Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കോവിഡ് 19: ന്യൂസിലാന്റിലെ പകുതിയോളം കുടുംബങ്ങളും മാനസികാരോഗ്യ പ്രശ്‌നങ്ങൾ നേരിടുന്നു; പുതിയ പഠന റിപ്പോർട്ട് സൂചിപ്പിക്കുന്നത് ഇങ്ങനെ

കോവിഡ് 19: ന്യൂസിലാന്റിലെ പകുതിയോളം കുടുംബങ്ങളും മാനസികാരോഗ്യ പ്രശ്‌നങ്ങൾ നേരിടുന്നു; പുതിയ പഠന റിപ്പോർട്ട് സൂചിപ്പിക്കുന്നത് ഇങ്ങനെ

സ്വന്തം ലേഖകൻ

കൊവിഡ് 19 മഹാവ്യാധിയുടെ പശ്ചാത്തലത്തിൽ മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്ന് ന്യൂസിലാന്റിലെ പകുതിയിലധികം കുടുംബങ്ങളും പറഞ്ഞതായി ഒരു പുതിയ റിപ്പോർട്ട്. ഭൂരിഭാഗം കുടുംബങ്ങളും അടുത്ത മാസങ്ങളിൽ വിഷാദം, ഉത്കണ്ഠ അല്ലെങ്കിൽ സമ്മർദ്ദം അനുഭവിച്ചതായി പനഡോളിന്റെ റിപ്പോർട്ട് വെളിപ്പെടുത്തുന്നു.

സ്ത്രീകളാണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്നതെന്ന് സൈക്കോളജിസ്റ്റ് സാറാ ചാറ്റ്‌വിൻ പറഞ്ഞു. 21 ശതമാനം പുരുഷന്മാരെ അപേക്ഷിച്ച് 28 ശതമാനം സ്ത്രീകൾ തങ്ങളുടെ ജീവിതത്തിലെ മറ്റേതൊരു സമയത്തേക്കാളും കൂടുതൽ സമ്മർദ്ദമോ ഉത്കണ്ഠയോ അനുഭവിക്കുന്നതായി റിപ്പോർട്ട് കണ്ടെത്തി.

ഇതു സംബന്ധിച്ച് എന്തെങ്കിലും ബുദ്ധിമുട്ടുള്ളവർക്ക് ചുവടെ നൽകിയിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടാം

Shine (domestic violence) - 0508 744 633
Women's Refuge - 0800 733 843 (0800 REFUGE)
Need to Talk? - Call or text 1737
What's Up - 0800 WHATS UP (0800 942 8787)
Lifeline - 0800 543 354 or (09) 5222 999 within Auckland
Youthline - 0800 376 633, text 234, email [email protected] or online chat
Samaritans - 0800 726 666
Depression Helpline - 0800 111 757
Suicide Crisis Helpline - 0508 828 865 (0508 TAUTOKO)
Shakti Community Council - 0800 742 584

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP