1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
02
Thursday

ഫയർവിങ്‌സിനെ ചൊല്ലി പെന്തകോസ്തുകാർക്കിടയിൽ തമ്മിലടി; ബിനോയ് കൊട്ടാരക്കരയുടെ ഭാര്യയുടെ മരണം വിവാദമാക്കുന്നത് സഭയെ തകർക്കാനോ? രേഷ്മയുടേതു കൊലപാതകമെന്ന വാദം ഗൂഢാലോചനയെന്ന് ആരോപണം; സത്യാനേഷ്വിയും ജസ്റ്റീസ് ഫോർ രേഷ്മ കൂട്ടായ്മയും തമ്മിൽ സൈബർ യുദ്ധം

October 20, 2015

തിരുവനന്തപുരം: ഫയർ വിങ്‌സ് പാസ്റ്റർ ബിനോയ് കൊട്ടാരക്കരയുടെ ഭാര്യ രേഷ്മയുടെ മരണവുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തിലെ പെന്തകോസ്ത് ഗ്രൂപ്പുകളിൽ തമ്മിലടി രൂക്ഷമാകുന്നു. ജസ്റ്റീസ് ഫോർ രേഷ്മയെന്ന ഗ്രൂപ്പിന്റെ ആരോപണങ്ങൾ പരസ്യമായി വിമർശിച്ച് മറ്റൊരു കൂട്ടം...

മൊയ്തീൻ ബോക്‌സോഫീസ് റെക്കോർഡ് തകർത്തതോടെ അണിയറ ശിൽപ്പികൾ തമ്മിൽ ലാഭം വീതം വെയ്ക്കുന്നതിനെ ചൊല്ലി ഉഗ്രൻ തർക്കം; നിർമ്മാതാവിനെ തേടി എത്തിയ കോടതി നോട്ടീസ് മടങ്ങി; സിനിമയ്ക്ക് പണം മുടക്കി ലാഭം ഉണ്ടായിട്ടും പണി കിട്ടിയ വേദനയിൽ അമേരിക്കൻ മലയാളി

October 19, 2015

തിരുവനന്തപുരം: സിനിമാക്കാരോട് ആരാധനയുമായി നടക്കുന്ന പ്രവാസി മലയാളികളെ പ്രലോഭിപ്പിച്ച് വൻതോതിൽ മുതൽ മുടക്കി നഷ്ടം ഉണ്ടാക്കുന്ന മാഫിയ സംഘങ്ങൾ സിനിമ ലോകത്ത് സജീവം ആണെന്ന് എല്ലാവർക്കുമാറിയാം. അത്തരം പ്രലോഭനങ്ങളിൽ വീണ് എടുക്കപ്പെടുന്ന സിനിമകളിൽ വിരലിൽ എണ്...

മൂന്ന് പതിറ്റാണ്ട് ജോലി ചെയ്തിട്ടും ഋഷിരാജ് സിംഗിന് നയാപൈസ സമ്പാദ്യമില്ല; തച്ചങ്കരിക്ക് ആകെയുള്ള സ്വത്ത് 28 ലക്ഷം മാത്രം! ഐപിഎസ് കിട്ടി രണ്ട് വർഷം കഴിഞ്ഞിട്ടും മെറിൻ ജോസഫ് സ്വത്ത് വെളിപ്പെടുത്തിയില്ല: ഐപിഎസുകാർ വെറും പട്ടിണിപ്പാവങ്ങളോ?

October 19, 2015

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് പൊടിപാറി നിൽക്കുന്ന സമയമാണ് ഇപ്പോൾ. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഓരോ സ്ഥാനാർത്ഥിയും സ്വത്ത് വിവരം വെളിപ്പെടുത്തുമ്പോൾ ഒരിക്കലും അവരുടെ ശരിക്കുള്ള ആസ്തി വെളിപ്പെടുത്താറില്ലെന്നത് പതിവ് പല്ലവിയാണ്. ഇക്കാര്യം നാട്ടുകാ...

ഓൺലൈനിലൂടെ ടിക്കറ്റ് ബുക്ക് ചെയ്തു; യാത്രാ തീയിതി മാറ്റാനായി നോക്കിയപ്പോൾ ടിക്കറ്റ് ക്യാൻസൽഡ്; വിമാന യാത്രക്കാർക്കു ഭീഷണിയായി തട്ടിപ്പിന്റെ പുതിയ പതിപ്പ്; ഇൻഡിഗോയേയും സന്തോഷിനേയും പറ്റിച്ച് വിരുതന്മാർ കാശ് അടിച്ചെടുത്തത് ഇങ്ങനെ

October 16, 2015

ഇടുക്കി: വിദേശത്ത് ചോര നീരാക്കി ജീവിക്കാൻ തത്രപ്പെടുന്ന മലയാളികൾക്ക് കരുതിയിരിക്കാൻ മുന്നറിയിപ്പുമായി മറ്റൊരു തട്ടിപ്പു കൂടി പുറത്തുവരുന്നു. നാട്ടിലെത്തി മടങ്ങാൻ മൂന്നു മാസം മുമ്പേ ഓൺലൈൻ വഴി വിമാന ടിക്കറ്റ് എടുത്തു കാത്തിരുന്ന ദുബൈ മലയാളി കുടുംബത്തിന...

കേരളത്തിലെ സഭയെ ആഗോള സഭയാക്കാൻ ഇറങ്ങിയ സീറോ മലബാർ സഭയ്ക്ക് പണി കിട്ടുമോ? പാലാക്കാരനായ മലയാളി വൈദികൻ പ്രായപൂർത്തിയാകാത്തെ പെൺകുട്ടിയെ പീഡിപ്പിച്ചതിന് ഷിക്കാഗോ രൂപത 30 കോടി നൽകണമെന്ന് ആവശ്യപ്പെട്ട് ഫ്‌ലോറിഡ കോടതിയിൽ കേസ്; കേസായപ്പോൾ വൈദികൻ മുങ്ങിയതായി സൂചന

October 14, 2015

ഫ്‌ലോറിഡ: മാർത്തോമ ശ്ലീഹ ഇന്ത്യയിൽ എത്തി സ്ഥാപിച്ച സഭയാണ് കേരളത്തിലെ സീറോ മലബാർ സഭ. പോർച്ചുഗീസുകാർ എത്തുന്നതുവരെ ഇന്ത്യയിലെ ഔദ്യോഗിക കത്തോലിക്ക സഭ ആയിരുന്നു ഇത്. പോർച്ചുഗീസുകാരുടെ വരവോടെ കേരളത്തിന്റെ ഒരു ഭാഗത്ത് മാത്രമായി ഒതുങ്ങിയ സഭ വർഷങ്ങൾക്ക് ശേഷ...

തദ്ദേശത്തിലെ ബലാബലത്തിന്‌ കോൺഗ്രസ് ചാനലിനെ പ്രതീക്ഷിക്കേണ്ട! എന്ന് സ്വന്തം വോട്ടറുമായി മുന്നോട്ട് പോകാൻ സാങ്കേതിക തടസ്സം; സുധീരൻ-ഹസ്സൻ പോരിൽ ജയ്ഹിന്ദിൽ പ്രതിസന്ധി രൂക്ഷം; പ്രചരണച്ചൂടിൽ ശമ്പളം നൽകാനും ആരുമില്ല

October 14, 2015

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തുമ്പോഴാണ് കേരളത്തിലെ ചാനൽ രാഷ്ട്രീയം മറനീക്കി പുറത്ത് വരുന്നത്. തെരഞ്ഞെടുപ്പുകളിൽ വോട്ടർമാരെ സ്വാധീനിക്കുക തന്നെയാണ് രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിലുള്ള ടിവി ചാനലുകളുടെ മുഖ്യ ലക്ഷ്യം. സിപിഎമ്മിന് കൈരള...

നൂറോളം ആനകളെ വെടിവച്ച് കൊന്ന കുപ്രസിദ്ധ ആനവേട്ടക്കാരൻ കമ്പംമെട്ട് ബാബു പിടിയിൽ; കൊലപ്പെടുത്തിയ ആനകൾ ഏറെയും കുമളി - രാജപാളയം മേഖലയിൽ; അജി ബ്രൈറ്റിനു ഇയാൾ കൈമാറിയത് 30 കിലോ ആനക്കൊമ്പ്; പൂയംകുട്ടി ആനവേട്ടക്കേസിലെ നിർണ്ണായക അറസ്റ്റ്

October 14, 2015

കോതമംഗലം: പൂയംകുട്ടി ആനവേട്ടക്കേസുമായി ബന്ധപ്പെട്ട് കുപ്രസിദ്ധ ആനവേട്ടക്കാരൻ കമ്പംമേട്ട് ബാബു പടിയിൽ. ഇടമലയാർ ആനവേട്ട കേസന്വേഷണസംഘമാണ് ഇയാളെ കുമളിയിൽ നിന്നും പിടികൂടിയത്. ഇന്ന് പീരുമേട് കോടതിയിൽ ഹാജരാക്കും. നേരത്തെ ഈ കേസിൽ പിടിയിലായ തിരുവനന്തപുരം സ്വ...

തിരിച്ചടി മറികടക്കാൻ തട്ടിപ്പ് കമ്പനികളുണ്ടാക്കി; വിശ്വസ്തരെ ഡയറക്ടർമാരുമാക്കി; കള്ളിപൊളിഞ്ഞപ്പോൾ എല്ലാവരും നാടുവിട്ടു; 1000 കോടിയുടെ ജാമ്യത്തുക കണ്ടെത്താൻ വഴികളില്ലാതെ അറ്റ്‌ലസ് ഗ്രൂപ്പ്; രാമചന്ദ്രന്റെ ജയിൽ മോചനം ഉടൻ നടക്കില്ല; നട്ടംതിരിയുന്ന ജീവനക്കാരുടെ ദുരിതം കാണാതെ മലയാളി കൂട്ടായ്മകളും

October 13, 2015

ദുബായ്‌: അറ്റ്‌ലസ് രാമചന്ദ്രനെ അഴിക്കുള്ളിലാക്കിയത് സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് രക്ഷപ്പെടാൻ നടത്തിയ കള്ളക്കളികൾ തന്നെ. ഇന്ത്യയിലെ ഓഹരി നിക്ഷേപം പൊളിഞ്ഞതോടെ മൂന്ന് തട്ടിപ്പ് കമ്പനികളുണ്ടാക്കി ഗൾഫിൽ നിന്ന് ഫണ്ട് കണ്ടെത്താൻ രാമചന്ദ്രൻ ശ്രമിച്ചിരുന്ന...

നിക്ഷേപകർ ഇടഞ്ഞു ; മറ്റു വഴിയില്ലാതെ ടി.വി.ന്യൂ ചെയർമാൻ സ്ഥാനം രാജി വച്ച് കൊളംബോ കുട മുതലാളി കെ.എൻ.മർസൂക്ക് ; ഡയറക്ടർ ബോർഡ് പുറത്താക്കാനിരിക്കെയാണ് രാജി സമർപ്പിച്ച് തടിയൂരിയത് ; ഇതുവരെ ചെയ്ത 'സഹായ'ങ്ങൾക്ക് നന്ദി അറിയിച്ച് ഡയറക്ടർ ബോർഡ്

October 13, 2015

കൊച്ചി: കേരള ചേമ്പർ ഓഫ് കൊമോഴ്‌സ് ആൻഡ് ഇൻഡസ്ട്രീസിന്റെ ഫണ്ട് ഡയറക്ടർ ബോർഡ് അനുമതിയില്ലെതെ ഇന്ത്യാ മിഡിൽ ഈസ്റ്റ് ബ്രോഡ് കാസ്റ്റിങ് ലിമിറ്റഡ് എന്ന കമ്പനിയിലേക്ക് വഴിമാറ്റി ചെലവഴിച്ച കേസിൽ ഒന്നാം പ്രതിയായ കെ.എൻ.മർസൂക്ക് ചാനൽ ചെയർമാനായി തുടരുന്നതിനെതിരെ...

പാവങ്ങളുടെ പടത്തലവൻ മുന്നിൽ നിന്ന് പട നയിച്ചപ്പോൾ വെള്ളാപ്പള്ളി നിലംപരിശായി; തദ്ദേശത്തിൽ വിജയം നേടിയാൽ വി എസ് വീണ്ടും പോളിറ്റ് ബ്യൂറോയിലേക്ക്? നിർണായക തീരുമാനം കൊൽക്കത്ത പ്ലീനത്തിൽ; നിയമസഭയിലും നായകനാകും

October 12, 2015

തിരുവനന്തപുരം: ആലപ്പുഴയിൽ സിപിഐ(എം) സംസ്ഥാന സമ്മേളനത്തിൽ പ്രതിനിധികളുടെ രൂക്ഷമായ വിമർശനങ്ങൾ താങ്ങാൻ കഴിയാതെ 93 വയസുകാരനായ കമ്മ്യൂണിസ്റ്റ് സഖാവ് വി എസ് അച്യുതാനന്ദൻ വേദി വിട്ട് ഇറങ്ങിയപ്പോൾ കേരളവും ഒപ്പം ആ വേദിയിൽ നിന്നും പുറത്തേക്കിറങ്ങി എന്നു പറഞ്ഞാ...

രാമചന്ദ്രനും മകളും ജയിലിൽ തന്നെ; കേസ് ഉണ്ടായപ്പോഴേ മകൻ അമേരിക്കയിലേക്ക് മുങ്ങി; ജീവനക്കാർക്ക് നൽകിയ ശമ്പളം തിരിച്ചെടുത്തു; കറന്റും വെള്ളവും ഇല്ലാതെ താമസ സ്ഥലങ്ങൾ; ദുബായിലെ അറ്റ്‌ലസ് ജീവനക്കാർക്ക് നരകയാതന

October 12, 2015

തിരുവനന്തപുരം: ആയിരക്കണക്കിന് കോടികൾ ബാങ്കിൽ നിന്നും ലോണെടുത്ത ശേഷം തിരിച്ചടയ്ക്കാത്തതിന്റെ പേരിൽ പ്രമുഖ പ്രവാസി വ്യവസായി അറ്റ്‌ലസ് രാമചന്ദ്രനെ ദുബായ് പൊലീസ് അറസ്റ്റു ചെയ്തുവെന്ന വാർത്ത മലയാളികൾ ഞെട്ടലോടെയാണ് കേട്ടത്. ഓഗസ്റ്റ് മാസം 23ാം തീയ്യതിയാണ് പ...

മാണി മെത്രാന്മാരെ കണ്ട് ഉറപ്പ് വരുത്തി; ജോർജ് അച്ചന്മാരെയും: വോട്ട് വീഴുന്നത് അച്ചന്മാർ പറയുന്നിടത്ത്; മാണി സ്ഥാനാർത്ഥികളെ കൂട്ടത്തോടെ തോൽപിക്കാൻ ഇരുതല മൂർച്ചയുള്ള പദ്ധതിയുമായി ജോർജ്; മുൻ ചീഫ് വിപ്പിന്റെ തന്ത്രത്തിൽ ഉമ്മൻ ചാണ്ടി അടുപ്പക്കാർക്കും പണികിട്ടും

October 11, 2015

കോട്ടയം: ഈ പഞ്ചായത്ത് തെരഞ്ഞെടുപ്പ് പി സി ജോർജിന് അതി നിർണായകമാണ്. സ്വന്തം മണ്ഡലത്തിൽ എങ്കിലും നിർണായകമായ സ്വാധീനം ഉണ്ടെന്നു വരുത്തി തീർക്കാൻ സാധിച്ചില്ലെങ്കിൽ ജോർജ്ജിന് ആറു  മാസം കഴിഞ്ഞ് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഏതെങ്കിലും മുന്നണിയുടെ ഭാഗമാക...

സർക്കാർ മെഡിക്കൽ കോളേജിൽ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ അധികാരികൾക്ക് പിടിച്ചില്ല; പൊടിമോൻ മരിച്ചത് സർക്കാരിന്റെ അവഗണനയേറ്റു വാങ്ങി; സഹായം വാഗ്ദാനം ചെയ്ത മന്ത്രിമാർ പിൻവാങ്ങി; ചെലവേറിയ മരുന്നുകൾക്ക് പണം കണ്ടെത്താൻ കഴിയാതെ കുടുംബം ബുദ്ധിമുട്ടി

October 07, 2015

പത്തനംതിട്ട: സംസ്ഥാനത്ത് സർക്കാർ മെഡിക്കൽ കോളജിലെ ആദ്യഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ ചിറ്റാർ മീൻകുഴി വാലുപറമ്പിൽ പൊടിമോൻ മരിച്ചത് സർക്കാരിന്റെ അവഗണനയേറ്റു വാങ്ങി. പൊടിമോനെ സന്ദർശിച്ച മന്ത്രിമാർ വാരിക്കോരി സഹായം വാഗ്ദാനം ചെയ്തു മടങ്ങിയ...

യൂണിയൻ നേതാക്കൾ വീണ്ടും തോറ്റു; പെൺപിളൈ ഒരുമൈക്കാർ മുഖ്യമന്ത്രിയെ കണ്ട് ഒത്തു തീർപ്പിന് തയ്യാറാണെന്ന് അറിയിച്ചു; 350 രൂപ ദിവസക്കൂലി നൽകുമെന്ന് ഇന്നോ നാളയോ സർക്കാർ പ്രഖ്യാപിക്കും; യൂണിയൻ സമരം തുടർന്നാലും സ്ത്രീകൾ ജോലികൾ തുടരും

October 07, 2015

മൂന്നാർ: തിരുവനന്തപുരത്ത് ഇന്നു വീണ്ടും പി.എൽ.സി ചർച്ച നടക്കാനിരിക്കേ തോട്ടം തൊഴിലാളി സമരം അവസാനിക്കുമെന്ന് സൂചന. ഏതായാലും മൂന്നാറിലെ സമരക്കാര്യത്തിൽ സർക്കാരിന് അനുകൂലമായി കാര്യങ്ങൾ എത്തിക്കഴിഞ്ഞു. 350 രൂപയുടെ ദിവസക്കൂലിയെന്ന സർക്കാർ നിർദ്ദേശം പെൺപിള...

തെങ്ങിൻതോപ്പ് കാട്ടി പാടം കച്ചവടം നടത്തി പ്രവാസി മലയാളിയിൽ നിന്നു കോടികൾ തട്ടിയ എസ്എൻഡിപി കുട്ടനാട് യൂണിയൻ പ്രസിഡന്റ് മുങ്ങി; പരാതിയുമായി ചെന്നപ്പോൾ വെള്ളാപ്പള്ളിയും തുഷാറും കൈമലർത്തി

October 04, 2015

ആലപ്പുഴ: തെങ്ങിൻതോപ്പ് കാട്ടി പാടം കച്ചവടം ചെയ്തു കോടികൾ തട്ടിയ എസ് എൻ ഡി പി കുട്ടനാട് യൂണിയൻ പ്രസിഡന്റ് മുങ്ങി. തട്ടിപ്പിനിരയായ വ്യക്തി പരാതിയുമായി വെള്ളാപ്പള്ളിയെയും തുഷാർ വെള്ളാപ്പള്ളിയെയും സമീപിച്ചപ്പോൾ രണ്ടുപേരും ഒരുപോലെ കൈമലർത്തി. നേരത്തെ യോഗത്...

MNM Recommends

Loading...
Loading...