Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202026Monday

ഇ കോളി ബാക്ടീരയയുടെ അളവ് കൂടുതൽ; ഓക്‌ലന്റിലെ ബിച്ചിൽ നീന്താനിറങ്ങുന്നവർക്ക് വിലക്ക്; ജാഗ്രത പാലിക്കാൻ ജനങ്ങൾ മുന്നറിയിപ്പ്

ഇ കോളി ബാക്ടീരയയുടെ അളവ് കൂടുതൽ; ഓക്‌ലന്റിലെ ബിച്ചിൽ നീന്താനിറങ്ങുന്നവർക്ക് വിലക്ക്; ജാഗ്രത പാലിക്കാൻ ജനങ്ങൾ മുന്നറിയിപ്പ്

സ്വന്തം ലേഖകൻ

വെള്ളത്തിൽ ഇ കോളി ബാക്ടീരയയുടെ അളവ് കൂടുതൽ ആണെന്ന് കണ്ടെത്തിയതിനാൽ ഓക് ലന്റിലെ പ്രധാന ബിച്ചുകളിൽ ഇറങ്ങുന്നതിന് വിലക്കേർപ്പെടുത്തി.ഓക്ലാൻഡിന്റെ വടക്കൻ തീരത്തെ ബ്രൗൺസ് ബേ ബീച്ചിൽ ആണ് ഉയർന്ന അളവിലുള്ള ഇ.കോളി കണ്ടെത്തിയതിനെത്തുടർന്ന് ഒരു പൊതു ആരോഗ്യ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.

നോർത്ത് ഷോർ ബീച്ചിൽ താൽക്കാലിക നീന്തൽ നിരോധനം അടക്കം ചൂണ്ടിക്കാട്ടി ഓക്ലാൻഡ് കൗൺസിൽ ആണ് മുന്നറിയിപ്പ് പുറത്തിറക്കിയത്.
ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഈ ബീച്ചിൽ നീന്തരുതെന്ന് ജനങ്ങളോട് നിർദ്ദേശിക്കുന്നുണ്ട്.

ജലത്തിൽ മലീനകരണം ഉണ്ടാകാനുള്ള കാരണം വ്യക്തമല്ല. ഇതിനെക്കുറിച്ച് അന്വേഷിച്ച് ഉടൻ തന്നെ പരിഹാരം കണ്ടെത്താനുള്ള നടപടി സ്വീകരിച്ചതായി അധികൃതർ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP