EXCLUSIVE+
-
ഫേസ്ബുക്കിലൂടെ പരിചയം തുടങ്ങി; ചാറ്റിങ് അമിതമായപ്പോൾ പ്രണയവും; കൊച്ചിയിലേക്ക് കൂട്ടിക്കൊണ്ടു വന്ന് റീഗേറ്റ് ഹോട്ടലിൽ റൂമെടുത്തത് ഐഡി കാർഡ് ഉൾപ്പെടെ നൽകി; രക്തസ്രാവം തുടങ്ങിയപ്പോൾ റിസപ്ഷനിസ്റ്റിന്റെ സഹായത്തോടെ ഓട്ടോയിൽ പെൺകുട്ടിയെ എത്തിച്ചത് മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ; മരണം ഉറപ്പായപ്പോൾ മുങ്ങിയ കാമുകനെ പൊലീസ് പൊക്കിയത് ചടുല നീക്കങ്ങളിലൂടെ; അഭിമുഖത്തിന് എന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയ പെൺകുട്ടിയുടേത് മനപ്പൂർവ്വമല്ലാത്ത നരഹത്യ; കാവുങ്കൽ ഗോകുൽ അറസ്റ്റിൽ
August 14, 2020കൊച്ചി: കൊച്ചിയിൽ ലോഡ്ജിൽ വച്ച് ചേർത്തല സ്വദേശിയായ യുവതി മരിച്ച സംഭവത്തിൽ ഒപ്പമുണ്ടായിരുന്ന യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു. വൈപ്പിൻ എടവനക്കാട് സ്വദേശി കാവുങ്കൽ ഗോകുലിനെയാണ് അറസ്റ്റു ചെയ്തത്. മനഃപൂർവ്വമല്ലാത്ത നരഹത്യക്കാണ് കേസെടുത്തിരിക്കുന്നത്. ബുധന...
-
എല്ലാ ആരാധനാലയങ്ങളും ഇടിച്ചു നിരത്തണം; കുമിഞ്ഞു കൂടിയിരിക്കുന്ന സമ്പത്തെടുത്ത് വിദ്യാലയങ്ങളും ആതുരാലയങ്ങളും ഗവേഷണ സ്ഥാപനങ്ങളും ആരംഭിക്കണം; ചടഞ്ഞുകൂടിയിരിക്കുന്ന പരാന്നഭോജികളെ പണിയെടുക്കാനയ്ക്കണം; എങ്കിലേ ഇന്ത്യ ഒരു വികസിതരാഷ്ട്രമാകൂ: അഡീഷണൽ സെക്രട്ടറിയുടെ പോസ്റ്റ് മതേതര മൂല്യങ്ങളെ വെല്ലുവിളിക്കൽ; പരാതി നൽകാൻ ബിജെപി; ഷൈൻ ഹഖിന്റെ അതിവിശ്വത്നായ നന്ദകുമാറും വിവാദത്തിൽ; കുടുങ്ങുന്നത് വിടി ബൽറാമിനെ വൃത്തികെട്ടവനെന്ന് വിളിച്ച സെക്രട്ടറിയേറ്റിലെ ഉന്നതൻ
August 14, 2020തിരുവനന്തപുരം: മതേതരത്വമാണ് ഇന്ത്യൻ ഭരണ ഘടന ഉറപ്പു നൽകുന്ന പ്രധാന മൂല്യങ്ങളിൽ ഒന്ന്. എല്ലാ ആരാധാനാലയങ്ങളും എല്ലാവരും അംഗീകരിക്കണമെന്ന തത്വം. ഇത് മറന്ന് ചിലർ പോസ്റ്റിട്ടതായിരുന്നു ബംഗളൂരുവിലെ കലാപത്തിന് കാരണം. ഇങ്ങനെ കേരളത്തിലും മതവികാരം ആളിക്കത്തിക്ക...
-
മതഗ്രന്ഥങ്ങൾ എത്തിക്കാൻ പാടില്ലെന്ന് ഡിപ്ലോമാറ്റിക് റൂൾസ് ഉണ്ട്; നയതന്ത്രജ്ഞർ ഉൾപ്പെടെ ആർക്കും മതഗ്രന്ഥ ഇറക്കുമതിക്ക് അനുമതിയില്ല; ജലീൽ ഖുറാൻ എത്തിയെന്ന് പറയുന്നത് ഡിപ്ലോമാറ്റിക് വഴിയിൽ തന്നെ; മന്ത്രിയുടെ ഭാഗത്ത് നിന്നും വന്നത് ഗുരുതര പ്രോട്ടോക്കോൾ ലംഘനം; രാഷ്ട്രീയ നേതൃത്വം കുറുക്കു വഴി എടുക്കുമ്പോൾ ബ്രൂറോക്രസി ശ്രദ്ധിക്കണം; ബ്യൂറോക്രസിയിലെ ഗുരുതര പിഴവുകളാണ് നിലവിലെ പ്രശ്നങ്ങൾക്ക് കാരണം; ജലീലിന്റെ പ്രോട്ടോക്കോൾ ലംഘനത്തെക്കുറിച്ച് ടി.പി.ശ്രീനിവാസൻ മറുനാടനോട്
August 12, 2020തിരുവനന്തപുരം: യുഎഇ കോൺസുലെറ്റുമായി ഇടപഴകുന്നതിൽ വരുത്തിയ ഗുരുതരമായ പ്രോട്ടോക്കോൾ ലംഘനങ്ങൾ ഉന്നതവിദ്യാഭ്യാസമന്ത്രി കെ.ടി.ജലീലിനു കുരുക്കാകുകയാണ്. മന്ത്രി എന്ന രീതിയിൽ ജലീൽ നടത്തിയ പ്രോട്ടോക്കോൾ ലംഘനങ്ങളുടെ വിശദവിവരങ്ങൾ എൻഐഎ ശേഖരിച്ച് കഴിഞ്ഞിട്ടുണ്ട...
-
പോളിടെക്ക്നിക്കുകളിലെ 250 ഓളം അദ്ധ്യാപകർക്ക് അർഹതയുള്ളത് സംസ്ഥാന നിരക്കിലുള്ള ശമ്പളം; വാങ്ങുന്നതോ യുജിസിക്ക് തുല്യമായ എഐസിടിഇ സ്കീമിലുള്ള ശമ്പളവും; ചട്ടം മറികടക്കാൻ ഉപയോഗിക്കുന്നത് ഡീംഡ് യൂണിവേഴ്സിറ്റികളിലെ റെഗുലർ അല്ലാത്ത കോഴ്സ് സർട്ടിഫിക്കറ്റുകൾ; നിയമലംഘനത്തിനു കുടപിടിച്ച് ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയുടെ ഉത്തരവും; ഖജനാവിൽ നിന്നും ഒഴുകിപ്പോവുന്നത് കോടികൾ; അധിക തുക തിരികെ പിടിക്കണമെന്ന് വിജിലൻസ് റിപ്പോർട്ട് കണ്ടില്ലെന്ന് നടിച്ച് പിണറായി സർക്കാർ
August 12, 2020തിരുവനന്തപുരം: അർഹതയും അംഗീകാരവും ഇല്ലാതെ ഒരു കൂട്ടം സാങ്കേതിക വിദ്യാഭ്യാസ വിഭാഗം അദ്ധ്യാപകർ കേന്ദ്ര മാനദണ്ഡപ്രകാരമുള്ള ശമ്പളം വാങ്ങുന്നു. സംസ്ഥാന സ്കെയിലിലുള്ള ശമ്പളം വാങ്ങാൻ അർഹതയുള്ള സംസ്ഥാനത്തെ പോളിടെക്കുകളിലെ 250 ഓളം അദ്ധ്യാപകരാണ് നിയമത്തിലെ പഴ...
-
ആദ്യം അലർട്ട് ആകേണ്ട എയർപോർട്ട് സുരക്ഷാ സംവിധാനങ്ങൾ ദുരന്തം നടന്നിട്ടും ഉണർന്നില്ല; റെസ്ക്യൂ ടീമും ഫയർഫോഴ്സും കൃത്യസമയത്ത് എത്തിയില്ല; പരിശീലനം നേടിയവർ മാത്രം എയർ റെസ്ക്യൂ നടത്തേണ്ട സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തിയത് നാട്ടുകാർ; എയർക്രാഫ്റ്റ് ഇൻവെസ്റ്റിഗേഷന് തടസമായ കാര്യങ്ങളാണ് കരിപ്പൂരിൽ നടന്നത്; മോശം കാലാവസ്ഥയിലും ലാന്റിങ് സാധ്യമാക്കുന്ന ബോയിങ് 737 ന്റെ അപകടകാരണം അറിയാൻ ബ്ലാക്ക്ബോക്സ് തന്നെ രക്ഷ; കരിപ്പൂർ ദുരന്തത്തെ കുറിച്ച് ക്യാപ്റ്റൻ സാം തോമസ് മറുനാടനോട്
August 11, 2020തിരുവനന്തപുരം: ദുബായിൽ നിന്ന് 190 യാത്രക്കാരുമായി കരിപ്പൂരിലേക്ക് വന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനദുരന്തത്തിന്റെ പിന്നിലുള്ള കാരണങ്ങൾ അജ്ഞാതമാണ്. വിമാനത്താവളത്തിലെ ടേബിൾ ടോപ്പ് റൺവേയും മോശമായ കാലാവസ്ഥയുമാണ് അപകടത്തിനു പിന്നിൽ എന്നതാണ് പ്രാഥമിക നിഗമനം...
-
കൗണ്ടർ പോയിന്റ് എന്നാണ് ആ ഷോയുടെ പേര്; അതിൽ ചോദ്യങ്ങൾ ചോദിക്കലാണ് എന്റെ പണി; സർക്കാറിനെ പുകഴ്ത്താൻ മാത്രമായി ഇരിക്കാൻ ഞാൻ ജോലി ചെയ്യുന്നത് സർക്കാർ സ്ഥാപനത്തിൽ അല്ലല്ലോ? സ്ത്രീത്വത്തെ അപമാനിക്കും വിധത്തിൽ അധിക്ഷേപിച്ചത് ഭരിക്കുന്ന പാർട്ടിയുടെ മുഖപത്രത്തിലെ ജീവനക്കാരനാണ്; അതുകൊണ്ട് ദേശാഭിമാനി മാനേജ്മെന്റിനെയും പരാതി അറിയിച്ചിട്ടുണ്ട്: മാധ്യമപ്രവർത്തക നിഷ പുരുഷോത്തമൻ മറുനാടനോട്
August 10, 2020തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളോട് അസഹിഷ്ണുത കാണിക്കുന്നു എന്ന ആക്ഷേപം മാധ്യമപ്രവർത്തകർക്കിടയിൽ ശക്തമാണ്. ഇതിനിടെയാണ് മനോരമ ന്യൂസിനെ മാധ്യമപ്രവർത്തക നിഷ പുരുഷോത്തമനെതിരെ കടുത്ത സൈബർ ആക്രമണവും നടക്കുന്നത്. സിപിഎം സ്പോൺസർ ചെയ്യുന്...
-
യുഎഇ കോൺസുലേറ്റ് വഴി സ്വപ്നാ സുരേഷ് എത്തിച്ചത് പതിനെട്ടു ടൺ ഈന്തപ്പഴം; കോൺസുലേറ്റിൽ നേരിട്ടെത്തി ഉദ്ഘാടനം ചെയ്തത് മുഖ്യമന്ത്രി പിണറായി വിജയൻ; കോൺസുലേറ്റ് സഹായം സ്വീകരിച്ച് സ്വന്തം മണ്ഡലത്തിൽ കിറ്റ് വിതരണം നടത്തിയത് മന്ത്രി കെ.ടി.ജലീലും; പിണറായിയും ജലീലും നടത്തിയത് എഫ്സിആർഎ ചട്ടത്തിന്റെ ഗുരുതര ലംഘനം; സുപ്രീംകോടതി അഭിഭാഷകൻ കോശി ജേക്കബ് നൽകിയ പരാതിയിൽ അന്വേഷണത്തിനു ഉത്തരവിട്ട് കേന്ദ്രവിദേശ കാര്യമന്ത്രാലയം
August 09, 2020തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി കെ.ടി.ജലീലും ഫോറിൻ കോൺട്രിബ്യുഷൻ റെഗുലേറ്ററി ആക്റ്റ് ലംഘിച്ചുവെന്ന പരാതിയിൽ കേന്ദ്രവിദേശകാര്യമന്ത്രാലയം അന്വേഷണം തുടങ്ങി. യുഎഇ കോൺസുലേറ്റ് വഴി വന്ന പതിനെട്ടു ടൺ ഈന്തപ്പഴത്തിന്റെ വിതരണ ഉദ്ഘാടനം നിർവഹ...
-
ടെൻഡർ വിളിച്ച് പണി ഏൽപ്പിക്കണമെന്ന് പറഞ്ഞത് അശോകിനെ ശത്രുവാക്കി; കടുംപിടത്തം തുടർന്നപ്പോൾ അദീല അബ്ദുള്ളയ്ക്കും സ്ഥാന ചലനം; ഹരിശങ്കറിന് വേഗത പോരെന്ന് പറഞ്ഞതും ശിവശങ്കര ബുദ്ധി; ഊരാളുങ്കലിനെ മുന്നിൽ നിർത്തി കളിച്ച് താക്കോൽ സ്ഥാനം നേടി; ഒരു കോടി കമ്മീഷൻ കിട്ടാൻ മൂലയ്ക്കിരുത്തിയത് ഇരട്ട ചങ്കുള്ള ഐഎഎസുകാരെ; ലൈഫ് മിഷനെ ശിവശങ്കർ സ്വന്തമാക്കിയതും മുഖ്യമന്ത്രിയുടെ വിശ്വസ്തനെന്ന ലേബലിൽ; സ്വപ്നാ സുരേഷിന്റെ ലോക്കറിൽ കമ്മീഷൻ എത്തിയ കഥ
August 09, 2020തിരുവനന്തപുരം: ഇരട്ട ചങ്കുള്ള ഐഎഎസുകാരാണ് ബി അശോകും അദീല അബുദുള്ളയും. ലൈഫ് മിഷനിലും അവർ അത് തെളിയിച്ചു. അതുകൊണ്ട് തന്നെ ഊരാളുങ്കൽ സൊസൈറ്റിയെ താരമാക്കാനുള്ള സിപിഎമ്മിലെ ഉന്നതരുടെ നീക്കങ്ങൾക്ക് ഇരുവരും കുട പിടിച്ചില്ല. ഇതോടെ ഇവർ സർക്കാരിന് കണ്ണിലെ കരടാ...
-
കൺസൾട്ടൻസി ഇല്ലാതെ പിണറായി സർക്കാരിന് എന്താഘോഷം? ലൈഫ് മിഷൻ പദ്ധതിയിൽ സ്വപ്ന സുരേഷ് ഒരു കോടി കമ്മീഷൻ അടിച്ചുമാറ്റി എന്ന രഹസ്യം പരസ്യമായതിന് പിന്നാലെ മറ്റൊരു രഹസ്യവും പുറത്ത്; ലൈഫ് മിഷന് വേണ്ടി പരസ്യം നൽകാനും കൺസൾട്ടൻസി; ബി വേൾഡ് കോർപ്പറേറ്റ് സൊല്യൂഷൻസിന് മാസം കൺസൾട്ടൻസി ഫീസായി ലക്ഷങ്ങൾ; പരസ്യം ചെയ്യാൻ പിആർഡി ഉണ്ടെങ്കിലും ഗമ പോരെന്ന് ഉദ്യോഗസ്ഥർ; പരസ്യം മാധ്യമങ്ങൾക്ക് വച്ച് നീട്ടുമ്പോൾ കമ്പനിക്ക് കമ്മീഷനും
August 08, 2020തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ബാങ്ക് ലോക്കറിൽനിന്നു കണ്ടെത്തിയ ഒരുകോടി രൂപ, സംസ്ഥാനസർക്കാരിന്റെ 'ലൈഫ്മിഷൻ'' പദ്ധതിയിലെ കരാർ സ്വകാര്യ കമ്പനിക്കു നൽകിയതിന്റെ കമ്മീഷനാണെന്ന മൊഴി പുറത്ത് വന്നത് സംസ്ഥാന സർക്കാരിന് ഏറെ ക്ഷീണ...
-
ശ്രീകണ്ഠൻ നായരുടെ വിദേശയാത്രകൾക്ക് ഹൈക്കോടതിയുടെ വിലക്ക്; വ്യാജ വാർത്താ കേസിൽ അറസ്റ്റ് ചെയ്താൽ 50,000 രൂപ ബോണ്ടിൽ വിട്ടയയ്ക്കണം; ഇനി വ്യാജ വാർത്തകൾ സംപ്രക്ഷേണം ചെയ്താൽ ജാമ്യം റദ്ദാക്കും; മറ്റുള്ളവർക്ക് വഴികാട്ടേണ്ട ശ്രീകണ്ഠൻ നായർ കേട്ടുകേൾവി വാർത്തയാക്കരുതെന്ന് ഓർമ്മിപ്പിച്ച് 24 ചാനൽ മേധാവിക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി; ശ്രീകണ്ഠൻ നായർ ഷോയിലെ കോവിഡിനെ കുറിച്ചുള്ള വ്യാജ വാർത്തയിലെ വിധിയിൽ നിറയുന്നത് വിമർശനങ്ങൾ മാത്രം
August 08, 2020കൊച്ചി: കോവിഡ് മഹാമാരിക്കെതിരെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ വാർത്ത സംപ്രേഷണം ചെയ്ത ട്വന്റിഫോർ ചാനൽ മേധാവി ശ്രീകണ്ഠൻ നായർക്കെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. സ്വദേശാഭിമാനിയുടെയും കേസരിയുടെയും പിൻ തലമുറക്കാരാണ് മാധ്യമ പ്രവർത്തകരെന്നും സമൂഹത...
-
പതുങ്ങിയിരുന്ന് പുലിമുരുകനിലെ പോലെ ചാടി വീണു; തലയിൽ ആഞ്ഞു കടിച്ചെങ്കിലും പല്ലുകൾ ഉടക്കിയത് ഹെൽമറ്റിൽ; വീണു പോയ റെയിഞ്ചോഫീസറെ വലിച്ചിഴച്ചു കൊണ്ടു പോകുന്നത് കണ്ട വാച്ചർ ബഹളം വച്ചു; കലിപൂണ്ട് മാനുവലിന് നേരെ പാഞ്ഞടുത്തു; കാലിൽ കടിച്ചപ്പോൾ കിട്ടിയ ഷൂസുമായി മടക്കം; ശശികുമാരനും വാച്ചറും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; കടുവയിൽ നിന്ന് രക്ഷപ്പെട്ട കഥ വനപാലകൻ മറുനാടനോട് പറയുമ്പോൾ
August 08, 2020വയനാട് ;പുലിമുരുകനിൽ കാണുന്നതുപോലെയാണ് അത് ചാടി വന്നത്. പല്ലുകൾ ഉടക്കിയത് തലയിലുണ്ടായിരുന്ന ഹെൽമറ്റിൽ. ചാട്ടത്തിന്റെ ആഘാതത്തിൽ വീണുപോയെ എന്നെ കുറച്ചുദൂരം നിലത്തുകൂടെ വലിച്ചുകൊണ്ട് പോയി. ഇതുകണ്ടു അമ്പരന്ന വാച്ചർ മാനുവൽ ബഹളം വച്ച് ശ്രദ്ധതിരിച്ചു. തുടർന...
-
ചുങ്കം ജംഗ്ഷനിൽ ഇടത് എംഎൽഎയുടെ സഹോദരൻ വാഹനാപകടത്തിൽ മരിച്ചത് 2018 ഒക്ടോബറിൽ; മൈസൂരിൽ നിന്നുള്ള യാത്രയ്ക്കിടെ അബ്ദുൽ ഗഫൂറിന്റെ ജീവനെടുത്തത് പാചക വാതക സിലിണ്ടറുമായി എത്തിയ ലോറി; അപകടത്തിൽ നെടുമ്പാശേരിയിലെ സ്വർണ്ണ മാഫിയയെ സംശിച്ച് എൻഐഎ; സ്വപ്നാ സുരേഷിനെ മറയാക്കി റമീസ് കടത്ത് തുടങ്ങിയത് താമരശ്ശേരി ആക്സിഡന്റിന് ശേഷം; കൊടുവള്ളിയിലെ കാരാട്ട് റസാഖിന്റെ സഹോദരന്റെ അപകട മരണത്തിൽ ദുരൂഹത കണ്ട് കേന്ദ്ര ഏജൻസികൾ
August 07, 2020തിരുവനന്തപുരം: സ്വർണക്കടത്തു കേസ് അന്വേഷണത്തിനിടെ എൻ.ഐ.എയും ഇന്റലിജൻസ് ഏജൻസികളും പ്രമുഖ രാഷ്ട്രീയ നേതാവിന്റെ സഹോദരൻ വാഹനാപകടത്തിൽ മരിച്ച സംഭവത്തിന്റെ വിവരങ്ങൾ ശേഖരിക്കുന്നുവെന്ന് റിപ്പോർട്ട്. കൊടുവള്ളി എംഎൽഎയായ കാരാട്ട് റസാഖിന്റെ സഹോദരന്റെ മരണത്തിന്റ...
-
പ്രത്യേക ഉത്തരവുകളൊന്നും ഇറക്കിയില്ല; ആരും ആരേയും ചുമതലപ്പെടുത്തിയതിനും ഉത്തരവുകളൊന്നുമില്ല; ഫിഡൽ കാസ്ട്രോയെ അനുസ്മരിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് പരിപാടി സംഘടിപ്പിച്ചത് ചട്ടങ്ങളും കീഴ് വഴക്കങ്ങളും കാറ്റിൽ പറത്തി; വിവരാവകാശ പ്രവർത്തകൻ ചർച്ചയാക്കുന്നത് അനുസ്മര ധൂർത്ത്; കാൽ കോടി ചെലവഴിച്ച പരിപാടിയിൽ നിറയുന്നത് 'പൊതുഭരണത്തിലെ' പാളീച്ചകൾ
August 07, 2020തിരുവനന്തപുരം: സർക്കാർ ചട്ടങ്ങൾ കാറ്റിൽ പറത്തിയോ? പരിപാടിക്ക് സർക്കാർ ഉത്തരവ് ഇറക്കിയില്ല എന്ന് സമ്മതിച്ച് പൊതുഭരണം (പൊളിറ്റിക്കൽ) വകുപ്പ്, പരസ്യപ്പേടി മൂലം മറ്റ് മാധ്യമങ്ങൾ മുക്കിയ 'വാർത്ത' യിലെ കൂടുതൽ വിവരങ്ങൾ ഇതാ, വിവരാവകാശ പ്രവർത്തകൻ കെ ഗോവിന്ദൻ ...
-
ഓർഫനേജും സ്വത്തും നൽകിയാൽ സംരക്ഷണം ഏറ്റെടുക്കുമെന്ന് വാക്ക് നൽകിയത് മുൻ പരമാധ്യക്ഷൻ ദ്വിതീയൻ ബാവ; ഒന്നര ഏക്കർ ബിഷപ്പ് മാർ ഗ്രിഗോറിയോസ് രജിസ്റ്റർ ചെയ്തത് സ്വന്തം പേരിലും; സ്ഥലം കൈവശമായപ്പോൾ കിടപ്പിലായ ഗൃഹനാഥനോട് കാട്ടിയത് അവഗണന; പോരാത്തതിന് ബാക്കി സ്ഥലം കൂടി ലഭിക്കാനുള്ള സമ്മർദ്ദവും; ഒടുവിൽ നീതി തേടി വൃദ്ധർ ഹൈക്കോടതിയിൽ; ചാത്തന്നൂരിലെ ഗീവർഗീസ് കോശി-ലീലാമ്മ ഗീവർഗീസ് ദമ്പതികളെ തിരുവനന്തപുരം മലങ്കര ഓർത്തഡോക്സ് രൂപത ചതിച്ച കഥ
August 07, 2020തിരുവനന്തപുരം: വാർധക്യകാലത്ത് സംരക്ഷണം നൽകാമെന്നു സഭയുടെ പരമാധ്യക്ഷൻ നൽകിയ ഉറപ്പിന്റെ പേരിൽ സ്വത്തിന്റെ ഒരു ഭാഗവും സ്വന്തമായി നടത്തിയിരുന്ന ഓർഫനേജ് കെട്ടിടവും വിട്ടു കൊടുത്തിട്ടും മലങ്കര ഓർത്തഡോക്സ് സഭ ചതിച്ചതായി വൃദ്ധദമ്പതികളുടെ പരാതി. സ്വത്തുക്കൾ എ...
-
ട്രഷറി തട്ടിപ്പുവീരൻ മുങ്ങിയത് തമിഴ്നാട്ടിലെ തക്കലയിലേക്ക്; പ്രതിയെ സ്വന്തം വാഹനത്തിൽ അതിർത്തി കടത്തിക്കൊണ്ട് വന്നത് ശ്രീകണ്ഠൻ നായരുടെ 24 ന്യൂസ് ചാനലും; ലൈവ് ആക്കി അവതരിപ്പിക്കാൻ എത്തിച്ചത് തലസ്ഥാനത്തെ ബ്യൂറോ; നിരപരാധിയാണെന്നു ലോകത്തോട് വിളിച്ച് പറയാൻ പ്രതിയെ സഹായിച്ചു ചാനൽ; ബിജുലാൽ സഞ്ചരിച്ച വണ്ടിയിൽ ഒപ്പമുണ്ടായിരുന്ന മാധ്യമപ്രവർത്തകരെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച്; ട്രഷറി തട്ടിപ്പു കേസിലെ പ്രതിയെ അതിർത്തി കടത്തി ഒത്താശ ചെയ്ത 24 ന്യൂസ് ചാനൽ വെട്ടിൽ
August 06, 2020തിരുവനന്തപുരം: സംസ്ഥാനത്തെ നടുക്കിയ ട്രഷറി തട്ടിപ്പ് കേസിലെ പ്രതിയായ ബിജുലാലിനെ തക്കലയിൽ നിന്നും തിരുവനന്തപുരത്തേക്ക് കടത്തിക്കൊണ്ട് വന്നത് ശ്രീകണ്ഠൻ നായരുടെ 24 ന്യൂസ് ചാനലിന്റെ വാഹനത്തിൽ. രണ്ടു കോടി 70 ലക്ഷം രൂപ സംസ്ഥാന ട്രഷറിയിൽ നിന്ന് കവർന്ന ശേഷം ...
MNM Recommends +
-
അർധ സെഞ്ചുറിയുമായി രാഹുലും ഡികോക്കും; ഓപ്പണിംഗിൽ 134 റൺസ് കൂട്ടുകെട്ട്; ഫിനിഷറായി നിക്കോളാസ് പുരാൻ; ചെന്നൈയെ എട്ട് വിക്കറ്റിന് കീഴടക്കി ലഖ്നൗ; ശനിയാഴ്ച ഡൽഹി - ഹൈദരാബാദ് പോരാട്ടം
-
പടിക്കൽ കലമുടച്ച് മഞ്ഞപ്പട! ഒഡീഷക്കെതിരെ ലീഡെടുത്തശേഷം അവസാന നിമിഷം തോൽവി; 87-ാം മിനിറ്റിൽ സമനില പിടിച്ച ഒഡീഷ ജയമുറപ്പിച്ചത് എക്സ്ട്രാ ടൈമിൽ; കിരീടമോഹം പ്ലേ ഓഫിൽ കൈവിട്ട് ബ്ലാസ്റ്റേഴ്സ്; സെമി കാണാതെ പുറത്ത്
-
മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
-
സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
-
ബിജെപി സ്ഥാനാർത്ഥിക്ക് ഒരു വോട്ട് ചെയ്തപ്പോൾ വന്നത് രണ്ട് വിവിപാറ്റ്; പത്തനംതിട്ട മണ്ഡലത്തിൽ വോട്ടിങ് മെഷിനിൽ അപാകത ആരോപിച്ച് യുഡിഎഫിന്റെ പരാതി; ആരോപണം തള്ളി ജില്ലാ കലക്ടറും
-
അർധ സെഞ്ചുറിയുമായി രക്ഷകന്റെ റോളിൽ രവീന്ദ്ര ജഡേജ; വീണ്ടും ഫിനിഷിങ് മികവുമായി എം എസ് ധോണി; ഐപിഎല്ലിൽ ചെന്നൈക്കെതിരെ ലഖ്നൗവിന് 177 റൺസ് വിജയലക്ഷ്യം
-
വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
-
പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
-
ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
-
ഗജവീരന്മാർക്ക് മുകളിൽ വർണവിസ്മയം തീർത്ത് കുടമാറ്റം; പൂരപ്രേമികൾക്ക് നിറക്കാഴ്ചയായി അയോദ്ധ്യ രാമക്ഷേത്രവും രാംലല്ലയും; ചന്ദ്രയാൻ ദൗത്യത്തെ വാനിലുയർത്തി തിരുവമ്പാടി; ഒപ്പത്തിനൊപ്പം പാറമേക്കാവ്; ഇനി വിശ്വപ്രസിദ്ധമായ വെടിക്കെട്ടിനായി കാത്തിരിപ്പ്
-
എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
-
ഓവർടേക്ക് ചെയ്തതിനെ ചൊല്ലി തർക്കം; ഡിവൈഎഫ് ഐ നേതാവിന്റെ നേതൃത്വത്തിൽ ബൈക്കുകളിൽ വന്ന സംഘം കാർ അടിച്ചു തകർത്തു; യാത്രക്കാർക്ക് മർദനമേറ്റു: സംഭവം അടൂരിൽ
-
ഒരു വോട്ടർ ഒന്നിലധികം വോട്ട് ചെയ്യുന്നത് തടയുക എന്നതാണ് മായാമഷി കൈവിരലിൽ പുരട്ടുന്നതിന്റെ ഉദ്ദേശ്യം; മഷി പുരളാൻ ഇനി ആറുനാൾ; സംസ്ഥാനത്ത് ഉപയോഗിക്കുക 63,100 കുപ്പി വോട്ടുമഷി
-
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ വിധിയെഴുതി വോട്ടർമാർ; ഒന്നാംഘട്ടത്തിൽ രാജ്യത്താകെ 102 മണ്ഡലങ്ങളിലായി 60 ശതമാനം പോളിങ്; ബംഗാളിൽ 78 ശതമാനം; തമിഴ്നാട്ടിൽ 62 ശതമാനം; അസമിൽ 70.77 മണിപ്പുരിൽ 68.62 ശതമാനവും
-
പാരീസിലെ ഇറാൻ കോൺസുലേറ്റിൽ പ്രവേശിച്ച അജ്ഞാതനെ പൊലീസ് അറസ്റ്റു ചെയ്തു; പിടിയിലായ ആളിന്റെ കൈയിൽ സ്ഫോടക വസ്തു ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ട്
-
'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
-
സോഷ്യൽ മീഡിയയിൽ പരിചയം; ബന്ധു വീട്ടിൽ താമസിക്കാൻ വന്നപ്പോൾ ബൈക്കിലെത്തി കൊണ്ടു പോയി; ബംഗ്ലൂരുവിലെ വീട്ടിൽ മദ്യം നൽകി പീഡനം; പ്രായപൂർത്തിയാവാത്ത സഹോദരിമാരെ പീഡപ്പിച്ചവർ അറസ്റ്റിൽ
-
ജയിച്ചാൽ സെമിയിലേക്ക്; തോറ്റാൽ പുറത്ത്; കലിംഗയുടെ മണ്ണിൽ വിജയക്കൊടി നാട്ടുന്നതാര്? ഐഎസ്എൽ പ്ലേ ഓഫിൽ ബ്ലാസ്റ്റേഴ്സിന് ജീവന്മരണ പോരാട്ടം; എതിരാളി താരസമ്പന്നരായ ഒഡീഷ; മത്സരം അൽപസമയത്തിനകം
-
യുപിഎ സർക്കാരിന്റെ പത്ത് വർഷക്കാലം അഴിമതിയുടേതായിരുന്നു എങ്കിൽ മോദിയുടെ പത്ത് വർഷക്കാലം രാജ്യത്തിന്റെ അമൃതകാലം; പ്രായം ചെന്നവർ വോട്ടു ചെയ്യുന്നത് സിപിഎം അട്ടിമറിക്കുന്നു: അബ്ദുള്ളക്കുട്ടി
-
ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം