EXCLUSIVE+
-
'വിദ്യാഭ്യാസ-ആരോഗ്യ മേഖലകളിൽ മുസ്ലീങ്ങളുടെ സ്വാധീനം വർദ്ധിപ്പിക്കാൻ ഇടപെടുക എന്നതാണ് ജമാഅത്തെ ഇസ്ലാമിയുടെ ലക്ഷ്യം; ഇന്ത്യയിലെ 58 ജില്ലകളാണ് അവർ ഇതിനായി തെരഞ്ഞെടുത്തിരിക്കുന്നത്; അതിൽ ഒന്ന് കോഴിക്കോടാണ്; സ്വാധീനം വർദ്ധിപ്പിക്കാൻ മൂന്നു സംഘടനകളുണ്ട് ജമാഅത്തിന്' : ഇടത് സൈബർ ഗ്രൂപ്പുകളിൽ പ്രചരിക്കുന്ന എളമരം കരീമിന്റെ പ്രസംഗത്തിലെ സൂചന സഖാക്കൾ ജാഗ്രത പാലിക്കണമെന്ന്; രാഷ്ട്രീയ പ്രേരിതമെന്നും വസ്തുതാവിരുദ്ധമെന്നും ജമാഅത്തെ ഇസ്ലാമി സംസ്ഥാന അമീർ എംഐ അബ്ദുൽ അസീസ് മറുനാടനോട്
October 10, 2020കോഴിക്കോട്: കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചില ഇടത് സൈബർ ഗ്രൂപ്പുകളിൽ വ്യാപകമായി പ്രചരിക്കുന്ന ഒരു പ്രസംഗമുണ്ട്. രാജ്യസഭ അംഗവും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ എളമരം കരീം ജമാഅത്തെ ഇസ്ലാമിയെ കുറിച്ച് നടത്തിയ ഒരു പ്രസംഗമായിരുന്നു അത്. ജമാഅത്തെ ഇസ്ലാമിയുടെ...
-
ശീത സമരം നിർത്തി സജീവമാകൻ ശോഭാ സുരേന്ദ്രന് അമിത് ഷായുടെ നിർദ്ദേശം; ടിവി ചർച്ചകളിൽ ഉൾപ്പെടെ വീണ്ടും എത്താമെന്ന് വനിതാ നേതാവും സമ്മിച്ചെന്ന് സൂചന; മുരളീധരൻ-സ്മിതാ മേനോൻ വിവാദം പാർട്ടി കേരള ഘടകത്തെ വിനാശകരമായി ബാധിക്കാതിരിക്കാൻ കരുതലുകൾ എടുത്ത് കേന്ദ്ര നേതൃത്വം; പൊതുപ്രശ്നങ്ങളിൽ ഇടപെട്ട് വീണ്ടും സ്ത്രീകളെ പാർട്ടിയോട് അടുപ്പിക്കേണ്ട ചുമതല ഇനി ശോഭാ സുരേന്ദ്രന്; കേരള ബിജെപിയിൽ വീണ്ടും കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടൽ
October 10, 2020തിരുവനന്തപുരം: വി.മുരളീധരൻ പക്ഷവുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്ന് കഴിഞ്ഞ ആറുമാസമായി ശീതസമരത്തിൽ തുടരുന്ന ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ശോഭാ സുരേന്ദ്രനോട് അടിയന്തിരമായ പൊതുരംഗത്ത് സജീവമാകാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിർദ്ദേശം. പൊതുപ്രവർത്തനങ...
-
സംരക്ഷിത വനമേഖലയിൽ എടത്തനാടൻ ഗ്രാനൈറ്റിന്റെ ഖനനം; രേഖകളിൽ കൃത്രിമം കാണിച്ച് റവന്യൂ ഉദ്യോഗസ്ഥരുടെ സഹായവും; നാട്ടുകാരുടെ കുടിവെള്ളം മുട്ടുന്നു; ഒപ്പം ശ്വാസകോശരോഗങ്ങളും ത്വക് രോഗങ്ങളും; അതിജീവനത്തിനായുള്ള കുഞ്ഞാലിപ്പാറ നിവാസികളുടെ സമരം ഒന്നരവർഷം പിന്നിടുന്നു; പരിസ്ഥിതി വാദിയായ മന്ത്രി സി രവീന്ദ്രനാഥിന്റെ മണ്ഡലത്തിലും ഖനന മാഫിയ പിടിമുറുക്കുമ്പോൾ
October 10, 2020തൃശൂർ: മറ്റത്തൂർ ഗ്രാമപഞ്ചായത്തിലെ അതീവ പരിസ്ഥിതി പ്രാധാന്യവും പ്രകൃതി രമണീയമായ കാഴ്ചകളാൽ സമ്പന്നവുമായ മലനിരകളാണ് കുഞ്ഞാലിപ്പാറയും സമീപ പ്രദേശങ്ങളും. പ്രദേശികമായി നിരവധി വിനോദ സഞ്ചാരികൾ വന്നിരുന്ന ഈ പ്രദേശം ഇന്ന് വലിയൊരു വിപത്തിന്റെ വക്കിലാണ്. ഏത് സമ...
-
അന്താരാഷ്ട്ര സമ്മേളനങ്ങൾ റിപ്പോർട്ട് ചെയ്യാൻ വേണ്ടത് കോൺഫറൻസ് വിസ; ടൂറിസ്റ്റ് വിസയിൽ കോൺഫറൻസ് റിപ്പോർട്ട് ചെയ്യുമ്പോൾ വരുന്നത് നഗ്നമായ വിസാ ലംഘനം; യുഎഇ നടപടി എടുക്കുമെങ്കിൽ അത് സ്മിതാ മോനോന് നേരെ മാത്രം; രാജ്യാന്തര സമ്മേളനം റിപ്പോർട്ട് ചെയ്യാൻ വനിതയെ വിദേശകാര്യമന്ത്രാലയം കൊണ്ട് പോയിട്ടില്ല; അബുദാബി വിവാദത്തിൽ കേന്ദ്രമന്ത്രി മുരളീധരന്റെ ഭാഗത്ത് പ്രോട്ടോക്കോൾ ലംഘനമില്ല; ടി.പി.ശ്രീനിവാസൻ മറുനാടനോട്
October 09, 2020തിരുവനന്തപുരം: സ്മിതാ മേനോൻ എന്ന പിആർ ഏജൻസിക്കാരിയെ അബുദാബിയിൽ നടന്ന ഇന്ത്യൻ ഓഷ്യൻ റിം അസോസിയേഷന്റെ മന്ത്രിതല സമ്മേളനത്തിൽ കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ പങ്കെടുപ്പിച്ചത് കേരളത്തിൽ രാഷ്ട്രീയ വിവാദമായി തുടരുകയാണ്. 22 രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരും...
-
കണ്ണൂർ വിമാനത്താവള കമ്പനിയായ കിയാലിലെ അഴിമതിയും വെട്ടിപ്പും കണ്ട് സ്വകാര്യ ഓഡിറ്റ് കമ്പനിയും കണ്ണുമിഴിച്ചു; ഒത്തുപോകാത്ത കമ്പനിയുടെ ധനകാര്യരേഖകൾ തട്ടിപ്പിന്റെ ലക്ഷണമെന്ന് ഡിലോയിറ്റ്; സിആൻഡ് എജിയെ വെട്ടി ഡിലോയിറ്റിനെ കൊണ്ടുവന്നത് തന്നെ ഗുരുതര സാമ്പത്തിക ക്രമക്കേടുകൾ മറയ്ക്കാൻ; തടിയൂരാൻ കഴിയുന്ന ഓഡിറ്റ് റിപ്പോർട്ടിനായി കിയാൽ എംഡിയും കൂട്ടരും കാത്തിരിക്കുമ്പോൾ തങ്ങളുടെ സൽപ്പേര് കളഞ്ഞുകുളിക്കാൻ ആവില്ലെന്ന് ഡിലോയിറ്റും; സിഎജി ഓഡിറ്റിനെ എതിർത്ത സർക്കാരും പ്രതിക്കൂട്ടിൽ
October 08, 2020കണ്ണൂർ: സി ആൻഡ് എജിയെ വെട്ടി സ്വകാര്യ കുത്തക കമ്പനിയായ ഡിലോയിറ്റിനെ ഓഡിറ്റിനു ഏർപ്പാട് ചെയ്തിട്ടും കണ്ണൂർ വിമാനത്താവള കമ്പനിയായ കിയാലിലെ ഓഡിറ്റ് അവതാളത്തിൽ തന്നെ. വിവാദ നീക്കത്തിലൂടെ സി ആൻഡ് എജിയെ ഒഴിവാക്കി സ്വകാര്യ കമ്പനിക്ക് ഓഡിറ്റ് അവകാശം നൽകിയിട്...
-
അട്ടിമറിക്കപ്പെട്ടത് ആർഎസ്എസിന്റെ ഏറ്റവും ഉന്നത നേതാക്കളിൽ ഒരാളുടെ നിർദ്ദേശം; ആറു വർഷമായി പാർട്ടിക്ക് ഉപദേശങ്ങൾ നൽകി ഡൽഹിയിൽ തുടരുന്ന നേതാവിനെ ഒഴിവാക്കിയതിൽ പരിവാറിൽ അമർഷം അതിശക്തം; ദേശീയ നേതൃത്വത്തിനോട് വ്യക്തമായി പറഞ്ഞിട്ടും കാട്ടിയത് അനുസരണക്കേട്; കണ്ണിലെ കരടായി വി മുരളീധരനും; ബിജെപിയിൽ നിന്ന് ബാലശങ്കറിനെ പിൻവലിക്കാൻ ആർഎസ്എസ് ദേശീയ നേതൃത്വം? ഡൽഹിയിൽ ബിജെപി-പരിവാർ പോര് അതിരൂക്ഷം
October 08, 2020തിരുവനന്തപുരം: ബിജെപി ദേശീയ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് ആർ ബാലശങ്കറിന്റെ പേര് വെട്ടിയ വിവാദം പുതിയ തലത്തിലേക്ക്. ദേശീയ ജനറൽ സെക്രട്ടറിയാക്കാൻ നൽകിയ നിർദ്ദേശം നിരാകരിക്കപ്പെട്ടതിനെ തുടർന്ന് ബാലശങ്കറിനെ ബിജെപിയിൽ നിന്നും ആർഎസ്എസ് പിൻവലിച്ചേക്കും. ...
-
ബെംഗളുരുവിൽ ബിനീഷിനെ ഇഡി 'ഗ്രിൽ' ചെയ്യുമ്പോൾ തൃശൂരിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയെ 'ഗ്രിൽ' ചെയ്ത് കോടിയേരി; ബുധനാഴ്ചത്തെ കെസിഎ ജില്ലാ തിരഞ്ഞെടുപ്പിൽ മകന്റെ നോമിനികളായ സ്ഥാനാർത്ഥികളെ വെട്ടിനിരത്തിയ പാർട്ടി ഘടകത്തെ തിരുത്തി പാർട്ടി സെക്രട്ടറി; പാർട്ടി ഫ്രാക്ഷൻ നിർത്തിയ സ്ഥാനാർത്ഥികളെ പിൻവലിക്കാതെ ബലാബലം നോക്കിയെങ്കിലും ഒടുവിൽ കീഴ്പ്പെട്ടത് സെക്രട്ടറിയുടെ അന്ത്യശാസനത്തിന്; നാടകീയ നീക്കങ്ങളിൽ തൃശൂരിൽ പാർട്ടി പൊട്ടിത്തെറിയുടെ വക്കിൽ
October 06, 2020തൃശൂർ: കേരള ക്രിക്കറ്റ് അസോസിയേഷൻ തൃശൂർ ജില്ലാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു ബിനീഷ് കോടിയേരിക്ക് സംഭവിക്കുമായിരുന്ന വൻ തിരിച്ചടി പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഇടപെട്ടു ഇല്ലാതാക്കി. കെസിഎ തിരഞ്ഞെടുപ്പിൽ ബിനീഷിനു സംഭവിക്കുമായിരുന്ന പരാ...
-
ഡെന്റൽ കോളേജിൽ ഒപ്പം പഠിച്ച കൂട്ടുകാരിയുടെ ബന്ധു; ഫ്രണ്ടിന്റെ വീട്ടിൽ പോയുള്ള പരിചയം പ്രണയമായത് അതിവേഗം; ഇന്റീരിയറുകാരനെ കെട്ടാൻ വീട്ടിൽ സമ്മതം കിട്ടില്ലെന്ന് മനസ്സിലാക്കി ഇഷ്ടമല്ലാത്ത വിവാഹം; വിവാഹ മോചനത്തിന് ശേഷം വിദേശത്ത് പോയപ്പോഴും അടുപ്പം തുടർന്നു; കുട്ടനെല്ലൂരിൽ ദന്താശുപത്രി തുടങ്ങിയതും പ്രണയിതാവിന്റെ അടുത്തു നിൽക്കാൻ; ലീവിങ് ടുഗദർ വീട്ടിലും അറിയിച്ചില്ല; ലാഭം കൂടിയത് കലഹമായി; പൂങ്കുന്നത്തെ ഡോ സോനയുടെ കൊലയ്ക്ക് പിന്നിലെ വൈരാഗ്യ കഥ
October 06, 2020തൃശൂർ: ദന്ത ഡോക്ടറെ കുത്തി കൊന്ന കേസിൽ അറസ്റ്റിലായ പാവറട്ടി സ്വദേശി മഹേഷ് വർഷങ്ങളായി ഡോ. സോനയുമായി ബന്ധമുള്ളയാളാണെന്ന് പൊലീസ്. സോന തൃശൂർ മെഡിക്കൽ കോളേജിൽ പഠിക്കുന്ന സമയത്താണ് മഹേഷുമായി പരിചയത്തിലാകുന്നത്. ഒപ്പം പഠിക്കുന്ന കൂട്ടുകാരിയുടെ ബന്ധുവായിരുന്...
-
അടിത്തറയുണ്ടാക്കിയത് മാരാർ-രാമൻ പിള്ള-മുകുന്ദൻ-രാജഗോപാൽ കൂട്ടുകെട്ട്; ഇപ്പോൾ നടക്കുന്നത് നേതാക്കൾ തമ്മിലെ കുതികാൽ വെട്ട്; ദേശീയ ജനറൽ സെക്രട്ടറിയായി പരിഗണിച്ച മോദിയുടെ വിശ്വസ്തനെ മൂലയ്ക്കിരുത്താൻ ഉയർത്തിയത് സംഘടനയ്ക്ക് വേണ്ടത് മറ്റ് പാർട്ടികളിൽ നിന്നെത്തിയ നേതാക്കളെന്ന തന്ത്രം; ഓർഗനൈസറിന്റെ മുൻ പത്രാധിപരെ വെട്ടിയത് മറ്റൊരു കരുത്തനെ കേരളത്തിൽ നിന്ന് വളർത്താതിരിക്കാൻ; ബാലശങ്കറിനെ ഒഴിവാക്കിയതും പരിവാറിൽ ചർച്ച; ബിജെപി പുനഃസംഘടനയിൽ അതൃപ്തി തുടരുമ്പോൾ
October 06, 2020തിരുവനന്തപുരം: ബിജെപി ദേശീയ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ട ആർ.ബാലശങ്കറിന്റെ പേര് വെട്ടിമാറ്റിയതുമായി ബന്ധപ്പെട്ടു പരിവാർ വൃത്തങ്ങളിൽ പുതിയ വിവാദം. ഇക്കുറി വന്ന ബിജെപി ദേശീയ ഭാരവാഹിപ്പട്ടികയിൽ ദേശീയ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പ്രതീക...
-
മോഹൻലാൽ നൽകിയത് പത്ത് ലക്ഷം; മഞ്ജു വാര്യർ വക അഞ്ചും; മമതാ മോഹൻദാസ് രണ്ടരയും; സഹജീവികളുടെ വേദനയറിഞ്ഞ് അലൻസിയറും സന്തോഷ് കീഴാറ്റൂരും ഐശ്വര്യ ലക്ഷ്മിയും തങ്ങൾക്ക് ആകും വിധം കൈമാറിയത് അമ്പതിനായിരം രൂപ വീതവും; സി യൂ സൂണിന്റെ വരുമാനത്തിൽ പത്ത് ലക്ഷം കൈമാറി ഫഹദും; ബച്ചന്റെ ഇടപെടൽ അറിഞ്ഞിട്ടു പോലും കണ്ണടച്ച് ഇരുട്ടാക്കി മലയാളത്തിന്റെ വമ്പന്മാർ; കോവിഡിലെ സാധാരണക്കാരുടെ ദുഃഖം അറിയാത പോയ താര രാജാക്കന്മാരുടേയും റാണിമാരുടേയും കഥ
October 05, 2020കൊച്ചി: മലയാള സിനിമ വലിയ പ്രതിസന്ധിയിലാണ്. കോവിഡിൽ നിശ്ചലമായ സിനിമ എന്ന് പൂർണ്ണ തോതിൽ എത്തുമെന്ന് ആർക്കും അറിയില്ല. താരരാജാക്കന്മാർക്ക് ഇതൊന്നും ജീവിത പ്രശ്നങ്ങളുണ്ടാക്കുന്നില്ല. എന്നാൽ എല്ലാം ഇല്ലാതായ ആയിരങ്ങൾ സിനിമാ സാങ്കേതിക പ്രവർത്തകരായുണ്ട്. ഇവ...
-
കൊച്ചിയിൽ വിളിച്ചു വരുത്താത്തത് അറസ്റ്റ് വേണ്ടി വന്നാൽ കേരളത്തിലെ ജയിലിൽ താമസിച്ചാൽ കിട്ടുന്ന വിഐപി പരിഗണന തിരിച്ചറിഞ്ഞ്; കോടിയേരിയുടെ മകനെ ബംഗളൂരുവിൽ ഇഡി ചോദ്യം ചെയ്യുന്നത് അറസ്റ്റ് ചെയ്യാനുള്ള സാധ്യത മുന്നിൽ കണ്ട്; കള്ളപ്പണ നിരോധ നിയമ പ്രകാരമുള്ള നടപടികൾക്ക് തെളിവുണ്ടെന്ന വിലയിരുത്തതിൽ കേന്ദ്ര ഏജൻസികൾ; സിപിഎം സെക്രട്ടറിയുടെ മകന് വിനയാകുന്നത് ലഹരികടത്തിലെ പ്രതി അനൂപ് മുഹമ്മദിന്റെ മൊഴി; ബിനീഷും ബിനോയിയും ബംഗളൂരുവിലേക്ക് യാത്ര തുടങ്ങുമ്പോൾ
October 05, 2020തിരുവനന്തപുരം: കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ടു ബിനീഷ് കോടിയേരിയെ നാളെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാനിരിക്കെ അറസ്റ്റിനുള്ള സാധ്യതകളും അധികരിക്കുന്നു. ചോദ്യം ചെയ്യലിന് നാളെ ബെംഗളൂരു ശാന്തിനഗറിലെ ഇ.ഡി. ഓഫീസിൽ ഹാജരാകാനാണ് ബിനീഷിനു നിർദ്ദേശ...
-
ആശുപത്രിയിലെ ജീവനക്കാരന്റെ ഫോണിലെ ചാറ്റുകൾ വിരൽ ചൂണ്ടുന്നത് നിർണ്ണായക വ്യക്തിജീവിത പ്രശ്നങ്ങളിലേക്ക്; ഡോക്ടറെ ഭീഷണിപ്പെടുത്താൻ എത്തിയത് രണ്ട് ഓൺലൈൻ മാധ്യമ പ്രവർത്തകരും; രാഷ്ട്രീയക്കാരുടെ വിരട്ടിനൊപ്പം 'മറ്റ് പ്രശ്നങ്ങളും' ആത്മഹത്യാ പ്രേരണയായി; എഴു വയസ്സുകാരിയുടെ മരണം തളർത്തിയ വേദനയ്ക്കൊപ്പം നീങ്ങിയ ഡോക്ടറെ തളർത്തിയത് ഒന്നിലധികം കാരണങ്ങൾ; ഡോ അനൂപ് കൃഷ്ണയുടെ ജീവനൊടുക്കലിന് പിന്നിലെ യാഥാർത്ഥ കാരണം ഉടൻ തെളിയുമെന്ന് പൊലീസ്
October 04, 2020കൊല്ലം: യുവ ഡോക്ടർ അനൂപ് കൃഷ്ണ ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തു വരുന്നു. ശസ്ത്രക്രിയക്കിടെ ഏഴു വയസ്സുകാരി മരണപ്പെട്ടതിന്റെ മാനസിക ആഘാതം മാത്രമല്ല ചില വ്യക്തിപരമായ സംഭവങ്ങൾ കൂടി ഡോക്ടറെ അലട്ടിയിരുന്നതായി പൊലീസ് കണ്ടെത്തി. ഇത് സംബന്ധിച്...
-
ഡോക്ടർ അനൂപിന്റെ സ്മാർട്ട് ഫോൺ പാറ്റേൺ ലോക്ക് തുറന്നാൽ പുറത്തുവരിക ഞെട്ടിക്കുന്ന സംഭാഷണങ്ങൾ; ശസ്ത്രക്രിയക്കിടെ കുട്ടി ഹൃദയാഘാതം മൂലം മരിച്ചതിന്റെ ഷോക്കിലിരുന്ന ഡോക്ടറെ തളർത്തിക്കളഞ്ഞത് തിരുവനന്തപുരത്ത് നിന്നും കൊല്ലത്ത് നിന്നുമുള്ള രണ്ട് ഫോൺ കോളുകൾ; പണം തേടിയുള്ള കോളുകളുടെ രഹസ്യം മറുനാടനോട് വെളിപ്പെടുത്തിയത് കടപ്പാക്കട അനൂപ് ഓർത്തോ കെയർ സെന്ററിലെ ജീവനക്കാരൻ; യുവഡോക്ടറെ ഭീഷണിയിലൂടെ ആത്മഹത്യയിലേക്ക് തള്ളിവിട്ടവരുടെ വിവരം ഇങ്ങനെ
October 03, 2020കൊല്ലം: ചികിത്സാ പിഴവിനെ തുടർന്നുണ്ടായ മാനസിക സമ്മർദ്ദംമൂലം യുവ ഡോക്ടർ അനൂപ് കൃഷ്ണ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ആശുപത്രിയിലെ ഒരു ജീവനക്കാരൻ. ഡോക്ടർ ആത്മഹത്യ ചെയ്യുന്നതിന് മുൻപ് കൊല്ലം കേന്ദ്രീകരിച്ചും തിരുവനന്തപുരം കേന്ദ...
-
സവാരി പോയി അടുപ്പമായപ്പോൾ യുഎഇ കോൺസുലേറ്റിലെ ഖാലിദ് പറഞ്ഞു: ഒരുഹോണ്ടാ സിറ്റി കാർ വാങ്ങൂ..പിന്നെ കണ്ണും പൂട്ടി ഇരുന്നാൽ മതി; മാസം 35000 രൂപ വാടക തരുമെന്ന് പ്രലോഭിപ്പിച്ചപ്പോൾ ലോൺ എടുത്ത് 15 ലക്ഷത്തിന്റെ കാർ വാങ്ങി; നാല് മാസം തുക അക്കൗണ്ടിൽ വീണപ്പോഴേക്കും കോൺസുലേറ്റിലേക്ക് സ്വപ്ന സുരേഷിന്റെ വരവായി; കണ്ണീരൊഴുക്കി തലസ്ഥാനത്തെ ടാക്സി ഡ്രൈവർ മറുനാടനോട് പറയുന്നു ആ കഥ; പൊലീസുകാർ പൊലും സല്യൂട്ടടിച്ചിരുന്ന സ്വപ്നയുടെ കൊടുംചതിയുടെ കഥ
October 03, 2020തിരുവനന്തപുരം: അബുദാബിയിൽ നിന്ന് കേരളത്തിലെത്തി യുഎഇ കോൺസുലേറ്റ് വഴി ഇടത് സർക്കാരിലെ അധികാര കേന്ദ്രങ്ങളിൽ ഒരാളായി മാറിയ സ്വപ്നാ സുരേഷ് പണി കൊടുത്തവർ ചെറുതല്ല. ഒട്ടനവധി പേർ സ്വപ്നയുടെ ചെറുതും വലുതുമായ ക്രൂരതകൾക്ക് ഇരയായി കണ്ണീരു കുടിച്ചിട്ടുണ്ട്. ജീവി...
-
കാരാട്ട് ഫൈസലും മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയും തമ്മിലുള്ളത് വളരെ അടുത്തബന്ധം; സ്വർണ്ണക്കടത്തിൽ കസ്റ്റംസ് നിരീക്ഷണത്തിൽ നിർത്തിയപ്പോൾ ഫൈസൽ സി എം രവീന്ദ്രനുമായി രഹസ്യ കൂടിക്കാഴ്ച നടത്തി; ശിവശങ്കരൻ കുടുങ്ങിയപ്പോൾ നെഞ്ചിടിപ്പു കൂടി ഫൈസൽ വിളിച്ചതും പിണറായിയുടെ ഓഫീസിലെ 'കരുത്തനെ'; ഫൈസലിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ രവീന്ദ്രനെ കസ്റ്റംസ് ചോദ്യം ചെയ്തേക്കും; സ്വർണ്ണക്കടത്തു കേസിലെ അന്വേഷണം വീണ്ടും മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക്
October 02, 2020കൊച്ചി: സ്വർണ്ണക്കടത്ത് കേസിലെ അന്വേഷണം കറങ്ങിത്തിരിഞ്ഞ് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് എത്തുമോ? കസ്റ്റംസ് ചോദ്യം ചെയ്യുന്ന പ്രതികളെ കുറിച്ചുള്ള വിവരങ്ങൾ ഓരോന്നായി പുറത്തുവരുമ്പോൾ അത്തരം സാധ്യതകൾ വർദ്ധിക്കുകയാണ്. യുഎഇ കോൺസുലേറ്റ് വഴി നടന്ന സ്വർണം കടത്ത...
MNM Recommends +
-
രാമക്ഷേത്രത്തെ കുറിച്ച് പറഞ്ഞതിൽ ചട്ടലംഘനമില്ല; അഫ്ഗാനിൽ നിന്ന് സിഖ് വിശുദ്ധ ഗ്രന്ഥമായ ഗുരുഗ്രന്ഥ സാഹിബ് ഇന്ത്യയിലേക്ക് കൊണ്ടുവരാൻ സർക്കാർ സ്വീകരിച്ച നടപടികൾ പരാമർശിച്ചതും മത പ്രീണനമല്ല; രാജസ്ഥാൻ പ്രസംഗത്തിലും നടപടി ഉണ്ടായേക്കില്ല; ഇപ്പോൾ പരിശോധിച്ചത് പിലിബിത്ത് പ്രസംഗം മാത്രം
-
ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
-
സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
-
വോട്ടെടുപ്പിന് മുമ്പ് കരുവന്നൂരിൽ അറസ്റ്റില്ല; തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം ചോദ്യം ചെയ്യലിന് എത്താമെന്ന തൃശൂർ ജില്ലാ സെക്രട്ടറിയുടെ ആവശ്യം ഇഡി അംഗീകരിച്ചു; വർഗ്ഗീസിന് തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്; സിപിഎമ്മിന് ആശ്വാസമായി ഇഡി നടപടി
-
ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
-
വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
-
മോദിയുടേത് വിദ്വേഷ പ്രസംഗമല്ല; മതത്തിന്റെ പേരിൽ വോട്ടും ചോദിച്ചിട്ടില്ല; പ്രതിപക്ഷ ആക്ഷേപങ്ങൾ മുഖവിലയ്ക്കെടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയെന്ന് റിപ്പോർട്ട്; ബൻസ്വാരയിലെ പ്രസംഗത്തിൽ പ്രധാനമന്ത്രിക്കെതിരെ നടപടികളില്ല; 'മുസ്ലിം വിരുദ്ധ' പരാമർശങ്ങൾ കമ്മീഷൻ പരിഗണിച്ചില്ലെന്ന ആക്ഷേപം ഉയർത്താൻ പ്രതിപക്ഷം
-
വിവിപാറ്റിൽ ബാലറ്റ് സ്ലിപ് കാണാതിരിക്കുകയോ ബീപ് ശബ്ദം കേൾക്കാതിരിക്കുകയോ ചെയ്താൽ പ്രിസൈഡിങ് ഓഫിസറെ ബന്ധപ്പെടണം; കന്നിവോട്ടർമാർ അഞ്ചു ലക്ഷത്തിൽ അധികം; ഓരോ വോട്ടും നിർണ്ണായകം; എങ്ങനെ ആശയക്കുഴപ്പം ഉണ്ടാകാതെ വോട്ട് ചെയ്യാം; വോട്ടെടുപ്പ് പ്രക്രിയ ഇങ്ങനെ
-
ഷേക്ക്ഹാൻഡ് ചെയ്തപ്പോൾ കയ്യിൽ അമർത്തിയതിന്റെ പേരിലുണ്ടായ വാക്കേറ്റവും അടിപിടിയും പകയായി മാറി; തക്കം പാർത്തിരുന്ന് യുവാവിനെ കാർ കയറ്റിക്കൊന്നു: ഉത്തരാഖണ്ഡ് സ്വദേശിയും കൂട്ടാളികളും അറസ്റ്റിൽ
-
അഞ്ചു ജില്ലകളിൽ നിരോധനാജ്ഞ; പൊലീസും കേന്ദ്ര സേനയും അടക്കം സുരക്ഷയ്ക്കുള്ളത് 66303 ഉദ്യോഗസ്ഥർ; വയനാട്ട് കൂടുതൽ കേന്ദ്ര സേന; 62 കമ്പനി സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സും സംസ്ഥാനത്ത്; ബൂത്തിലെത്തുക 2.77 കോടി വോട്ടർമാർ; ഇന്ന് നിശബ്ദ പ്രചരണം; ത്രികോണ പോരിന്റെ ചൂടിൽ കേരളം
-
മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
-
മദ്യലഹരിയിൽ ദേശീയ പാതയിലൂടെ ഇരു ചക്രവാഹനത്തിൽ പാഞ്ഞ് പൊലീസുകാരൻ; എതിരെ വന്ന വാഹനത്തിലിടിക്കാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്: വീഡിയോ പുറത്തായതോടെ അന്വേഷണം
-
കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
-
എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
-
സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
-
ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
-
കളി തീരാൻ മിനിറ്റുകൾ ബാക്കിനിൽക്കെ രണ്ട് ഗോൾ പിറകിൽ; അവസാന നിമിഷം മൂന്ന് ഗോൾ തിരിച്ചടിച്ച് അവിശ്വസനീയ ജയം സ്വന്തമാക്കി മുംബൈ സിറ്റി; ഐഎസ്എൽ രണ്ടാം സെമിയുടെ ആദ്യ പാദത്തിൽ സ്വന്തം തട്ടകത്തിൽ കണ്ണീരോടെ ഗോവ
-
സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
-
സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിക്ക് വീണ്ടും ഇഡി നോട്ടീസ്; കരുവന്നൂർ കേസിൽ തിങ്കളാഴ്ച കൊച്ചി ഓഫീസിൽ ഹാജരാകണം
-
കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ