Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കൊറോണാ വൈറസ്: ആളുകൾക്ക് ഇപ്പോഴും ജിപിമാരെ സന്ദർശിക്കുവാൻ ഭയം; ന്യൂസിലാന്റിൽ നിലനിൽക്കുന്നത് ഒരു കോവിഡ് കേസ് മാത്രം

കൊറോണാ വൈറസ്: ആളുകൾക്ക് ഇപ്പോഴും ജിപിമാരെ സന്ദർശിക്കുവാൻ ഭയം; ന്യൂസിലാന്റിൽ നിലനിൽക്കുന്നത് ഒരു കോവിഡ് കേസ് മാത്രം

സ്വന്തം ലേഖകൻ

ന്യൂസിലാന്റിൽ ഒരു സജീവ കേസ് മാത്രമേ അവശേഷിക്കുന്നുള്ളൂവെങ്കിലും, കോവിഡ് 19 ഭയം കാരണം ആളുകൾ ഡോക്ടറെ സന്ദർശിക്കുന്നത് വൈകിപ്പിക്കുന്നതായി ജിപികൾ. മറ്റെന്തെങ്കിലും അസുഖ ലക്ഷണങ്ങൾ കാണിക്കുമ്പോഴും മരുന്നു വാങ്ങാതെ വീട്ടിൽ തന്നെ കഴിച്ചു കൂട്ടുകയാണ് ചെയ്യുന്നത്. പലരും ശാരീരിക അസ്വാസ്ഥ്യങ്ങൾ രൂക്ഷമാകുമ്പോഴാണ് ജിപിമാരെ തേടി എത്തുന്നത്.

ഇത്തരത്തിൽ കോവിഡ് 19നെ അനാവശ്യമായി ഭയക്കുന്നത് മാറ്റിവെക്കണമെന്ന് ഓക്ലാലാന്റിലെ ഒരു മാതാവ് പറയുന്നു. കാരണം, ഇതുപോലെ അനാവശ്യമായി ഭയപ്പെട്ടതു കാരണം തന്റെ മകളുടെ ജീവൻ തന്നെ അപകടത്തിലാക്കിയെന്നും അവർ കൂട്ടിച്ചേർത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP