Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്റ്റേറ്റ് ഹൈവേ 6 ലെ വേഗപരിധി വെട്ടിക്കുറച്ച നടപടി; വേഗപരിധി 100 ൽ നിന്ന് 80 കി.മി ആക്കി കുറച്ച നടപടിക്കെതിരെ പ്രതിഷേധവുമായി ഡ്രൈവർമാർ; നിലവിലെ വേഗപരിധി തുടരണമെന്ന നിവേദനവുമായി ഡ്രൈവർമാർ

സ്റ്റേറ്റ് ഹൈവേ 6 ലെ വേഗപരിധി വെട്ടിക്കുറച്ച നടപടി; വേഗപരിധി 100 ൽ നിന്ന് 80 കി.മി ആക്കി കുറച്ച നടപടിക്കെതിരെ പ്രതിഷേധവുമായി ഡ്രൈവർമാർ; നിലവിലെ വേഗപരിധി തുടരണമെന്ന നിവേദനവുമായി ഡ്രൈവർമാർ

സ്വന്തം ലേഖകൻ

രാജ്യത്തെ സ്റ്റേറ്റ് ഹൈവേ 6 വേഗപരിധി കുറച്ച നടപടിക്കെതിരെ ഡ്രൈവർമാരുടെ രോഷം പുകയുന്നു. ഒരാഴ്‌ച്ച മുമ്പാമ് ബ്ലെൻബം മുതൽ നെൽസൺ വരെയുള്ള ഹൈവേയിലെ വേഗപരിധി 100 ൽ നിന്ന് 80 കി.മി ആക്കി കുറച്ചത്. റോഡ് സുരക്ഷാ മേധാവികളുടെ നിരന്തരാവശ്യങ്ങളെ തുടർന്നായിരുന്നു നടപടി.

നിയന്ത്രണങ്ങളുടെ ഭാഗമായി ചില പ്രദേശത്തെ വേഗപരിധി 60 ആക്കിയും കുറച്ചിട്ടുണ്ട്. എന്നാൽ ഈ നടപടിക്കെതിരെ ഇപ്പോൾ ഡ്രൈവർമാർ ന്യൂസ്ലന്റ് ട്രാൻസ്‌പോർട്ട് ഏജൻസിക്ക് നിവേദനം സമർപ്പിച്ചിരിക്കുകയാണ്. ഏഴായിരത്തിലധികം ഡ്രൈവർമാരാണ് ഈ നിവേദനത്തിൽ ഒപ്പിട്ടിട്ടുള്ളത്.

അപകടങ്ങൾ തുടർക്കഥയാകുന്ന രാജ്യത്തെ ഏറ്റവും അപകട സാധ്യത യുള്ള ഹൈവേയെന്ന വിളിപ്പേരാണ് ഇതിനുള്ളതും. ഇതിൽ പൊതുജനങ്ങൾ വേഗപരിധി നിയന്ത്രണം വേണമന്നെ തീരുമാനത്തെ ആണ് അനുകൂലിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP