Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ന്യൂസിലാന്റിലെ ഓക്ക്‌ലാന്റിൽ ബസ് മരത്തിലിടിച്ച് ഒരാൾക്ക് പരിക്ക്; അപകട കാരണം ബസ് റോഡിൽ നിന്നും തെന്നി മാറിയത്

ന്യൂസിലാന്റിലെ ഓക്ക്‌ലാന്റിൽ ബസ് മരത്തിലിടിച്ച് ഒരാൾക്ക് പരിക്ക്; അപകട കാരണം ബസ് റോഡിൽ നിന്നും തെന്നി മാറിയത്

സ്വന്തം ലേഖകൻ

കിഴക്കൻ ഓക്ക്ലാൻഡിൽ ബസ് റോഡിൽ നിന്ന് തെന്നിമാറി മരത്തിൽ ഇടിച്ചു. തിങ്കളാഴ്ച വൈകുന്നേരം ഏഴു മണിയോടെയായിരുന്നു സംഭവം. ഉടൻ തന്നെഗ്ലെൻഡോവിയിലെ റിഡൽ റോഡിലേക്ക് അടിയന്തര സേവനങ്ങൾ പാഞ്ഞെത്തുകയും രക്ഷാ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു.

ഡ്രൈവർക്ക് പരിക്കില്ലെന്നും അതേസമയം, വാഹനത്തിൽ ഓൺബോർഡില് ഉണ്ടായിരുന്ന മറ്റൊരാൾക്ക് നിസാര പരിക്കുകളുണ്ടെന്നും പൊലീസ് പറഞ്ഞു. അപകടത്തെ തുടർന്ന് പ്രദേശത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP