1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
12
Wednesday

അമിതാഭ് ബച്ചനും സച്ചിൻ ടെൻഡുൽക്കറും ബ്രാൻഡ് അംബാസിഡർമാരായി ആരംഭിക്കാൻ ഇരിക്കുന്ന മലയാളികളുടെ ആദ്യ മൊബൈൽ കമ്പനി ഉടമകൾക്കെതിരെ പരാതിയുമായി ജീവനക്കാരി; മാംഗോ മൊബൈൽ ഉടമകൾ കഴുത്തിനു പിടിച്ചു നിലത്തടിച്ചെന്നും നെഞ്ചിൽ ചവിട്ടിയെന്നുമുള്ള പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ്

February 09, 2016

കൊച്ചി: സാങ്കേതിക വിദ്യയിലും ഗുണമേന്മയിലും വിലയിലും ആഗോള ഫോൺ ഉപയോക്താക്കളായ ആപ്പിളിന്റെ ഐ ഫോണിനോട് പോലും കിടപിടിക്കാൻ എന്ന വിധത്തിൽ പുറത്തിറക്കാൻ ഒരുങ്ങുന്ന മൊബൈൽ കമ്പനിയുടെ ഉടമകൾക്കെതിരെ പരാതിയുമായി ജീവനക്കാരി. മലയാളികൾ ഉടമസ്ഥരായ മൊബൈൽ കമ്പനിയുടെ ഉട...

കയ്യിൽ വാച്ചും സ്മാർട്ട് ഫോണുമുണ്ടെങ്കിൽ വണ്ടിയിൽ കയറാം; സമാർട്ട് കാർഡ് ടിക്കറ്റിങിലൂടെ ഷോപ്പിംഗും; കൊച്ചി മെട്രോയുടെ ടിക്കറ്റ് വിശേഷങ്ങൾ ഇങ്ങനെ

February 07, 2016

കൊച്ചി: കേരളം വലിയ പ്രതിക്ഷകൾ പുലർത്തി കാത്തുനിൽക്കുന്ന കൊച്ചി മെട്രോ സഫലമാകാൻ മാസങ്ങൾ മാത്രം മതിയെന്നിരിക്കെ കൊച്ചിയെ തേടിയെത്തുന്ന മെട്രോ എല്ലാ തരത്തിലും ഇന്ത്യയിലെ മറ്റു മെട്രോ റെയിലുകളെ വെല്ലുന്ന സംവിധാനത്തോടെയാണ് തുടക്കം കുറിക്കുന്നത്. നവീനരി...

ലൗവ് ഗുരുവിന്റെ സെറ്റിൽ സജീവം; തമിഴ് സിനിമയുടെ ഷൂട്ടിങ് നടക്കുന്നത് പോണ്ടിച്ചേരിയിലും; മെയ്ക്അപ്പ്മാന്റെ കല്ല്യാണത്തിനും കിലോമീറ്ററുകൾ താണ്ടിയെത്തി; കലാഭവൻ മണിയുടെ 'കരൾ രോഗവും ഗുരുതരാവസ്ഥയും' ഭാവനാസൃഷ്ടി; കള്ളക്കഥയിൽ രാഷ്ട്രീയമുണ്ടോയെന്ന് സിപിഎമ്മിന് സംശയം

February 06, 2016

കൊച്ചി: സിനിമാക്കാരെ കൊല്ലുന്നതും ആശുപത്രിക്കിടക്കയിലാക്കുന്നതും സോഷ്യൽ മീഡിയയിലെ പതിവ് കാഴ്ചയാണ്. ഇതിനെതിരെ നിയമം കുടുപ്പിക്കുമെന്ന് പറഞ്ഞാലും ഇത്തരക്കാർ പിന്മാറില്ല. എല്ലാ തെരഞ്ഞെടുപ്പ് കാലത്തും ഇടതുമുന്നണിയുടെ സാധ്യതാ സ്ഥാനാർത്ഥിപ്പട്ടികയിൽ കയറുന്...

അഗസ്ത്യാർ വനമേഖലയിൽ മണൽ കടത്തുന്നത് ഫോറസ്റ്റ് ജീപ്പിൽ; മണൽ വാരുന്നത് വനംവകുപ്പ് ഉദ്യോഗസ്ഥർ; കണ്ടുപിടിച്ച നാട്ടുകാർക്കെതിരേ കള്ളക്കേസ്; റിപ്പോർട്ട് ചെയ്യാനെത്തിയ പീപ്പിൾ ടിവി വനിതാ റിപ്പോർട്ടർക്കെതിരെ ഭീഷണി മുഴക്കി

February 06, 2016

തിരുവനന്തപുരം : അഗസ്ത്യാർ വനമേഖലയിലെ ജലാശയങ്ങളിൽനിന്നും വനംവകുപ്പ് ഉദ്യോഗസ്ഥർതന്നെ മണൽ കടത്തുന്നു. പ്ലാസ്റ്റിക് ചാക്കുകളിൽ നിറച്ച് വനംവകുപ്പിന്റെ ജീപ്പിലാണ് മണൽ കടത്തുന്നത്. ഇതുകണ്ടെത്തി പലതവണ ആദിവാസികളും പരിസ്ഥിതി പ്രവർത്തകരും ചോദ്യം ചെയ്തിട്ടും കൂ...

നെട്ടുകാൽത്തേരി തുറന്ന ജയിലിന്റെ ഭൂമി സംഘപരിവാർ ആശ്രമത്തിന്; രണ്ടേക്കർ റബർതോട്ടം ചിന്താലയത്തിലേക്ക്; ആഭ്യന്തരവകുപ്പിന്റെ തീരുമാനത്തിന് പിന്നിൽ കോൺഗ്രസിലെ ഉന്നതരെന്ന് ആക്ഷേപം

February 05, 2016

തിരുവനന്തപുരം: കേരളത്തിലെ ഏക തുറന്ന ജയിലായ കാട്ടാക്കട നെയ്യാർഡാമിലെ നെട്ടുകാൽത്തേരി തുറന്ന ജയിലിന്റെ ഭൂമി സംഘപരിവാർ നിയന്ത്രണത്തിലുള്ള ആശ്രമത്തിന് തീറെഴുതാൻ സർക്കാർ ഉത്തരവായി. ജയിലിന്റെ രണ്ടേക്കർ റബർതോട്ടമാണ് ആശ്രമത്തിനു നൽകാൻ ആഭ്യന്തരവകുപ്പ് പ്രത്യേ...

പദ്ധതി നടത്തുന്നത് സ്വകാര്യ ഏജൻസി; സർക്കാർ ആശുപത്രിയുടെ മുഴുവൻ സൗകര്യങ്ങളും സൗജന്യമായി വിട്ടു കൊടുക്കും; ഫ്രാഞ്ചൈസി ഇനത്തിൽ വൻ തുക ഡെപ്പോസിറ്റ് വാങ്ങി ഏജൻസി തടിച്ചു കൊഴുക്കും: ഷി ഓപ്ടിക്കൽസിലെ അഴിമതി കാണാൻ കണ്ണടകൾ വേണ്ട

February 04, 2016

പത്തനംതിട്ട: ആരോഗ്യമന്ത്രി വി എസ്. ശിവകുമാറിനെക്കാൾ ഭേദം തുഗ്ലക്ക് ആണെന്ന് തോന്നിപ്പോകും അദ്ദേഹത്തിന്റെ ചില പദ്ധതികൾ കണ്ടാൽ. കേരളത്തിലെ ജനങ്ങൾ മരമണ്ടന്മാരാണെന്ന ധാരണയിൽ അദ്ദേഹത്തിന്റെ വകുപ്പും വനിതാ വികസന കോർപ്പറേഷനും തിരുവനന്തപുരം റോസ് ഓപ്ടിക്കൽസ് എ...

പത്ത് വർഷത്തെ കരാർ തീർന്നപ്പോൾ ബാധ്യത മുഴുവൻ സുലൈമാൻ ഏറ്റെടുക്കണം; പറ്റില്ലെന്ന് പറഞ്ഞപ്പോൾ രേഖകൾ പിടിച്ചെടുത്ത് ഭീഷണി; വാടകക്കെട്ടിടത്തിന്റെ താക്കോൽ നൽകാതെ ചെക്കിൽ ഒപ്പിട്ടുവാങ്ങാനും ശ്രമിച്ചു; നിലമ്പൂരിലെ പാട്ണറെ ബോബി ചെമ്മണ്ണൂർ കൈകാര്യം ചെയ്യുന്നത് ഇങ്ങനെ; പരാതിയിൽ മൗനം ദീക്ഷിച്ച് പൊലീസും

February 03, 2016

മലപ്പുറം: ജുവലറി മുതലാളി ബോബി ചെമ്മണ്ണൂരിനെതിരെ ബിസിനസ് പങ്കാളിയുടെ പരാതി. ജൂവലറിയുടെ കടബാധ്യത പാട്ട്ണറുടെ തലയിൽകെട്ടിവെക്കുകയും, ഇത് അംഗീകരിക്കാതെ വന്നപ്പോൾ ചെക്കും മറ്റു വിലപിടിപ്പുള്ള രേഖകളും ലോക്കറിൽ നിന്നും ബോബിയുടെ ഗുണ്ടകൾ അടിച്ചുമാറ്റിയതായി കാ...

ബാറുകൾ തുറക്കാമെന്ന് ആർക്കും ഉറപ്പ് നൽകിയിട്ടില്ല; എൽഡിഎഫ് മദ്യനയം തീരുമാനിക്കുക ശാസ്ത്രീയമായ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ; പാർട്ടിയെ സ്‌നേഹിക്കുന്ന ലക്ഷങ്ങൾ ഉള്ളപ്പോൾ ഫണ്ടിന് ബാഹ്യസഹായം വേണ്ട: ബാർ വിവാദങ്ങളിൽ പിണറായിക്ക് പറയാനുള്ളത്

February 02, 2016

തൃശൂർ: അടുത്ത തവണ ഇടതുമുന്നണി അധികാരത്തിൽ വന്നാൽ പൂട്ടിപ്പോയ ബാറുകളെല്ലാം തുറന്നുകൊടുക്കുമെന്ന പ്രചാരണത്തിനെതിരെ സിപിഐ(എം) പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയൻ രംഗത്ത്. ബാറുകൾ തുറക്കാമെന്ന് തങ്ങൾ ആർക്കും ഒരു ഉറപ്പുനൽകിയിട്ടില്ലെന്നും, യുഡിഎഫിനെപ്പോലെ കോ...

ലക്ഷ്യമിടുന്നത് ക്രിസ്ത്യാനികളെ ഒപ്പം കൂട്ടിയുള്ള രാഷ്ട്രീയം; ഭീകരവാദികൾ കൈവെട്ടിയ ന്യൂമാൻ കോളേജ് അദ്ധ്യാപകനെ വീട്ടിൽ സന്ദർശിച്ച് കുമ്മനം; മെത്രാന്മാരെ കണ്ട ശേഷമുള്ള സന്ദർശനം വ്യക്തമാക്കുന്നത് ഹിന്ദു-ക്രൈസ്തവ സഖ്യം തന്നെ

February 02, 2016

കൊച്ചി: ഗോവാ മോഡലിൽ കേരളത്തിൽ ചുവടുറപ്പിക്കാനാണ് ബിജെപിയുടെ ശ്രമം. ഹൈന്ദവ വർഗ്ഗീയതയിലൂടെ മാത്രം കേരളത്തെ പിടിക്കാൻ കഴിയില്ല. ഇവിടെ ഹൈന്ദവർക്കൊപ്പം മറ്റ് മതവിഭാഗങ്ങളും സജീവമാണ്. മുന്നണി രാഷ്ട്രീയത്തിന്റെ ചേരുവകൾ ഈ ന്യൂനപക്ഷ വർഗ്ഗീയതയെയാണ് അധികാരം പിടി...

സരിതയുടെ വെളിപ്പെടുത്തലുകൾക്ക് പിന്നിൽ ബാറുടമകൾ തന്നെ; സർക്കാരിനെ അട്ടിമറിച്ചാൽ ബാറുകൾ തുറക്കുമെന്ന പ്രതീക്ഷ നൽകിയത് ജയരാജൻ; പി സി ജോർജ് തിരക്കഥ എഴുതിയപ്പോൾ ഗണേശൻ ധൈര്യം പകർന്നു; അഞ്ച് കോടി ഉറപ്പിച്ചത് പിള്ളയുടെ മധ്യസ്ഥതയിൽ; ബാബുവുമായി തെറ്റിയ ബിനോയിക്കെതിരെയുള്ള കേസുകൾ പൊടി തട്ടി എടുക്കുന്നു

January 31, 2016

തിരുവനന്തപുരം: സരിത പറഞ്ഞത് മുഴുവൻ നുണയാണെന്ന് ഉമ്മൻ ചാണ്ടി ആരോപിക്കുമ്പോഴും സാഹചര്യങ്ങൾ തെളിയിക്കുന്നത് ഭൂരിപക്ഷം കാര്യങ്ങളും സത്യം ആണെന്ന് തന്നെയാണ്. പറഞ്ഞതിൽ പലതിനും തെളിവ് ഹാജരാക്കാൻ സരിതയ്ക്ക് സാധിക്കുമെന്ന വിശ്വാസം പക്ഷേ ആർക്കുമില്ല. എന്നാൽ വിശ...

ഉമ്മൻ ചാണ്ടിയെ വിശ്വസിക്കരുതെന്ന് കെ കരുണാകരൻ എപ്പോഴും പറയുമായിരുന്നു; സരിതയെയും ചാണ്ടി ചതിച്ചെന്ന് പാവം പയ്യൻ ആന്റോ; സരിത ഇപ്പോൾ പറയുന്നത് സത്യമെന്ന് ശ്രീധരൻ നായർ: സോളാർ തട്ടിപ്പിലെ മറ്റ് കഥാപാത്രങ്ങൾക്ക് പറയാനുള്ളത് ഇങ്ങനെ

January 31, 2016

കൊച്ചി: സരിതയും ബിജുരാധാകൃഷ്ണനും മാത്രമല്ലല്ലോ സോളാർ കുംഭകോണത്തിലുള്ളത്. പണം നഷ്ടപ്പെട്ടവരും ഇടനിലക്കാരായവും ഇഷ്ടം പോലെ. സരിതയുടെ മനം മാറ്റത്തിനുശേഷവും ഇവരിൽ ഭൂരിഭാഗവും ആ നിലപാടിൻെ സ്വാഗതം ചെയ്യുകയാണ്. ഇവരൊക്കെ പറയുന്ന സാഹചര്യത്തെളിവുകൾ മുഴുവൻ ഉമ്മൻ ...

ബിജെപി - ക്രൈസ്തവ ഐക്യസാധ്യത വീണ്ടും; കുമ്മനം രാജശേഖരന് വിരുന്നൊരുക്കി മാർ ആൻഡ്രൂസ് താഴത്ത്; മാണിയുടെ അമിത് ഷാ കൂടിക്കാഴ്‌ച്ചയും നിർണ്ണായകം

January 31, 2016

തൃശ്ശൂർ: സോളാരും ബാർകോഴയുമായി പ്രതിസന്ധിയിലായി കോൺഗ്രസ് ഒരു വശത്ത്, ലാവലിനും കരിതൂർ മാനോജ് വധക്കേസിലും കുടുങ്ങിയ സിപിഐ(എം) മറ്റൊരു വശത്ത്. സംസ്ഥാനത്ത് എല്ലാം കൊണ്ടും സവിശേഷമായ രാഷ്ട്രീയ സാഹചര്യമാണ് നിലവിലുള്ളത്. മൂന്നാം മുന്നണിയുമായി എത്തിയ ബിജെപി പ്...

കാരണം കാണിക്കൽ നോട്ടീസ് തനിക്ക് കിട്ടുന്നതിന് മുമ്പ് പത്രത്തിൽ അടിച്ചുവന്നു; ലക്ഷ്യം മാനഹാനിയുണ്ടാക്കുക തന്നെയെന്ന് വ്യക്തം; എട്ട് വർഷം മുമ്പത്തെ അവധിക്കാര്യത്തിൻ മേലുള്ള ചീഫ് സെക്രട്ടറിയുടെ നടപടി ശുപാർശയെ നിയമപരമായി നേരിടാനുറച്ച് ജേക്കബ് തോമസ്; ഡിജിപിയുടെ ആദ്യ പ്രതികരണം മറുനാടൻ മലയാളിക്ക്

January 28, 2016

തിരുവനന്തപുരം: പൊലീസ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ സിഎംഡിയും ഡിജിപിയുമായ ജേക്കബ് തോമസിനെതിരെ നടപടിയെടുക്കാനുള്ള നീക്കം സജീവമാണ്. അദ്ദേഹത്തിന് കാരണം കാണിക്കൽ നോട്ടീസും ഡിജിപി സെൻകുമാർ നൽകി കഴിഞ്ഞു. നേരത്തെ ഫയർഫോഴ്‌സ് മേധാവി സ്ഥാനം ഒഴിഞ്ഞ ശേഷം നടത്തിയ ചില പാ...

നടപടിയെടുക്കാൻ ശ്രമിക്കുന്നത് അഴിമതിക്ക് എതിരെ സംസാരിച്ചതിന്; ആർക്കെതിരേയും ഒന്നും പറഞ്ഞിട്ടുമില്ല; ഡിജിപിയുടെ കാരണം കാണിക്കൽ നോട്ടീസിൽ മറുനാടനോട് ടോമിൻ തച്ചങ്കരി പ്രതികരിച്ചത് ഇങ്ങനെ

January 28, 2016

തിരുവനന്തപുരം: അഴിമതിക്ക് എതിരെ സംസാരിച്ചതിനാണ് തനിക്കെതിരെ അച്ചടക്ക നടപടിക്ക് ശ്രമം നടക്കുന്നതെന്ന് എഡിജിപി ടോമിൻ തച്ചങ്കരി. കൺസ്യൂമർ ഫെഡിലെ അഴിമതി പുറത്തുകൊണ്ടു വന്നത് താനാണ്. ആർക്കെതിരേയും ഒന്നും പറഞ്ഞിട്ടില്ല. അറു മാസം മുമ്പാണ് താൻ സ്ഥാനം ഒഴിഞ്ഞത...

ചീഫ് സെക്രട്ടറിക്ക് ഇനിയും വാടക വീട്ടിൽ കഴിയാനാണ് വിധി! ഒന്നേമുക്കാൽ കോടിയുടെ ഔദ്യോഗിക വസതി ഐഎഎസ് അസോസിയേഷൻ തട്ടിയെടുത്തു; പാലുകാച്ചലും പൂജയും നാളെ

January 20, 2016

തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് മാസങ്ങളേ ഉള്ളൂ. ആരേയും തൃപ്തിപ്പെടുത്താതിരിക്കാൻ സർക്കാരിന് കഴിയില്ല. പ്രത്യേകിച്ച് ഉദ്യോഗസ്ഥരെ. കണക്കെണിയിൽ നിൽക്കുമ്പോഴും ജീവനക്കാരുടെ ശമ്പള പരിഷ്‌കരണത്തിന് സർക്കാർ തയ്യാറാകുന്നത് അതുകൊണ്ടാണ്. ഉദ്യോഗസ്ഥരെക്കാൾ പ്രധാ...

MNM Recommends

Loading...
Loading...