Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202019Saturday

നാലു ദിവസത്തെ ഇടവേളയ്ക്കു ശേഷം ന്യൂസിലാന്റിൽ ഇന്ന് ഒരു കൊവിഡ് കേസ്; പുതിയ കേസിന് രോഗം പകർന്നത് സമ്പർക്കത്തിലൂടെ

നാലു ദിവസത്തെ ഇടവേളയ്ക്കു ശേഷം ന്യൂസിലാന്റിൽ ഇന്ന് ഒരു കൊവിഡ് കേസ്; പുതിയ കേസിന് രോഗം പകർന്നത് സമ്പർക്കത്തിലൂടെ

സ്വന്തം ലേഖകൻ

ക്ലാൻഡിലെ സെന്റ് മാർഗരറ്റ്‌സ് ക്ലസ്റ്ററുമായി ബന്ധിപ്പിച്ച ഒരു പുതിയ കോവിഡ്19 കേസ് ഇന്ന് ന്യൂസിലന്റിൽ രേഖപ്പെടുത്തി. നേരത്തെയുള്ള രേഖപ്പെടുത്തിയിട്ടുള്ള ഒരു കേസിന്റെ ഗാർഹിക ബന്ധത്തിലൂടെയാണ് പുതിയ കേസ് എന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

പുതിയ രാജ്യത്തെ മൊത്തം സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 1504 ആയി. ഈ കേസുകളിൽ 97 ശതമാനവും ഇപ്പോൾ സുഖം പ്രാപിച്ചതായി മന്ത്രാലയം അറിയിച്ചു. 1455 പേരാണ് രോഗ മുക്തി നേടിയത്. നിലവിൽ 28 പേർ മാത്രമാണ് ചികിത്സയിൽ കഴിയുന്നത്. ഇന്നലെ 5408 കേസുകളാണ് ടെസ്റ്റ് ചെയ്തത്. 250,246 ടെസ്റ്റുകളാണ് ഇതുവരെ നടത്തിയത്.

Stories you may Like

കഴിഞ്ഞ പത്തു ദിവസത്തിനുള്ളിൽ രാജ്യത്ത് രണ്ടു കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP