EXCLUSIVE+
-
എൽജെഡിക്കും ശ്രേയാംസിനും ഒന്നും നൽകില്ല; വടകരയിലും കൽപ്പറ്റയിലും ഇനി സിപിഎം സ്ഥാനാർത്ഥികൾ; കൂത്തുപറമ്പിലെ മോഹനനെ മാത്രം പരിഗണിക്കും; വീരേന്ദ്രകുമാറിന്റെ മകന് ഇനി ഇടതുപക്ഷത്ത് നിൽക്കാൻ ജെഡിഎസിൽ ലയിച്ചേ മതിയാകൂ; വാവുബലി കാർട്ടൂൺ അതിരു കടന്നതെന്ന് വിലയിരുത്തി പിണറായിയും; മാതൃഭൂമി എംഡിയെ ഇനി എംപിയോ എംഎൽഎയോ ആക്കില്ല
July 29, 2022കോഴിക്കോട്: ഒന്നാം പിണറായി സർക്കാരിന്റെ കാലത്തെ ശ്രേയാംസ് കുമാറിന്റെ നിലപാടുകളും നടപടികളും ഇടതു വിരുദ്ധമാണെന്ന തരത്തിൽ സി പി എം കേന്ദ്രങ്ങളിൽ നിന്നു തന്നെ അഭിപ്രായമുയർന്നിരുന്നു. സ്വപ്ന കേസു വന്നപ്പോഴും ശ്രേയാംസ് കുമാറിന്റെ പത്രം മറ്റു പത്രങ്ങളെക്കാ...
-
കരുവന്നൂരിൽ ബുദ്ധിമുട്ടുന്നത് 11,000 കൂടുംബങ്ങൾ; സിപിഎം ഭരിച്ച ബാങ്കിൽ പണം ഇട്ടവർ ഏറെയും സഖാക്കൾ; ഭരിച്ചവർ കട്ടുമുടിച്ചപ്പോൾ ദുരിതം കൂടി; ഭാര്യയുടെ മരണം ചർച്ചയാക്കിയ പ്രവാസിയെ മന്ത്രി വിമർശിച്ചത് 'രാഷ്ട്രീയം' ആരോപിച്ച്; കളി കൈവിട്ടപ്പോൾ മന്ത്രിയെ വിളിച്ചു വരുത്തി ശാസിച്ച് മുഖ്യമന്ത്രി; കരുവന്നൂരിലെ 'തിരുത്തൽ' പിണറായിയുടെ കോപത്തിൽ
July 29, 2022തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കിലെ വിവാദ പ്രസ്താവനയിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിന് മുഖ്യമന്ത്രി പിണറായി വിജയന്റെ ശാസന. കരുവന്നൂർ സഹകരണ ബാങ്കിൽനിന്നു നിക്ഷേപം മടക്കിക്കിട്ടാത്തതിനാൽ ചികിത്സ ലഭിക്കാതെ വയോധിക മരിച്ച സംഭവത്തിൽ വിവാദപ്രസ്താവനയുമായ...
-
പരിസ്ഥിതി ലോല പ്രദേശങ്ങളുടെ മാപ്പ് തയാറാക്കാത്തത് പാവങ്ങൾക്ക് തിരിച്ചടി; കോസ്റ്റൽ റെഗുലേഷൻ സോൺ യോഗം ചേരാനും മുഖ്യമന്ത്രിക്ക് നേരമില്ല; വൻകിട ഫ്ളാറ്റുകളും കെട്ടിട സമുച്ഛയങ്ങളും കടൽ തീരത്തുയരുമ്പോൾ കുഞ്ഞു വീട് സ്വപ്നം കാണുന്നവർക്ക് നിരാശ; കെട്ടിക്കിടക്കുന്നത് പതിനായിരത്തോളം അപേക്ഷകൾ; ഇത് പിണറായിയുടെ അതിവേഗ ഇടപെടലിന് യാചിക്കുന്നവരുടെ വേദന
July 29, 2022കോഴിക്കോട്: കോസ്റ്റൽ റെഗുലേഷൻ സോൺ (സി ആർ സെഡ്) മനേജ്മെന്റ് കമ്മിറ്റി യോഗം ചേർന്നിട്ടു കാലങ്ങളായതിനാൽ തീരദേശത്തുള്ള വീടു സ്വപ്നം കാണുന്നവർക്ക് കനത്ത തിരിച്ചടി. കഴിഞ്ഞ നാലു മാസത്തിൽ അധികമായി കമ്മിറ്റി യോഗം ചേർന്നിട്ടില്ലാത്തതിനാൽ ആയിരക്കണക്കിന് അപേക്ഷക...
-
ഓട്ടോ ഓടിച്ചും ലോറി ക്ലീനറുമായ മകന് വിസ ശരിയാക്കിയത് ഗൾഫിൽ എല്ലുമുറിയെ പണിയെടുത്ത സമ്പാദ്യം സ്വരുക്കൂട്ടി; സീസിങ് ജോസുമായി ചേർന്ന് പുത്തൻപണക്കാരൻ മാഫിയാ തലവനായി; സ്റ്റാർ വൺ ഗ്രൂപ്പ് ക്വട്ടേഷൻ സംഘവും; താങ്ങും തണലുമായി ഭാര്യയും; എല്ലാം കണ്ടും കേട്ടും വേദനയിൽ ഷൈബിന്റെ ഉമ്മ; നിലമ്പൂരിലെ ക്രൂരത വളർന്നത് കുശാഗ്ര ബുദ്ധിയിൽ
July 29, 2022മലപ്പുറം: നിലമ്പൂരിൽ പാരമ്പര്യ വൈദ്യൻ ഷാബ ശെരീഫിനെ കൊന്ന് വെട്ടി നുറുക്കി പുഴയിൽ എറിഞ്ഞ കേസിലെ മുഖ്യപ്രതിയായ ഷൈബിൻ അഷ്റഫ്(35) എന്ന തന്റെ മകൻ 350കോടിയുടെ സാമ്രാജ്യം പണിതപ്പോൾ സന്തോഷിച്ച മാതാവിപ്പോൾ മകനെയോർത്ത് വിഷമത്തിൽ. മകനെ ആദ്യമായി ജോലിക്കു ഗൾഫിലേ...
-
കരിമണലിനെ സ്വകാര്യ പങ്കാളിത്തത്തോടെ പരമാവധി ഉപയോഗപ്പെടുത്താൻ നിയമ ഭേദഗതി കേന്ദ്രം കൊണ്ടുവന്നത് അദാനിക്കു വേണ്ടി; മോദിയുടെ കൂട്ടുകാരന്റെ കണ്ണു മുഴുവൻ ചവറയിലെ ആ മണ്ണിൽ; വിഴിഞ്ഞത്തെ മുതലാളി കരിമണൽ സംസ്കരണ ബിസിനസിലേക്ക് ചുവടുവയ്ക്കുന്നു; കൊല്ലത്തും ആലപ്പുഴയിലും ഫാക്ടറി തുറക്കും
July 29, 2022തിരുവനന്തപുരം : വമ്പൻ വ്യവസായ സാദ്ധ്യതയുള്ള സംസ്ഥാനത്തെ കരിമണലിൽ കണ്ണുവെച്ച് അദാനി എത്തുന്നു. കൊല്ലം, ആലപ്പുഴ തീരത്തെ കരിമണൽ സംസ്കരിച്ചെടുത്ത് കയറ്റുമതി ചെയ്യാൻ അദാനി കൊല്ലത്തോ ആലപ്പുഴയിലോ ഒരു കമ്പനി ആരംഭിച്ചേക്കുമെന്നാണ് വിവരം. വിഴിഞ്ഞം തുറമുഖത്തിന...
-
കൊച്ചുകുട്ടിയെ പരിശുദ്ധമാതാവാക്കി തട്ടുന്നത് ലക്ഷങ്ങൾ! കളിച്ചു നടക്കേണ്ട പ്രായത്തിൽ 'മുരിയാടമ്മക്ക്' ഒരുക്കിക്കൊടുത്തത് സിംഹാസനം; സമ്മാനമായി സ്വർണാഭരണങ്ങൾ; പൊന്നാറയുടെ മരണത്തിനുശഷം അധികാരം പിടിച്ച പ്രവാചിക സർവാധികാരി; കൂടെ ഉമേഷും; അജിൽ മാത്യുവിനെ കഞ്ചാവ് കേസിൽ കുടുക്കിയത് വിനയാകും; എംപറർ ഇമ്മാനുവേലിനെതിരെ കേന്ദ്ര ഇന്റലിജൻസ് അന്വേഷണം
July 28, 2022തൃശൂർ; ഡൂംസ് ഡേ കൾട്ടുകൾ അതാണ് തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കടുക്ക് അടുത്ത് മുരിയാട്ടെ എംപറർ ഇമ്മാനുവേൽ എന്ന വിശ്വാസപ്രസ്ഥാനവും ആവരടെ സിയോൻ സഭയും. ഭൂമിയിൽനിന്നുകൊണ്ട് സ്വർഗത്തിലെ സീറ്റ് കച്ചവടം ചെയ്യുകയാണിവർ. മരിച്ചപോയ തങ്ങളുടെ സഭാധ്യക്ഷ ജോസഫ് പൊന്നാറ ഉ...
-
എൽടി നാലിൽ കിടന്ന പ്രിന്റ് മീഡിയയെ ചതിച്ചത് എൽടി എഫ് എന്ന പുതിയ കാറ്റഗറിയുണ്ടാക്കി; പത്ര മാധ്യമങ്ങളിലെ വൈദ്യുതി നിരക്ക് ഇരട്ടിയിൽ അധികം ഉയർത്തിയത് സാങ്കേതിക ചതിയിൽ; സർക്കാർ പരസ്യം വാങ്ങി ഭരണത്തെ വിവാദത്തിൽ ആക്കുന്നവർക്ക് ഇത് ഇരുട്ടടി; മാധ്യമങ്ങളുടെ വൈദ്യുത നിരക്കിലെ മാറ്റം ആ വ്യവസായത്തെ തകർക്കും; മുതലാളിമാർ കാലുപിടിച്ചാൽ എല്ലാം പഴയ പടിയാകും
July 28, 2022തിരുവനന്തപുരം: മുറിവേറ്റ സിംഹം പകയുള്ളതാകും. ആ പക നേരിട്ട് തീർക്കുന്നത് കാട്ടിലെ രാജാവിന്റെ രീതി. പക്ഷേ മനുഷ്യ രാജാക്കന്മാർക്ക് മുറിവേറ്റാൽ പിന്നിൽ നിന്ന് കുത്തി ചതി തീർക്കുന്നതാണ് വർത്തമാനകാല രീതി. ആ ചതിയുടെ ഇരയായിരുന്നു ഒഞ്ചിയത്തെ ടിപി ചന്ദ്രശേഖരൻ....
-
ആര്യനാട്ടേയും നഗരൂരിലേയും ക്വാറികളിൽ നിന്ന് ഒരു ടൺ പാറ 50 രൂപയ്ക്ക് സ്വന്തമാക്കും; വിഴിഞ്ഞത് ആ പാറ എത്തുമ്പോൾ അതിന്റെ മൂല്യം 1400 രൂപയും! റവന്യൂ ഭൂമി പതിച്ചു നൽകുമ്പോൾ ബ്രേക്ക് വാട്ടർ നിർമ്മാണം അദാനിക്ക് നൽകുന്നത് ലാഭം മാത്രം; കൊള്ളയടിക്കുന്നത് കേരളത്തിന്റെ പ്രകൃതിയെ; കടൽഭിത്തി നിർമ്മാണം അട്ടിമറിച്ച് ശതകോടീശ്വരൻ നേട്ടമുണ്ടാക്കുമ്പോൾ
July 28, 2022തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന്റെ പേരിൽ പാറമടകൾ സർക്കാരിൽ നിന്ന് കിട്ടുമ്പോൾ അദാനി പോർട്ടിന് കിട്ടുന്നത് കോടികളുടെ ലാഭം. വിഴിഞ്ഞം തുറമുഖത്തിന്റെ ഭാഗമായുള്ള ബ്രേക്ക് വാട്ടർ നിർമ്മാണം അദാനി ഗ്രൂപ്പിന്റെ ഉത്തരവാദിത്തമാണ്. ഇതിന് കല്ലു കൊണ്ട...
-
മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രഭാവർമ്മയ്ക്ക് കൊടുക്കുന്നത് ഒന്നരലക്ഷം; വലിയ വിദ്യാഭ്യാസമില്ലാത്ത രവീന്ദ്രനും ഒന്നേകാൽ ലക്ഷത്തിന് മുകളിൽ; മന്ത്രിമാരും എംഎൽഎമാരും ശമ്പളം കൂട്ടാനായി ചർച്ചയാക്കിയത് ഈ രണ്ട് പേഴ്സണൽ സ്റ്റാഫുകളുടെ ശമ്പളം; ഫയൽ നിയമസഭയിൽ നിന്നെത്തിയപ്പോൾ 'കിറ്റുമായി' മാധ്യമങ്ങളെ പിണറായി കണ്ടതും തന്ത്രം; 'ജനകീയ സർക്കാർ' ഖജനാവ് കാലിയാക്കുമ്പോൾ
July 28, 2022തിരുവനന്തപുരം : രണ്ടാം വരവിൽ പിണറായി വിജയൻ വീണ്ടും കിറ്റുമായി എത്തിയപ്പോൾ പിന്നാലെ പണിവരുന്നുണ്ടെന്ന ട്രോളന്മാരുടെ പ്രവചനം ശരിയായി. ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തിൽ മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളവും പെൻഷനും കൂട്ടാനുള്ള നടപടി ആരംഭിച്ചത്. ഇതിന...
-
തിരുന്നൽവേലിക്കാരുടെ സമ്മർദ്ദം കുരുക്കായെന്ന തിരിച്ചറിവിൽ സി എസ് ഐ സഭ; സാമ്പത്തിക കാര്യങ്ങളിൽ ബിഷപ്പിന് വ്യക്തതയില്ലാത്തത് മൊഴികളിൽ വൈരുദ്ധ്യം; സഭാ അധ്യക്ഷനെ അറസ്റ്റു ചെയ്യേണ്ടി വരുമെന്ന വിലയിരുത്തലിൽ ഇഡി; സഭാ സെക്രട്ടറിയുടെ മുങ്ങൽ വൈദികന് വിനയാകും; പ്രവീണിനെ കിട്ടിയില്ലെങ്കിൽ റാസലം അഴിക്കുള്ളിലാകും; ഇന്നും ബിഷപ്പിനെ ചോദ്യം ചെയ്യും
July 28, 2022കൊച്ചി: സിഎസ്ഐ സഭ പ്രതിക്കൂട്ടിൽ തുടരും. കോടികളുടെ കള്ളപ്പണ ഇടപാടുകളുൾപ്പെടെയുള്ള വമ്പൻ സാമ്പത്തിക ക്രമക്കേടുകൾ സി.എസ്ഐ. സഭയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ നടന്നുവെന്നാണ് വിലയിരുത്തൽ. സി എസ് ഐ സഭാ സെക്രട്ടറി പ്രവീണിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ....
-
1994ന് ശേഷം ജനിച്ചയാളിനെ കെ എസ് യു അധ്യക്ഷനാക്കാൻ തീരുമാനിച്ചത് സുധാകരനും സതീശനും ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും ചേർന്ന്; ജനന സർട്ടിഫിക്കറ്റ് കണ്ടെത്തി ദുഷ്ട ശക്തികൾ എത്തിയപ്പോൾ എല്ലാം പിഴച്ചു; 1993 ഒക്ടോബറിൽ പിറന്ന നേതാവിനെ പ്രസിഡന്റാക്കാൻ അട്ടിമറി സജീവം
July 27, 2022തിരുവനന്തപുരം: ചിന്തൻ ശിബിരത്തിലെ ചിന്തകളെല്ലാം ഇനി മറക്കാം. ഇഷ്ടക്കാർക്കാണ് കോൺഗ്രസിൽ സ്ഥാനം കിട്ടാൻ സാധ്യത. കെ എസ് യു പുനഃസംഘടനാ ചർച്ചകൾ അട്ടിമറിക്കാൻ കാരണവും ഇത്തരത്തിലൊരു ഇഷ്ടക്കാരന് വേണ്ടിയുള്ള ചിന്തയാണ്. കെപിസിസി അധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷ...
-
സ്വർഗ്ഗത്തിലെ വേക്കൻസിക്ക് അഡ്വാൻസ് വാങ്ങിയ ജോസഫ് പൊന്നാറ; കോവിഡ് കാലത്ത് ലോകാവസാനം പ്രവചിച്ച പിൻഗാമിയും; വിശുദ്ധ ശിശുവിലെ കള്ളത്തരം യൂട്യൂബിലൂടെ പൊളിച്ച അജിൽ മാത്യുവിനായി ഒരുക്കിയത് ബസിൽ കഞ്ചാവ് ചതി; ജോസഫ് മാത്യുവിന്റെ യുക്തി പൊളിച്ചത് മുരിയാട്ടെ എംപറർ ഇമ്മാനുവേലിലെ ഗൂഢാലോചന
July 27, 2022കോഴിക്കോട്: യൂട്യൂബറെ കഞ്ചാവ് കേസിൽ കുടുക്കാൻ ക്വട്ടേഷൻ നൽകിയത് തൃശൂർ മൂരിയാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന എംപറർ ഇമാനുവൽ ഗ്രൂപ്പെന്ന നിഗമനത്തിൽ കർണ്ണാടക പൊലീസ്. കോഴിക്കോട് സ്വദേശിയായ അജിൽ മാത്യുവാണ് ഗൂഢാലോചനയിൽ നിന്ന് രക്ഷപ്പെട്ടത്. ഈ കേസിൽ അറസ്റ്റില...
-
സ്വന്തം വീട് എറിഞ്ഞ് തകർത്തപ്പോൾ ഒരു മുഖം മൂടി പോലും വയ്ക്കാതെ അയാൾ നേരിട്ട് ചെന്ന് തിരിച്ചടിച്ച് തകർത്തത് ബിജെപിയുടെ സംസ്ഥാന കമ്മറ്റി ഓഫീസായിരുന്നു! ഐപിയാണ് ഹീറോ....; എല്ലാം ഈ പോസ്റ്റിൽ വ്യക്തം; റഹിമിനെ രക്ഷിക്കാനുള്ളതിന് സമാന ശ്രമം ഇനി ഐപി കേസിൽ നടക്കില്ല
July 26, 2022തിരുവനന്തപുരം: സിപിഎം പ്രവർത്തകർ പ്രതികളായ, ബിജെപി സംസ്ഥാന ഓഫിസ് ആക്രമിച്ച കേസ് പിൻവലിക്കണം എന്ന് ആവശ്യപ്പെട്ട് സർക്കാർ സമർപ്പിച്ച അപേക്ഷ തള്ളിയിരുന്നു. ഓഫിസ് ആക്രമിച്ച് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്റെ അടക്കം ആറ് കാറുകളും ഓഫിസ് ചില്ലു...
-
എൽ എം എസിൽ കരാർ പണിക്ക് എത്തി ബിഷപ്പിന്റെ വിശ്വസ്തനായി; ഇംഗിതത്തിന് വഴങ്ങാത്ത കമ്മിറ്റിയെ നിഷ്പ്രഭമാക്കിയപ്പോൾ സഭാ സെക്രട്ടറിയായി ബിഷപ്പ് തെരെഞ്ഞടുത്തത് പ്രവീണിനെ; ഇന്നത്തെ ആസ്തി 500കോടിക്ക് പുറത്ത്; തിരുന്നൽവേലി ലോബിയ്ക്കൊപ്പം ബിജെപിയുടെ പ്രതികാരവും ബിഷപ്പിനെ കുടുക്കിയോ?
July 26, 2022തിരുവനന്തപുരം: കാരക്കോണം മെഡിക്കൽ കോളേജിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് പ്രതികൂട്ടിലായ ബിഷപ്പ് ഡോ. ധർമ്മരാജ് റസാലം ആദ്യഘട്ടിൽ ഈ പ്രശ്നത്തിൽ നിന്നും തലയൂരാൻ കണ്ടെത്തിയ വഴി സഭയുടെ പണം എടുത്ത് നല്കി പരാതിക്കാരെ ശാന്തരാക്കുക എന്നതായിരുന്നു. അതി...
-
യുഎഇ ബന്ധത്തിൽ കൈപ്പൊളിയതോടെ കമ്മ്യൂണിസ്റ്റ് ക്യൂബയുമായി ബന്ധം ഊട്ടിഉറപ്പിക്കാൻ പിണറായി; രണ്ടുവട്ടം പാളിയ ശ്രമം വിജയിപ്പിക്കാൻ നീക്കം; ക്യൂബൻ ബന്ധത്തിന് തടയിടാൻ കേന്ദ്ര സർക്കാരും; പിണറായിയുടെ ക്യൂബൻ മോഹം കേന്ദ്രത്തിൽ തട്ടി പൊലിയുമോ? ക്യൂബൻ അംബാസിഡറെ കണ്ടത് പ്രോട്ടോകോൾ ലംഘനമോ?
July 26, 2022തിരുവനന്തപുരം: യുഎഇമായുള്ള പിണറായി വിജയന്റെ ബന്ധത്തിന്റെ പിന്നാമ്പുറ കഥകൾ സ്വർണക്കടകത്തു കേസുമായി ബന്ധപ്പെട്ട് പുറത്തുവരുന്നതിനിടെ കമ്മ്യൂണിസ്റ്റ് ക്യൂബയുമായി സഹകരണം ഊട്ടി ഉറപ്പിക്കാൻ പുതിയ നീക്കം. എന്നാൽ വിദേശരാജ്യങ്ങളുമായുള്ള എല്ലാതരം സഹകരണങ്ങൾക്കു...
MNM Recommends +
-
പോളിങ് ശതമാനം അറിയാൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആപ്പ്; വോട്ടർ ടേൺ ഔട്ട് ആപ്പ് ഇൻസ്റ്റാൾ ചെയ്താൽ വോട്ടിങ് നില അറിയാം
-
ചിന്നസ്വാമി സ്റ്റേഡിയത്തിൽ റൺമഴ, ഹൈദരാബാദിൽ വിക്കറ്റ് മഴ! ഹൈദരാബാദിനെ അവരുടെ തട്ടകത്തിൽ തകർത്ത് ബെംഗളൂരുവിന്റെ പ്രതികാരം; പിടിച്ചുനിന്നത് ഷഹബാസ് അഹമ്മദ് മാത്രം; സീസണിലെ രണ്ടാം ജയവുമായി ഫാഫ് ഡു പ്ലെസിസും സംഘവും
-
വോട്ടിങ് യന്ത്രത്തിലെ വിവിപാറ്റ് സ്ലിപ്പുകൾ മുഴുവനും എണ്ണണമെന്ന ഹർജി; പ്രായോഗികമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ; സുപ്രീം കോടതിയിൽ രണ്ട് ജഡ്ജിമാരും വെവ്വേറെ വിധിപറയും; ഭിന്നവിധിയെങ്കിൽ ഉയർന്ന ബെഞ്ച് പരിഗണിച്ചേക്കും
-
ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന തൃശൂരും തിരുവനന്തപുരവും എങ്ങോട്ട് ചായും? കേരളത്തിലെ 20 മണ്ഡലങ്ങളിൽ അടക്കം രാജ്യത്തെ 88 സീറ്റിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പിൽ ജനം വെള്ളിയാഴ്ച വിധിയെഴുതും; ആദ്യഘട്ട പോളിങ്ങിന്റെ തണുപ്പ് മാറ്റാൻ പ്രയോഗിച്ച പ്രചാരണായുധങ്ങൾ ഫലം കാണുമോയെന്ന ആകാംക്ഷയിൽ രാഷ്ട്രീയ കക്ഷികൾ; സംസ്ഥാനത്ത് ഇക്കുറി പോളിങ് 80 ശതമാനത്തിൽ എത്തുമോ?
-
രാഹുലിന് എതിരായി അധിക്ഷേപ പരാമർശം; പി വി അൻവറിന് എതിരെ കേസെടുക്കാൻ കോടതി നിർദ്ദേശം; വിവാദമായത് നെഹ്രു കുടുംബാംഗമാണോ എന്നറിയാൻ ഡിഎൻഎ പരിശോധന നടത്തണമെന്ന പരാമർശം
-
സുരേഷ് ഗോപിക്കും വി എസ് സുനിൽ കുമാറിനും വോട്ട് തൃശൂരിൽ; കെ മുരളീധരൻ വട്ടിയൂർക്കാവിൽ വോട്ടുചെയ്യും; പത്മജയുടെ വോട്ടും തൃശൂരിൽ
-
ആർസിബി താരത്തിന്റെ രണ്ടാമത്തെ അതിവേഗ അർധസെഞ്ചറിയുമായി രജത് പാട്ടിദാർ; 43 പന്തിൽ 51 റൺസെടുത്ത് വിരാട് കോലി; സൺറൈസേഴ്സ് ഹൈദരാബാദിന് 207 റൺസ് വിജയലക്ഷ്യം
-
മുഖ്യമന്ത്രി ധർമ്മടം ആർസി അമല ബി.യു.പി സ്കൂളിൽ വോട്ടുചെയ്യും; എം വി ഗോവിന്ദന് വോട്ട് മൊറാഴ സ്കൂളിൽ; തിരുവനന്തപുരത്തെ എൽ ഡി എഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ കക്കാട് ഗവ.യു.പി സ്കൂളിലെത്തും; പ്രമുഖരുടെ വോട്ട് ഇങ്ങനെ
-
ഒമാനിലെ നിസ്വയിൽ വാഹനാപകടം; രണ്ടുമലയാളികൾ അടക്കം മൂന്നു നഴ്സുമാർ മരിച്ചു; മരണമടഞ്ഞത് തൃശൂർ സ്വദേശിനി മാജിദയും കൊല്ലം സ്വദേശിനി ഷർജയും; പരിക്കേറ്റ രണ്ടുമലയാളി നഴ്സുമാരിൽ ഒരാളുടെ നില ഗുരുതരം; അപകടം റോഡ് മുറിച്ചുകടക്കുന്നതിനിടെ നിയന്ത്രണം വിട്ട വാഹനമിടിച്ചതോടെ
-
കെ.സുധാകരന് വേണ്ടി വാട്സ് ആപ്പിൽ പൊലീസുകാരുടെ സർക്കാർ വിരുദ്ധ പ്രചാരണം; പരാതി നൽകി എൽ ഡി എഫ്
-
വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
-
'ശോഭാ സുരേന്ദ്രൻ പറയുന്നത് കള്ളം; ശോഭയുമായി ഒരു ചർച്ചയും നടത്തിയിട്ടില്ല; മകൻ ഫോണിൽ സംസാരിച്ചിട്ടില്ല; മകന്റെ ഫോണിലേക്ക് മോദിയുടെ ചിത്രങ്ങൾ വാട്സ് ആപ്പിൽ അയക്കുമായിരുന്നു'; ബിജെപിയിലേക്ക് ചേരാനുള്ള ചർച്ചകൾ നടത്തിയെന്ന ആരോപണം നിഷേധിച്ച് ഇ പി ജയരാജൻ
-
മല്ലുവുഡ് നിറഞ്ഞ് കവിയുമ്പോൾ ബോളിവുഡിൽ ആളില്ലാത്തതുമൂലം തിയേറ്റുകൾ അടച്ചിടുന്നു; അക്ഷയ്കുമാർ-അജയ്ദേവ്ഗൺ സിനിമകൾ പൊട്ടിയത് എട്ടു നിലയിൽ; മലയാളത്തിന് നാലുമാസത്തിനുള്ളിൽ 850 കോടിയുടെ കളക്ഷൻ; പ്രകൃതിവുഡും, പെട്ടിക്കടവുഡുമല്ല ഇത് ഗോൾഡൻ വുഡ്!
-
ഒന്നും പേടിക്കേണ്ട എല്ലാം ഇപ്പം ശരിയാക്കാമെന്ന് പറഞ്ഞ് സ്ഥലം വിറ്റു; ഭൂമി രജിസ്ട്രേഷൻ കഴിഞ്ഞിട്ടും കട ഒഴിയാതെ പ്രവാസിയെ വെട്ടിലാക്കി കരുനാഗപ്പള്ളി സ്വദേശി; ഹൈക്കോടതി കട ഒഴിപ്പിക്കാൻ ഉത്തരവിട്ടിട്ടും പുല്ലുവില കൽപിച്ച് മുനിസിപ്പാലിറ്റി; വീണ്ടും നിയമപോരാട്ടത്തിന് സതീഷ് കുമാർ
-
ആന്റോയ്ക്കെതിരെ ക്രിമിനൽ കേസെടുക്കണം; കുറ്റക്കാരായ മുഴുവൻ ജീവനക്കാർക്കെതിരെയും നടപടി വേണം: എൽഡിഎഫ്; പരാജയം ഉറപ്പിച്ച യുഡിഎഫ് കള്ള പ്രചാരണം നടത്തുന്നു എന്നും ആരോപണം
-
ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
-
സിപിഎം ലോക്കൽ കമ്മറ്റിയംഗത്തിന് ഒരേ വിലാസത്തിൽ രണ്ട് ബൂത്തിൽ വോട്ട്; രണ്ടു വോട്ടുകളും ചെയ്യിക്കാനുള്ള നീക്കം തകൃതി; ഇരട്ടവോട്ടുകളുടെ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ട് യു ഡി എഫ്
-
സാദിഖലി തങ്ങളുടെ അഹങ്കാരത്തിന്റെ സ്വരം പാണക്കാട് കുടുംബത്തിന് ചേർന്നതല്ല; ജിഫ്രി തങ്ങൾ എൽ ഡി എഫിനൊപ്പം നിൽക്കുമ്പോൾ സ്വാഭാവികമായും ലീഗിന് ബേജാർ ഉണ്ടാകും എന്നും പി വി അൻവർ
-
ശോഭ സുരേന്ദ്രൻ വിൽക്കാൻ ശ്രമിച്ചത് അന്യായമായി കയ്യടക്കിയ ഭൂമിയെന്ന് ദല്ലാൾ നന്ദകുമാർ; വ്യക്തിഹത്യ നടത്തിയ നന്ദകുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് ശോഭ സുരേന്ദ്രൻ; തെളിവുകൾ സഹിതം ഡിജിപിക്ക് പരാതി നൽകി; നടപടി ഇല്ലെങ്കിൽ ഡിജിപിയുടെ വീട്ടിനു മുന്നിൽ സമരം ചെയ്യുമെന്നും പ്രതികരണം
-
കള്ളപ്പണക്കേസിൽ പ്രതിചേർത്തിട്ടുണ്ടെന്ന് സന്ദേശം; കേസിൽ നിന്നും ഒഴിവാക്കാൻ പണം ആവശ്യപ്പെട്ടു; സിബിഐ ഉദ്യോഗസ്ഥന്റെ പേരിൽ സൈബർ തട്ടിപ്പ്; മൾട്ടിനാഷണൽ കമ്പനി ഡയറക്ടറായ സ്ത്രീക്ക് നഷ്ടമായത് 25 കോടി രൂപ