EXPATRIATE+
-
കാറപകടത്തിൽ കൊല്ലപ്പെട്ട മലയാളി നഴ്സിന്റെ സുഹൃത്തിനെ ശിക്ഷയിൽ നിന്നൊഴിവാക്കി കോടതി; സുഹൃത്തിന്റെ അശ്രദ്ധമായ ഡ്രൈവിങ് മൂലം നോർത്തേൺ അയർലൻഡിൽ മരണപ്പെട്ട ഭാര്യയുടെ സുഹൃത്തിനോട് ദയ കാണിക്കണമെന്ന് മരണപ്പെട്ട നഴ്സിന്റെ ഭർത്താവ് കോടതിയിൽ; സുഹൃത്തിന്റെ മരണത്തിൽ മനംനൊന്ത് വെറുതെ വിടപ്പെട്ട നഴ്സും
February 11, 2024ഡബ്ലിൻ: അപകടകരമായ അശ്രദ്ധയോടെ വാഹനമോടിച്ച് സുഹൃത്തിന്റെ മരണത്തിനിടവരുത്തി എന്ന കേസിൽ വനിത നഴ്സിനെ കോടതി വെറുതെ വിട്ടു. മരണമടഞ്ഞ വ്യക്തിയുടെ ഭർത്താവ് നൽകിയ ദയാഹർജിയിൽ ആയിരുന്നു തീരുമാനം. അമിതവേഗത്തിൽ ഓടിച്ച കാർ ഒരു കാര്യേജ് വേയിൽ വെച്ച് അപകടത്തിൽ പെടു...
-
അച്ഛനോ അമ്മയോ ഒരാൾ ഇന്ത്യൻ പാസ്പോർട്ട് ഉപേക്ഷിച്ചാലും മൈനറായ കുട്ടിയുടെ ഇന്ത്യൻ പൗരത്വം നഷ്ടമാകും; ഇന്ത്യൻ നിയമം ഇപ്പോഴും അറിയാതെ അനേകായിരങ്ങൾ; ബ്രിട്ടീഷ് പൗരത്വം എടുത്ത ഇന്ത്യക്കാരുടെ മക്കൾ സൂക്ഷിക്കുന്ന ഇന്ത്യൻ പാസ്പോർട്ടുമായി യാത്ര ചെയ്യാമോ എന്നതിൽ ആശങ്ക; വിദേശത്തെ ഇന്ത്യൻ കുട്ടികൾ പ്രതിസന്ധിയിൽ!
February 09, 2024ലണ്ടൻ: പ്രവാസി മലയാളി കുടുംബങ്ങളിൽ ആശങ്കകളുടെയും അസ്വസ്ഥതകളുടെയും കനൽ കോരിയിട്ടാണ് കേന്ദ്ര വിദേശ കാര്യ മന്ത്രാലയത്തിന്റെ പുതിയ തീരുമാനം എത്തിയിക്കുന്നത്. ഇത് ഉദ്യോഗസ്ഥ തലത്തിൽ എടുത്തതാണോ അതോ മന്ത്രി തല തീരുമാനം ആണോ എന്ന വ്യക്തത വന്നിട്ടില്ലെങ്കിലും ...
-
ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാനിരിക്കെ മലയാളി യുവ വ്യവസായി കുഴഞ്ഞുവീണ് മരിച്ചു; യുകെയിലെ മലയാളി റാഗില് ഗിൽസിന്റെ മരണം ഹൃദയാഘാതമാണ് മരണ കാരണമെന്ന് പ്രാഥമിക നിഗമനം; അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിൽ പ്രവാസി സുഹൃത്തുകൾ
February 08, 2024ലണ്ടൻ: യുകെ മലയാളികളെ കണ്ണീരിലാഴ്ത്തി യുവാവിന്റെ മരണം. മലയാളി യുവ വ്യവസായി യുകെയിൽ കുഴഞ്ഞുവീണ് മരിച്ചു. കൊല്ലം കുമ്പളം സ്വദേശി റാഗിൽ ഗിൽസ് (27) ആണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു മരണം സംഭവിച്ചത്. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്...
-
വിദേശത്തേക്ക് ചെറുപ്പക്കാർ പോകുന്നത് തടയാനുള്ള പ്ലാൻ ബിയാണ് കേരളത്തിലെത്തുന്ന വിദേശ സർവ്വകലാശാലകൾ എന്ന് എം വി ഗോവിന്ദൻ; വിദേശ സർവകലാശാല വന്നാലും വിദ്യാർത്ഥികൾ നാട് വിടാതിരിക്കുമോ എന്ന് കേന്ദ്രം ചിന്തിച്ചത് രണ്ടര ലക്ഷം കോടി രൂപ ഒഴുകിയപ്പോൾ; കേരളത്തിൽ നിന്നും യുകെയിലേക്ക് മാത്രം പോയത് 5000 കോടിയിലേറെ
February 08, 2024ലണ്ടൻ: കാശാണ് മുഖ്യം ബിഗിലെ.... ട്രോളർമാർ പറയുന്നതല്ല, ഇന്ത്യയിലെയും കേരളത്തിലെയും സർക്കാർ പറയുന്നതാണ് ഇക്കാര്യം. രാജ്യത്തു നിന്നും ഓരോ വർഷവും പറക്കുന്ന പതിനായിരക്കണക്കിന് കോടി രൂപയെ എങ്ങനെ രാജ്യത്തു തടഞ്ഞു നിർത്താം എന്ന ചിന്തയാണ് വിദേശ പഠനത്തിന് പോ...
-
ബ്രിട്ടനിൽ മലയാളി യുവതി മരിച്ചു; അബർഡീനിൽ കാൻസറിന് കീഴടങ്ങിയത് ആൻ; ഒരു പതിറ്റാണ്ടിലേറെയായി കൂടെയുണ്ടായിരുന്ന ആനിന്റെ വേർപാട് കണ്ണീരോടെ ഏറ്റെടുത്തു പ്രിയപ്പെട്ടവർ; മകളുടെ മൃതദേഹം എത്തുന്നതും കാത്തു നാട്ടിലെ മാതാപിതാക്കളും
February 08, 2024ലണ്ടൻ: ബ്രിട്ടനിൽ മലയാളി യുവതി മരിച്ചു. കാൻസർ ബാധിതയായി ചികിത്സയിലിരിക്കവേ മരിച്ചത് ബ്രൈറ്റ് ജോസ എന്ന അബർഡീൻ സ്വദേശിനിയാണ്. ഏറെക്കാലമായി രോഗത്തോട് പൊരുതുകയായിരുന്ന 39 കാരിയായ ആനിന്റെ മരണം സങ്കടമായി പെയ്തു നിറയുകയാണ് അബർഡീനിലാകെ. ഇതാദ്യമായാണ് ഇത്രയും ...
-
ആർട്ടിക്കിലെത്തി യുകെ മലയാളി സംഘം; കണ്ണെത്താ ദൂരത്തോളം ഐസ് പാളികൾ കീറിമുറിച്ചു നീങ്ങിയ കപ്പലിൽ നിന്നും ചാടി ഇറങ്ങിയത് തെന്നി തെന്നി വീഴുന്ന ഐസിനു മുകളിലേക്ക്; ജഗജില്ലികൾ തുറന്നിടുന്നത് സാഹസികതയുടെ പുതിയ സാധ്യതകൾ; സനിലും മനാസും അരുൺദേവും ആവേശമാകുമ്പോൾ
February 07, 2024ലണ്ടൻ: മൂന്നു യുകെ മലയാളി ചെറുപ്പക്കാർ. അവരുടെ പേര് സനിൽ കുമാർ, മനാസ് ബാബു, അരുൺദേവ്. രണ്ട് പേർ ഐ ടി പ്രൊഫഷണലുകൾ. ഒരാൾ ഹോസ്പിറ്റൽ നഴ്സ്. മൂന്നു പേരും യുകെയിലെത്തി കണ്ടു മുട്ടിയ ചങ്കുകൾ. എന്തിനും ഏതിനും ഒന്നിച്ചു നിൽക്കുന്ന ത്രിമൂർത്തികൾ. ജീവിതത്തെ അ...
-
ഷിക്കാഗോയിൽ ഇന്ത്യൻ വിദ്യാർത്ഥിക്ക് നേരെ ആക്രമണം; ചവിട്ടുകയും മർദിക്കുകയും ചെയ്ത ആയുധധാരികൾ ഫോൺ തട്ടിയെടുത്തതായും യുവാവ്: സംഘത്തിലുണ്ടായിരുന്നത് നാലു പേർ: ആശങ്കയിൽ ഇന്ത്യൻ സമൂഹം
February 07, 2024ഷിക്കാഗോ: ഷിക്കാഗോയിൽ താമസിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥിക്ക് നേരെ ആക്രമണം. ഹൈദരാബാദ് സ്വദേശിയും ഇന്ത്യാന വെസ്ലിയൻ സർവകലാശാലയിലെ ബുരുദാനന്തര ബിരുദ വിദ്യാർത്ഥിയായ സയ്യിദ് മസാഹിർ അലിയാണ് ക്രൂരമായ ആക്രമണത്തിന് ഇരയായത്. ഷിക്കാഗോയിലെ വീടിനു സമീപത്തുവെച്ച് ആ...
-
ബ്രിട്ടനിൽ ജോലി ചെയ്യുന്ന പകുതിയോളം ജോലിക്കാർക്കും പുതിയ സാലറി മാനദണ്ഡമനുസരിച്ച് വിദേശത്ത് നിന്ന് ആശ്രിതരെ കൊണ്ടുവരാൻ സാധിക്കില്ലെന്ന് ഡാറ്റ; ഏപ്രിൽ 11 മുതൽ ഫാമിലി വിസയ്ക്ക് മിനിമം സാലറി 29,000; മലയാളികൾ അടക്കമുള്ളവർക്ക് വമ്പൻ തിരിച്ചടി
February 03, 2024ലണ്ടൻ: കുടിയേറ്റ നിയന്ത്രണങ്ങളുടെ ഭാഗമായി ബ്രിട്ടനിലേക്ക് ആശ്രിതരെ കൊണ്ടു വരുന്നതിനുള്ള മിനിമം വേതനം 29,000 പൗണ്ട് ആയി ഉയർത്തിയിരിക്കുകയാണ്. ഏപ്രിൽ 11 മുതൽ ഇത് പ്രാബല്യത്തിൽ വരുമ്പോൾ നിലവിൽ ബ്രിട്ടനിൽ ജോലിചെയ്യുന്നവരിൽ പകുതിയോളം പേർക്ക് വിദേശങ്ങളിലുള...
-
വിദേശ വിദ്യാർത്ഥികളുടെ റിക്രൂട്ട്മെന്റ് നടപടികൾ പുനപരിശോധിക്കുമെന്ന് പ്രഖ്യാപിച്ച് ബ്രിട്ടനിലെ യൂണിവേഴ്സിറ്റികൾ; പ്രഖ്യാപനം ഏജന്റുമാരെ ഉപയോഗിച്ച് വിദേശ വിദ്യാർത്ഥികൾക്ക് യൂണിവേഴ്സിറ്റികളിൽ അഡ്മിഷൻ നൽകുന്നത് അടക്കമുള്ള ആക്ഷേപങ്ങൾ ഉയർന്നു വന്നതിനാൽ
February 03, 2024ലണ്ടൻ: ബ്രിട്ടനിലെ പ്രമുഖ സർവ്വകലാശാലകൾ പോലും വിദേശ വിദ്യാർത്ഥികൾക്കായി പ്രവേശനത്തിനുള്ള മാനദണ്ഡങ്ങളിൽ ഇളവുകൾ നൽകുന്നതായി കഴിഞ്ഞ ദിവസം ആരോപണം ഉയർന്നിരുന്നു. ഇതേ തുടർന്ന് ഇപ്പോൾ, വിദേശ വിദ്യാർത്ഥികളുടെ റിക്കൂർട്ട്മെന്റ് നടപകടികൾ പുനപരിശോധിക്കുവാൻ വൈസ്...
-
ആശുപത്രിയിൽ യുവതിയെ ബലാത്സംഗം ചെയ്തു; ബ്രിട്ടനിൽ മലയാളി യുവാവ് അറസ്റ്റിൽ; ഹെൽത്ത് കെയർ അസിസ്റ്റന്റായ സിദ്ധാർത്ഥ് നായരെ റിമാൻഡ് ചെയ്തു; ഫെബ്രുവരി 29ന് ലിവർപൂൾ ക്രൗൺ കോടതിയിൽ ഹാജരാക്കും; ഞെട്ടലോടെ സഹപ്രവർത്തകർ
February 02, 2024ലണ്ടൻ: ബ്രിട്ടനിൽ മലയാളി യുവാവ് ബലാത്സംഗ കേസിൽ അറസ്റ്റിൽ. പ്രസ്കോട്ട് വാറിങ്ടണിലെ വിസ്റ്റൺ ഹോസ്പിറ്റലിൽ യുവതിയെ ബലാത്സംഗം ചെയ്തുവെന്ന പരാതിയിൽ മലയാളി യുവാവിനെ അറസ്റ്റു ചെയ്തു. ലിവർപൂൾ ജേസൺ സ്ട്രീറ്റിൽ താമസിക്കുന്ന 28കാരൻ സിദ്ധാർത്ഥ് നായരാണ് അറസ്റ്റി...
-
കുവൈറ്റിൽ നിന്നും കടമെടുത്തു യുകെയിലേക്ക് മുങ്ങിയ മലയാളികളെ തേടി ഗൾഫിലെ ബാങ്കുകൾ എത്തിത്തുടങ്ങി; ഒരു കോടി രൂപവരെ വായ്പയെടുത്ത മലയാളികൾ പിടിക്കപ്പെടില്ല എന്ന ധാരണയിൽ ലോൺ അടയ്ക്കാതെ മുങ്ങി നടക്കുന്നു; മാഞ്ചസ്റ്ററിലെ നിയമ സ്ഥാപനത്തിന് റിക്കവറി ചുമതല നൽകിയതോടെ പണിപാളി
February 02, 2024ലണ്ടൻ: യുകെയിൽ എത്തിയാൽ നേരെ ഓസ്ട്രേലിയിലേക്ക് പോകാൻ പെട്ടി കെട്ടുന്നവരാണ് അടുത്തിടെ ആയി എത്തികൊണ്ടിരിക്കുന്ന മലയാളികളിൽ പലരും എന്ന ചൊല്ല് അത്ര അതിശയോക്തി നിറഞ്ഞതല്ല, കാരണം യുകെയിൽ നിന്നും കുടിയിറങ്ങുന്ന മലയാളികളുടെ എണ്ണം ഊഹിക്കാവുന്നതിലും അധികമാണ്....
-
അജ്ഞാത വാഹനം സൈക്കിളിൽ ഇടിച്ചു; ജോലി സ്ഥലത്തേക്ക് സൈക്കിളിൽ പോകുകയായിരുന്ന ഇന്ത്യൻ യുവാവിന് ദാരുണ മരണം: പൊലിഞ്ഞത് അഞ്ചു വർഷമായി നാട്ടിൽ പോവാത്ത പ്രവാസി
January 30, 2024റിയാദ്: റിയാദിൽ അജ്ഞാത വാഹനം സൈക്കിളിൽ ഇടിച്ച് ഇന്ത്യൻ യുവാവ് മരിച്ചു. ജോലി സ്ഥലത്തേക്ക് സൈക്കിളിൽ പോകുകയായിരുന്ന ശഹറൻപൂർ സ്വദേശി മുഹമ്മദ് മുസ്ഖുറാൻ (32) ആണ് റിയാദ് എക്സിറ്റ് 10ൽ വെച്ചുണ്ടായ അപകടത്തിൽ മരിച്ചത്. രാവിലെ അജ്ഞാത വാഹനമിടിച്ചാണ് അപകടം. സം...
-
ലണ്ടനിൽ ജെറാൾഡ് നെറ്റോ കളിച്ചു വളർന്ന തെരുവിൽ തന്നെ കൗമാരഗുണ്ടയുടെ കരുത്തിൽ ജീവൻ നഷ്ടമായി; അനേകം മലയാളികൾ നേരിട്ടിട്ടുള്ള ആക്രമണത്തിൽ പ്രായത്തിന്റെ പേരിൽ ശിക്ഷ ലഭിക്കാതെ പോകുന്നു; ശബ്ദമുയരണമെന്നു ജെറാൾഡിന്റെ മകളുടെ അഭ്യർത്ഥന യുകെ മലയാളികൾ ഏറ്റെടുക്കുമോ?
January 29, 2024ലണ്ടൻ: ഇത്രയും ഭീരുക്കളാകണോ യുകെ മലയാളികൾ? കള്ളൻ വീട്ടിൽ കയറിയാലും തെരുവിൽ ആക്രമിക്കപ്പെട്ടാലും നിശ്ശബ്ദതയോടെ എല്ലാം സഹിച്ചു ജീവിക്കേണ്ടവരാണോ യുകെ മലയാളികൾ? സാമൂഹ്യമായ അനീതികൾ കണ്മുൻപിൽ വേതാള രൂപം പൂണ്ടു നൃത്തമാടിയാലും താൻ എന്തിനു ഇടപെടണം എന്ന ഭീരുത്...
-
ലണ്ടനിൽ മലയാളിയെ തള്ളിയിട്ട് കൊന്ന 17കാരന് 24 മാസം തടവ് ശിക്ഷ; ജെറാൾഡ് നെറ്റോയുടെ കൊലപാതകം സംഭവിച്ച് ഒരു വർഷം തികയും മുന്നേ ശിക്ഷ വിധിച്ച് കോടതി; തൃപ്തരാകാതെ തിരുവനന്തപുരം സ്വദേശിയുടെ കുടുംബം; പിതാവിന് വേണ്ടി ഓൺലൈൻ പെറ്റീഷൻ ആരംഭിച്ച് മകൾ
January 28, 2024ലണ്ടൻ: ലണ്ടനിലെ മുതിർന്ന മലയാളി ജെറാൾഡ് നെറ്റോ എന്ന 62 കാരനെ മർദ്ദിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ 17കാരനായ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. 24 മാസം അതായത് രണ്ടു വർഷത്തെ തടവു ശിക്ഷയാണ് കൗമാരക്കാരനായ പ്രതിക്ക് വിധിച്ചിരിക്കുന്നത്. പടിഞ്ഞാറൻ ലണ്ടനിലെ ഹാൻ...
-
ഇരുപത്തിയഞ്ച് വർഷമായി റിഫയിലെ ഹാജിയാത്തിൽ കോൾഡ് സ്റ്റോർ നടത്തുന്ന ചെറുകുളത്തെ ബഷീർ; സാധനം വാങ്ങാൻ വന്നയാളോട് പണം ചോദിച്ചപ്പോൾ ആക്രമണം; ബഹ്റൈൻ സ്വദേശി അറസ്റ്റിൽ; മനാമയിൽ മലയാളി കൊല്ലപ്പെട്ടു
January 26, 2024കോഴിക്കോട്: ബഹ്റൈനിലെ മനാമയിൽ മലയാളി കൊല്ലപ്പെട്ടതു കടയിൽ സാധനം വാങ്ങാൻ എത്തിയ ആളുടെ മർദനമേറ്റ്. കടയിൽനിന്നു സാധനങ്ങൾ വാങ്ങി പണം നൽകാതെ പോകാൻ ശ്രമിച്ച യുവാവിനെ തടഞ്ഞ കക്കോടി ചെറുകുളം സ്വദേശിയായ കൊയമ്പുറത്തു ബഷീർ (57) ആണ് ചൊവ്വാഴ്ച കൊല്ലപ്പെട്ടത്. ബഹ...
MNM Recommends +
-
സിഡിഎം വഴി അമ്മയുടെ അക്കൗണ്ടിലേക്ക് കള്ളനോട്ട് നിക്ഷേപിച്ചു; മകനും ബന്ധുവും പിടിയിൽ: കള്ളനോട്ട് കണ്ടെത്തിയത് ബാങ്ക് അധികൃതർ സിഡിഎം പരിശോധിച്ചപ്പോൾ
-
ഭാര്യയും മക്കളും വീട്ടിൽ നിന്നും ഇറങ്ങിക്കൊടുത്തില്ല; വിരോധത്തിന് ഭാര്യയെ തീവെച്ചു കൊന്ന സംഭവം: ഭർത്താവിന് ജീവപര്യന്തം വിധിച്ച് കോടതി
-
അർധ സെഞ്ചുറിയുമായി രാഹുലും ഡികോക്കും; ഓപ്പണിംഗിൽ 134 റൺസ് കൂട്ടുകെട്ട്; ഫിനിഷറായി നിക്കോളാസ് പുരാൻ; ചെന്നൈയെ എട്ട് വിക്കറ്റിന് കീഴടക്കി ലഖ്നൗ; ശനിയാഴ്ച ഡൽഹി - ഹൈദരാബാദ് പോരാട്ടം
-
പടിക്കൽ കലമുടച്ച് മഞ്ഞപ്പട! ഒഡീഷക്കെതിരെ ലീഡെടുത്തശേഷം അവസാന നിമിഷം തോൽവി; 87-ാം മിനിറ്റിൽ സമനില പിടിച്ച ഒഡീഷ ജയമുറപ്പിച്ചത് എക്സ്ട്രാ ടൈമിൽ; കിരീടമോഹം പ്ലേ ഓഫിൽ കൈവിട്ട് ബ്ലാസ്റ്റേഴ്സ്; സെമി കാണാതെ പുറത്ത്
-
മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
-
സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
-
ബിജെപി സ്ഥാനാർത്ഥിക്ക് ഒരു വോട്ട് ചെയ്തപ്പോൾ വന്നത് രണ്ട് വിവിപാറ്റ്; പത്തനംതിട്ട മണ്ഡലത്തിൽ വോട്ടിങ് മെഷിനിൽ അപാകത ആരോപിച്ച് യുഡിഎഫിന്റെ പരാതി; ആരോപണം തള്ളി ജില്ലാ കലക്ടറും
-
അർധ സെഞ്ചുറിയുമായി രക്ഷകന്റെ റോളിൽ രവീന്ദ്ര ജഡേജ; വീണ്ടും ഫിനിഷിങ് മികവുമായി എം എസ് ധോണി; ഐപിഎല്ലിൽ ചെന്നൈക്കെതിരെ ലഖ്നൗവിന് 177 റൺസ് വിജയലക്ഷ്യം
-
വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
-
പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
-
ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
-
ഗജവീരന്മാർക്ക് മുകളിൽ വർണവിസ്മയം തീർത്ത് കുടമാറ്റം; പൂരപ്രേമികൾക്ക് നിറക്കാഴ്ചയായി അയോദ്ധ്യ രാമക്ഷേത്രവും രാംലല്ലയും; ചന്ദ്രയാൻ ദൗത്യത്തെ വാനിലുയർത്തി തിരുവമ്പാടി; ഒപ്പത്തിനൊപ്പം പാറമേക്കാവ്; ഇനി വിശ്വപ്രസിദ്ധമായ വെടിക്കെട്ടിനായി കാത്തിരിപ്പ്
-
എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
-
ഓവർടേക്ക് ചെയ്തതിനെ ചൊല്ലി തർക്കം; ഡിവൈഎഫ് ഐ നേതാവിന്റെ നേതൃത്വത്തിൽ ബൈക്കുകളിൽ വന്ന സംഘം കാർ അടിച്ചു തകർത്തു; യാത്രക്കാർക്ക് മർദനമേറ്റു: സംഭവം അടൂരിൽ
-
ഒരു വോട്ടർ ഒന്നിലധികം വോട്ട് ചെയ്യുന്നത് തടയുക എന്നതാണ് മായാമഷി കൈവിരലിൽ പുരട്ടുന്നതിന്റെ ഉദ്ദേശ്യം; മഷി പുരളാൻ ഇനി ആറുനാൾ; സംസ്ഥാനത്ത് ഉപയോഗിക്കുക 63,100 കുപ്പി വോട്ടുമഷി
-
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ വിധിയെഴുതി വോട്ടർമാർ; ഒന്നാംഘട്ടത്തിൽ രാജ്യത്താകെ 102 മണ്ഡലങ്ങളിലായി 60 ശതമാനം പോളിങ്; ബംഗാളിൽ 78 ശതമാനം; തമിഴ്നാട്ടിൽ 62 ശതമാനം; അസമിൽ 70.77 മണിപ്പുരിൽ 68.62 ശതമാനവും
-
പാരീസിലെ ഇറാൻ കോൺസുലേറ്റിൽ പ്രവേശിച്ച അജ്ഞാതനെ പൊലീസ് അറസ്റ്റു ചെയ്തു; പിടിയിലായ ആളിന്റെ കൈയിൽ സ്ഫോടക വസ്തു ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ട്
-
'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
-
സോഷ്യൽ മീഡിയയിൽ പരിചയം; ബന്ധു വീട്ടിൽ താമസിക്കാൻ വന്നപ്പോൾ ബൈക്കിലെത്തി കൊണ്ടു പോയി; ബംഗ്ലൂരുവിലെ വീട്ടിൽ മദ്യം നൽകി പീഡനം; പ്രായപൂർത്തിയാവാത്ത സഹോദരിമാരെ പീഡപ്പിച്ചവർ അറസ്റ്റിൽ
-
ജയിച്ചാൽ സെമിയിലേക്ക്; തോറ്റാൽ പുറത്ത്; കലിംഗയുടെ മണ്ണിൽ വിജയക്കൊടി നാട്ടുന്നതാര്? ഐഎസ്എൽ പ്ലേ ഓഫിൽ ബ്ലാസ്റ്റേഴ്സിന് ജീവന്മരണ പോരാട്ടം; എതിരാളി താരസമ്പന്നരായ ഒഡീഷ; മത്സരം അൽപസമയത്തിനകം