Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോവിഡ് ബാധിച്ച് കേരളത്തിന് പുറത്ത് ഇന്നലെ നാല് മലയാളികൾ മരിച്ചു; മൂന്ന് മലയാളികൾ ഗൾഫിൽ മരിച്ചപ്പോൾ ഒരാൾ മരിച്ചത് ചെന്നൈയിൽ

കോവിഡ് ബാധിച്ച് കേരളത്തിന് പുറത്ത് ഇന്നലെ നാല് മലയാളികൾ മരിച്ചു; മൂന്ന് മലയാളികൾ ഗൾഫിൽ മരിച്ചപ്പോൾ ഒരാൾ മരിച്ചത് ചെന്നൈയിൽ

സ്വന്തം ലേഖകൻ

കോവിഡ് ബാധിച്ച് കേരളത്തിന് പുറത്ത് ഇന്നലെ നാല് മലയാളികൾ മരിച്ചു. മൂന്ന് മലയാളികൾ ഗൾഫിലും ഒരാൾ ചെന്നൈയിലുമാണ് മരിച്ചത്. കണ്ണൂർ കൂത്തുപറമ്പ് ശങ്കരനെല്ലൂർ കായക്കണ്ടി വീട്ടിൽ മംഗളൻ (53) ഒമാനിൽ മരിച്ചു. കോട്ടയം പൊയിലിലെ പരേതനായ വള്ളുവക്കണ്ടി അനന്തന്റെയും തായക്കണ്ടി മാധവിയുടെയും മകനാണ്.

തൃശൂർ പട്ടിപ്പറമ്പ് സ്വദേശി വടക്കേതിൽ വീട്ടിൽ രാജൻ സുബ്രഹ്മണ്യൻ (54) കുവൈത്തിൽ മരിച്ചു. ഭാര്യ: സീന. മക്കൾ: അയ്യപ്പദാസ്, വിഷ്ണു. മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശ്ശേരി ആർപ്പിനിക്കുന്നിലെ പരേതനായ കൊറ്റങ്ങോടൻ അബ്ദുറഹിമാന്റെ മകൻ ഷബീറലി (മാനു34) ജിദ്ദയിൽ മരിച്ചു. പാലക്കാട് പട്ടാമ്പി പെരുമുടിയൂർ നന്ദനം വീട്ടിൽ കെ.രാജൻ (71) ചെന്നൈയിൽ മരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP