1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
06
Thursday

ബ്രിട്ടനിലെ തങ്കമ്മ എബ്രഹാമിന്റെ ഫ്‌ളാറ്റ് മറിച്ചുവിറ്റ പാർത്ഥസാരഥി ബിൽഡേഴ്‌സ് അഴിയെണ്ണുമോ? പ്രവാസികളുടെ പരാതികൾക്ക് പരിഹാരമായി കമ്മിഷൻ രൂപീകൃതമാകുന്നു; ഗ്ലോബൽ മീറ്റ് ശ്രദ്ധ ആകർഷിക്കുന്നു

January 17, 2015

ലണ്ടൻ: ബ്രിട്ടനിലെ കാർഡിഫിൽ താമസിക്കുന്ന തങ്കമ്മ എബ്രഹാം കാക്കനാട് പ്രമുഖ ബിൽഡർമാരായ പാർത്ഥസാരഥിയിൽ നിന്നും തീ വില കൊടുത്ത വാങ്ങിയ ഫ്‌ളാറ്റ് ഒരു സുപ്രഭാതത്തിൽ മറ്റൊരാൾക്ക് മറിച്ചു വിറ്റു എന്ന വാർത്ത മറുനാടൻ മലയാൡഅതീവ പ്രാധാന്യത്തോടെയാണ് പ്രസിദ്ധീകരിച...

ക്രൂഡോയിലിൽ ലാഭം കേന്ദ്രത്തിന്; നഷ്ടം ഗൾഫ് മലയാളികൾക്ക്; പ്രാവാസികൾക്ക് ജോലി നഷ്ടമാകുമോ എന്ന് കേരളത്തിന് ആശങ്ക; പ്രവാസി മീറ്റിൽ വിഷയം മുഖ്യ അജണ്ടയാകും

January 16, 2015

കൊച്ചി: ക്രൂഡോയിലിന് വില കുറയുന്നത് കാത്തിരിക്കുകയായിരുന്നു ഇത്രയും കാലം. എന്നിട്ടു വേണം ചില്ലികാശിന് പെട്രോളും ഡീസലുമടിച്ച് വാഹനങ്ങൾ തലങ്ങും വിലങ്ങും ഓടിക്കാനെന്നായിരുന്നു ആഗ്രഹം. എന്നാൽ നാൾക്കുനാൾ ക്രൂഡോയിൽ വില കുറഞ്ഞ് സമീപകാലത്തെ ഏറ്റവും വലിയ താഴ...

പുതിയ വോട്ട് ബാങ്ക് പിറന്നതോടെ പ്രവാസികൾക്ക് ഇനി വില കൂടും; സഹായവുമായി ഓടി എത്താൻ നേതാക്കൾ മത്സരിക്കും; കേരളത്തിൽ വോട്ട് രജിസ്റ്റർ ചെയ്യുക പതിനാറ് ലക്ഷത്തോളം പ്രവാസികൾ

January 13, 2015

തിരുവനന്തപുരം: മരണവീട്ടിലും വിവാഹ വീട്ടിലും ഓടിയെത്തി കാര്യക്കാരനാകുന്ന എംഎൽഎയ്ക്കും എംപിക്കും ഇനി വിദേശത്തും പോകേണ്ടി വരും. കാരണം അവിടെയുമുണ്ട് ഇനി വോട്ടർമാർ. ആരു ജയിക്കണമെന്നും തോൽക്കണമെന്നും തെരഞ്ഞെടുപ്പിൽ നിശ്ചയിക്കാൻ കരുത്തുള്ള വോട്ട് ബാങ്ക്. ഇന...

പ്രവാസി വോട്ടവകാശത്തിന് കേന്ദ്ര സർക്കാരിന്റെ അംഗീകാരം; ഇ-തപാലോ പ്രോക്‌സി വോട്ടോ എന്ന കാര്യത്തിൽ തീരുമാനം ഉടൻ; രണ്ടു മാസത്തിനുള്ളിൽ നിലപാട് വിശദീകരിക്കണമെന്ന് സർക്കാരിനോട് സുപ്രീംകോടതി

January 12, 2015

ന്യൂഡൽഹി: പ്രവാസികൾക്ക് ഇലക്ട്രോണിക്ക് വോട്ടോ പ്രോക്‌സി വോട്ടോ അനുവദിക്കാമെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. ഇതിനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശങ്ങൾ അംഗീകരിക്കുമെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. ഇക്കാര്യത്തിൽ തീരുമാനം രണ്ട് മാസത...

റിക്രൂട്ട്‌മെന്റ് തട്ടിപ്പുകാർ വീട്ടിൽ ഇരിക്കേണ്ടി വരുമോ? ഗൾഫിലേക്കുള്ള നിയമനം സർക്കാർ നേരിട്ട് നടത്താൻ ആലോചന; ആദ്യം പരീക്ഷിക്കുന്നത് കുവൈറ്റിൽ

January 10, 2015

ഗാന്ധിനഗർ: ഗൾഫിലേക്ക് കേരളത്തിൽ നിന്ന് സർക്കാർ ഏജൻസികൾവഴി റിക്രൂട്ട്‌മെന്റുകൾ നടത്താൻ ആലോചന സജീവമായി. ജോലിതട്ടിപ്പുമായി ഉയരുന്ന പരാതികൾ കണക്കിലെടുത്താണ് ഇത്. പ്രത്യേകിച്ച് കുവൈറ്റിലേക്കുള്ള ജോലിക്ക് പോക്ക് പലപ്പോഴും തട്ടിപ്പുമാകും. വിസയിൽ എഴുതിയിരിക്...

പ്രാഞ്ചിയേട്ടന്മാരും പുതുപ്പണക്കാരും അവാർഡ് പങ്കുവയ്ക്കുന്ന ആ സുവർണകാലം കഴിഞ്ഞോ? പ്രവാസി സമ്മാനം കിട്ടിയ അഷറഫിന്റെ ജീവിതകഥ ആരെയും അതിശയിപ്പിക്കുന്നത്‌

January 09, 2015

ദുബായ്: പ്രവാസി സമ്മാനം എന്നാൽ പ്രാഞ്ചിയേട്ടന്മാർക്കും സ്തുതിപാഠകർക്കും വീതംവയ്ക്കാനുള്ളതെന്നു ചിന്തിച്ചിരുന്ന ആ 'സുവർണകാലം' അവസാനിക്കുകയാണോ? ഇന്നേവരെ പ്രവാസികൾ കേട്ടിട്ടുപോലുമില്ലാത്ത 'വിദഗ്ദ്ധർ', പ്രാഞ്ചിയേട്ടന്മാരുടെ ബന്ധുക്കളും ഇഷ്ടക്കാരുമൊക്കെ ക...

പിഐഒ കാർഡുകൾ അസാധുവായതോടെ ഇനി പ്രവാസികൾക്ക് ഒസിഐ കാർഡുകൾ മാത്രം; ഒരിക്കൽ എടുത്താൽ എന്നും അത് ഉപയോഗിക്കാം; ആറുമാസം കഴിയുമ്പോൾ പൊലീസ് സ്‌റ്റേഷനിൽ കയറി ഇറങ്ങി മെനക്കേടേണ്ട

January 07, 2015

ന്യൂഡൽഹി: ഇന്ത്യൻ വംശജരായ വിദേശ ഇന്ത്യക്കാർക്ക് ആജീവനാന്ത വിസ നൽകുന്ന നിയമത്തിന് പ്രവാസികൾക്കിടയിൽ വ്യാപക കൈയടി. പേഴ്‌സൺ ഓഫ് ഇന്ത്യൻ ഒറിജിൻ (പിഐഒ), ഓവർസീസ് സിറ്റീസൺഓഫ് ഇന്ത്യ(ഒസിഐ) കാർഡുകൾ ഒന്നിപ്പിക്കുന്ന ഇന്ത്യൻ പൗരത്വ നിയമ ഭേദഗതിയാണ് പ്രവാസികൾക്ക്...

പ്രവാസി വോട്ട് പ്രശ്‌നത്തിന് പരിഹാരമായി; ഇന്ത്യൻ പാസ്‌പോർട്ട ഉള്ള വോട്ടേഴ്‌സ് ലിസ്റ്റിൽ പേരുള്ള ആർക്കും ഏതു രാജ്യത്ത് നിന്നും ഇ-തപാൽ വഴി വോട്ട് ചെയ്യാം

January 07, 2015

ന്യൂഡൽഹി: പ്രവാസികൾക്ക് ഇലക്‌ട്രോണിക് സംവിധാനത്തിലുള്ള തപാൽ വോട്ട് അനുവദിക്കുന്നതിനു ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്യും. ജോലി ചെയ്യുന്ന രാജ്യത്തുവച്ചുതന്നെ ഇന്ത്യയിലെ വോട്ടെടുപ്പിൽ പങ്കെടുക്കാൻ എല്ലാവർക്കും അവസരം ഒരുക്കാനാണ് ഇത്. ബാലറ്റ് പേപ്പർ ഇലക്...

വയറിൽ വെടിയേറ്റിട്ടും ആത്മധൈര്യം കൈവിട്ടില്ല; ആംബുലൻസ് വിളിച്ച് ആശുപത്രിയിലെത്തി; ഫൊക്കാന മുൻ പ്രസിഡന്റിനെ ആക്രമിച്ചത് മോഷണത്തിനെന്ന് പൊലീസ്; ജികെ പിള്ളയുടെ ആര്യോഗനിലയിൽ കാര്യമായ പുരോഗതി

January 05, 2015

ഹൂസ്റ്റൺ: മുൻ ഫൊക്കാന പ്രസിഡന്റ് ജി.കെ. പിള്ളക്കു വെടിയേറ്റു.  ഹൂസ്റ്റണിൽ അദ്ദേഹത്തിന്റെ ഓഫീസിൽ അക്രമി അതിക്രമിച്ചു കയറി വെടി വയ്ക്കുകയായിരുന്നു. എൻ എസ് എസ് ഓഫ് നോർത്ത് അമേരിക്കയുടെ പ്രസിഡന്റുമാണ് ജികെ പിള്ള. വയറ്റിൽ വെടിയേറ്റതിനെ തുടർന്ന് ബെൻടൗബ് ഹോ...

ഷുഗറും പ്രഷറും ഉള്ളവർ ഇനി ഗൾഫിലേക്ക് ജോലി തേടി പോകേണ്ട; ജോലിക്കെത്തുന്നവർക്ക് കർശന പരിശോധന വരുന്നു

January 04, 2015

റിയാദ്: ജോലി വിസ നൽകുമ്പോൾ നിങ്ങളുടെ ആരോഗ്യവും ഇന് ഗൾഫ് രാജ്യങ്ങൾ പരിശോധിക്കും. പ്രമേഹവും രക്തസമ്മർദവുമുൾപ്പടെ ദീർഘകാലമായി വിട്ടുമാറാത്ത രോഗമുള്ളവർക്ക് ഇനി സൗദി അറേബ്യ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ ജോലി ലഭിക്കില്ലെന്നാണ് സൂചന. കർശന വൈദ്യപരിശോധന ഇതിന...

പിഐഒ ഒസിഐ കാർഡുകൾ ഏകോപിപ്പിക്കുന്ന ഉത്തരവ് ഈ ആഴ്ച; ഇന്ത്യൻ ഓവർസീസ് കാർഡ് ഹോൾഡർ എന്നു പേരിടും; പൗരത്വത്തിന് അപേക്ഷിക്കാൻ ഒരു മാസം വിട്ട് നിന്നാലും പ്രശ്‌നമില്ല

December 31, 2014

പ്രവാസികളെ സംബന്ധിച്ചിടത്തോളം വഴിത്തിരിവാകുന്ന പുതിയൊരു ഓർഡിനൻസ് പുറപ്പെടുവിക്കാൻ നരേന്ദ്ര മോദി സർക്കാർ ഒരുങ്ങുകയാണ്. പിഐഒഒസിഐ കാർഡുകൾ ഏകോപിപ്പിക്കുന്ന ഉത്തരവ് ഈ ആഴ്ചയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ ഓർഡിനൻസ് പ്രകാരം നിലവിൽ വരുന്ന സ്‌കീമിന് ഇന്ത...

ഓൺലൈൻ വഴി വെരിഫിക്കേഷൻ; അഞ്ചു ദിവസം കൊണ്ട് പാസ്‌പോർട്ട്; ഇനി പാസ്‌പോർട്ടിനായി പൊലീസുകാർക്കു കൈക്കൂലി കൊടുക്കേണ്ട

December 29, 2014

തിരുവനന്തപുരം: സംസ്ഥാനമെമ്പാടും പാസ്‌പോർട്ട് അപേക്ഷകരുടെ പൊലീസ് വെരിഫിക്കേഷൻ ഓൺലൈനാക്കുന്നു. പരീക്ഷണാടിസ്ഥാനത്തിൽ നേരത്തെ തിരുവനന്തപുരത്തും കൊച്ചിയിലും നടപ്പാക്കിയ പരിഷ്‌കാരമാണ് ഇനി സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കുന്നത്. അപേക്ഷകർക്ക് ഇനി വെറും അഞ്ചുദിവ...

വീട്ടുജോലിക്കാർക്കു വിസ നൽകാൻ സ്‌പോൺസർ ഒന്നരലക്ഷംരൂപ കെട്ടിവയ്ക്കണമെന്ന നിബന്ധന ഇന്ത്യ കർശനമാക്കി; കുവൈറ്റിലേക്ക് ഒരു തസ്തികയിലും ഇനി ഇന്ത്യക്കാരെ നിയമിക്കേണ്ടെന്നു സർക്കാർ

December 12, 2014

കുവൈത്ത്‌സിറ്റി: ഇന്ത്യക്കാർക്കു വിസകൾ നൽകുന്നത് നിർത്തിവയ്ക്കാൻ കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശം. വാക്കാലാണ് മന്ത്രാലയം നിർദ്ദേശം നൽകിയിരിക്കുന്നത്. ഗാർഹിക സ്ത്രീ തൊഴിലാളികളെ നിയമിക്കുന്നതിന് 720 ദിനാർ (1.5 ലക്ഷം രൂപ) സ്‌പോൺസർ ബാങ്ക് ഗാ...

ഇവിസ സൗകര്യം ഏർപ്പെടുത്തിയ ഒമ്പത് എയർപോർട്ടുകളിൽ കൊച്ചിയും തിരുവനന്തപുരവും; 43 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഇനി വിസക്ക് വേണ്ടി കാത്തു നിൽക്കേണ്ട; കേരള ടൂറിസത്തിന് വൻ കുതിപ്പിന് കളമൊരുങ്ങുന്നു

November 28, 2014

'ഇന്ത്യ സാംസ്‌കാരിക സമ്പന്നമായ രാജ്യമൊക്കെത്തന്നെ.. അവിടെ കണ്ടാസ്വദിക്കാൻ ധാരാളം ഡെസ്റ്റിനേഷൻസും ഉണ്ട്... എന്നാൽ അവിടെക്കുള്ള വിസ കിട്ടാനൊക്കെ പാടല്ലേ...?'. ഇത്തരത്തിൽ ഇനിയൊരു വിദേശവിനോദ സഞ്ചാരിക്കും നിരാശപ്പെടേണ്ടി വരില്ലെന്ന വിധത്തിലാണ് കാര്യങ്ങൾ പ...

വിദേശത്ത് മരണമടയുന്ന മലയാളികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ സംവിധാനം; അപേക്ഷയ്ക്കും വിവരങ്ങൾക്കുമായി ഓൺലൈൻ സംവിധാനം ഏർപ്പെടുത്തി

November 27, 2014

തിരുവനന്തപുരം: വിദേശത്ത് മരണപ്പെട്ട മലയാളികളെ നാട്ടിലെത്തിക്കുക എന്നത് പലപ്പോഴും ഏറെ നൂലാമാലകൾ മറികടക്കേണ്ട ഏർപ്പാടാണ്. ഇതിന്റെ ദുരിതങ്ങൾ ഗൾഫിലെ അടക്കം മലയാളികൾ ഏറെ അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. ഇങ്ങനെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിലുള്ള കാലതാമസം ...

MNM Recommends

Loading...
Loading...