Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202022Tuesday

കാശ് കൊടുത്താൽ ഇനി ശുദ്ധവായുവും വാങ്ങാം; ന്യൂസിലന്റ് എയർപോർട്ടിൽ ശുദ്ധമായ ന്യൂസിലന്റ് എയർ വിലപ്പനയ്ക്ക്; 100 ഡോളറിന് ശുദ്ധവായു വില്പനയ്ക്ക് എത്തിച്ച് കിവിയാന കമ്പനി

കാശ് കൊടുത്താൽ ഇനി ശുദ്ധവായുവും വാങ്ങാം; ന്യൂസിലന്റ് എയർപോർട്ടിൽ ശുദ്ധമായ ന്യൂസിലന്റ് എയർ വിലപ്പനയ്ക്ക്; 100 ഡോളറിന് ശുദ്ധവായു വില്പനയ്ക്ക് എത്തിച്ച് കിവിയാന കമ്പനി

ണം കൊടുത്താൽ എന്തും കൺമുമ്പിലെത്തുന്ന കാലത്തിലൂടെയാണ് നമ്മൾ കടന്ന് പോകുന്നത്. ഇപ്പോളിതാ പണം കൊടുത്താൽ നിങ്ങൾക്ക് ശുദ്ധവായുവരെ നിങ്ങളുടെ കൈയിലെത്തും. മറ്റെങ്ങുമല്ല ന്യൂസിലന്റിലാണ് നല്ല ശുദ്ധമായ വായു വിലപ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്.

ഓക് ലന്റ് വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിലാണ് 100 ഡോളർ കൊടുത്താൽ നല്ല ശുദ്ധവായു ലഭിക്കുക. പ്യുർ ഫ്രഷ് ന്യൂസിലന്റ് എയർ എന്ന പേരിൽ ബോട്ടിലിനുള്ളിൽ പായ്ക്ക് ചെയ്ത രീതിയിലാണ് ശുദ്ദവായു എത്തിയിട്ടുള്ളത്. ഇതിന്റെ ഫോട്ടോകളും സോഷ്യ്ൽമീഡിയ വഴി പ്രചരിക്കുന്നുണ്ട്.

Stories you may Like

ക്യാനിനൊപ്പം വായുശ്വസിക്കാനുതകുന്ന തരത്തിലുള്ള ഒരു മുഖാവരണവും ഉണ്ടാകം. കിവിയാന എന്ന് പേരുള്ള കമ്പനിയാണ് ശുദ്ധവായു വില്പനയ്ക്ക് എത്തിച്ചത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP