EXCLUSIVE+
-
പണം മാറുന്ന ഫോറെക്സ് ട്രേഡിങ്ങിൽ നിക്ഷേപിച്ചാൽ ലക്ഷങ്ങൾ നേടാമെന്ന ഗ്രീൻഷാ പീറ്ററിന്റെ മോഹന വാഗ്ദാനത്തിൽ വിശ്വസിച്ചവർ കെണിയിൽ വീണു; തൃശൂർ സ്വദേശിയായ സുധീഷ് ബാബുവിന് നഷ്ടമായത് 30 ലക്ഷം രൂപ; പണം തിരികെ ചോദിച്ചപ്പോൾ പീഡന കേസിൽ പെടുത്തുമെന്ന് ഭീഷണിയും; യുവാവ് പൊലീസിൽ പരാതി നൽകിയതോടെ ഗ്രീൻഷ മുങ്ങി; വിദേശത്ത് നഴ്സിങ് ജോലി വാഗ്ദാനം നൽകി തട്ടിപ്പു ചെയ്ത കേസിലും യുവതിക്കെതിരെ കേസ്; ഫോറെക്സ് ട്രേഡിങിലെ തട്ടിപ്പുകൾ പുറത്തേക്ക്
August 03, 2020കൊച്ചി: ഫോറെക്സ് ട്രേഡിങ് നടത്തി ലക്ഷങ്ങൾ തട്ടിയെടുത്ത യുവതിയെ അന്വേഷിച്ച് പൊലീസ്. തൃശൂർ തണ്ണികുടം കുറിച്ചിക്കര തട്ടിൽ വീട്ടിൽ ഗ്രീൻഷാ പീറ്റർ എന്നയുവതിയാണ് പാലാരിവട്ടം പൊലീസ് തിരയുന്നത്. തൃശൂർ സ്വദേശിയായ സുധീഷ് ബാബു എന്ന വ്യക്തിയെ കബളിപ്പിച്ച് പണവുമാ...
-
അതിരാവിലെ 3.40 നു ആറ്റിങ്ങലിൽ നിന്നും പുറപ്പെട്ടു എന്ന് മൊഴി; ഷെഡ്യൂൾ പ്രകാരം അവിടെ എത്തേണ്ടത് നാലു പത്തിനും; സ്പീഡ് ഗവർണർ ഘടിപ്പിച്ച വണ്ടിയുമായി അപകട സമയത്ത് പള്ളിപ്പുറത്ത് എത്തിയെന്ന മൊഴിയിൽ നിറയുന്നത് സർവ്വത്ര ദുരൂഹത; യുഎഇ സർക്കാരിലെ ഡ്രൈവിങ് ജോലി കൂടിയായപ്പോൾ സംശയങ്ങൾ പുതിയ തലത്തിൽ; ബാലഭാസ്കറിന്റെ ഡ്രൈവിങ് സീറ്റിലെ ദൃക്സാക്ഷി മൊഴി ദുരൂഹം; വയലിനിസ്റ്റിന്റെ മരണത്തിലും കോൺസുലേറ്റ് ചതിയുടെ സംശയം; ഡ്രൈവർ അജിയും വില്ലന്മാരുടെ പട്ടികയിലേക്ക്
August 03, 2020തിരുവനന്തപുരം: ബാലഭാസ്ക്കറിന്റെ വാഹനാപകടക്കേസിൽ തെറ്റായ മൊഴി നൽകിയ മുൻ കെഎസ്ആർടിസി എംപാനൽ ഡ്രൈവർ ഇപ്പോഴും ഉറച്ച് നിൽക്കുന്നത് താൻ നൽകിയ കള്ളമൊഴിയിൽ തന്നെ. ചാനലിൽ പ്രത്യക്ഷപ്പെട്ടു അജി ഇപ്പോഴും നൽകുന്നത് വാഹനാപകടസമയത്ത് കാർ ഓടിച്ചത് ബാലഭാസ്ക്കർ ആണെന...
-
ആറു വർഷം മുമ്പ് കിഴക്കേക്കരയിൽ നിന്നും ഐഐവൈഎഫിലെത്തിയ ചെറുപ്പക്കാരിൽ പ്രധാനി; വീടുകൾ കയറി വോട്ടു പിടിച്ചും പാർട്ടി വേദികളിൽ സജീവമായും പ്രദേശത്ത് നിറഞ്ഞ സിപിഐക്കാരൻ; എംഎൽഎ എൽദോ എബ്രഹാമിന്റെ മനസാക്ഷിയെന്ന് നാട്ടുകർ കരുതിയ സഹയാത്രികൻ; തകർപ്പൻ മഴയിലും 'സഖാവിന്' വിവാഹ മംഗളാശംസ അർപ്പിക്കാൻ പാഞ്ഞെത്തിയ നേതാവും; മുഹമ്മദ് അലി ഇബ്രാഹിമിനെ മൂവാറ്റുപുഴക്കാർ വിളിക്കുന്നത് അംജദ് എന്നും; സ്വർണ്ണ കടത്തിൽ സിപിഐയും പെട്ടുപോകുമ്പോൾ
August 03, 2020മൂവാറ്റുപുഴ: പ്രഫ. ടി.ജെ.ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിൽ വിചാരണക്കോടതി കുറ്റവിമുക്തനാക്കിയ പ്രതിയെ തിരുവനന്തപുരം സ്വർണക്കടത്തു കേസിൽ എൻഐഎ അറസ്റ്റ് ചെയ്തത് ഇന്നലെയാണ്. മൂവാറ്റുപുഴ സ്വദേശിയായ മുഹമ്മദ് അലിയാണ് അറസ്റ്റിലായത്. കൈവെട്ടു കേസിൽ 24ാം ...
-
സംശയ നിഴലിലുള്ളത് കേരള അഡ്മിനീസ്ട്രെറ്റീവ് ട്രിബ്യുണൽ ചെയർമാനാക്കാൻ പിണറായി സർക്കാർ മുന്തിയ പരിഗണന കൊടുത്ത ജഡ്ജി; വ്യവസായ പ്രമുഖന്റെ ശുപാർശയിൽ നിയമന നടപടികൾ പുരോഗമിക്കുന്നതിനിടെ സ്വപ്നാ സുരേഷിന്റെ സ്വർണ്ണ കടത്തിൽ സംശയ നിഴലിൽ; നെടുമ്പാശേരിയിലെ 2000 കിലോയുടെ സ്വർണ്ണ കടത്ത് പരിഗണിക്കുന്നതിൽ നിന്ന് മറ്റൊരു ജഡ്ജിയുടെ പിന്മാറ്റത്തിന് കാരണവും പരിശോധനകളിൽ; 100 കോടി പിഴ വാങ്ങി 2000 കിലോ സ്വർണം വിട്ടതും സംശയകരം; എൻഐഎ കണ്ണ് എല്ലായിടത്തേക്കും
August 03, 2020കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ എൻഐഎ അന്വേഷണം മുറുകവേ ഇടത് സർക്കാരിനു മുകളിലുള്ള പ്രതിസന്ധിയും മുറുകുന്നു. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ടു മുൻ പ്രിൻസിപ്പൽ സെക്രട്ടറി എൻഐഎയുടെ നോട്ടപ്പുള്ളിയായപ്പോൾ ഒന്നുമറിഞ്ഞില്ല എന്ന് പറഞ്ഞു ഉരുണ്ടുമാറിയ മുഖ്യമന്ത്രി...
-
പൊലീസ് വാഹനത്തിൽ എസ്റ്റേറ്റിൽ എത്തി; പൊലീസ് സംരക്ഷണം പിൻവലിച്ച് ഡിവൈഎസ് പി മടങ്ങി; പിന്നെ വെടിയുതിർത്ത് സൃഷ്ടിച്ചത് ഭീകരാന്തരീക്ഷം; എല്ലാവരേയും ഓട്ടിച്ച് 1200 ഏക്കറോളം വരുന്ന തോട്ടം സ്വന്തമാക്കി അബ്ദുൾ ഖാദറിന്റെ ക്രിമിനലിസം; വാദിയെ പ്രതിയാക്കി പിന്നേയും പൊലീസിന്റെ കള്ളക്കളി; സബ്കളക്ടറുടേയും ഹൈക്കോടതിയുടേയും ഉത്തരവുകൾക്ക് പുല്ലുവില; കെ ആർ വി എസ്റ്റേറ്റിലെ കൈയേറ്റത്തിൽ നിറയുന്നതും അഴിമതിയുടെ മണം
August 03, 2020മൂന്നാർ: കഴിഞ്ഞ ജൂൺ 2-ന് ദേവികുളം സബ്ബ്കളക്ടറും 29-ന് ഹൈക്കോടതിയും പുറപ്പെടുവിച്ച ഉത്തരവുകൾക്ക് വിരുദ്ധമായി നിരവധി കേസുകളിൽ പ്രതിചേർക്കപ്പെട്ട വ്യക്തിക്ക് വസ്തു പിടിച്ചെടുക്കാനും പൊലീസ് സഹായം. വലിയ അഴിമതിയാണ് ഇതിന് പിന്നിലെന്നാണ് ഉയരുന്ന ആരോപണം. പ്രത...
-
മാനസികമായി തളർന്ന അവസ്ഥയിലായതിനാൽ മാധ്യമങ്ങളോട് പ്രതികരിക്കാൻ താൽപ്പര്യമില്ലെന്ന് ഫോണെടുത്ത സഹായി; കസ്റ്റംസിന്റെ ചോദ്യം ചെയ്യലിന് ശേഷം എൻഐഎയും പടിഞ്ഞാറെകോട്ടയിലെ സിഎക്കാരനെ നിരീക്ഷിക്കുന്നുവെന്ന് സൂചന; സ്വപ്നയുടെ ചാർട്ടേഡ് അക്കൗണ്ടന്റിന്റേത് ദക്ഷിണേന്ത്യയിൽ ഉടനീളം വേരുകളുള്ള അക്കൗണ്ടിങ് സ്ഥാപനം; സ്വർണ്ണ കടത്ത് കേസിലെ പ്രതിയുമായി ലോക്കർ പങ്കിട്ട സിഎക്കാരൻ അയൽവാസികളോട് പോലും മിണ്ടാത്ത തമിഴ് ബ്രാഹ്മണൻ
August 02, 2020തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിലെ പ്രതിയുമായി ലോക്കർ പങ്കിട്ട തിരുവനന്തപുരത്തെ ചാർട്ടേട് അക്കൗണ്ടന്റ് ചില്ലറക്കാരനല്ല. കേരള, തമിഴ്നാട്, കർണ്ണാടക ജില്ലകളിലായി ഏഴോളം ഓഫീസുകളുള്ള വലിയ ചാർട്ടേട് അക്കൗണ്ടന്റ് കമ്പനിയുടെ പാർട്ട്ണേഴ്സിൽ ഒരാളാണ്. സ്വപ്ന...
-
അബ്കാരി മേഖലയിൽ ചെറുതല്ലാത്ത സാന്നിദ്ധ്യം; ഇടഞ്ഞാൽ എതിരാളിയെ മാളത്തിലെത്തി ആക്രമിക്കുന്ന പ്രകൃതക്കാരൻ, പരിസ്ഥിതി പ്രവർത്തകരുടെ കണ്ണിലെ കരടായ ബിജെപി നേതാവ്; നിയമ വശങ്ങൾ പഠിച്ച് ഓപ്പറേഷൻ; എതിരാളികളെ കെട്ടേണ്ടിടത്ത് കെട്ടാനും ഒതുക്കേണ്ടവരെ ഒതുക്കാനും പദ്ധതി തയ്യാറാക്കുന്നതിൽ അഗ്രഗണ്യൻ; ശ്രീനാഥിൽ നിന്നും ഭാര്യയെ തട്ടിയെടുത്തതിന് പിന്നിൽ പുത്തൻകുരിശിലെ റൗഡി ലിസ്റ്റിലുള്ള എന്തിനും മടിക്കാത്തെ അച്ഛൻ; ശിവകാമിയെ തേടിയിറങ്ങി മറുനാടൻ തിരിച്ചറിഞ്ഞ സത്യങ്ങൾ
August 02, 2020കോലഞ്ചേരി: അബ്കാരി മേഖലയിൽ ചെറുതല്ലാത്ത സാന്നിദ്ധ്യം, ഇടഞ്ഞാൽ എതിരാളിയെ മാളത്തിലെത്തി ആക്രമിക്കുന്ന പ്രകൃതക്കാരൻ, രാഷ്ട്രീയ-നിയമ രംഗത്തെ പ്രമുഖരുമായി അടുത്ത ബന്ധം, പരിസ്ഥിതി പ്രവർത്തകരുടെ കണ്ണിലെ കരട്, ആവശ്യം വന്നാൽ എന്തിനും തയ്യാറുള്ള ഒരുകൂട്ടം ആളുക...
-
കസ്റ്റംസ് അതീവ രഹസ്യമായി ചോദ്യം ചെയ്തത് പടിഞ്ഞാറെകോട്ടയിലെ സിഎക്കാരനെ; പണ സംബന്ധമായ എല്ലാ കാര്യങ്ങളും ഈ ചാർട്ടേഡ് അക്കൗണ്ടന്റിനെ കൊണ്ട് ചെയ്യിക്കണമെന്ന് സ്വപ്നയോട് നിർദ്ദേശിച്ചത് ശിവശങ്കർ; ഒരുമിച്ച് ബാങ്ക് ലോക്കർ എടുക്കാൻ തനിക്കൊപ്പം നിന്ന ഇയാളെ പരിചയപ്പെടുത്തിയത് ശിവശങ്കറാണെന്ന് സമ്മതിച്ച് സ്വർണ്ണ കടത്തിലെ ആസൂത്രകയും; സിനിമാ ബന്ധമുള്ള സിഎക്കാരനും സംശയ നിഴലിൽ തന്നെ; നയതന്ത്ര കടത്തിൽ ശിവശങ്കറിനെ വിടാതെ പിന്തുടർന്ന് മൊഴികൾ
August 02, 2020കൊച്ചി: സ്വർണ്ണ കടത്ത് കേസിൽ കസ്റ്റംസ് ചോദ്യം ചെയ്തത് തിരുവനന്തപുരത്തെ പടിഞ്ഞാറെകോട്ടയിൽ സ്ഥാപനം നടത്തുന്ന ചാർട്ടേഡ് അക്കൗണ്ടന്റിനെ. സിനിമാക്കാരുമായി ബന്ധമുള്ള ചാർട്ടേഡ് അക്കൗണ്ടന്റിനേയും എൻഐഎയേയും കസ്റ്റംസും ഈ കേസിൽ സംശയിക്കുന്നുണ്ടെങ്കിലും കസ്റ്റംസ...
-
തട്ടിക്കൊണ്ടു പോകുന്നതിന് മുമ്പേ അച്ഛനും ഹേബിയസ് കോർപ്പസ് നൽകി; ഭർത്താവിൽ നിന്ന് പിടിച്ചെടുത്ത മകളെ വീട്ടിലേക്ക് കൊണ്ടു പോയത് ഹൈക്കോടതിയിൽ എത്തിച്ച്; ജഡ്ജിക്ക് മുമ്പിൽ അച്ഛനൊപ്പം എത്തിയപ്പോൾ ശിവകാമി ആവശ്യപ്പെട്ടത് വീട്ടിലേക്ക് പോകണമെന്ന്; ഭർത്താവിന്റെ തട്ടിക്കൊണ്ട് പോകൽ പരാതിയിൽ മൊഴിയെടുക്കാനെത്തിയ പൊലീസിനോട് പറഞ്ഞതും അച്ഛനും അമ്മയും മതിയെന്ന നിലപാട്; പുത്തൻകുരിശ് തട്ടിക്കൊണ്ട് പോകലിൽ വമ്പൻ ട്വിസ്റ്റ്; ശ്രീനാഥിനെ ശിവകാമി കൈയൊഴിയുമോ?
August 01, 2020കോലഞ്ചേരി: ഭാര്യയെ ഭാര്യാ പിതാവ് തട്ടിക്കൊണ്ട് പോയെന്ന ഭർത്താവിന്റെ പരാതിയിൽ പൊലീസ് അന്വേഷണം മുറുകിയപ്പോൾ വമ്പൻ ട്വിസ്റ്റ്. ആലപ്പുഴ വണ്ടാനം കാട്ടുങ്ങൽ വേലിയിൽ ശ്രീനാഥാണ് പൂത്തൻകുരിശ് ഐക്കകര തുരിത്തിക്കുന്നേൽ സാജുവും കൂട്ടരും ചേർന്ന് ഭാര്യ ശിവകാമിയെ ത...
-
സ്വപ്നാ സുരേഷിന്റെ ചാർട്ടേഡ് അക്കൗണ്ടന്റ് കായൽ കരയിലെ ഫാം ഹൗസ് ഉടമ; തിരുവനന്തപുരത്തെ പ്രമുഖന് പിന്നാലെ കസ്റ്റംസ്; സിനിമാ മേഖലയിലെ അടുപ്പങ്ങളും നിരീക്ഷണത്തിൽ; ശിവശങ്കറിനെ കുടുക്കുന്ന മൊഴി കൊടുത്തത് ഡീൽ മേക്കറായ സിഎക്കാരൻ; മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറിയെ ഇനി വിളിച്ചു വരുത്തും മുമ്പ് ചാർട്ടേഡ് അക്കൗണ്ടന്റിനെ എൻഐഎയും ചോദ്യം ചെയ്യും; ബാങ്ക് ലോക്കറിലെ ഒരു കോടി രൂപയും ഒരു കിലോ സ്വർണ്ണവും ശിവശങ്കറിന് ഊരാക്കുടുക്കാകുമെന്ന് റിപ്പോർട്ട്
August 01, 2020തിരുവനന്തപുരം: സ്വർണ്ണക്കടത്തു കേസിലെ എൻഐഎ അന്വേഷണം മുറുകവേ പുറത്തുവരുന്നത് നിർണായ വിവരങ്ങളാണ്. കഴിഞ്ഞ ദിവസം ഡീൽമേക്കറായ ചാർട്ടേഡ് അക്കൗണ്ടന്റിനെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. ഏറെ സ്വാധീനമുള്ള ഈ ചാർട്ടേഡ് അക്കൗണ്ടന്റെ പേരു പോലും കസ്റ്റംസുകാർ പുറത്തു...
-
ലക്ഷ്മിയെ തേടിയുള്ള അന്വേഷണം ചെന്നു നിൽക്കുന്നത് തിട്ടമംഗലത്തെ വീട്ടിൽ; ദുബായിൽ പോയെന്നും കൊച്ചിയിലുണ്ടെന്നും ബംഗളൂരുവിലേക്ക് താമസം മാറിയെന്നും പറയുന്നത് പച്ചക്കള്ളം; ഭർത്താവിന്റേയും മകളുടേയും വേർപാടിൽ വിവാദങ്ങൾ ചർച്ചയാകുമ്പോൾ ഒന്നും മിണ്ടാതെ മാറി നിൽക്കുന്ന ദൃക്സാക്ഷി; ബാലഭാസ്കറിനെ കൊന്നു തള്ളിയെന്ന് കലാഭവൻ സോബി വെളിപ്പെടുത്തിയിട്ടും മിണ്ടാട്ടമില്ല; നേരറിയാൻ സിബിഐ ആദ്യമെത്തുക ലക്ഷ്മിക്ക് അരികിൽ; വയലിനിസ്റ്റിന്റെ മരണത്തിൽ ഭാര്യ പറയുന്നത് അതിനിർണ്ണായകം
July 31, 2020തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്ക്കറിന്റെ മരണം സിബിഐ ഏറ്റെടുത്തതോടെ എല്ലാ കണ്ണുകളും ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയിലേക്ക് തിരിയുന്നു. ബാലഭാസ്ക്കറിന്റെ മരണത്തിന്നിടയാക്കിയ വാഹനാപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടശേഷം ഇതുവരെ ലക്ഷ്മി ഒരു പ്രതി...
-
വിയ്യൂർ സെൻട്രൽ ജയലിൽ നിന്ന് ആസൂത്രണം ചെയ്തത് സ്വർണ്ണക്കവർച്ച; കാക്ക രഞ്ജിത്തിനെ തടവറയിൽ കിടക്കുമ്പോൾ വിളിച്ചത് 244 തവണ; പരോളിനിടെ കോഴിക്കോട്ടെ ഒരു ഫ്ളാറ്റിൽ വെച്ച് ടിപി വധക്കേസിൽ നിന്ന് കുറ്റ വിമുക്തനാക്കപ്പെട്ട രജികാന്തിനൊപ്പം ആസൂത്രണം; തെളിവ് കിട്ടിയിട്ടും കേസിൽ തുടർ നടപടികൾ ഇല്ല; കൊടി സുനി ഉൾപ്പെട്ട സ്വർണ്ണക്കടത്തുകേസ് അന്വേഷണത്തിന് മുടക്കോഴി മലയിലെ സൂപ്പർ ഹീറോ! കൊടി സുനിയെ ചുറ്റിപ്പറ്റിയുള്ള എൻഐഎ അന്വേഷണം നയിക്കുക ഷൗക്കത്തലിയോ?
July 31, 2020കോഴിക്കോട്: ടി പി വധക്കേസിൽ ജീവപര്യന്തം തടവ് അനുഭവിക്കുന്ന കൊടി സുനി ഉൾപ്പെട്ട സ്വർണ്ണക്കടത്ത് കേസിന്റെ അന്വേഷണം മരിവിച്ചിട്ട് രണ്ടരവർഷം. ഉന്നത രാഷ്ട്രീയ ഇടപെടൽ ഉണ്ടായതോടെ അന്വേഷണം നിലക്കുകയാണെന്നാണ് വിവരം. അന്വേഷണ പുരോഗതിയില്ലാത്തതിനെ തുടർന്ന് സംസ്ഥ...
-
അമ്മയെ കത്തി കാട്ടി ഭീഷണിപ്പെടുത്തി നാട്ടിലേക്ക് പറഞ്ഞു വിട്ട മകൻ! 2018ൽ മെറിനെ കൊന്ന് ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയപ്പോൾ പൊലീസ് കേസെടുത്തത് മാനസികപ്രശ്നം മൂലം മറ്റുള്ളവരുടെ ജീവനു ഭീഷണിയാകുന്നതു തടയാനുള്ള ബേക്കർ നിയമപ്രകാരം; അമ്മയെ അവസാനമായി കുഞ്ഞു നോഹയ്ക്ക് കാണാൻ മൃതദേഹം നാട്ടിലെത്തിക്കും; മോനിപ്പിള്ളി തിരുഹൃദയ പള്ളിയിൽ സംസ്കാരത്തിന് ശ്രമം; മെറിൻ ജോയിയെ ഇല്ലായ്മ ചെയ്തത് ഭർത്താവിന്റെ സ്വഭാവ വൈകൃതം; കരച്ചിൽ തീരാതെ ഊരാളിൽ വീട്
July 30, 2020കോട്ടയം: നെവിന്റെ സ്വഭാവ വൈകൃതം മെറിന്റെ വിവാഹത്തിന് ശേഷമാണ് ബോദ്ധ്യപ്പെട്ടതെന്നും അമേരിക്കയിൽ താമസിച്ചുവരവെ ഒപ്പമുണ്ടായിരുന്ന അടുത്ത ബന്ധുവിനെപ്പോലും ഇയാൾ കത്തി കാട്ടി ഭീഷിണിപ്പെടുത്തി നാട്ടിലേയ്ക്ക് പറഞ്ഞയച്ചതായി വിവരം ലഭിച്ചിരുന്നെന്നും കൊല്ലപ്പെട...
-
കടത്തിയത് ആറു തോക്കുകളുടെ 13 പാർട്സുകൾ; ലക്ഷ്യമിട്ടത് നാട്ടിലെ വിദഗ്ധരായ കൊല്ലപ്പണിക്കാരെ കൊണ്ട് ബാക്കി ഭാഗങ്ങൾ നിർമ്മിച്ച് തോക്കാക്കാനും; പിടിച്ചപ്പോൾ പറഞ്ഞത് സോഫയുടെ കാലിന്റെ ഭാഗമെന്ന വിചിത്ര ന്യായം; ബാലസ്റ്റിക് പരിശോധന നീട്ടിക്കൊണ്ടു പോകാൻ വട്ടം ചുറ്റിച്ചും തന്ത്രമൊരുക്കൽ; എല്ലാം ഭദ്രമായി കൈമാറിയിട്ടും റിപ്പോർട്ട് നൽകാതെ പ്രതിയെ സഹായിച്ച് പൊലീസ് ക്വാർട്ടേഴ്സിലെ ആറു മാസ താമസം; തോക്കു കടത്തിൽ റമീസിനെ തുണച്ചത് സെക്രട്ടറിയേറ്റിലെ ഉന്നതരോ? നെല്ലും പതിരും തിരിക്കാൻ എൻഐഎ
July 30, 2020മലപ്പുറം: നെടുമ്പാശേരി വിമാനത്താവളത്തിൽ വെച്ച് കോൺസുലേറ്റ് സ്വർണക്കടത്ത് കേസിലെ മുഖ്യസൂത്രധാരൻ കെ.ടി. റമീസിൽ നിന്നും തോക്കിന്റെ വിവിധ ഭാഗങ്ങൾ പിടികൂടിയപ്പോൾ ആദ്യം പറഞ്ഞത് ഇവ സോഫയുടെ കാലിന്റെ ഭാഗങ്ങളും കുറ്റിയുമാണെന്ന്. തുടർന്ന് ബാലിസ്റ്റിക് പരിശോധന ന...
-
കളർ പ്രഡിക്ഷൻ ബെറ്റിങ് ആപ്പ് എന്നപേരിലുള്ള ആപ്പുകൾ വഴി നടക്കുന്നത് ഓൺലൈൻ ബെറ്റിങ്; ഏതു കളറിലാണോ പണം വച്ചത് ആ കളർ ഇരട്ടിച്ചാൽ തുകയുടെ ഇരട്ടി പണം ലഭിക്കും; കിട്ടിയില്ലെങ്കിൽ വച്ച പണം നഷ്ടപെടും; പത്ത് രൂപയിൽ തുടങ്ങുന്ന ചൂതാട്ടം ലക്ഷങ്ങൾ വെച്ചും കളിക്കുന്നത് ആയിരങ്ങൾ; കളിക്കാനിറങ്ങിയ ഭൂരിപക്ഷത്തിനും പറയാനുള്ളത് പണം പോയ കഥ മാത്രം; ഓൺലൈൻ വഴി ചൂതാട്ടം നടത്തി ചൈനീസ് ആപ്പുകൾ വ്യാപകമായി പണം തട്ടുന്നു; പണം പോയ യുവാവ് ഡിജിപിക്ക് പരാതി നൽകി
July 30, 2020കൊച്ചി: ഓൺലൈൻ വഴി ചൂതാട്ടം നടത്തി ചൈനീസ് ആപ്പുകൾ വ്യാപകമായ രീതിയിൽ പണം തട്ടിയെടുക്കുന്നതായി പരാതി. ലക്ഷങ്ങളാണ് ഇതുവഴി ആപ്പുകൾ കേരളത്തിൽ നിന്നു മാത്രം കൊണ്ടു പോകുന്നതെന്നും പണം നഷ്ടമായ യുവാവ് ഡിജിപിക്ക് നൽകിയ പരാതിയിൽ പറയുന്നു. ചൂതാട്ടം നടത്തുന്ന വെബ്...
MNM Recommends +
-
അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
-
സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
-
എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
-
പയ്യാമ്പലത്ത് സി പി എം നേതാക്കളുടെ സ്മൃതി മണ്ഡപങ്ങൾ വികൃതമാക്കിയ സംഭവം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു, രാഷ്ട്രീയവിഷയങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള ഗൂഢാലോചനയാണോ പിന്നിലെന്ന് സംശയമെന്ന് എം വി ഗോവിന്ദൻ
-
കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
-
നാമനിർദ്ദേശ പത്രിക: ആദ്യദിവസം 14 പേർ പത്രിക സമർപ്പിച്ചു; കൊല്ലത്ത് പത്രിക സമർപ്പിച്ച മുകേഷിന് 14.98 കോടിയുടെ സ്വത്ത്; കൈവശം 50,000 രൂപ; ഒരുകേസുണ്ടെന്നും സത്യവാങ് മൂലത്തിൽ
-
സഹകരണ സംഘത്തിൽ നിന്ന് വായ്പാ കുടിശിക നോട്ടീസ് കിട്ടി; എട്ടു വർഷമായി തളർന്ന് കിടന്ന ഗൃഹനാഥൻ കത്രിക കൊണ്ട് സ്വയം മുറിവേൽപ്പിച്ചു; ചികിൽസയിലിരിക്കെ മരിച്ചു
-
ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
-
കാഥികനെ കാട്ടുപന്നി ആക്രമിച്ചു; കാലിന് പരുക്കേറ്റ കാഥികൻ അടൂർ ജയപ്രകാശ് വേദികൾ നഷ്ടമാകുമോ എന്ന ഭീതിയിൽ
-
കേരളത്തിന്റെ ധനകാര്യ മാനേജ്മെന്റ് പരാജയം; പരിധിയും കഴിഞ്ഞാണ് കടമെടുപ്പ്; തിരിച്ചടവിന് പണമില്ല; സംസ്ഥാനത്തേക്ക് നിക്ഷേപം വരുന്നില്ലെന്നും വ്യവസായികളെ ഭീഷണിപ്പെടുത്തുന്ന സാഹചര്യമെന്നും നിർമല സീതാരാമൻ
-
അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
-
സിദ്ധാർത്ഥന്റെ മരണത്തിൽ അന്വേഷണ കമ്മീഷനെ നിയോഗിച്ച് ഗവർണർ; വിസിയുടെയും ഡീനിന്റെയും വീഴ്ചകളടക്കം പരിശോധിക്കും; മൂന്നു മാസത്തിനകം റിപ്പോർട്ട് നൽകും; കേസ് സിബിഐയ്ക്കു വിടുന്നത് വൈകിപ്പിച്ച സർക്കാരിനടക്കം തിരിച്ചടി
-
മണ്ണിപ്പൂർ സർക്കാർ ഈസ്റ്റർ അവധി പ്രഖ്യാപിച്ചില്ലെന്ന എൽഡിഎഫ്- യുഡിഎഫ് വ്യാജപ്രചാരണം പൊളിഞ്ഞു; ക്രൈസ്തവരുടെ പേരിൽ മുതലക്കണ്ണീരൊഴുക്കാനുള്ള ശ്രമം പരാജയപ്പെട്ടെന്നും കെ സുരേന്ദ്രൻ
-
'ലോകത്തെ മികച്ച ബൗളറാണ് ബുമ്ര; പന്തെറിയാൻ ഇത്രയും വൈകിപ്പിച്ചു'; ഹാർദികിന്റെ തീരുമാനം മനസിലാവുന്നില്ലെന്ന് സ്റ്റീവൻ സ്മിത്ത്; ക്യാപ്റ്റൻ ഇങ്ങനെ തുഴഞ്ഞാൽ ടീം എങ്ങനെ ജയിക്കുമെന്ന് ഇർഫാൻ പഠാൻ; മുംബൈയുടെ തോൽവിയിൽ വിമർശനം കടുക്കുന്നു
-
എൻഡിഎയിൽ ചേർന്നതിന് പിന്നാലെ അഴിമതി കേസിൽ ക്ലീൻ ചിറ്റ്; എൻസിപി അജിത് പവാർ പക്ഷത്തിനൊപ്പം മറുകണ്ടം ചാടിയതോടെ പ്രഫുൽ പട്ടേൽ എയർ ഇന്ത്യ കേസിൽ അഴിമതി മുക്തൻ; കേസ് അവസാനിപ്പിച്ച് റിപ്പോർട്ട് നൽകി സിബിഐ
-
ജഡ്ജിയുടെ ചേംബറിൽ തള്ളിക്കയറാൻ ശ്രമിച്ചതു തടഞ്ഞതിന്റെ പ്രതികാരം; പൊലീസ് ഉദ്യോഗസ്ഥനെ കോടതിക്കുള്ളിൽ വെട്ടിപ്പരുക്കേൽപ്പിച്ചു
-
22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
-
പയ്യാമ്പലത്ത് സ്മൃതി കുടീരങ്ങൾ വികൃതമാക്കിയതിന് പിന്നിൽ ഗൂഢാലോചന; പ്രത്യാക്രമണം വലുതായിരിക്കും എന്ന് കണ്ട് നടത്തിയ അതിക്രമമാണെന്നും എം വി ഗോവിന്ദൻ
-
ഇഡി അന്വേഷണം ഉമ്മൻ ചാണ്ടിയെ വേട്ടയാടിയ പിണറായിക്ക് കാലം കരുതിവച്ച കാവ്യനീതി; പിണറായിക്കുള്ള വടി വെട്ടാൻ പോയിരിക്കുന്നതേയുള്ളുവെന്നും എംഎം ഹസൻ
-
ഉപ്പളയിലെ എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുവന്ന അമ്പത് ലക്ഷം കവർന്നത് ഒരാളല്ല; പിന്നിൽ വൻ സംഘം; അന്വേഷണം കർണാടകത്തിലേക്ക് വ്യാപിപ്പിച്ച് പൊലീസ്; വാഹനത്തിൽ ഒരു കോടി 45 ലക്ഷം രൂപ ഉണ്ടായിട്ടും ആയുധധാരിയായ സുരക്ഷാ ജീവനക്കാരൻ ഇല്ലാത്തതടക്കം സംശയത്തിൽ