Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

രണ്ടാം ദിവസവും മഞ്ഞിൽ പൊതിഞ്ഞ് ഓക് ലന്റ്; മൂടൽമഞ്ഞെത്തിയതോടെ വിമാനത്താവള സർവ്വീസുകൾ ഇന്നും തടസ്സപ്പെട്ടു; ഡൊമസ്റ്റിക് സർവ്വീസുകൾ റദ്ദാക്കി; ഗാതഗാത സർവ്വീസുകളും താളംതെറ്റുന്നു

രണ്ടാം ദിവസവും മഞ്ഞിൽ പൊതിഞ്ഞ് ഓക് ലന്റ്; മൂടൽമഞ്ഞെത്തിയതോടെ വിമാനത്താവള സർവ്വീസുകൾ ഇന്നും തടസ്സപ്പെട്ടു; ഡൊമസ്റ്റിക് സർവ്വീസുകൾ റദ്ദാക്കി; ഗാതഗാത സർവ്വീസുകളും താളംതെറ്റുന്നു

ക് ലന്റിലെ ജനതയ്ക്ക് മഞ്ഞിൽ പൊതിഞ്ഞ പ്രഭാതങ്ങളാണ് രണ്ട് ദിവസമാണ് കണികണ്ട് ഉണരുന്നത്. മിക്ക പ്രദേശങ്ങളിലും മൂടൽമഞ്ഞിൽ മൂടിയതോടെ വിമന സർവ്വീസുകൾ അടക്കം താളംതെറ്റിയിരിക്കുകയാണ്.

ഇന്നലെയും ഇ്ന്നുമായി രാവിലെയുള്ള സർവ്വീസുകൾ മിക്കവയും റദ്ദാക്കി. ഉന്നും രാവിലെ 10.30 വരെ സർവ്വീസുകൾ ക്രമം തെറ്റും. മാത്രമല്ല ഡൊമസ്റ്റിക് സർവ്വീസുകൾ പൂർണമായും ഒഴിവാക്കുമ്പോൾ അന്തർദേശിയ സർവ്വീസുകൾ ബാധിച്ചിട്ടില്ല.

ഓക് ലന്റ് വിമാനത്താവളത്തിൽ നിന്നുള്ള 56 ഡൊമസ്റ്റിക് സർവ്വീസുകൾ റദ്ദ് ചെയ്യുകയും 22 സർവ്വീസുകൾ കാലതാമസം നേരിടുമെന്നും അറിയിച്ചിച്ചുണ്ട്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP