1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
12
Wednesday

ബ്രിട്ടനിൽ ആശുപത്രിയിലെ കത്തിക്കുത്തിൽ മലയാളി ജീവനക്കാരന് പരിക്കേറ്റു; ജോസഫിന്റെ കാർഡ് കൈവശപ്പെടുത്തിയ അക്രമി അതുപയോഗിച്ചു കാബിൻ തുറക്കുന്നതിൽ പരാജയപ്പെട്ടതോടെ മൂന്നു വട്ടം കുത്തി; പരിക്കേറ്റത് ജോസഫ് ജോർജ്ജിന്; സ്ഥിതി ആശങ്കാജനകം അല്ലെന്നു സൂചന; ഗ്ലാസ്‌ഗോ മോഡൽ ആക്രമണം എന്ന ഭീതിയിൽ ആശുപത്രി വളയാൻ എത്തിയത് സായുധ സേന; പ്രതിയായ യുവാവ് കൊലപാതക കുറ്റത്തിന് അറസ്റ്റിൽ; മലയാളി സമൂഹം ആശങ്കയിൽ

July 20, 2020

ലണ്ടൻ: ബ്രിട്ടനിലെ ആശുപത്രിയിൽ വെച്ചുണ്ടായ കത്തിക്കുത്തിൽ മലയാളിക്ക് പരിക്കേറ്റു. ബ്രൈറ്റനിലെ റോയൽ സസ്‌കസ് ആശുപത്രിയിൽ ഇന്നലെ രാവിലെ നടന്ന സംഭവത്തിലാണ് മലയാളിയായ ജോസഫ് ജോർജ്ജിന് കത്തിക്കുത്തിൽ പരിക്കേറ്റത്. എന്നാൽ അദ്ദേഹത്തിന്റെ നില ആശങ്കാജനകം അല്ലെന...

ഒമാനിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു; തൃശ്ശൂർ സ്വദേശി പി കെ ജോയ് മരിച്ചത് ചികിത്സയിലിരിക്കെ

July 19, 2020

മസ്‍കറ്റ്: ഒമാനിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. തൃശൂർ ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറ പുത്തൂർ വീട്ടിൽ പി.കെ ജോയ് (62) ആണ് മസ്കറ്റിൽ മരിച്ചത്. കോവിഡ് രോഗം ബാധിച്ച് ഒമാനിൽ മരണപ്പെടുന്ന പത്തൊൻപതാമത്തെ മലയാളിയാണ് പി.കെ ജോയ്. ഒരുമാസത്തോളമായി ചികിത...

ഗൾഫ് മേഖലയിലേക്കുള്ള താത്ക്കാലിക വിമാന സർവീസുകൾ സംബന്ധിച്ച കരാറിന്റെ പുനപരിശോധന ഈ മാസം 20ന്; നിലവിലെ സ്ഥിതി തുടരുമെന്ന് സൂചനകൾ

July 19, 2020

ദുബായ്: ഇന്ത്യയിൽ നിന്നും ​ഗൾഫ് മേഖലയിലേക്കുള്ള താത്ക്കാലിക വിമാന സർവീസുകൾ സംബന്ധിച്ച കരാറിന്റെ പുനപരിശോധന ഈ മാസം 20ന് നടക്കും. നിലവിലെ സാഹചര്യം തുടരാനാണ് സാധ്യതകൾ എന്നാണ് റിപ്പോർട്ട്. ജൂലൈ 12 മുതൽ രണ്ടാഴ്ച കാലം ഇന്ത്യയിൽ നിന്നും യുഎഇയിലേക്ക് വിമാന സ...

മുംബൈയിലും ഡെൽഹിയിലും ഇറങ്ങി കഷ്ടപ്പെടാതെ ഇനി മലയാളി യാത്രക്കാർക്ക് നാട്ടിലെത്താം; ലണ്ടനിൽ നിന്നുള്ള വിമാനത്തിൽ പോകുന്നവർ ഇടയ്ക്കിറങ്ങേണ്ടെന്ന് ഹൈക്കോടതി; യു കെ മലയാളികൾ നേടിയ ഒരു നിയമപോരാട്ടത്തിന്റെ കഥയിങ്ങനെ

July 17, 2020

ലണ്ടനിൽ നിന്നും മുംബൈ വഴി കൊച്ചിയിലേക്ക് ജൂലായ് 19 ന് ഉള്ള വിമാനത്തിൽ നാട്ടിലേക്ക് യാത്രചെയ്യുന്നവർ മുംബൈയിൽ ഇറങ്ങേണ്ടതില്ലെന്ന് കേരള ഹൈക്കോടതി വിധിച്ചു. ലണ്ടനിൽ നിന്നും കൊച്ചിയിലേക്കുള്ള യാത്രക്കാരെ പ്രതിനിധിച്ച് കോടതിയിലെത്തിയ അഡ്വക്കേറ്റ് അനിത മത്...

മരുഭൂമിയിൽ കിടന്ന് ചോര നീരാക്കി പണിയെടുത്തതെല്ലാം അഗ്നിക്കിരയായി; ദുബായിലെ റൂബി കാർഗോ കത്തിയമർന്നപ്പോൾ മലയാളികൾക്ക് നഷ്ടമായത് വിലമതിക്കാനാവാത്ത വസ്തുക്കൾ: വർഷങ്ങൾ കൊണ്ട് സമ്പാദിച്ചതെല്ലാം തീയെടുത്തപ്പോൾ നെഞ്ചുപൊട്ടി കരഞ്ഞ് മലയാളികൾ

July 17, 2020

ദുബായ്: ദുബായിലെ കാർഗോ സ്ഥാപനമായ റൂബി കാർഗോയുടെ വെയർഹൗസ് അഗ്നിക്കിരയായപ്പോൾ ചാമ്പലായത് നിരവധി മലയാളികൾ മരുഭൂമിയിൽ കിടന്ന് ചോര നീരാക്കി പണിയെടുത്ത സമ്പാദ്യങ്ങൾ. വെയർഹൗസ് കത്തിയമർന്നതോടെ മലയാളികളടക്കം ഒട്ടേറെ ഇന്ത്യക്കാർ നാട്ടിലേയ്ക്ക് അയക്കാൻ ഏൽപിച്ച ...

ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ കോടിപതിയായി ഇന്ത്യൻ സ്‌കൂൾ പ്രിൻസിപ്പൾ; ഭാഗ്യദേവത കനിഞ്ഞ് അനുഗ്രഹിച്ചപ്പോൾ പൂണെ സ്വദേശി മാലതി ദാസിന് സ്വന്തമായത് ഏഴരക്കോടി രൂപ; ആവശ്യമുള്ള പണമെടുത്ത് ബാക്കി വരുന്നത് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വിനയോഗിക്കുമെന്ന് അജ്മാൻ ഇന്ത്യൻ സ്‌കൂൾ പ്രിൻസിപ്പൾ

July 16, 2020

ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ വീണ്ടും ഇന്ത്യക്കാർക്ക് ഭാഗ്യദേവതയുടെ കടാക്ഷം. ഇത്തവണ പൂണെ സ്വദേശിയായ അജ്മനിലെ ഇന്ത്യൻ സ്‌കൂൾ പ്രിൻസിപ്പൾ മാലതി ദാസിനെയാണ് ഭാഗ്യദേവത കനിഞ്ഞ് അനുഗ്രഹിച്ചത്. ഓൺലൈനായി എടുത്ത ടിക്കറ്റ് ഭാഗ്യം കൊണ്ടു വന്നപ്പോൾ ...

ചികിത്സയിലിരുന്ന പതിനാറുകാരിയെ മരിച്ച നിലയിൽ കണ്ടെത്തിയത് ആശുപത്രിക്ക് പുറത്ത്; എവിലിൻ ചാക്കോ എങ്ങനെ ആശുപത്രിക്ക് വെളിയിലെത്തി എന്നതും ദുരൂഹം; പെൺകുട്ടിയുടെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലിൽ ബ്രിട്ടനിലെ മലയാളി സമൂഹം

July 15, 2020

ലണ്ടൻ: ഇംഗ്ലണ്ടിന്റെ നെയ്ത്തുശാല എന്നറിയപ്പെടുന്ന ബോൾട്ടണിൽ ഇന്നലെ വൈകുന്നേരം മലയാളി പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം കുറുപ്പന്തറ മണ്ണാറപ്പാറ പള്ളി ഇടവകാംഗമായ കുര്യം പറമ്പിൽ സണ്ണി എന്ന ചാക്കോ വർഗിസിന്റെയും വൽസമ്മയുടെയും മകൾ എവിലിൻ ചാക്കോ ...

പെർത്തിൽ നിന്നുള്ള ആദ്യ ചാർട്ടേഡ് ഫ്‌ളൈറ്റ് കൊച്ചിയിലേക്കു ജൂലൈ 27ന് ; ചാറ്റേർഡ് ഫ്‌ളൈറ്റ് സംഘടിപ്പിച്ചത് പെർത്ത് മലയാളി അസോസിയേഷൻ; നാട്ടിലേക്കുള്ള മടക്കത്തിന് ഒരുങ്ങന്നത് ഏറെയും വയോധികർ

July 14, 2020

പെർത്ത്: പെർത്തിൽ നിന്നും ആദ്യ ചാർട്ടേഡ് ഫ്‌ളൈറ്റ് കൊച്ചിയിലേക്കു ജൂലൈ 27നു പുറപ്പെടും.പെർത്ത് യുണൈറ്റഡ് മലയാളി അസോസിയേഷനും ഫൊനിക്‌സ് സ്‌കൈ വേൾഡും സംയുക്തമായിട്ടാണ് ചാറ്റേർഡ് ഫ്‌ളൈറ്റ് സംഘടിപ്പിച്ചിരിക്കുന്നത്. ചാറ്റേർഡ് വിമാനത്തിനുള്ള എല്ലാ ഒരുക്കങ്...

ബ്രിട്ടണിലെ ബോൾട്ടൺ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്ന കൗമാരക്കാരിയായ മലയാളി പെൺകുട്ടിയെ ആശുപത്രി പരിസരത്ത് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കാണപ്പെട്ടു; പെൺകുട്ടി എങ്ങനെ ആശുപത്രിക്ക് പുറത്തു പോയി എന്നതു ദുരൂഹമായി തുടരുന്നു: ആശങ്കയോടെ യുകെ മലയാളികൾ

July 14, 2020

ലണ്ടൻ: ഇംഗ്ലണ്ടിന്റെ നെയ്ത്തുശാല എന്നറിയപ്പെടുന്ന, ശക്തമായ മലയാളി സാന്നിധ്യമുള്ള നഗരത്തിൽ ഇന്നലെ വൈകുന്നേരം മലയാളി പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം സ്വദേശികളായ കുടുംബത്തിന്റെ പ്രതീക്ഷയായ കൗമാരക്കാരി രണ്ടു ദിവസമായി ബോൾട്ടൻ ആശുപത്രിയിൽ പ്രവ...

കോവിഡ് ബാധിച്ച് ഇന്നലെ മാത്രം സൗദി അറേബ്യയിൽ മരിച്ചത് നാല് മലയാളികൾ; ഗൾഫിൽ ഏറ്റവും കൂടുതൽ മലയാളികൾ മരിച്ച സൗദിയിൽ മലയാളികളുടെ ശനിദശ തുടരുന്നു

July 14, 2020

റിയാദ്: കോവിഡ് ബാധിച്ച് സൗദി അറേബ്യയിൽ ഇന്നലെ മാത്രം നാല് മലയാളികൾ മരിച്ചു. കൊല്ലം, തൃശൂർ ,വയനാട്് ,പത്തനാപുരം സ്വദേശികളാണ് ഇന്നലെ സൗദിയിൽ മരണത്തിന് കീഴടങ്ങിയത്. കൊല്ലം മയ്യനാട് കാക്കോട്ട് മൂല വലിയവെളുന്തുറ (കണ്ണച്ചാടം) ജോളി ഫ്രാൻസിസ്(53), തൃശൂർ എടത്...

മാർച്ച് ഒന്നിന് ശേഷം സന്ദർശകവിസാ കാലാവധി കഴിഞ്ഞവർ ഒരു മാസത്തിനുള്ളിൽ രാജ്യംവിടണം; നിയമം ലംഘിക്കുന്നവർക്ക് കനത്ത പിഴ: താമസ വിസക്കാർക്ക് വിസ പുതുക്കാൻ മൂന്ന് മാസത്തെ സമയം അനുവദിച്ചതായി ഫെഡറൽ അഥോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ്

July 14, 2020

ദുബായ്: മാർച്ച് ഒന്നിന് ശേഷം സന്ദർശകവിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തങ്ങുന്നവർ ഒരു മാസത്തിനുള്ളിൽ രാജ്യംവിടണമെന്ന് യുഎഇ അറിയിച്ചു. ജുലൈ 12 മുതൽ നിയമം നിലവിൽവന്നതായി ഫെഡറൽ അഥോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് അറിയിച്ചു. കോവിഡ് പശ്ചാത്തലത്തി...

കനത്ത ചൂടിൽ കാറുകളുടെ കൂളന്റ് സിസ്റ്റം വെന്തുരുകുന്നു; യുകെയിൽ സുഹൃത്തുക്കളുമൊത്തു യാത്രക്കിറങ്ങിയ മലയാളി യുവാവിന്റെ ബിഎംഡബ്ല്യു കാർ അഗ്നിക്കിരയായി; ജീവൻ രക്ഷപ്പെട്ടത് തലനാരിഴക്ക്; കാർ പൂർണമായും കത്തിയത് മൂന്നു മിനിറ്റിൽ

July 13, 2020

ലണ്ടൻ: യുകെയിൽ താപനില ഓരോ ദിവസവും ഉയർന്നുകൊണ്ടിരിക്കെ കാറുകൾ തീ പിടിക്കുന്നത് പതിവ് സംഭവമാകുന്നു. കഴിഞ്ഞ ദിവസം റഗ്‌ബിക്കടുത്തു മലയാളി യുവാക്കൾ സഞ്ചരിച്ച കാർ എ45 ൽ തീപിടിച്ചു പൂർണമായും കത്തിനശിക്കാൻ കാരണം ഉയർന്ന അന്തരീക്ഷ താപനില ആണെന്ന് സൂചനയുണ്ട്. കാ...

വീടിന് മുന്നിൽ സഹോദരങ്ങളുടെ ദയ കാത്തു നിന്ന എടപ്പാളിലെ ആ പ്രവാസി ക്വാറന്റൈൻ പൂർത്തിയാക്കി; അഭയം നൽകാൻ ആരോരുമില്ലാതെ ആയ ആ പ്രവാസി ഭാര്യ വീട്ടിലേക്ക് മടങ്ങി: എട്ട് സഹോദരന്മാരും രണ്ട് സഹോദരിമാരും ഉണ്ടായിട്ടും സ്വന്തം വീട്ടിൽ നിന്നും പച്ച വെള്ളം പോലും ലഭിക്കാതിരുന്നപ്പോൾ ക്വാറന്റൈൻ പൂർത്തിയാക്കിയത് ആരോഗ്യ പ്രവർത്തകരുടെ ഇടപെടലിൽ

July 13, 2020

എടപ്പാൾ: വിദേശത്തു നിന്ന് തിരിച്ചെത്തിയപ്പോൾ സഹോദരങ്ങൾ വീട്ടിൽ പ്രവേശിപ്പിക്കാതിരുന്നതിനെ തുടർന്ന് ആരോഗ്യ പ്രവർത്തകർ ക്വാറന്റൈൻ കേന്ദ്രത്തിലേക്ക് മാറ്റിയ പ്രവാസി ഇന്നലെ നടുവട്ടത്തെ ക്വാറന്റീൻ സെന്ററിൽ നിന്നു യാത്ര പറഞ്ഞിറങ്ങി. ക്വാറന്റൈൻ കാലാവധി പൂർത...

കോവിഡ് ബാധിച്ച് ഗൾഫിൽ 5 മലയാളികൾ കൂടി മരിച്ചു; ഇന്നലെ മാത്രം സൗദിയിൽ മരിച്ചത് അഞ്ച് മലയാളികൾ; ദുബായിൽ ഒരു മരണവും; പ്രവാസലോകത്ത് ജീവൻപൊലിഞ്ഞ മലയാളികളുടെ എണ്ണം 311 ആയി

July 12, 2020

റിയാദ്: കോവിഡ് ബാധിച്ച് ഗൾഫിൽ 5 മലയാളികൾ കൂടി മരിച്ചു. കൊല്ലം പുനലൂർ കാര്യറ തൂമ്പറ സ്വദേശി വട്ടയത്ത് അമീർ ഖാൻ (45), കണ്ണൂർ ഇരിട്ടി തില്ലങ്കേരി പുള്ളിപ്പൊയിൽ സ്വദേശി ആറളം കളരിക്കാട് അനീസ് മൻസിലിൽ കേളോത്ത് കാസിം (52) , മലപ്പുറം ഓമാനൂർ പരേതനായ മങ്ങാട്ടു...

കോവിഡ് ബാധിച്ച് കേരളത്തിന് പുറത്ത് ഇന്നലെ മരിച്ചത് ആറ് മലയാളികൾ; മുംബൈയിലും പൂണെയിലുമായി അഞ്ച് മലയാളികൾ മരിച്ചപ്പോൾ അബുദാബിയിൽ ജോലിക്കിടെ ഷോക്കേറ്റ് മരിച്ച തിരൂർ സ്വദേശിക്കും കോവിഡ് സ്ഥിരീകരിച്ചു

July 11, 2020

കോവിഡ് ബാധിച്ച് കേരളത്തിന് പുറത്ത് ഇന്നലെ മരിച്ചത് ആറ് മലയാളികൾ. ഇന്നലെ മരിച്ചവരിൽ അഞ്ചു പേരും മുംബൈയിലും പൂണെയിലുമാണ് കോവിഡിന് കീഴടങ്ങിയത്. അതേസമയം അബുദാബിയിൽ ജോലിക്കിടെ ഷോക്കേറ്റ് മരിച്ച തിരൂർ സ്വദേശിക്കും കോവിഡ് സ്ഥിരീകരിച്ചു. തിരൂർ പറവണ്ണ കുറ്റിയ...

MNM Recommends

Loading...
Loading...