Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

യൂണിയനും ന്യൂസിലന്റ് ബസ് മാനേജുമെന്റും തമ്മിലുള്ള ചർച്ചയിൽ പരിഹാരമായി; രണ്ട് ദിവസമായി തുടർന്ന ബസ് സമരം പിൻവലിച്ചു; യാത്രക്കാരുടെ യാത്രാ ദുരിതത്തിന് വിരാമം

യൂണിയനും ന്യൂസിലന്റ് ബസ് മാനേജുമെന്റും തമ്മിലുള്ള ചർച്ചയിൽ പരിഹാരമായി; രണ്ട് ദിവസമായി തുടർന്ന ബസ് സമരം പിൻവലിച്ചു; യാത്രക്കാരുടെ യാത്രാ ദുരിതത്തിന് വിരാമം

സേവന വേതന വ്യവസ്ഥകളുടെ പേരിൽ ഓക്ലന്റിലെ ബസ് ഡ്രൈവർമാർ നടത്തി വന്ന സമരം പിൻവലിച്ചു. യൂണിയനും ന്യൂസിലന്റ് ബസ് മാനേജുമെന്റും തമ്മിൽ നടത്തിയ ചർച്ചയിൽ പരിഹാരം ആയതിനെ തുടർന്നാണ് സമരം പിൻവലിച്ചത്.

സിടിയു, ന്യൂസിലന്റ് ബസ്, ഫസ്റ്റ് യൂണിയൻ എന്നീ സംഘടനകളിലെ നേതാക്കൾ പങ്കെടുത്ത യോഗത്തിൽ അടുത്ത രണ്ട് വർഷത്തെ കോൺട്രാക്ടിൽ ഒപ്പുവക്കുകയും ഇവര് തമ്മിലുള്ള തർക്കത്തിന് പരിഹാരം കണ്ടെത്തുകയും ചെയ്തു.

ഇതോടെ ഒരാഴ്‌ച്ച നീണ്ട് നില്‌കേണ്ടിയിരുന്ന ബസ് യാത്ര ക്ലേശത്തിന് പരിഹാരമായി. ചർച്ചയിൽ ഒപ്പുവച്ച വേതനവ്യവസ്ഥകളുടെ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.രണ്ട് ദിവസമായി നടന്ന് വന്ന സമരം മൂലം 59 ട്രിപ്പുകളാണ് റദ്ദാക്കിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP