News+
-
കോവിഡ് വാക്സിനേഷൻ എടുക്കാൻ വിസമ്മതിക്കുന്ന അദ്ധ്യാപകർക്ക് നവംബർ 15ന് ശേഷം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനമില്ല; ഓക് ലന്റിൽ പ്രൈമറി സ്കൂളുകൾ അടുത്ത മാസം പകുതിയോടെ തുറന്നേക്കും
October 28, 2021അടുത്ത മാസം ഓക്ക്ലൻഡിൽ തുറക്കുന്ന പ്രൈമറി സ്കൂളുകൾക്കുള്ള നടപടി ക്രമങ്ങൾ ചർച്ച ചെയ്യാൻ പ്രിൻസിപ്പൽമാരുടെ സംഘം സർക്കാർ ഉദ്യോഗസ്ഥരുമായി ഓൺലൈനിൽ കൂടിക്കാഴ്ച നടത്തി.കോവിഡ് -19 കേസുകളുടെ എണ്ണം അനുസരിച്ച് പ്രൈമറി, ഇന്റർമീഡിയറ്റ് സ്കൂളുകളും നവംബർ 15 ന് വ...
-
വാക്സിൻ സർട്ടിഫിക്കറ്റ് നിർബന്ധമുള്ള മേഖലകളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ പൂർണ്ണമായും വാക്സിനേഷൻ എടുത്തിരിക്കണം; ന്യൂസിലന്റിൽ തൊഴിലാളികൾക്കിടയിലും വാക്സിൻ നിർബന്ധമാക്കി പ്രധാനമന്ത്രി
October 26, 2021ന്യൂസിലാൻഡ് ഗവൺമെന്റ് പുതിയ COVID-19 വാക്സിൻ നിബന്ധനകൾ പ്രഖ്യാപിച്ചു, അതായത് ഏകദേശം 40% തൊഴിലാളികൾക്ക് ഇപ്പോൾ വാക്സിൻ നേടിയിരിക്കണമെന്നതാണ് ഇതിൽ പ്രധാനം. അതായത് വാക്സിൻ സർട്ടിഫിക്കറ്റ് ആവശ്യമുള്ള ഏതൊരു ബിസിനസ്സിലെയും തൊഴിലാളികൾ പൂർണ്ണമായും വാക്സിന...
-
ന്യൂസിലന്റിലെ രോഗ്യ പ്രവർത്തകർക്ക് കോവിഡ് വാക്സിന്റെ ഒന്നും രണ്ടും ഡോസുകൾ ലഭിക്കാനുള്ള സമയപരിധി നീട്ടി;നവംബർ 15-നുള്ളിൽ ആദ്യ ഡോസും ജനുവരി 1-ന് രണ്ടാം ഡോസും നേടിയിരിക്കണം
October 23, 2021കൊറോണ വൈറസിനെതിരെ പ്രതിരോധ കുത്തിവയ്പ് എടുക്കാൻ ഉടൻ തന്നെ ആരോഗ്യ പ്രവർത്തകരും അദ്ധ്യാപകരും തയ്യാറാകണമെന്ന് അധികൃതരുടെ മുന്നറിയിപ്പ് എ്ത്തിയത് കഴിഞ്ഞ ദിവസമാണ്. കാരണം പുതിയ വാക്സിൻ നയം അനുസരിച്ച, ഡോക്ടർമാർ, ഫാർമസിസ്റ്റുകൾ, കമ്മ്യൂണിറ്റി നഴ്സുമാർ, മറ്റ്...
-
90 ശതമാനം വാക്സിനേഷൻ പൂർത്തിയാക്കിയാൽ അലർട്ട് ലെവൽ ചട്ടക്കൂടിന് പകരം പുതിയ ട്രാഫിക് ലൈറ്റ് സംവിധാനം; കുത്തിവയ്പ്പ് നേടിയവർക്കും നേടാത്തവർക്കും വ്യത്യസ്ത നിയമങ്ങൾ; ന്യൂസിലന്റിലെ പുതിയ നിയമമാറ്റം ഇങ്ങനെ
October 22, 2021രാജ്യത്തെ ജനങ്ങളെ കോവിഡ് -19 ൽ നിന്ന് സംരക്ഷിക്കുന്നതിനായി സർക്കാർ ഒരു പുതിയ ട്രാഫിക് ലൈറ്റ് സംവിധാനം വെള്ളിയാഴ്ച പുറത്തിറക്കി. ഇത് രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളിലും 90 ശതമാനം വാക്സിനേഷൻ പൂർത്തിയാക്കിയാൽ അലർട്ട് ലെവൽ ചട്ടക്കൂടിന് പകരം പുതിയ ട്രാഫിക...
-
ഓക് ലന്റിൽ അടച്ചിട്ടിരുന്ന സ്കൂളുകൾ വീണ്ടും തുറക്കുന്നു; ലെവൽ 3 അലേർട്ടുള്ള ഇടങ്ങളിലെ സെക്കന്ററി വിദ്യാർത്ഥികൾക്ക് 26 മുതൽ സ്കൂളിലേക്ക് മടങ്ങാം; എതിർപ്പറിയിച്ച് ടീച്ചേഴ്സ് യൂണിയനും
October 20, 2021അലർട്ട് ലെവൽ 3 പ്രദേശങ്ങളിൽ താമസിക്കുന്ന 11-13 വർഷങ്ങളിലെ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്ക് ഒക്ടോബർ 26 ന് ക്ലാസ്റൂമിലേക്ക് മടങ്ങാൻ കഴിയുമെന്ന് വിദ്യാഭ്യാസ, കോവിഡ് -19 പ്രതികരണ മന്ത്രി ക്രിസ് ഹിപ്കിൻസ് സ്ഥിരീകരിച്ചു. കോറോണ വൈറസ് ഡെൽറ്റാ വകഭേദം പടരു...
-
ഓക് ലന്റിൽ ലോക്ഡൗൺ വീണ്ടും; കൊറോണ ഡെൽറ്റ വേരിയന്റിന്റെ വ്യാപനം നിയന്ത്രിക്കുന്നതിനായി ലൈവൽ 3 നിയന്ത്രണങ്ങൾ രണ്ടാഴ്ച്ചത്തേക്ക് കൂടി
October 18, 2021ന്യൂസിലാന്റിലെ കോവിഡ് കേസുകൾ ഏറെയുള്ള ഓക്ക്ലാൻഡിൽ വാക്സിനേഷൻ അളവ് ഉയർന്നിട്ടും രണ്ടാഴ്ച കൂടി ലെവൽ 3 ലോക്ക്ഡൗണിൽ തുടരാൻ നിർദ്ദേശം.രണ്ടാഴ്ച കൂടി ലോക്ക്ഡൗൺ തുടരുമെന്നും രാജ്യം പ്രതിരോധ കുത്തിവയ്പ്പുകൾ ശക്തമാക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. ഓഗസ്റ്റ...
-
ഏറ്റവും പുതിയ വേതന വർദ്ധനവ് അംഗീകരിച്ച് ന്യൂസിലന്റ് നഴ്സ് ഓർഗനൈസേഷൻ; അടിസ്ഥാന ശമ്പളത്തിൽ 5800 ഡോളർ ശമ്പള വർദ്ധനവ് ഉടൻ; 15 മാസം നീണ്ട ചർച്ചകൾ അവസാനിച്ചു
October 16, 2021ന്യൂസിലാന്റ് നഴ്സസ് ഓർഗനൈസേഷൻ ജില്ലാ ആരോഗ്യ ബോർഡുകളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്കുള്ള ഏറ്റവും പുതിയ ശമ്പള ഓഫർ സ്വീകരിച്ചതോടെ 15 മാസമായി നീണ്ട് നിന്ന ചർച്ചകൾക്ക് അവസാനമായി.നഴ്സുമാർക്ക് ശമ്പളവും വ്യവസ്ഥകളും സംബന്ധിച്ച ദീർഘകാല ചർച്ചകളിൽ സർക്കാരിന്റെ ഏ...
-
ഓകാലന്റിൽ ഡെൽറ്റാ വേരിയന്റ് വകഭേദം പടരുന്നു; കോവിഡ് കേസുകൾ കൂടുന്നതോടെ ലെവൽ 4 നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഗവൺമെന്റിന് മേൽ സമ്മർദ്ദം; നിലവിലെ സ്ഥിതി തുടർന്നാൽ അപകടമെന്നും ആരോഗ്യവിദഗ്ദ്ധർ
October 14, 2021ഓക്ക്ലാൻഡിൽ അലർട്ട് ലെവൽ 4 'സർക്യൂട്ട്-ബ്രേക്കർ' ലോക്ക്ഡൗൺ പരിഗണിക്കാൻ സർക്കാരിന് സമ്മർദ്ദം വർദ്ധിക്കുന്നു. കാരണം നിലവിലെ സ്ഥിതി തുടർന്നാൽ രോഗ വ്യാപനം തടയാനാകില്ലെന്നാണ് വിലയിരുത്തൽ.പ്രതിരോധ കുത്തിവയ്പ്പുകൾ വേഗത്തിൽ നടക്കുന്നില്ലെന്ന് വിദഗ്ദ്ധർ മുന്...
-
ന്യൂസിലാന്റിലെ ഡോക്ടർമാരും അദ്ധ്യാപകരും ഹെൽത്ത് ജീവനക്കാരും ഉടൻ തന്നെ പ്രതിരോധ കുത്തിവയ്പ് എടുക്കണം; ഡിസംബറിനുള്ളിൽ നിർബന്ധിത വാക്സിൻ പ്രഖ്യാപിച്ച് രാജ്യം
October 12, 2021കൊറോണ വൈറസിനെതിരെ പ്രതിരോധ കുത്തിവയ്പ് എടുക്കാൻ ഉടൻ തന്നെ ആരോഗ്യ പ്രവർത്തകരും അദ്ധ്യാപകരും തയ്യാറാകണമെന്ന് അധികൃതരുടെ മുന്നറിയിപ്പ്. കാരണം തിങ്കളാഴ്ച പ്രഖ്യാപിച്ച പുതിയ വാക്സിൻ നയം അനുസരിച്ച, ഡോക്ടർമാർ, ഫാർമസിസ്റ്റുകൾ, കമ്മ്യൂണിറ്റി നഴ്സുമാർ, മറ്റ്...
-
ഇന്ന് മുതല് നോർത്ത് ലാന്റ് റീജിയൻ ലെവൽ 3 നിയന്ത്രണങ്ങളിലേക്ക്; നിയന്ത്രണങ്ങൾ കർശനമാക്കിയത് പുതിയ കേസുകളുടെ വ്യാപനത്തെ തുടർന്ന്
October 08, 2021നോർത്ത് ലാൻഡ് വെള്ളിയാഴ്ച രാത്രി മുതൽ നാല് ദിവസത്തേക്ക് കോവിഡ് -19 അലർട്ട് ലെവൽ 3 ലേക്ക് നീങ്ങും.പുതിയ കേസുകളുടെ വ്യാപനത്തെ തുടർന്ന്ആണ് ഈ പ്രദേശത്ത് നിയന്ത്രണം കർശനമാക്കിയതെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞദിവസം സ്ഥീരികരിച്ച രോഗികൾ ഈ പ്രദേശത്ത് സമ്പർക്ക...
-
അദ്ധ്യാപകർക്ക് വാക്സിൻ നിർബന്ധമാക്കുന്ന കാര്യം പരിഗണനയിൽ ഇല്ല; വാക്സിൻ എടുക്കാത്തവർക്ക് കർശന നിയന്ത്രണങ്ങൾ; ഓക്ലന്റിൽ 18 മുതൽ സ്കൂൾ തുറക്കും
October 06, 2021രാജ്യമെമ്പാടുമുള്ള കുത്തിവയ്പ് എടുക്കാത്ത അദ്ധ്യാപകർക്ക് ഉടൻ തന്നെ കടുത്ത കോവിഡ് -19 നിയന്ത്രണങ്ങൾ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്.വിദ്യാഭ്യാസ മന്ത്രി ക്രിസ് ഹിപ്കിൻസ് ആണ് സ്കൂൾ അദ്ധ്യാപകർക്ക് പ്രതിരോധ കുത്തിവയ്പ്പ് നിർബന്ധമാണോ എന്ന് പറയാതെ ഇതുവര...
-
നവംബർ 1 മുതൽ രാജ്യത്തേക്ക് പ്രവേശിക്കുന്നവർക്ക് പ്രതിരോധ കുത്തിവയ്പ്പ് നിർബന്ധം; ഓക്ലന്റിൽ ബുധനാഴ്ച്ച മുതൽ 10പേർക്ക് വരെ ഒത്തുകൂടാം;ചില പ്രദേശങ്ങളിൽ ലോക് ഡൗൺ തുടരും
October 04, 2021കൊറോണ വൈറസിന്റെ പുതിയ കേസുകൾ ഉയർന്നുവന്നതിനാൽ ന്യൂസിലാന്റ് കർശനമായ അതിർത്തി നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു.നവംബർ 1 മുതൽ രാജ്യത്ത് പ്രവേശിക്കുന്നതിന് മുമ്പ് യാത്രക്കാർ നിർബന്ധമായും കോവിഡ് -19 പ്രതിരോധ കുത്തിവയ്പ്പ് എടുത്തിരിക്കണമെന്ന് ന്യൂസിലൻഡ് സർക്കാർ...
-
ഓക് ലന്റിൽ പുതിയതായി റിപ്പോർട്ട് ചെയ്തത് 27 കേസുകൾ; പ്രദേശത്ത് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്ന കാര്യം അപകടകരമാവുമെന്ന് വിലയിരുത്തൽ; നിയന്ത്രണങ്ങൾക്കെതിരെ പ്രതിഷേധം ശക്തം
October 02, 2021കമ്മ്യൂണിറ്റിയിൽ ഇപ്പോഴും കൂടിവരുന്ന ഡെൽറ്റ കേസുകളുടെ എണ്ണം കണക്കിലെടുക്കുമ്പോൾ ഓക്ക്ലാൻഡിലെ കോവിഡ് -19 നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നത് അപകടകരവുമെന്ന് വിലയിരുത്തൽ. ഇതോടെഓക്ലാൻഡിലെ കോവിഡ് -19 അലർട്ട് ലെവൽ ക്രമീകരണങ്ങൾ അവലോകനം ചെയ്യാൻ തിങ്കളാഴ്ച മന്ത്രിസ...
-
165,000 കുടിയേറ്റക്കാർ സ്ഥിരതാമസത്തിന് യോഗ്യരാകും;ഒറ്റത്തവണ വ്യവസ്ഥതയോടെ ഒരു പുതിയ റസിഡൻസ് വിസ പാത പ്രഖ്യാപിച്ച് ന്യൂസിലാൻഡ് സർക്കാർ
September 30, 2021താൽക്കാലിക തൊഴിൽ വിസയിലുള്ള ആയിരക്കണക്കിന് കുടിയേറ്റക്കാർക്ക് ഗുണകരമാകുന്ന ഒറ്റത്തവണ വ്യവസ്ഥതയോടെ ഒരു പുതിയ റസിഡൻസ് വിസ പാത പ്രഖ്യാപിച്ച് ന്യൂസിലാൻഡ് സർക്കാർ. പുതിയ പദ്ധതി വഴി ഏകദേശം 165,000 കുടിയേറ്റക്കാർ സ്ഥിരതാമസത്തിന് യോഗ്യരാകുമെന്ന് ഇമിഗ്രേഷൻ ന്...
-
ന്യൂസിലന്റിൽ നവംബറോടെ വാക്സിൻ പാസ്പോർട്ട് ഡൗൺലോഡ് ചെയ്തെടുക്കാൻ സംവിധാനമാകും; കൂടുതൽ വിവരങ്ങൾ വരും ആഴ്ച്ചകളിൽ
September 29, 2021ആരോഗ്യ ഉദ്യോഗസ്ഥർ വികസിപ്പിക്കുന്ന ഒരു പുതിയ വാക്സിൻ പാസ്പോർട്ട് ഒരു മാസത്തിനുള്ളിൽ ആളുകൾക്ക് ഡൗൺലോഡ് ചെയ്യാൻ കഴിയുന്ന ഒരു ആപ്പിന്റെ രൂപത്തിലായിരിക്കും.നവംബർ ആദ്യം മുതൽ പാസ്പോർട്ട് ലഭ്യമാക്കുമെന്ന് ഡെപ്യൂട്ടി പ്രധാനമന്ത്രി ഗ്രാന്റ് റോബർട്ട്സൺ പറയു...
MNM Recommends +
-
പൂരനഗരിയെ നാദവിസ്മയത്തിൽ ആറാടിച്ച് ഇലഞ്ഞിത്തറമേളം; 'പതികാല'ത്തിൽ തുടങ്ങി, മേളം മുറുകിയതോടെ ഒപ്പം താളമിട്ട് പൂരപ്രേമികൾ; തേക്കിൻകാട് മൈതാനത്ത് ആവേശപ്പൂരത്തിൽ അലിഞ്ഞ് ജനസാഗരം; ഇനി കുടമാറ്റത്തിലെ സസ്പെൻസിനായി കാത്തിരിപ്പ്
-
മോഹൻലാലിനൊപ്പം ഉള്ള 56-ാമത്തെ ചിത്രമെന്ന് ശോഭന; വളരെ തെറ്റായ കണക്കെന്നും ഇരുവരും 25 സിനിമകളിൽ മാത്രമാണ് ഒരുമിച്ച് അഭിനയിച്ചിട്ടുള്ളത് എന്നും ലാൽ ഫാനും നിരൂപകനുമായ സഫീർ അഹമ്മദ്; കുറിപ്പിനെ ചൊല്ലി സോഷ്യൽ മീഡിയയിൽ വാദ-പ്രതിവാദം
-
പക്ഷിപ്പനിക്കെതിരെ ആരോഗ്യ വകുപ്പിന്റെ ജാഗ്രത; ഉന്നതതല യോഗം സ്ഥിതിഗതികൾ വിലയിരുത്തി; പക്ഷിപ്പനി പ്രതിരോധത്തിന് എസ് ഒ പി പുറത്തിറക്കി; മനുഷ്യരിലേക്ക് പടർന്നാൽ മുൻകരുതൽ സൗകര്യം ആലപ്പുഴയിൽ സജ്ജം
-
വോട്ട് ചെയ്യാനെത്തിയ ആളെ തിരിച്ചറിയാൻ ബുർഖ ഉയർത്തി മുഖം നോക്കി; പോളിങ് ബൂത്തിൽ മുസ്ലിം സ്ത്രീകളെ പൊലീസ് അപമാനിച്ചെന്ന് സമാജ് വാദി പാർട്ടി
-
പിണറായി ബിജെപി മൗത്ത് പീസ്; രാഹുൽ ഗാന്ധിയെ അപഹസിക്കാൻ ബിജെപി പറയുന്ന വാക്കുകൾ മോദിയുടെ തോളിലിരുന്ന് പിണറായി പറയുന്നു; ശൈലജയ്ക്ക് എതിരെ കോവിഡ് കൊള്ള ആരോപണം ഉന്നയിച്ചത് തെളിവുകളോടെ; പിണറായിക്ക് മറുപടിയുമായി സതീശൻ; വാക് പോരിന് പുതിയ തലം
-
ആർക്കും വേണ്ടാതെ 'നവകേരള' ബസ്; 'ടൂറിസവും മ്യൂസിയ'വുമൊക്കെ പറഞ്ഞവർ പോലും മറന്നു; 1.15 കോടി മുടക്കിയ ഭാരത് ബെൻസിന്റെ പുതിയ ബസിന് ഒടുവിൽ ശാപമോക്ഷം; വാർത്തയ്ക്ക് പിന്നാലെ പെർമിറ്റ് മാറ്റി, ഇനി സ്റ്റേജ് കാരിയേജ്; പൊതുജനങ്ങൾക്ക് യാത്ര ചെയ്യാം
-
ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
-
'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
-
തോൽവി മുന്നിൽക്കണ്ട് പതറി ഹാർദിക് പാണ്ഡ്യ; അവസാന ഓവറുകളിൽ മുംബൈ നായകനെ കാഴ്ചക്കാരനാക്കി രോഹിതിന്റെ ഇടപെടൽ; ആകാശ് മഡ്വാളിന് നിർദേശങ്ങൾ നൽകി ജയമുറപ്പിച്ചത് മുൻനായകന്റെ തന്ത്രങ്ങൾ; ഹിറ്റ്മാൻ വീണ്ടും കയ്യടി നേടുമ്പോൾ
-
എല്ലാ നിയമങ്ങളും കാറ്റിൽ പറത്തിയാണ് ബിഗ് ബോസ് സംപ്രേഷണം; പരസ്യമായി ചുംബിക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്യുന്നത് ഭരണഘടനാ വിരുദ്ധമെന്ന വാദം സുപ്രീംകോടതിയിൽ ഉന്നയിക്കാൻ പുതിയ ഹർജിക്കാരനും എത്തുന്നു; മോഹൻലാലിനും ഏഷ്യാനെറ്റിനും കുരുക്കാകുമോ ആറാംസീസൺ?
-
പ്ലസ് ടു കോഴക്കേസ്: വിജിലൻസ് ലീഗൽ അഡ് വൈസറുടെ നിയമോപദേശം സത്യവാങ്മൂലത്തിൽ നിന്ന് ഒഴിവാക്കണം; കെ എം ഷാജിക്ക് സുപ്രീം കോടതി വിമർശനം
-
രാഹുൽ ഗാന്ധി, നേരത്തെ നിങ്ങൾക്ക് ഒരു പേരുണ്ട്; അതിൽ നിന്ന് മാറിയിട്ടില്ല എന്ന അവസ്ഥ ഉണ്ടാക്കരുത്, അത് നല്ലതല്ല; യാത്ര നടത്തിയപ്പോ കുറച്ച് മാറ്റം വന്നെന്നാണ് കരുതിയത്: പരിഹാസവുമായി പിണറായി; അന്വേഷണമെന്നും ജയിലെന്നും കേട്ടാൽ പേടിച്ചു പോകുന്നവരല്ല താനടക്കം ഉള്ളവരെന്നും മുഖ്യമന്ത്രി
-
വീണ്ടും ഒരുമിക്കാൻ മലയാളത്തിലെ സൂപ്പർഹിറ്റ് ജോഡികൾ; വർഷങ്ങൾക്ക് ശേഷം മോഹൻലാലിന് നായികയായി ശോഭന എത്തുന്നു; സംവിധാനം തരുൺ മൂർത്തി
-
തൊണ്ടിമുതൽ കേസിൽ ആദ്യം പ്രതിക്കൊപ്പമായിരുന്ന സർക്കാർ ഇപ്പോൾ നിലപാട് മാറ്റിയതല്ലേ പ്രശ്നം? ആന്റണി രാജുവിനോട് സുപ്രീം കോടതി; കേസിൽ വസ്തുത തീരുമാനിക്കുന്നത് ആന്റണി രാജു ആണോ എന്നും ആരാഞ്ഞ് കോടതി
-
സജി മഞ്ഞക്കടമ്പിൽ എൻഡിഎയിലേക്ക്; കേരള കോൺഗ്രസ് ഡെമോക്രാറ്റിക് എന്ന പേരിൽ പുതിയ പാർട്ടി; ലോക്സഭാ തിരഞ്ഞെടുപ്പിൽ കോട്ടയത്ത് തുഷാർ വെള്ളാപ്പള്ളിയെ പിന്തുണയ്ക്കുമെന്നും സജി; പ്രഖ്യാപനം പൊതുപ്രവർത്തനം അവസാനിപ്പിക്കുന്നുവെന്ന് പറഞ്ഞതിന് പിന്നാലെ
-
ജെസ്നയെ കാണാതായ കേസിൽ രക്തം പുരണ്ട വസ്ത്രം കേരള പൊലീസിന് ലഭിച്ചിട്ടില്ല; പെൺകുട്ടി ഗർഭിണി അല്ലായിരുന്നുവെന്നും സിബിഐ കോടതിയിൽ; കേസിലെ ചില പ്രധാന വിവരങ്ങൾ സിബിഐ അന്വേഷിച്ചില്ലെന്ന് ജെസ്നയുടെ അച്ഛൻ
-
രാമനവമി ഘോഷയാത്രയ്ക്കിടെ പള്ളിക്ക് നേരേ സാങ്കൽപ്പിക അസ്ത്രം എയ്തു; ഹൈദരാബാദിൽ ബിജെപിയുടെ സ്ഥാനാർത്ഥിയുടെ അമ്പ് തൊടുക്കൽ വിവാദമായി; അപലപിച്ച് ഒവൈസി; അപൂർണ വീഡിയോയാണ് പ്രചരിക്കുന്നതെന്ന് ബിജെപി
-
ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
-
വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
-
ബംഗാളിലും ഛത്തീസ്ഗഡിലും അക്രമം; ബംഗാളിൽ ചിലയിടത്ത് വോട്ടർമാർക്ക് നേരേ ഭീഷണിയും കയ്യേറ്റവും കല്ലേറും; ആരോപണ-പ്രത്യാരോപണങ്ങളുമായി തൃണമൂലും ബിജെപിയും; ഛത്തീസ്ഗഡിൽ ബൂത്തിന് സമീപമുണ്ടായ സ്ഫോടനത്തിൽ സിആർപിഎഫ് ജവാന് ഗുരുതര പരിക്ക്; വോട്ടെടുപ്പ് പുരോഗമിക്കുന്നു