പറക്കാനായി ഫ്ളൈറ്റിൽ കയറുന്ന സമയത്ത് അനാവശ്യ കാര്യങ്ങൾ ചോദിച്ച് ചീഫ് ഫ്ളൈയിങ് ഓഫീസർ സമയം കളഞ്ഞു; പീഡനത്തെ കുറിച്ച് പരാതി പറഞ്ഞപ്പോൾ പുറത്തുപോകാതെ ഒത്തുതീർപ്പാക്കാൻ നിർദ്ദേശം; സഹിക്കാൻ വയ്യാതെയാണ് നാടുവിട്ടു പോയത്; രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഏവിയേഷൻ വിദ്യാർത്ഥിനി മറുനാടനോട് പറഞ്ഞത്

സി വൈഷ്ണവ്
കണ്ണൂർ: തിരുവനന്തപുരം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഏവിയേഷൻ വിദ്യാർത്ഥിനി നേരിടേണ്ടി വന്നിട്ടുള്ളതുകൊടിയ പീഡനങ്ങൾ. സംഭവുമായി ബന്ധപ്പെട്ട് ആരിൽ നിന്നും നീതി ലഭിക്കുന്നില്ല എന്നും വിദ്യാർത്ഥിനി മറുനാടൻ മലയാളിയോട് പറഞ്ഞു. പൈലറ്റ് ആവാൻ പഠിക്കുന്ന വിദ്യാർത്ഥിനിയെ മനപ്പൂർവ്വം ഉപദ്രവിക്കാനുള്ള ശ്രമമാണ് രാജേന്ദ്രൻ എന്ന ചീഫ് ഫ്ളൈയിങ് ഓഫീസറുടെ ഭാഗത്തുനിന്നും ഉണ്ടാവുന്നത്. പലപ്പോഴായി ഇതിനെപ്പറ്റി വിദ്യാർത്ഥിനി പരാതി കൊടുത്തവെങ്കിലും അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടായില്ല. വിവരം പുറത്തു പോകാതെ ഒത്തുതീർപ്പ് ആക്കാനാണ് നോക്കിയത് എന്ന് വിദ്യാർത്ഥിനി പറയുന്നു.
ഒരു തവണ പറക്കാനായി 12000 രൂപയോളമാണ് വിദ്യാർത്ഥികൾക്ക് ചെലവ്. ഇത് പൈലറ്റ് ആവാൻ പഠിക്കുന്ന വിദ്യാർത്ഥിനി ആയതിനാൽ ചീഫ് ഫ്ളയിങ് ഓഫീസറുടെ കൂടെ വേണം പറക്കാൻ. ഇങ്ങനെ പറക്കാനായി ഫ്ളൈറ്റിൽ കയറുന്ന സമയത്ത് അനാവശ്യ കാര്യങ്ങൾ ചോദിച്ച് സമയം കളയുകയായിരുന്നു ചീഫ് ഫ്ളയിങ് ഓഫീസർ ചെയ്തത് എന്ന് വിദ്യാർത്ഥിനി പറയുന്നു.
ഇതിനുപുറമേ സുഹൃത്തായിരുന്ന മറ്റൊരു വിദ്യാർത്ഥിനി മനപ്പൂർവ്വം ഉപദ്രവിക്കാൻ ആയി റൂമിൽ നിന്നും സാധനങ്ങൾ അടക്കം ഒളിപ്പിച്ചു വെച്ചു. മാത്രമല്ല സർട്ടിഫിക്കറ്റുകൾ പോലും കൃത്യമായ രീതിയിൽ കൊടുക്കാതെയും വിദ്യാഭ്യാസ സംരംഭമായി പല രീതിയിലുള്ള ഉപദ്രവങ്ങളും വിദ്യാർത്ഥി നേരിട്ടു എന്ന് അവർ മറുനാടൻ മലയാളിയുടെ എടുത്തു പറഞ്ഞു.
ഈ സംഭവുമായി ബന്ധപ്പെട്ട് പൊലീസിൽ പരാതി പറഞ്ഞപ്പോൾ പൊലീസ് അടക്കം സഭ്യമല്ലാത്ത ഭാഷയിൽ സംസാരിച്ചു എന്നും വിദ്യാർത്ഥിനി പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് വലിയതുറ പൊലീസ് ഇപ്പോൾ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പറക്കാൻ ആവശ്യമായ ലൈസൻസും, മെഡിക്കൽ അസ്സസ്മെന്റ് ഡോക്യുമെന്റും മറ്റുകാര്യങ്ങളും അടക്കം അക്കാഡമിയുടെ അടുത്തുള്ള ഹോട്ടലിലെ ഫുഡ് വേസ്റ്റ് നിക്ഷേപിക്കുന്ന സ്ഥലത്തുനിന്നും കണ്ടെടുത്തു. തന്നോട് വ്യക്തിവൈരാഗ്യം കൊണ്ട് ഈ സർട്ടിഫിക്കറ്റ് തനിക്ക് ലഭിക്കരുത് എന്നുള്ള ചിന്തയിൽ ഉപേക്ഷിച്ചതാണ് എന്നും ഹോട്ടലിൽ ഉള്ള ആളുകൾ കണ്ടതിനാൽ മാത്രമാണ് അത് കിട്ടിയതെന്നും വിദ്യാർത്ഥിനി പറയുന്നു.
ഇതിനുപുറമേ പരിശോധിച്ചപ്പോൾ മാല കാണുന്നില്ല എന്ന് വിദ്യാർത്ഥി കണ്ടെത്തി. സിസിടിവി പരിശോധിക്കാൻ നോക്കിയപ്പോൾ അത് നടന്നില്ല. അതുകൊണ്ടുതന്നെ പേട്ട പൊലീസിൽ പരാതി കൊടുത്തു. അവർ അന്വേഷണം നടത്തിയപ്പോൾ അത് എടുത്തിരിക്കുന്നത് ഉറ്റസുഹൃത്തും റൂമേറ്റുമായിരുന്ന വിദ്യാർത്ഥിനിയാണ് എന്ന് കണ്ടെത്തി. ഈ കാര്യങ്ങളൊക്കെ പറഞ്ഞ് അക്കാദമിയിൽ പലതവണ കമ്പ്ലീറ്റ് പറഞ്ഞപ്പോൾ ഇത് പുറത്തു പറയരുത് എന്നും ഇത് അക്കാദമിയുടെ റെപ്യൂട്ടേഷനെ ബാധിക്കുമെന്നും അക്കാദമി വിദ്യാർത്ഥിനി അടുത്തുപറഞ്ഞു.
പലതവണ ഇത്തരത്തിൽ ഉപദ്രവങ്ങൾ നേരിട്ടപ്പോൾ ഇവർ സഹിക്കാൻ വയ്യാതെ നാടുവിട്ടുപോയിട്ടുണ്ട്. ആ സംഭവം നടന്ന ശേഷം മാത്രമാണ് മാധ്യമങ്ങൾ തന്റെ കാര്യത്തിൽ ശ്രദ്ധ പുലർത്തിയത് എന്ന് വിദ്യാർത്ഥിനി പറയുന്നു. സാധാരണക്കാരിയായതിനാൽ തനിക്ക് നീതി ലഭിക്കുമോ എന്നുള്ള സംശയം വിദ്യാർത്ഥിനിക്കുണ്ട്. പരാതിയിന്മേൽ കൃത്യമായ അന്വേഷണം സത്യാവസ്ഥ കണ്ടെത്തണമെന്നാണ് ഇവരുടെ ആവശ്യം.
- TODAY
- LAST WEEK
- LAST MONTH
- ഗസ്റ്റ് ഹൗസിൽ വച്ച് കസ്റ്റഡിയിൽ എടുത്തു; എആർ ക്യാമ്പിലെത്തിച്ച് ചോദ്യം ചെയ്തപ്പോൾ പ്രതി കുറ്റസമ്മതം നടത്തി; ഇതോടെ അറസ്റ്റും ചെയ്തു; ഇനി റിമാൻഡ് വേണം; പിസി ജോർജിനെ ജയിലിൽ അടയ്ക്കാനുള്ള അപേക്ഷയിൽ ചർച്ചയാകുന്നത് 'ശങ്കരാടിയുടെ ആ പഴയ രേഖ'! അറസ്റ്റിന്റെ ഗ്രൗണ്ടായി കുറ്റസമ്മതം മാറി; പൂഞ്ഞാറിലേക്ക് ജോർജ് മടങ്ങുമ്പോൾ നിരാശ സർക്കാരിനോ?
- രോഗിയുടെ കയ്യെടുത്ത് അഞ്ച് പ്രാവശ്യം ഡോക്ടർ തന്റെ സ്വകാര്യ ഭാഗത്ത് പിടിപ്പിച്ചുവെന്ന പരാതി; കൈ റൊട്ടേറ്റ് ചെയ്യിച്ചപ്പോൾ മുതുകിൽ കണ്ട ചതവ് ഭർത്താവ് ഇടിച്ചതാണോയെന്ന് ചോദിച്ചതാണ് കേസിന് കാരണമെന്ന് ഡോക്ടർ; ഓർത്തോ ഡോക്ടറുടെ അറസ്റ്റ് കോടതി വിലക്കി
- പിണറായിക്കു പിന്നിൽ റിയൽ എസ്റ്റേറ്റ് ഡോൺ ഫാരിസ് അബൂബക്കർ; ഫാരിസ് അമേരിക്കയിൽ നടത്തിയ ഇടപാടുകളിൽ മുഖ്യമന്ത്രിക്ക് പങ്ക്; അമേരിക്കൻ യാത്രകൾ പരിശോധിക്കണം; വീണ വിജയന്റെ സാമ്പത്തിക ഇടപാടുകൾ ഇ. ഡി അന്വേഷിക്കണം; ജാമ്യം കിട്ടി പുറത്തിറങ്ങിയ പി സി ജോർജ്ജ് ഗുരുതര ആരോപണങ്ങളുമായി രംഗത്ത്
- 'എനിക്ക് അയാളെ വെടിവെച്ച് കൊല്ലണം... എന്റെ അപ്പന്റെ റിവോൾവറാണ് ഇവിടെയിരിക്കുന്നത്'; പി.സി. ജോർജിന്റെ ഭാര്യ ഉഷാ ജോർജിനെതിരെ പൊലീസിൽ പരാതി
- മെഡിക്കൽ ടെസ്റ്റിനായി കൊച്ചിയിൽ വന്നപ്പോൾ ഉല്ലാസത്തിനായി കൂട്ടുകാരൻ നൽകിയത് വെള്ളപ്പൊടി; ഉറക്കം ഉണർന്നത് ഒരുദിവസത്തിന് ശേഷം; എഴുന്നേറ്റ് നടക്കാൻ ആവതില്ലാതെ ഒടുവിൽ ആശുപത്രിയിൽ; ലോഡ്ജ് മുറിയിൽ അവശനിലയിൽ കണ്ടെത്തിയ യുവതിയുടെ ബോധം മറച്ചത് എംഡിഎംഎ; കൂട്ടുകാരിക്കും കൂട്ടുകാർക്കുമായി പൊലീസ് വല വീശി
- ആദ്യ സ്വകാര്യ ട്രെയിനിന്റെ കരാർ സമ്പാദിച്ചതിന് പിന്നാലെ ലോട്ടറി രാജാവിനെ പിന്നെയും പൂട്ടി ഇഡി; 173.48 കോടി രൂപയുടെ ആസ്തികൾ മരവിപ്പിച്ചു; ഏപ്രിലിൽ കണ്ടുകെട്ടിയത് 409 കോടിയുടെ സ്വത്തുക്കൾ; സാന്റിയാഗോ മാർട്ടിന് പുറമേ ശരവണ സ്റ്റോഴ്സിന്റെ 235 കോടിയുടെ ആസ്തികൾക്കും പൂട്ടിട്ടു
- 2004ൽ എസ്എഫ്ഐക്കാരെ സ്വാശ്രയ കോളേജുകൾക്കെതിരെ സമരം ചെയ്യാൻ പറഞ്ഞുവിട്ടിട്ട് മകളെ സ്വാശ്രയകോളേജിൽ പഠിപ്പിക്കാൻ വിട്ടു; മകൾ ആദ്യം ജോലിക്ക് പ്രവേശിച്ചത് ഒറാക്കിളിൽ; പിന്നീട് രവി പിള്ള ഗ്രൂപ്പിന്റെ ചീഫ് എക്സിക്യൂട്ടീവായി; എല്ലാം നിയന്ത്രിക്കുന്നത് ഫാരീസും; രണ്ടും കൽപ്പിച്ച് പിസി ഇറങ്ങുന്നു; പിണറായിയ്ക്കെതിരെ ഉയരുന്നത് സമാനതകളില്ലാത്ത ആരോപണം
- പാക്കിസ്ഥാൻ മൂർദാബാദ് മുദ്രാവാക്യം വിളികളുമായി പാഞ്ഞടുത്തു ജനക്കൂട്ടം; ഉദയ്പൂരിൽ കനയ്യലാലിനെ അരുംകൊല നടത്തിയ പ്രതികളെ കോടതി പരിസരത്ത് വളഞ്ഞിട്ട് ആക്രമിച്ചു; പൊതിരെ തല്ലുകിട്ടിയവരെ പൊലീസ് വാഹനത്തിലേക്ക് കയറ്റിയത് വളരെ പണിപ്പെട്ട്; പ്രതികളുടെ തീവ്രവാദ ബന്ധത്തിൽ വിശദ അന്വേഷണം നടത്തും
- സ്കൂൾ സമയം കഴിഞ്ഞ് കറങ്ങിനടക്കുന്ന ദൃശ്യങ്ങൾ എല്ലാവർക്കും അയച്ചുകൊടുക്കുമെന്ന് ഭീഷണി; വിദ്യാർത്ഥിനിയെ കാമ്പസിലേക്ക് വിളിച്ചുവരുത്തി പീഡനം; കാലിക്കറ്റ് സർവകലാശാലയിൽ 12 കാരിയെ പീഡിപ്പിച്ച സുരക്ഷാ ജീവനക്കാരന് എതിരെ കൂടുതൽ അന്വേഷണം
- 'ശരിക്കും പറഞ്ഞാൽ എനിക്കയാളെ വെടിവച്ച് കൊല്ലണം; എന്റെ അപ്പന്റെ റിവോൾവർ ഇവിടുണ്ട്; അറിഞ്ഞുടനെ പുള്ളിയുടെ പെങ്ങന്മാരെ വിളിച്ചുപറഞ്ഞു. എല്ലാവരും വേദനിക്കുകയാണ്; എന്റെ കൊന്തയുണ്ടെങ്കിൽ ഒരാഴ്ചക്കുള്ളിൽ പിണറായി വിജയൻ അനുഭവിക്കും'; രൂക്ഷമായി പ്രതികരിച്ചു ഉഷ ജോർജ്ജ്; എല്ലാം പിണറായിയുടെ തന്ത്രമെന്ന് ഷോണും
- 'ഞാൻ മരിച്ചുപോകും, ഞാൻ ജീവിച്ചിരിക്കില്ല, അയാം ടെല്ലിങ്; ഞാൻ ട്രിഗർ ചെയ്തു, അത് സത്യമാണ്; പരിഹാരമുണ്ട്, ഞാൻ മാപ്പ് പറയാം; ഞാൻ വന്ന് കാലുപിടിക്കാം, അവൾ എന്നെ തല്ലിക്കോട്ടെ, എന്തുവേണമെങ്കിലും ചെയ്തോട്ടെ': വിജയ് ബാബുവിന്റെ ഫോൺ സംഭാഷണം മറുനാടൻ പുറത്തുവിടുന്നു
- സ്വപ്ന സുരേഷിന്റെ മകൾ വിവാഹിതയാകുന്നു; വരൻ കാഞ്ഞിരംപാറ സ്വദേശി; തിങ്കളാഴ്ച തിരുവനന്തപുരത്ത് മണ്ണന്തല ക്ഷേത്രത്തിൽ നടക്കുന്ന ചടങ്ങിൽ അടുത്ത ബന്ധുക്കൾ മാത്രം; സ്വപ്ന ചടങ്ങിൽ പങ്കെടുക്കില്ല
- ഇടിവെട്ടേറ്റ് കരിഞ്ഞുണങ്ങിയ തെങ്ങുകൾ പോലും പ്രാർത്ഥനയാൽ കുലപ്പിച്ച് 'അദ്ഭുത സിദ്ധികൾ' കാട്ടി രംഗപ്രവേശം; വിവാദനായകൻ ആയപ്പോൾ വൈദികൻ അഭയം തേടിയത് സൈബർ പ്രണയത്തിൽ; ഒടുവിൽ ഹൈന്ദവാചാര പ്രകാരം വിവാഹം; ഫാ.മാത്യു മുല്ലപ്പള്ളിലിന്റെ വിചിത്ര കഥ
- സൗത്ത് ഇന്ത്യൻ ബാങ്ക്, ഇസാഫ് ആസ്ഥാനങ്ങളിൽ ആദായ നികുതി വകുപ്പ് പരിശോധന; നിക്ഷേപങ്ങൾ സ്വീകരിച്ചതിൽ കൃത്യമായ പാൻ വിവരങ്ങൾ ശേഖരിച്ചോയെന്ന് അന്വേഷണം; നിക്ഷേപകർക്ക് പലിശ നൽകിയതിൽ ടി.ഡി.എസ് ഈടാക്കുന്നതിൽ വീഴ്ച്ച വരുത്തിയെന്നും കണ്ടെത്തൽ; കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ കൂടുതൽ പരിശോധന
- ഭാര്യയുടെ ആദ്യഭർത്താവിലെ മകളെ പൊന്നു പോലെ നോക്കിയ രണ്ടാനച്ഛൻ; ഭാര്യയോട് ആത്മാർത്ഥ മാത്രം കാട്ടിയിട്ടും വഞ്ചിക്കപ്പെട്ടപ്പോൾ സ്വന്തം രക്തത്തിൽ പിറന്ന മകനുമായി ജീവിതം അവസാനിപ്പിച്ചു; വില്ലനായത് ബഹറിനിലേക്ക് പറന്ന ഇവന്റ് മാനേജ്മന്റ് സുഹൃത്ത്; നൃത്താധ്യാപികയ്ക്കുള്ളത് ഡോക്ടറേറ്റും ഉന്നത ബന്ധങ്ങളും; ശിവകലയ്ക്ക് ഒന്നും സംഭവിക്കാൻ ഇടയില്ല
- താര സുന്ദരി പ്രൗഢിയോടെ ജയിൽ വാസം; കോവിഡ് പരോൾ കഴിഞ്ഞ് എത്തിയത് ആഡംബര വാഹന അകമ്പടിയിൽ; സന്ദർശകർ കൂടുതലും പ്രമുഖർ; പേരിന് മാസ്ക്കും നൈററിയും തുന്നുന്ന ജയിലിലെ തയ്യൽക്കാരി ഇപ്പോഴും വി ഐ പി; മൊബൈൽ ഉപയോഗിച്ചതിനും അച്ചടക്ക ലംഘനത്തിനും ജയിലുകൾ മാറിമാറി എത്തിയത് കണ്ണൂരിൽ; കാരണവർ വധക്കേസ് പ്രതി ഷെറിന് ഇത് സുഖവാസമോ?
- ഹൈന്ദവ ആചാര പ്രകാരം വിവാഹം; തലശേരി അതിരൂപതയിൽ നിന്ന് ഫാ.മാത്യു മുല്ലപ്പള്ളിലിനെ പുറത്താക്കി; പൗരോഹിത്യ ചുമതലയിൽ മാത്യു ഉണ്ടാകില്ലെന്ന് ആർച്ച്ബിഷപ്പ്; ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ടിരുന്നതായും രൂപത
- ഫോർട്ട് കൊച്ചിയും മറ്റും കണ്ടുവന്നപ്പോൾ പാലാരിവട്ടത്തെ ലോഡ്ജിൽ മുറിയെടുത്തു; വൈകിട്ട് ഹാഷിം എന്ന യുവാവും മറ്റ് മൂന്നുപേരും മുറിയിൽ വന്ന് നിർബന്ധിച്ച് വെള്ളപ്പൊടി വലിപ്പിച്ചു; ഒരുദിവസം കഴിഞ്ഞിട്ട് പോലും ശരിക്കും ബോധം വീണില്ല; എഴുന്നേൽക്കാൻ പോലും ആവാത്ത അവശത; യുവതികളെ ലോഡ്ജു മുറിയിൽ അവശനിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിർണ്ണായക വിവരങ്ങൾ പുറത്ത്
- പ്രതിപക്ഷ നേതാവിന്റെ വാർത്താസമ്മേളനം കവർ ചെയ്യാൻ കൈരളിയിൽ നിന്നും എത്തിയത് മൂന്ന് പേർ, ദേശാഭിമാനിയിൽ നിന്നും രണ്ടു പേരും; കൽപ്പറ്റ സംഭവത്തിലെ ക്ഷീണം തീർക്കാൻ തലസ്ഥാനത്ത് സതീശനെ പൂട്ടാൻ ശ്രമം; നീക്കം കൈയോടെ പൊളിച്ച് പ്രതിപക്ഷ നേതാവും
- ഇനി ലൈംഗിക ബന്ധത്തിന് ജീവനുള്ള പങ്കാളി വേണ്ട! അമ്പരപ്പിക്കുന്ന പെർഫക്ഷനോടെ സെക്സ് റോബോട്ടുകളും; സെക്സ് ഡോളുകടെ വേശ്യാലയം പോലെ വെർച്വൽ സ്പാകളും; 20000 കോടി ഡോളറിന്റെ വൻ വ്യവസായം; വെർച്വൽ റൂമിൽ 21കാരിയെ ബലാത്സംഗം ചെയ്തതും വാർത്ത; ലോകത്തിന്റെ ലൈംഗിക ക്രമം മാറ്റി മറിക്കുന്ന വെർച്വൽ സെക്സിന്റെ കഥ
- ഒരു മണിക്കൂർ ചാർജ് ചെയ്താൽ 72 മണിക്കൂർ സുഖകരമായ ലൈംഗിക ജീവിതം! അതിസുന്ദരി, അതീവ ബുദ്ധിമതി, പേര് ഹൂറി; ഭക്ഷണം വേണ്ട, വിസർജനവുമില്ല; ലക്ഷ്യം അവിവാഹിതരായ ഇന്ത്യൻ യുവാക്കൾ; വാട്സാപ്പിൽ നിറയുന്ന ചൈനയുടെ കൃത്രിമ സുന്ദരിയുടെ യാഥാർഥ്യം എന്താണ്?
- 'ഞാൻ മരിച്ചുപോകും, ഞാൻ ജീവിച്ചിരിക്കില്ല, അയാം ടെല്ലിങ്; ഞാൻ ട്രിഗർ ചെയ്തു, അത് സത്യമാണ്; പരിഹാരമുണ്ട്, ഞാൻ മാപ്പ് പറയാം; ഞാൻ വന്ന് കാലുപിടിക്കാം, അവൾ എന്നെ തല്ലിക്കോട്ടെ, എന്തുവേണമെങ്കിലും ചെയ്തോട്ടെ': വിജയ് ബാബുവിന്റെ ഫോൺ സംഭാഷണം മറുനാടൻ പുറത്തുവിടുന്നു
- ഭാര്യയും കാമുകൻ അനീഷും ഉള്ളത് ബഹ്റൈനിൽ; പണം കൊടുക്കുന്നത് മറ്റൊരു കാമുകൻ ദുബായിലുള്ള ഉണ്ണി; ബഹറിനിലെ ഡാൻസ് സ്കൂൾ ഓണറും ചതിയിൽ പ്രതിസ്ഥാനത്ത്; അച്ഛനോടും വാവയോടും പൊറുക്കണം മകളേ.....; പ്രകാശ് ദേവരാജിന്റെ ആത്മഹത്യാ കുറിപ്പ് ഞെട്ടിക്കുന്നത്
- സീരിയൽ താരം ഹരിത.ജി.നായരുടെ വിവാഹനിശ്ചയം കഴിഞ്ഞു; വരൻ സിനിമ എഡിറ്റർ വിനായക്; വൈറലായി വിവാഹനിശ്ചയ ചിത്രങ്ങൾ
- ജോലി ഇല്ലാത്തതിനാൽ തെരുവുകൾ തോറും സോപ്പ് വിറ്റാണ് ജീവിക്കുന്നത്; സിനിമകൾ ചെയ്യാൻ ഇപ്പോഴും താത്പര്യം: ജീവിതം പറഞ്ഞ് ഐശ്വര്യ
- ശിവലിംഗത്തെ വാട്ടർ ഫൗണ്ടനോട് ഉപമിച്ച് നിരന്തര അധിക്ഷേപവുമായി ഇസ്ലാമിക പ്രതിനിധി; നുപുർ ശർമ തിരിച്ചടിച്ചത് ഞാൻ നിങ്ങളുടെ മത വിശ്വാസത്തെ പറ്റി തിരിച്ചു പറഞ്ഞാൽ സഹിക്കുമോ എന്ന് ചോദിച്ച്; തുടർന്ന് പറഞ്ഞത് ആയിഷയുടെ വിവാഹം അടക്കമുള്ളവ
- സ്വപ്ന സുരേഷിന്റെ മകൾ വിവാഹിതയാകുന്നു; വരൻ കാഞ്ഞിരംപാറ സ്വദേശി; തിങ്കളാഴ്ച തിരുവനന്തപുരത്ത് മണ്ണന്തല ക്ഷേത്രത്തിൽ നടക്കുന്ന ചടങ്ങിൽ അടുത്ത ബന്ധുക്കൾ മാത്രം; സ്വപ്ന ചടങ്ങിൽ പങ്കെടുക്കില്ല
- ഇടിവെട്ടേറ്റ് കരിഞ്ഞുണങ്ങിയ തെങ്ങുകൾ പോലും പ്രാർത്ഥനയാൽ കുലപ്പിച്ച് 'അദ്ഭുത സിദ്ധികൾ' കാട്ടി രംഗപ്രവേശം; വിവാദനായകൻ ആയപ്പോൾ വൈദികൻ അഭയം തേടിയത് സൈബർ പ്രണയത്തിൽ; ഒടുവിൽ ഹൈന്ദവാചാര പ്രകാരം വിവാഹം; ഫാ.മാത്യു മുല്ലപ്പള്ളിലിന്റെ വിചിത്ര കഥ
- സൗത്ത് ഇന്ത്യൻ ബാങ്ക്, ഇസാഫ് ആസ്ഥാനങ്ങളിൽ ആദായ നികുതി വകുപ്പ് പരിശോധന; നിക്ഷേപങ്ങൾ സ്വീകരിച്ചതിൽ കൃത്യമായ പാൻ വിവരങ്ങൾ ശേഖരിച്ചോയെന്ന് അന്വേഷണം; നിക്ഷേപകർക്ക് പലിശ നൽകിയതിൽ ടി.ഡി.എസ് ഈടാക്കുന്നതിൽ വീഴ്ച്ച വരുത്തിയെന്നും കണ്ടെത്തൽ; കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ കൂടുതൽ പരിശോധന
- ദുഃഖങ്ങൾ ഒന്നുമില്ലാതെ ആസ്വദിച്ചു നടന്നത് സുകുമാരന്റെ ഭാര്യാ പദവിയിൽ; മക്കളോടുള്ള അസൂയ പലപ്പോഴും എന്റെ പുറത്തിടാൻ ശ്രമിക്കാറുണ്ട് ചിലർ; മല്ലിക സുകുമാരൻ മനസ്സ് തുറക്കുന്നു; പൃഥ്വി വിമർശിക്കപ്പെടുന്നത് തെരഞ്ഞെടുക്കുന്ന സിനിമയുടെ പേരിൽ; പൃഥ്വിരാജ് കടുത്ത വിശ്വാസി; മല്ലിക സുകുമാരനുമായുള്ള അഭിമുഖം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍