EXPATRIATE+
-
മലയാളി പെൺകുട്ടി അബുദാബിയിൽ മരിച്ചത് പന്ത്രണ്ടാം ജന്മദിനത്തിൽ; കൊട്ടാരക്കര സ്വദേശിയുടെ മൃതദേഹം എംബാമിങിനു ശേഷം നാട്ടിലേക്ക് കൊണ്ട് വരും
October 17, 2019അബുദാബി: പന്ത്രണ്ടാം ജന്മദിനത്തിൽ കൊട്ടാരക്കര സ്വദേശിയായ മലയാളി പെൺകുട്ടി അബുദാബിയിൽ മരിച്ചു. നെല്ലില സ്വദേശി ഷാജി ചാക്കോ ഡാനിയേലിന്റെയും സൂസന്റെയും മകൾ മഹിമ സൂസൻ ഷാജിയാണ് മരണപ്പെട്ടത്. അബുദാബി ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥിയായിരുന്നു. ഷെയ്ഖ് ഖലീഫ മെഡിക്...
-
മക്കളെ ചൈനയിലേക്ക് എംബിബിഎസ് പഠിപ്പിക്കാൻ വിടുംമുമ്പ് ഈ ലിസ്റ്റ് ഒന്ന് പരിശോധിച്ചേക്കണേ; 200ൽ അധികം മെഡിക്കൽ കോളജുകൾ ഉണ്ടെങ്കിലും 45 ഇടങ്ങളിൽ മാത്രം ഇംഗ്ലീഷിൽ പഠനം നിയന്ത്രിച്ച് ചൈനീസ് സർക്കാർ; നിലവാരമുള്ള ഇംഗ്ലീഷ് മെഡിക്കൽ അദ്ധ്യാപകരെ കിട്ടാത്തതിനാൽ നിയന്ത്രണം നിലവിൽ വന്നതോടെ പെട്ടുപോകാതെ നോക്കേണ്ടത് മലയാളി വിദ്യാർത്ഥികൾ അടങ്ങിയ വിദേശികൾ
October 09, 2019ബീജിങ്: വിദേശ രാജ്യങ്ങളിൽ നിന്നും വളരെയധികം വിദ്യാർത്ഥികളാണ് മെഡിസിൻ പഠനത്തിനായി വർഷംതോറും ചൈനയിലേക്ക് എത്തുന്നത്. 200ൽ അധികം യൂണിവേഴ്സിറ്റികളാണ് രാജ്യത്തുടനീളം എംബിബിഎസ് കോഴ്സുകൾ നടത്തുന്നത്. എന്നാൽ ഇതിൽ 45 മെഡിക്കൽ യൂണിവേഴ്സിറ്റികൾക്ക് മാത്രമാണ്...
-
ഭാര്യാ ഭർത്താക്കന്മാരല്ലാത്ത വിദേശികളായ സ്ത്രീക്കും പുരുഷനും സൗദിയിലെ ഹോട്ടലിൽ ഒരു മുറിയിൽ കഴിയാം; വിവാഹേതര ലൈംഗിക ബന്ധം നിരോധിച്ചിട്ടുള്ള സൗദിയിലെ പുതിയ പരിഷ്കാരം ടൂറിസ്റ്റുകളെ ലക്ഷ്യം വെച്ച്; മുഹമ്മദ് ബിൽ സൽമാന്റെ കീഴിൽ അടിമുടി മാറുന്ന സൗദിയെ കണ്ട് കണ്ണ് തള്ളി ലോകം
October 05, 2019റിയാദ്: സൗദിയിലെ പരിഷ്കാരങ്ങൾ കണ്ട് കണ്ണ് തള്ളി നിൽക്കുകയാണ് ലോകം. അടുത്ത കാലത്ത് വരെ കടുത്ത നിയന്ത്രണങ്ങൾക്ക് പേര് കേട്ട സൗദി ഇപ്പോൾ എല്ലാ നിയമങ്ങളിലും നിയന്ത്രണങ്ങളിലും അയവ് വരുത്തിയിരിക്കുകയാണ്. ഇപ്പോഴിതാ ഭാര്യാഭർത്താക്കന്മാർ അല്ലെങ്കിൽപ്പോലും വി...
-
ഐൻസ്റ്റീനും സ്റ്റീഫൻ ഹോക്കിങും അടക്കമുള്ളവർ ഇടംപിടിച്ച മെൻസാ ക്ലബിൽ ഇടം നേടി ലണ്ടനിലെ മലയാളി വിദ്യാർത്ഥിനിയും; അപൂർവ്വ നേട്ടം കൈവരിക്കുന്നവരുടെ പട്ടികയിൽ മലയാളികളുടെ എണ്ണം കൂടുമ്പോൾ
October 05, 2019ലണ്ടൻ: ലോകം കണ്ട എക്കാലത്തേയും മികച്ച രണ്ടു ശാസ്ത്രജ്ഞർ ആരെന്ന് ചോദിച്ചാൽ ഒരു ഉത്തരമേയുള്ളൂ, ഐൻസ്റ്റീൻ, സ്്റ്റീഫൻ ഹോക്കിങും. ഇവരുടെ ബുദ്ധിശക്തിയെ മറികടക്കാൻ ഇന്നും ആർക്കും സാധിച്ചിട്ടില്ല.എന്നാൽ ഇവർക്കൊപ്പം തന്നെ ബുദ്ധിശക്തിയിൽ മു്ന്നിലെത്തുന്ന മലയാള...
-
അവധിക്കാലത്ത് വൻയാത്രാക്കൂലി ചുമത്തി കേന്ദ്രം പ്രവാസികളെ ദ്രോഹിക്കുന്നു; വിശേഷ അവസരങ്ങളിൽ നീതിയില്ലാതെ ഇരട്ടി തുക ഈടാക്കുന്നു; പ്രവാസി ചിട്ടിയും, പ്രവാസി നിക്ഷേപ സമാഹരണവും എല്ലാവരും വിനിയോഗിക്കണം: നിക്ഷേപ ദുബായ് സന്ദർശനത്തിനെത്തിയ മുഖ്യമന്ത്രി പിണറായിയുടെ വാക്കുകൾ
October 04, 2019ദുബായ്: അവധിക്കാലത്ത് വൻയാത്രാക്കൂലി ചുമത്തി കേന്ദ്രം പ്രവാസികളെ ദ്രോഹിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിശേഷ അവസരങ്ങളിൽ നീതിയില്ലാതെ എത്രയോ ഇരട്ടി തുകയാണ് ഈടാക്കുന്നതെന്നും, ഇതിനെപ്പറ്റി കേന്ദ്ര വ്യോമായന മന്ത്രിയോട് സംസാരിച്ചിട്ടുണ്ടെന്ന...
-
പൂക്കൃഷിയുടെ മറവിൽ ബാംഗ്ലൂർ വ്യവസായി തട്ടിയെടുത്തത് 400 കോടിയോളം രൂപ; ചാലക്കുടി സ്വദേശിയായ പ്രവാസി മലയാളിയെ മാത്രം പറ്റിച്ച് നേടിയത് 28 കോടി; പരാതി ലഭിച്ചതോടെ 1200 കോടി രൂപയുടെ ബിസിനസ് സാമ്രാജ്യത്തിന്റെ ഉടമ പൊലീസ് കസ്റ്റടിയിൽ
October 04, 2019തൃശൂർ: പൂക്കൃഷിയുടെ മറവിൽ 400 കോടി രൂപയോളം തട്ടിച്ച വ്യവസായി പൊലീസ് കസ്റ്റഡിയിൽ. എത്യോപ്യ അടക്കം മൂന്ന് വിദേശരാജ്യങ്ങളിലെ പൂക്കൃഷിയുടെ പേരിലായിരുന്നു തട്ടിപ്പ്. ബെംഗളൂരു സദാശിവ നഗർ സ്വദേശി സായ് രാമകൃഷ്ണ കർത്തുറി ആണ് പിടിയിലായത്.പൂക്കൃഷിയുടെ വിളവെടുപ...
-
യുഎഇയിലെ ആദ്യ വനിതാ ഹെവി ലൈസൻസ് ഡ്രൈവറായപ്പോൾ തേടിയെത്തിയത് കൈ നിറയെ ജോലി വാഗ്ദാനം; ദുബായ് ട്രാൻസ്പോർട് അഥോറിറ്റി ഉൾപ്പെടെ ജോലി നൽകാമെന്ന് പറഞ്ഞിട്ടും സുജാ തങ്കച്ചൻ ആദ്യ പരിഗണന നൽകിയത് സ്കൂൾ ബസ് സർവീസിന്; മുപ്പത്തിരണ്ട് കാരിയായ ഈ കൊല്ലം സ്വദേശിനി ദുബായിൽ താരമാകുമ്പോൾ
October 04, 2019ദുബായ്: അമ്മാവൻ വാഹനം ഓടിക്കുന്നത് കണ്ടപ്പോൾ കുഞ്ഞ് മനസിൽ തോന്നിയ ആഗ്രഹം കൊല്ലം സ്വദേശിനി സുജാ തങ്കച്ചൻ സാധ്യമാക്കിയത് അങ്ങ് ദുബായിൽ വച്ചാണ്. സ്കൂൾ ബസിലെ കണ്ടക്ടറായി ജോലി നോക്കിയപ്പോൾ ഹെവി ലൈസൻസ് എടുക്കണമെന്നത് ഒരു സ്വപ്നമായി. കഠിന പരിശ്രമവും തളരാത...
-
നാടു വിട്ടിട്ടും നാടിന്റെ നന്മകൾ വിട്ടു കളയാതെ മലയാളി കുട്ടികൾ; അത്തപ്പൂക്കളമിട്ടും വടംവലിച്ചും തിരുവാതിര നൃത്തമാടിയും ബൾഗേറിയയിൽ ഓണാഘോഷം; വർണ മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ 250ലധികം വിദ്യാർത്ഥികൾ ഒത്തുച്ചേർന്ന് ഓണസദ്യയുണ്ടപ്പോൾ അത്ഭുതം കൂറി സായിപ്പന്മാരും
October 02, 2019ബൾഗേറിയ: ബൾഗേറിയയിലെ ബ്ലാക്ക് സിയുടെ തീരത്തു ഭംഗിയാർന്ന ബീച്ചുകളും മറ്റു വിദേശ ടൂറിസ്റ്റുകളെ ആകർഷിക്കുന്ന നിരവധി പ്രദേശങ്ങളും സ്ഥിതിചെയ്യുന്ന ടൂറിസ്റ്റ് നഗരമായ 'വർണ' എന്ന മനോഹരമായ പ്രദേശത്തേക്ക് മലയാളി വിദ്യാർത്ഥികളുടെ കുത്തൊഴുക്ക് തുടങ്ങിയിട്ട് നാളു...
-
ഉംറ നിർവഹിക്കാൻ ഇനി സർക്കാരിന്റെ കരുണ കാത്ത് നിൽക്കണ്ട; ക്വാട്ട തികയുമോ എന്ന ഭയവും വേണ്ട; ടൂറിസ്റ്റ് വിസ എടുത്ത് ഉംറയ്ക്ക് പോകാൻ അനുമതി നൽകി സൗദി സർക്കാർ; ഉംറ വിസയില്ലാതെ അനുമതി നൽകിയതോടെ സൗദിയിൽ കഴിയുന്ന സകലർക്കും ഇനി തടസങ്ങൾ ഇല്ലാതെ ഉംറ ചെയ്യാം; ഗൾഫ് മലയാളികൾ അടങ്ങിയ അനേകർക്ക് ആശ്വാസം
October 02, 2019ജിദ്ദ; ഉംറ നിർവഹിക്കാൻ ഇനി സർക്കാരിന്റെ കരുണ കാത്ത് നിൽക്കണ്ട, ടൂറിസ്റ്റ് വീസയിൽ എത്തുന്ന വിനോദ സഞ്ചാരികൾക്ക് ഉംറ നിർവഹിക്കാനും സൗദി അറേബ്യ അവസരം നൽകുന്നു. ഇതോടെ വിസ കിട്ടാത്തതിന്റെ പേരിൽ അവസരം കിട്ടാത്തവർക്ക് ഇതൊരു അശ്വാസമാകുകയാണ്. ടൂറിസ്റ്റ് വിസയിൽ...
-
ദുബായിൽ വാഹനാപകടത്തിൽ കൊല്ലപ്പെട്ട എട്ടുപേരിൽ ഒരു ഇന്ത്യക്കാരനും; ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന ആറുപേരിൽ അഞ്ചുപേരും ഇന്ത്യക്കാർ; അപകടത്തിൽ പെട്ടത് സെക്യൂരിറ്റി സ്ഥാപനത്തിലെ ജീവനക്കാർ സഞ്ചരിച്ചിരുന്ന മിനി ബസ്
September 30, 2019ദുബായ്: മുഹമ്മദ് ബിൻ സായിദ് റോഡിൽ എട്ടുപേരുടെ മരണത്തിനിടയാക്കിയ അപകടത്തിൽ പെട്ടത് സെക്യൂരിറ്റി സ്ഥാപനത്തിലെ ജീവനക്കാർ സഞ്ചരിച്ചിരുന്ന മിനിബസ്. അപകടത്തിൽ ഒരു ഇന്ത്യക്കാരൻ ഉൾപ്പെടെ എട്ടുപേർ കൊല്ലപ്പെട്ടു. മരിച്ച ഇന്ത്യക്കാരൻ തെലുങ്കാന സ്വദേശിയാണെന്നാണ്...
-
സുഹൃത്തിന്റെ വീട്ടിലെ രാത്രി സംഭാണത്തിനിടെ തർക്കം; പിണങ്ങി പോയ കൂട്ടുകാരൻ തോക്കുമായി തിരിച്ചെത്തി നിറയൊഴിച്ചത് സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ അംഗരക്ഷകനും സുരക്ഷാ മേധാവിയുമായ മേജർ ജനറൽ ഫഗ്ഹമിനെ; കൊല്ലപ്പെട്ടത് ലോകത്തെ ഏറ്റവും മികച്ച ബോഡി ഗാർഡ്; പ്രതിയെ വെടിവച്ച് കൊന്നെന്നും സൗദി പൊലീസ്
September 30, 2019ജിദ്ദ: സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ അംഗരക്ഷകനും സുരക്ഷാ മേധാവിയുമായ മേജർ ജനറൽ അബ്ദുൽ അസീസ് അൽ ഫഗ്ഹം വെടിയേറ്റു മരിച്ചതിലെ ദുരൂഹതകൾ നീങ്ങിയെന്ന് സൗദി പൊലീസ്. സ്വകാര്യ സാമ്പത്തിക വിഷയങ്ങളിലെ തർക്കമാണു കൊലപാതകത്തിലേക്കു നയിച്ചതെന്നാണു പൊലീസ് പറയുന്ന...
-
എണ്ണ പാടങ്ങളിലെ ഡ്രോൺ ആക്രമണ ഭീതിക്കിടെ സൗദിയെ ഞെട്ടിച്ച് ഹറമൈൻ അതിവേഗ റെയിൽപാതയിലെ വൻ തീപിടിത്തം; പരിശോധിക്കുന്നത് അട്ടിമറി സാധ്യതകൾ; വൻ ദുരന്തം ഒഴിവായെന്ന ആശ്വാസത്തിൽ സൗദി; ഹൂതികളെ സംശയനിഴലിലാക്കി അന്വേഷണങ്ങൾ; തീ ആളികത്തിയത് പുണ്യനഗരങ്ങളായ മക്കയെയും മദീനയെയും ബന്ധിപ്പിക്കുന്ന ചരിത്രമുറങ്ങുന്ന പാതയിൽ; ജിദ്ദ സുലൈമാനിയ സ്റ്റേഷനിലെ തീപിടിത്തത്തിൽ ദുരൂഹത കണ്ട് സൗദി
September 30, 2019ജിദ്ദ: പുണ്യനഗരങ്ങളായ മക്കയെയും മദീനയെയും ബന്ധിപ്പിക്കുന്ന സൗദി അറേബ്യയുടെ ഹറമൈൻ അതിവേഗ റെയിൽപാതയിലെ ജിദ്ദ സ്റ്റേഷനിൽ വൻതീപിടിത്തത്തിന് പിന്നിൽ അട്ടിമറിയെന്ന സംശയം വ്യാപകം. പ്രാദേശിക സമയം ഉച്ചയ്ക്ക് 12.30 നുണ്ടായ തീപിടിത്തത്തിൽ വൻ നാശനഷ്ടം കണക്കാക്കു...
-
സൽമാൻ രാജാവിന്റെ പ്രധാന അംഗരക്ഷകൻ വെടിയേറ്റു മരിച്ചു; സുഹൃത്തുക്കൾക്കിടയിലെ വാക്കുതർക്കം വെടിവെപ്പിൽ കലാശിച്ചപ്പോൾ കൊല്ലപ്പെട്ടത് മേജർ ജനറൽ അബ്ദുൽ അസീൽ അൽ ഫഗ്ഹാം; വെടിയുതിർത്ത പ്രതി മൻദൂബൂം പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു; താങ്കൾ ഞങ്ങളുടെ പ്രിയപ്പെട്ടവന് സുരക്ഷയൊരുക്കി, താങ്കളെ ഞങ്ങൾ സ്നേഹിക്കുന്നു' എന്നു പറഞ്ഞ് അനുശോചന പ്രവാഹം
September 29, 2019ജിദ്ദ: സൗദിയിലെ സൽമാൻ രാജാവിന്റെ പ്രധാന അംഗരക്ഷകൻ മേജർ ജനറൽ അബ്ദുൽ അസീൽ അൽ ഫഗ്ഹാം സുഹൃത്തിന്റെ വെടിയേറ്റു മരിച്ചു. സുഹൃത്തുക്കൾക്കിടയിലെ വ്യക്തിപരമായ തർക്കം വെടിവെപ്പിൽ കലാശിക്കുകയായിരുന്നു. ശനിയാഴ്ച്ച വൈകുന്നേരമാണ് സംഭവം നടന്നത്. അൽ ഫഗ്ഹാം അദ്ദേഹത്...
-
കേരളത്തിലെ ജനറൽ നഴ്സിങ് പഠിച്ച് വിദേശത്ത് ജോലി നേടാമെന്ന മോഹം അവസാനിക്കുന്നു; യുഎഇയിൽ നഴ്സിങ് ജോലിയുടെ യോഗ്യതാ മാനദണ്ഡം ബിരുദമായി മാറ്റുന്നതോടെ ജനറൽ നഴ്സിങ് ഡിപ്ലോമയുമായി ജോലി ചെയ്തിരുന്നവർക്ക് തൊഴിൽ നഷ്ടം; ജോലി നഷ്ടപ്പെട്ട മലയാളി നഴ്സുമാർ കടുത്ത ആശങ്കയിൽ; കൂടുതൽ പേർക്ക് ജോലി നഷ്ടമാകും; 2020 ആകുമ്പോഴേയ്ക്കും ബിഎസ്സിക്കാരായ നഴ്സുമാർക്ക് മാത്രമേ യുഎഇയിൽ ജോലി ചെയ്യാനാകുകയുള്ളൂ
September 26, 2019ഷാർജ: കേരളത്തിൽ നഴ്സിങ് പഠനം നടത്തുന്ന ഓരോരുത്തരുടെയും മനസിലുള്ള പ്രധാന ആഗ്രഹം വിദേശത്ത് മികച്ച ശമ്പളത്തോടെ ജോലി നേടുക എന്നതാണ്. കേരളത്തിൽ നിന്നും പ്ലസ്ടു സയൻസ് ഗ്രൂപ്പ് പഠിച്ച ശേഷം ജനറൽ നഴ്സിങ് ഡിപ്ലോമ സ്വന്തമാക്കി ഗൾഫ് രാജ്യങ്ങളിൽ ജോലി നോക്കിയിരു...
-
യുകെയിൽ നഴ്സാകാൻ ഇനി ഐഇഎൽറ്റിഎസും ടോഫെലും ഒന്നും വേണ്ടെന്ന വാർത്തയുടെ വാസ്തവം എന്ത്? ഇനി ഒരു യോഗ്യതയും ഇല്ലാതെ നഴ്സുമാർക്ക് ബ്രിട്ടനിലേക്ക് പ്രവഹിക്കാം എന്നു പറയുന്നത് ശരിയാണോ? ഒക്ടോബർ ഒന്നു മുതൽ എന്ത് പരിഷ്കാരമാണ് നടപ്പിലാക്കുന്നത്? ടൈംസ് ഓഫ് ഇന്ത്യയും മാതൃഭൂമിയും എഴുതി വച്ചു അർദ്ധസത്യം ഉണ്ടാക്കിയ ആശയ കുഴപ്പങ്ങൾ മാറാൻ യുകെ ഹോം ഓഫീസുമായി ബന്ധപ്പെട്ടു തയ്യാറാക്കിയ ഈ റിപ്പോർട്ട് വായിക്കൂ
September 26, 2019ലണ്ടൻ: യുകെയിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന ഡോക്ടർമാർ, നഴ്സുമാർ, ദന്തഡോക്ടർമാർ, മിഡ് വൈഫുമാർ എന്നിവർ ഇംഗ്ലീഷ് പരിജ്ഞാന പരീക്ഷകളായ ടോഫെൽ, ഐ.ഇ.എൽ.ടി.എസ്. എന്നിവ ജയിക്കണമെന്ന നിബന്ധന നിർത്തലാക്കിയോ? ഇനി മുതൽ ഒക്യുപേഷണൽ ഇംഗ്ലീഷ് ടെസ്റ്റ് (ഒ.ഇ.ടി.) ജയിച്ചാ...
MNM Recommends +
-
എറണാകുളത്ത് കോവിഡ് കേസുകൾ കൂടുന്നു; വർദ്ധന മൂന്നുമാസത്തെ ഇടവേളയ്ക്ക് ശേഷം; ജാഗ്രത പുലർത്തണമെന്ന് ഐഎംഎ
-
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
-
മികച്ച തുടക്കമിട്ട് രോഹിത് ശർമ; അർധ സെഞ്ചുറിയുമായി സൂര്യകുമാറിന്റെ തിരിച്ചുവരവ്; മികവ് തുടർന്ന് തിലക് വർമ; നിരാശപ്പെടുത്തി ഹാർദിക്; മുംബൈക്കെതിരെ പഞ്ചാബിന് 193 റൺസ് വിജയലക്ഷ്യം
-
മസ്കറ്റിൽ പ്രളയത്തിൽ മതിൽ ഇടിഞ്ഞു വീണ് മരണം; കടമ്പനാട് സ്വദേശി സുനിൽ കുമാറിന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു
-
വീട്ടുമുറ്റത്ത് നിന്ന രണ്ടര വയസുകാരനെ തെരുവുനായ ആക്രമിച്ചു; മുഖത്ത് ഗുരുതര പരുക്ക്; പ്ലാസ്റ്റിക് സർജറിക്ക് വിധേയനാക്കി
-
മലപ്പുറം കോട്ടുമലയിൽ രണ്ടുയുവതികൾ പുഴയിൽ മുങ്ങി മരിച്ചു; അപകടം മൂത്ത സഹോദിയുടെ വീട്ടിൽ വിരുന്നിന് എത്തിയപ്പോൾ
-
ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
-
യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
-
ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
-
തിരുവനന്തപുരത്ത് കടലിൽ കുളിക്കാനിറങ്ങിയ 17കാരനെ കാണാതായി; സുഹൃത്തുക്കൾ നീന്തിക്കയറി; വേലിയേറ്റ സമയമായതിനാൽ തെരച്ചിലിന് വെല്ലുവിളി
-
ഐപിഎല്ലിൽ വീണ്ടും ഒത്തുകളി നടക്കുന്നുവെന്ന സംശയം? രാജസ്ഥാൻ റോയൽസിന്റെ രണ്ട് മത്സരങ്ങൾക്കിടെ നാല് വാതുവയ്പുകാർ അറസ്റ്റിൽ; പിടിയിലായത് താരങ്ങളുടെ ഡ്രസിങ് റൂമിനു സമീപത്തെ കോർപ്പറേറ്റ് ബോക്സിൽ നിന്നും; അന്വേഷണവുമായി മുംബൈ പൊലീസ്
-
യെമൻ പൗരന്റെ കുടുംബത്തിന്റെ മനസ്സലിയുമോ? നിമിഷപ്രിയയുടെ ജീവൻ രക്ഷിക്കാൻ, ഇനി കൊല്ലപ്പെട്ട തലാൽ അബ്ദുൾ മഹ്ദിയുടെ കുടുബത്തിന്റെ കാരുണ്യം മാത്രം തുണ; നിമിഷപ്രിയയുടെ അമ്മ ശനിയാഴ്ച യെമനിലേക്ക്
-
ജാമ്യം ലഭിക്കാൻ കെജ്രിവാൾ അധികമായി മധുരം കഴിക്കുന്നുവെന്ന് ഇഡി; കെജ്രിവാളിനെ ജയിലിൽ കൊലപ്പെടുത്താൻ ഗൂഢാലോചനയെന്ന് ആം ആദ്മി പാർട്ടി; ഇൻസുലിൻ ജയിൽ അധികൃതർ നൽകുന്നില്ലെന്ന് അതിഷി
-
പ്രസവാവധി സമയത്തെ ആനുകൂല്യങ്ങൾ തടഞ്ഞുവച്ചു; നഴ്സിങ് ഓഫീസറുടെ പരാതിയിൽ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ
-
എൻസിപി നേതൃത്വം ഇടപെട്ടു? സുഗന്ധഗിരി മരംമുറി കേസിൽ മൂന്ന് ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ മരവിപ്പിച്ചു; വിശദീകരണം തേടിയിട്ട് നടപടി മതിയെന്ന് വനംമന്ത്രി
-
കേരള സർക്കാറിനേക്കാൾ ഭേദം കേന്ദ്രം; ഇന്ത്യാ മുന്നണിയുടെ പ്രകടനം ശരാശരി; കേരളം പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് രാഹുൽ ഗാന്ധിയെ; മോദിക്കും പിന്തുണയേറുന്നു; അഴിമതിയും വിലക്കയറ്റവും വർഗീയതയും മുഖ്യവിഷയം; മറുനാടൻ സർവേയിലെ കണ്ടെത്തലുകൾ ഇങ്ങനെ
-
സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
-
ഇവി എം തയാറായി കഴിഞ്ഞാൽ മറ്റ് കംപ്യൂട്ടറുകളുമായി ബന്ധപ്പെടുന്നില്ല; ഏതുമണ്ഡലത്തിലേക്കുള്ള മെഷീൻ എന്ന് മെഷീൻ നിർമ്മിക്കുമ്പോൾ അറിയില്ല; മെഷീനിൽ തിരിമറി നടത്താനോ ഹാക്കോ ചെയ്യാനോ സാധ്യമല്ലെന്ന് കമ്മീഷൻ; അമിത സംശയം നല്ലതല്ലെന്ന് സുപ്രീം കോടതി
-
കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
-
ആർ വിനു രാജ് നർകോട്ടിക്സ് കൺട്രോൾ ബ്യുറോ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ; നിയമനം ഹൈക്കോടതിയിലേക്കും ജില്ലാ കേടതിയിലേക്കും