്ട്രേലിയൻ മലയാളികൾ; അമ്മയും കുഞ്ഞും പൊലിഞ്ഞ അപകടത്തിൽ പരിക്കുകളോടെ രക്ഷപെട്ട രണ്ട് മക്കളും പിതാവും ചികിത്സയിൽ
July 24, 2021ബ്രിസ്ബേൻ: ഓസ്ട്രേലിയയിൽ മലയാളി കുടുംബം സഞ്ചരിച്ച കാറും ട്രക്കും കൂട്ടിയിടിച്ച് അമ്മയും കുഞ്ഞും മരിച്ചു സംഭവം മലയാളി സമൂഹത്തെ ശരിക്കും ഞെട്ടിച്ചിരുന്നു. അമ്മയും കുഞ്ഞും മരിക്കുകയും രണ്ട് ആൺകുട്ടികൾക്കും പരിക്കേറ്റ് ചികിത്സയിൽ കഴിയുകയുമായിരുന്നു. തൃശ...
-
ബ്രിസ്ബൈനിൽ ജോലികിട്ടിയ നേഴ്സുമായി യാത്ര; ക്വീൻസ് ലാന്റിൽ കാറും ട്രക്കും കൂട്ടിയിടിച്ച് മരിച്ചത് മലയാളി യുവതിയും കുട്ടിയും; ഭർത്താവ് ബിബിനും മറ്റ് രണ്ടു കുട്ടികളും ചികിൽസയിൽ; ഓസ്ട്രേലിയയിലെ അപകടത്തിൽപ്പെട്ടത് ചാലക്കുടി പോട്ട സ്വദേശികൾ
July 22, 2021ക്വീൻസ് ലാന്റ്: ക്വീൻസ് ലാന്റിലെ മില്ലർമാൻ ഡൗൺസിൽ കാറും ട്രക്കും കൂട്ടിയിച്ച് മലയാളി യുവതിയും കുട്ടിയും മരിച്ചു. ന്യൂ സൗത്ത് വെയിൽസിലെ ഓറഞ്ചിൽ നിന്ന് ബ്രിസ്ബൈനിലേക്ക് പുതിയ ജോലി കിട്ടി പോയ കുടുംബമാണ് അപകടത്തിൽപ്പെട്ടത്. വ്യാഴാഴ്ച രാവിലെ 7.20ഓടെയാണ് ...
-
എല്ലാ വിഭാഗം നഴ്സുമാർക്കും കൂടാതെ ഐ ടി പ്രൊഫഷണലുകൾക്കുംക് ഫാർമസിസ്റ്റുകൾക്കും സോഷ്യൽ വർക്കർമാർക്കും ടീച്ചർമാർക്കുമൊക്കെ ഇനി യു കെയിലെത്താൻ എളുപ്പം; ഷോർട്ടേജ് ഒക്കുപ്പേഷൻ ലിസ്റ്റിൽ പുതിയതായി ഉൾപ്പെടുത്തിയത് മലയാളികൾക്ക് ഗുണം ചെയ്യുമോ?
July 20, 2021ലണ്ടൻ: കോവിഡാനന്തര ബ്രിട്ടൻ കെട്ടിപ്പടുക്കുന്നതിൽ മാനവവിഭവശേഷി അതുല്യമായ പങ്കാണ് വഹിക്കാൻ പോകുന്നതെന്ന തിരിച്ചറിവാണ് യു കെയുടെ ഇമിഗ്രേഷൻ നിയമങ്ങളിൽ ഷോർട്ടേജ് ഒക്കുപ്പേഷൻ ലിസ്റ്റ് എന്ന പുതിയ ഏട് എഴുതിച്ചേർക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചത്. പ്രത്യേക നൈപ...
-
ഖത്തർ വഴിയുള്ള ദുബായ് യാത്ര; ക്വാറന്റീൻ ഉൾപ്പെടെ ഒരാളുടെ ചെലവ് ഒന്നേകാൽ ലക്ഷം: പ്രതീക്ഷയോടെ പ്രവാസി മലയാളികൾ
July 19, 2021ദുബായ്: ഖത്തർ വഴിയുള്ള ദുബായ് യാത്രയ്ക്കു വഴിയൊരുങ്ങിയതോടെ പ്രതീക്ഷയിലാണ് ദുബായ് മലയാളികൾ. മാസങ്ങളായി ദുബായിലെത്താൻ കാത്തിരുന്നവർക്ക് പുത്തൻ പ്രതീക്ഷയാവുകയാണ് ഖത്തർ. ചെലവ് അൽപ്പം കൂടുതലാണെങ്കിലും ജോലി സ്ഥലത്തേക്കുള്ള വഴി തുറന്നതിന്റെ സന്തോഷത്തിലാണ് പ...
-
പാസ്സ്പോർട്ടിൽ ആറുമാസ കാലവധി ഇല്ലെങ്കിൽ കുടുങ്ങും; കാറോടിക്കാനും വളർത്ത് മൃഗങ്ങളെ കൊണ്ടുപോകാനും ചികിത്സയ്ക്കും പുതിയ നിയമങ്ങൾ; ബ്രെക്സിറ്റ് മറന്നു യൂറോപ്പിലേക്ക് പറക്കും മുൻപ് അറിയാൻ
July 18, 2021ലണ്ടൻ: വരുന്ന ഒഴിവുകാലം യൂറോപ്യൻ രാജ്യങ്ങളിൽ ആഘോഷിക്കുവാൻ ആഗ്രഹിക്കുന്നവർ ഇപ്പോൾ ഏറെ ശ്രദ്ധ കൊടുക്കുന്നത് കോവിഡ് നിയന്ത്രണങ്ങളെ കുറിച്ച് അറിയുവാനാണ്. എന്നാൽ, അതുമാത്രം പോരാ ബ്രെക്സിറ്റിനു ശേഷം നിലവിൽ വന്ന പുതിയ യാത്രാ നിയന്ത്രണങ്ങളെ കുറിച്ചും പഠിക്കണ...
-
ഖത്തർ വഴി ദുബായ് യാത്ര; ഇന്നു രാത്രി കോഴിക്കോട്ട് നിന്നും ദുബായിലേക്ക് വിമാനം കയറുന്നത് 13 പേർ: ജോലി സ്ഥലത്തേക്കുള്ള വാതിൽ തുറന്നതോടെ പ്രതീക്ഷയോടെ പ്രവാസി മലയാളികൾ
July 18, 2021ദുബായ്: ഖത്തർ വഴിയുള്ള ദുബായ് യാത്രയ്ക്കു വഴി തുറന്നതോടെ ദുബായിലെത്താൻ കാത്തിരുന്ന മലയാളികൾക്ക് പുത്തൻ പ്രതീക്ഷയായി. ദുബായിലെത്താൻ കാത്തിരുന്ന 13 പേർ ഇന്നു രാത്രിയുള്ള വിമാനത്തിൽ കോഴിക്കോട്ടു നിന്ന് ഖത്തറിലെത്തും. അവിടെ ക്വാറന്റീനിനുള്ള ഹോട്ടൽ ബുക്കി...
-
7 ലക്ഷം പേർ യു എ ഇയിൽ നിന്നു മടങ്ങിയപ്പോൾ സൗദിയിൽ നിന്നു ഒന്നര ലക്ഷവും ഖത്തറിൽ നിന്നും ഒമാനിൽ നിന്നും ഒരു ലക്ഷത്തിൽ അധികവും തിരിച്ചു വന്നു; കോവിഡിൽ തൊഴിൽ നഷ്ടപ്പെട്ട് മടങ്ങിയ പ്രവാസി മലയാളികൾ 15 ലക്ഷം കടന്നു
July 16, 2021കോവിഡ് പ്രതിസന്ധി രൂക്ഷമായതിൽ പിന്നെ 2020 മെയ് മാസത്തിനും 2021 ജൂൺ മാസത്തിനും ഇടയിൽ 15 ലക്ഷത്തോളം പ്രവാസി മലയാളികൾ ആറു ഗൾഫ് രാജ്യങ്ങളിൽ നിന്നായി കേരളത്തിലേക്ക് മടങ്ങിയെത്തി എന്ന ഞെട്ടിക്കുന്ന കണക്ക് പുറത്തുവന്നു.ഇതിൽ 10 ലക്ഷം പേർ തൊഴിൽ നഷ്ടമായതിനെ ത...
-
തെരുവിലിരുന്ന് കഴിക്കുമ്പോൾ പറന്നെത്തിയ പ്രാവിന് തീറ്റകൊടുത്തതിനു പിഴ 15000 രൂപ; ഞെട്ടിത്തരിച്ച് മലയാളി വിദ്യാർത്ഥി; കേരളത്തിൽ നിന്നും മാസങ്ങൾക്ക് മുൻപ് സ്ലാഫോർഡ് യൂണിവേഴ്സിറ്റിയിൽ പഠിക്കാൻ എത്തിയ ഋഷിക്ക് പറ്റിയത്
July 16, 2021സഹജീവികളോട് കാരുണ്യം കാണിച്ചതിന് ബ്രിട്ടനിലെ മലയാളി വിദ്യാർത്ഥിക്ക് ലഭിച്ചത് എട്ടിന്റെ പണി. വഴിയരുകിൽ ആഹാരം കഴിക്കുന്നതിനിടെ എങ്ങുനിന്നോ പറന്നെത്തിയ ഒരു പ്രാവിന് ഒരല്പം ഭക്ഷണം കൊടുത്തതാണ് ഋഷി പ്രേം എന്ന 25 കാരനായ വിദ്യാർത്ഥി ചെയ്ത തെറ്റ്. പരിസരം മലിന...
-
പ്രവാസജീവിതത്തിൽ താങ്ങും തണലുമായവർക്ക് നന്ദി; ദുബായ് ഫിഷ് മാർക്കറ്റിലെ ചുമട്ട് തൊഴിലാളിയായി തുടക്കം; 28 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് കുഞ്ഞിമൊയ്തീൻ മടങ്ങുന്നു; കുറ്റിപ്പുറത്തുകാരന് സഹപ്രവർത്തകർ നൽകിയത് സ്നേഹോഷ്മള യാത്രയയപ്പ്
July 15, 2021ദുബായ്: പ്രവാസജീവിതത്തിൽ താങ്ങും തണലുമായവർക്ക് നന്ദി പറഞ്ഞ് കുഞ്ഞിമൊയ്തീൻ നാട്ടിലേക്ക് മടങ്ങുന്നു. ചുമട്ട് തൊഴിലാളിയിൽ നിന്നു രാജ്യാന്തര കമ്പനിയിലെ ജോലിയിലേയ്ക്കുള്ള വിജയഗാഥ രചിച്ച മലയാളിയാണ് കുറ്റിപ്പുറം ചെമ്പിക്കൽ സ്വദേശി കുഞ്ഞിമൊയ്തീൻ പാറപ്പുറത്ത്...
-
ദുബായ് ഡ്യൂട്ടി ഫ്രീ മില്ലെനിയം നറുക്കെടുപ്പിൽ വീണ്ടും ഇന്ത്യൻ വിജയഗാഥ; ഏഴരക്കോടിയുടെ ഭാഗ്യ സമ്മാനം തേടി എത്തിയത് മുംബൈ സ്വദേശി ഗണേശ് ഷിൻഡെയെ
July 15, 2021ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്യനയർ നറുക്കെടുപ്പിൽ വീണ്ടും ഇന്ത്യൻ വിജയഗാഥ. ഈ മാസവും. ഇന്നലെ നടന്ന ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ ഇന്ത്യക്കാരന് 10 ലക്ഷം ഡോളറിന്റെ (7.45 കോടിയിലധികം ഇന്ത്യൻ രൂപ) സമ്മാനം ലഭിച്ചു. 363ാം സീരീസ് നറുക്കെടുപ...
-
യുഎഇയുടെ ആരോഗ്യസേവന രംഗത്ത് കഴിഞ്ഞ ഏഴുവർഷമായി മികച്ച സേവനം; കരുനാഗപ്പള്ളി വവ്വാക്കാവ് സ്വദേശിനി ഡോ.പ്രതിഭാ മനേഷിന് ഗോൾഡൻ വിസ
July 14, 2021ദുബൈ: യുഎഇയുടെ ആരോഗ്യസേവന രംഗത്ത് കഴിഞ്ഞ 7 വർഷമായി സജീവ സാന്നിധ്യമായ ഡോ. പ്രതിഭാ മനേഷിന് ഗോൾഡൻ വിസ. ദുബൈ സമാരി റെസിഡൻസിലെ ക്ലിനികെയർ മെഡിക്കൽ സെന്ററിലെ ജനറൽ പ്രാക്ടീഷനറാണ് കരുനാഗപ്പള്ളി വവ്വാക്കാവ് സ്വദേശിനിയായ പ്രതിഭാ മനേഷ്. കേരളത്തിൽ വിവിധ സർക്കാർ ...
-
350 കോടി നിക്ഷേപമെത്തിയ ഇന്ത്യൻ സ്റ്റാർട്ടപ്പിന് യു.എ.ഇ സർക്കാരിന്റെ അംഗീകാരം; യുഎഇ ഗോൾഡൻ വിസ ഇ.സി.എച്ച് എമിറേറ്റ്സ് കമ്പനീസ് ഹൗസ് സിഇഒ കോഴിക്കോട് സ്വദേശി ഇഖ്ബാൽ മാർക്കോണിക്ക്
July 14, 2021ദുബായ് : യു..എ.ഇ സർക്കാർ ബിസിനസ് സംരംഭകർക്ക് നൽകി വരുന്ന പത്ത് വർഷത്തെ യു.എ.ഇ ഗോൾഡൻ വിസ ദുബായിലെ ഏറ്റവും വലിയ സർക്കാർ സേവന ദാതാക്കളായ ഇ.സി.എച്ച് എമിറേറ്റ്സ് കമ്പനീസ് ഹൗസ് സി.ഇ .ഓ ഇഖ്ബാൽ മാർക്കോണിക്ക് ലഭിച്ചു. ബിസിനസ് സെറ്റപ് മേഖലയിൽ നിന്നും ഗോൾഡൻ വി...
MNM Recommends +
-
സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
-
എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
-
പയ്യാമ്പലത്ത് സി പി എം നേതാക്കളുടെ സ്മൃതി മണ്ഡപങ്ങൾ വികൃതമാക്കിയ സംഭവം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു, രാഷ്ട്രീയവിഷയങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള ഗൂഢാലോചനയാണോ പിന്നിലെന്ന് സംശയമെന്ന് എം വി ഗോവിന്ദൻ
-
കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
-
നാമനിർദ്ദേശ പത്രിക: ആദ്യദിവസം 14 പേർ പത്രിക സമർപ്പിച്ചു; കൊല്ലത്ത് പത്രിക സമർപ്പിച്ച മുകേഷിന് 14.98 കോടിയുടെ സ്വത്ത്; കൈവശം 50,000 രൂപ; ഒരുകേസുണ്ടെന്നും സത്യവാങ് മൂലത്തിൽ
-
സഹകരണ സംഘത്തിൽ നിന്ന് വായ്പാ കുടിശിക നോട്ടീസ് കിട്ടി; എട്ടു വർഷമായി തളർന്ന് കിടന്ന ഗൃഹനാഥൻ കത്രിക കൊണ്ട് സ്വയം മുറിവേൽപ്പിച്ചു; ചികിൽസയിലിരിക്കെ മരിച്ചു
-
ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
-
കാഥികനെ കാട്ടുപന്നി ആക്രമിച്ചു; കാലിന് പരുക്കേറ്റ കാഥികൻ അടൂർ ജയപ്രകാശ് വേദികൾ നഷ്ടമാകുമോ എന്ന ഭീതിയിൽ
-
കേരളത്തിന്റെ ധനകാര്യ മാനേജ്മെന്റ് പരാജയം; പരിധിയും കഴിഞ്ഞാണ് കടമെടുപ്പ്; തിരിച്ചടവിന് പണമില്ല; സംസ്ഥാനത്തേക്ക് നിക്ഷേപം വരുന്നില്ലെന്നും വ്യവസായികളെ ഭീഷണിപ്പെടുത്തുന്ന സാഹചര്യമെന്നും നിർമല സീതാരാമൻ
-
അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
-
സിദ്ധാർത്ഥന്റെ മരണത്തിൽ അന്വേഷണ കമ്മീഷനെ നിയോഗിച്ച് ഗവർണർ; വിസിയുടെയും ഡീനിന്റെയും വീഴ്ചകളടക്കം പരിശോധിക്കും; മൂന്നു മാസത്തിനകം റിപ്പോർട്ട് നൽകും; കേസ് സിബിഐയ്ക്കു വിടുന്നത് വൈകിപ്പിച്ച സർക്കാരിനടക്കം തിരിച്ചടി
-
മണ്ണിപ്പൂർ സർക്കാർ ഈസ്റ്റർ അവധി പ്രഖ്യാപിച്ചില്ലെന്ന എൽഡിഎഫ്- യുഡിഎഫ് വ്യാജപ്രചാരണം പൊളിഞ്ഞു; ക്രൈസ്തവരുടെ പേരിൽ മുതലക്കണ്ണീരൊഴുക്കാനുള്ള ശ്രമം പരാജയപ്പെട്ടെന്നും കെ സുരേന്ദ്രൻ
-
'ലോകത്തെ മികച്ച ബൗളറാണ് ബുമ്ര; പന്തെറിയാൻ ഇത്രയും വൈകിപ്പിച്ചു'; ഹാർദികിന്റെ തീരുമാനം മനസിലാവുന്നില്ലെന്ന് സ്റ്റീവൻ സ്മിത്ത്; ക്യാപ്റ്റൻ ഇങ്ങനെ തുഴഞ്ഞാൽ ടീം എങ്ങനെ ജയിക്കുമെന്ന് ഇർഫാൻ പഠാൻ; മുംബൈയുടെ തോൽവിയിൽ വിമർശനം കടുക്കുന്നു
-
എൻഡിഎയിൽ ചേർന്നതിന് പിന്നാലെ അഴിമതി കേസിൽ ക്ലീൻ ചിറ്റ്; എൻസിപി അജിത് പവാർ പക്ഷത്തിനൊപ്പം മറുകണ്ടം ചാടിയതോടെ പ്രഫുൽ പട്ടേൽ എയർ ഇന്ത്യ കേസിൽ അഴിമതി മുക്തൻ; കേസ് അവസാനിപ്പിച്ച് റിപ്പോർട്ട് നൽകി സിബിഐ
-
ജഡ്ജിയുടെ ചേംബറിൽ തള്ളിക്കയറാൻ ശ്രമിച്ചതു തടഞ്ഞതിന്റെ പ്രതികാരം; പൊലീസ് ഉദ്യോഗസ്ഥനെ കോടതിക്കുള്ളിൽ വെട്ടിപ്പരുക്കേൽപ്പിച്ചു
-
22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
-
പയ്യാമ്പലത്ത് സ്മൃതി കുടീരങ്ങൾ വികൃതമാക്കിയതിന് പിന്നിൽ ഗൂഢാലോചന; പ്രത്യാക്രമണം വലുതായിരിക്കും എന്ന് കണ്ട് നടത്തിയ അതിക്രമമാണെന്നും എം വി ഗോവിന്ദൻ
-
ഇഡി അന്വേഷണം ഉമ്മൻ ചാണ്ടിയെ വേട്ടയാടിയ പിണറായിക്ക് കാലം കരുതിവച്ച കാവ്യനീതി; പിണറായിക്കുള്ള വടി വെട്ടാൻ പോയിരിക്കുന്നതേയുള്ളുവെന്നും എംഎം ഹസൻ
-
ഉപ്പളയിലെ എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുവന്ന അമ്പത് ലക്ഷം കവർന്നത് ഒരാളല്ല; പിന്നിൽ വൻ സംഘം; അന്വേഷണം കർണാടകത്തിലേക്ക് വ്യാപിപ്പിച്ച് പൊലീസ്; വാഹനത്തിൽ ഒരു കോടി 45 ലക്ഷം രൂപ ഉണ്ടായിട്ടും ആയുധധാരിയായ സുരക്ഷാ ജീവനക്കാരൻ ഇല്ലാത്തതടക്കം സംശയത്തിൽ
-
അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ