News+
-
ന്യൂസിലന്റിൽ ശക്തമായ കാറ്റും മഴയും നാശം വിതച്ചു; പലയിടങ്ങളിലും മരം കടപുഴകി വീണ് നാശനഷ്ടം; ഗതാഗത തടസ്സവും വൈദ്യുതി നിലയ്ക്കലും ദുരിതം വിതച്ചു; എങ്ങും ജാഗ്രതാ നിർദ്ദേശം
May 20, 2022ന്യൂസിലാന്റിന്റെ ചില ഭാഗങ്ങളിൽ ഉണ്ടായ കാലാവസ്ഥയ്ക്ക് വ്യതിയാനത്തെ തുടർന്ന് ഉണ്ടായ ശക്തമായ കാറ്റിലും മഴയും എങ്ങും ദുരിതം വിതച്ചു.ശക്തമായ ചുഴലിക്കാറ്റും കനത്ത മഴയും വെള്ളിയാഴ്ച രാജ്യത്തിന്റെ ചില ഭാഗങ്ങളെ എങ്കിലും കാര്യമായി ബാധിച്ചിട്ടുണ്ട്. ശക്തമായ കാറ...
-
പ്രീ ഡിപ്പാർച്ചർ കോവിഡ് ടെസ്റ്റ് നിയമവും ഉടൻ നീക്കിയേക്കും; സാധാരണ നിലയിലേക്ക് മടങ്ങാൻ ന്യൂസിലന്റും; ഓഗസ്റ്റിന് മുമ്പ് തന്നെ യാത്രാ നിയമങ്ങൾ മാറ്റിയേക്കും
May 18, 2022പുറപ്പെടുന്നതിന് മുമ്പുള്ള പരിശോധനയുടെ ആവശ്യകത സർക്കാർ പറഞ്ഞതിലും നേരത്തെ അവസാനിപ്പിക്കാൻ സാധ്യതയുണ്ടെന്ന് മന്ത്രി ക്രിസ് ഹിപ്കിൻസ് പറഞ്ഞു.ഓഗസ്റ്റ് മുതൽ പുറപ്പെടുന്നതിന് മുമ്പുള്ള പരിശോധനകൾ ഇനി ആവശ്യമില്ലെന്ന് സർക്കാർ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്ന...
-
താഴ്ന്ന വരുമാനക്കാരുടെ പഴയ കാർ മാറ്റി ഇലക്ട്രിക് വാഹനം വാങ്ങാൻ സഹായം ഒരുക്കി ന്യൂസിലന്റ് സർക്കാർ; നടപടി അന്തരീക്ഷ മലീനികരണം കുറയ്ക്കുന്നതിന്റെ ഭാഗമായി
May 16, 2022രാജ്യത്തെ അന്തരീക്ഷ മലീനീകരണം കുറയ്ക്കാനുള്ള നടപടികളുടെ ഭാഗമായിതാഴ്ന്ന വരുമാനക്കാരായ കുടുംബങ്ങൾക്ക് അവരുടെ പഴയ ഗ്യാസ് ഗസ്ലറുകൾ ഒഴിവാക്കി പകരം ക്ലീനർ ഹൈബ്രിഡ് അല്ലെങ്കിൽ ഇലക്ട്രിക് കാറുകൾ സ്ഥാപിക്കുന്നതിന് പണം നൽകുമെന്ന് ന്യൂസിലൻഡ് സർക്കാർ തിങ്കളാഴ്ച ...
-
ഓക് ലന്റിലെ ഗതാഗത തിരക്ക് കുറയ്ക്കാൻ കൺജഷൻ നിരക്ക് ഈടാക്കിയേക്കും; തിരക്കേറിയ സമയങ്ങളിൽ നഗരത്തിൽ പ്രവേശിക്കാൻ 7 ഡോളർ വരെ ഈടാക്കാൻ സാധ്യത
May 13, 2022ഓക്ലൻഡിൽ കൺജഷൻ ചാർജിങ് ഏർപ്പെടുത്താനുള്ള പദ്ധതികൾ സർക്കാർ അടുത്തയാഴ്ച പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നത്. ഇതോടെ ഓക്ലാൻഡുകാരെ അവരുടെ കാറുകൾ ഉപേക്ഷിച്ച് പൊതുഗതാഗതത്തിലേക്ക് മടക്കിയക്കാനും ഇത് മൂലം നഗരത്തിലെ തിരക്ക് കുറയ്ക്കുകയുമാണ് അധികൃതർ ലക്ഷ്യമി...
-
ജൂലൈ അവസാനത്തോടെ ന്യൂസിലന്റ് അതിർത്തികൾ പൂർണമായും വിദേശികൾക്കായി തുറക്കും; അതിർത്തി തുറക്കൽ മുമ്പ് തീരുമാനിച്ചതിലും രണ്ട് മാസം മുമ്പ്
May 11, 2022ജൂലൈ 31 ന് രാത്രി 11:59 മുതൽ രാജ്യം അന്താരാഷ്ട്ര അതിർത്തികൾ പൂർണ്ണമായും വീണ്ടും തുറക്കുമെന്ന് ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ദ ആർഡെർൻ പറഞ്ഞു. അതേ ദിവസം തന്നെ ക്രൂയിസ് കപ്പലുകളും പ്രാദേശിക തുറമുഖങ്ങളിലേക്ക് തിരികെ സ്വാഗതം ചെയ്യുമെന്നും പ്രധാനമന്ത്രി അറ...
-
പതിനായിരത്തോളം വരുന്ന ആരോഗ്യ മേഖലയിലെ ജോലിക്കാർ 24 മണിക്കൂർ പണിമുടക്കിന്; കോവിഡ് ലാബോറട്ടി ടെക്നീഷ്യന്മാരടക്കം ഉള്ളവരുടെ സൂചനാ പണിമുടക്ക് തുടങ്ങി
May 09, 2022പതിനായിരത്തോളം വരുന്ന ആരോഗ്യ മേഖലയിലെ ജോലിക്കാർ 24 മണിക്കൂർ പണിമുടക്കിനൊരുങ്ങുന്നതിന്റെ ഭാഗമായി ഇന്ന് മുതൽ രണ്ടാഴ്ച്ചത്തേക്ക് സൂചനാ പണിമുടക്കുകൾ ആരംഭിക്കും. കോവിഡ് ലാബോറട്ടറി ടെക്നിഷ്യന്മാരടക്കംഅനസ്തെറ്റിക് ടെക്നീഷ്യന്മാർ, ഓറൽ ഹെൽത്ത് തെറാപ്പിസ്റ്റ...
-
ന്യൂസിലന്റിലുടനീളമുള്ള സ്ഥലങ്ങളിലേക്ക് കുറഞ്ഞ ടിക്കറ്റിൽ പറക്കാൻ സൗകര്യമൊരുക്കി ജെറ്റ് സ്റ്റാർ; ഓക് ലന്റിൽ നിന്നും ക്രൈസ്റ്റ് ചർച്ചിലേക്കുള്ള ടിക്കറ്റ് 26 ഡോളർ വരെയായി കുറച്ചു
May 05, 2022ന്യൂസിലന്റിലുടനീളം വളരെ കുറഞ്ഞ ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുകയാണ് ജെറ്റ് സ്റ്റാർ കമ്പനി. ഇവരുടെ ജന്മദിന സമ്മാനമായിട്ടാണ് നിരക്കിൽ വമ്പൻ ഇളവുകൾ കൊണ്ടുവന്നിരിക്കുന്നത്.ന്യൂസിലാൻഡിലുടനീളമുള്ള പ്രധാന കേന്ദ്രങ്ങൾക്കിടയിൽ ജെറ്റ്സ്റ്...
-
രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ന്യൂസിലൻഡ് അന്താരാഷ്ട്ര വിനോദസഞ്ചാരികളെ വരവേറ്റ് തുടങ്ങി;വാക്സിനേഷൻ ചെയ്യാത്ത റസിഡൻസ് ക്ലാസ് വിസയിലുള്ളവർക്ക് 6 മുതൽ പ്രവേശനാനുമതി
May 03, 20222020 ന്റെ തുടക്കത്തിൽ കോവിഡ് -19 ബാധിച്ചതിന് ശേഷം ആദ്യമായി യുണൈറ്റഡ് സ്റ്റേറ്റ്സ്, ബ്രിട്ടൻ, സിംഗപ്പൂർ എന്നിവയുൾപ്പെടെ 60 ഓളം രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർക്കായി രാജ്യം അതിർത്തികൾ തുറന്നിരിക്കുകയാണ്. ഇതോടെ ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് യാത്രക്കാര...
-
നവംബർ മുതൽ വെല്ലിങ്ടൺ ട്രെയിനുകളിൽ പേപ്പർ ടിക്കറ്റുകൾക്ക് പകരം സ്നാപ്പർ കാർഡുകൾ; ബസ്, ടാക്സി മേഖലയ്ക്ക് പിന്നാലെ ട്രെയിൻ ടിക്കറ്റും ഇല്ക്ട്രോണിക് സംവിധാനത്തിലേക്ക്
April 30, 2022നവംബർ മുതൽ വെല്ലിങ്ടൺ ട്രെയിനുകളിൽ പേപ്പർ ടിക്കറ്റുകൾക്ക് പകരം സ്നാപ്പർ കാർഡുകൾ പ്രാബല്യത്തിലാകും.കപിറ്റി, ഹട്ട് വാലി, വൈരരപ ലൈനുകളിലെ മെറ്റ്ലിങ്ക് ട്രെയിൻ യാത്രക്കാർക്ക് ആണ് സ്നാപ്പർ കാർഡുകൾ ഉപയോഗിച്ച് പണമടയ്ക്കാനാവുക. ജോൺസൺവില്ലെ ലൈനിലെ വിജയകരമായ...
-
ന്യൂസിലന്റിലെ പതിനായിരക്കണക്കിന് വരുന്ന ആരോഗ്യ രംഗത്തെ ജീവനക്കാർ സമരത്തിന്; വേതനത്തെ ചൊല്ലിയുള്ള സമരം മെയ് 16 ന്; പണിമുടക്ക് പ്രഖ്യാപിച്ചത് പൊതുജനാരോഗ്യ, ശാസ്ത്ര സാങ്കേതിക തൊഴിലാളികൾ
April 20, 2022ഡോക്ടർമാരോ ദന്തഡോക്ടർമാരോ നഴ്സുമാരോ ഉൾപ്പെടാത്ത ഡിഎച്ച്ബി ആരോഗ്യ പ്രവർത്തകർ മെയ് 16ന് 24 മണിക്കൂർ പണിമുടക്ക് നടത്തുമെന്ന് പബ്ലിക് സർവീസസ് അസോസിയേഷൻ യൂണിയൻ സ്ഥിരീകരിച്ചു.10,000 ത്തോളം വരുന്ന പിഎസ്എ അനുബന്ധ ആരോഗ്യം, പൊതുജനാരോഗ്യം, ശാസ്ത്ര-സാങ്കേതിക പ്...
-
ഒത്തുചേരലുകൾക്ക് നിയന്ത്രണമില്ല; മാസ്ക് ധരിക്കൽ തുടരും; ബുധനാഴ്ച്ച രാത്രി മുതൽ ന്യൂസിലന്റ് ഓറഞ്ച് ട്രാഫിക് ലൈറ്റ് സംവിധാനത്തിന് കീഴിൽ
April 13, 2022ന്യൂസിലാൻഡ് ഇന്ന് രാത്രിയോടെ ഓറഞ്ച് ട്രാഫിക് ലൈറ്റ് സംവിധാനത്തിലേക്ക് മാറുന്നതിനാൽ ബുധനാഴ്ച രാത്രി 11:59 മുതൽ രാജ്യത്തുടനീളം സ്വാതന്ത്ര്യ ആസ്വദിക്കാനാകു.െ ഇതോടെ ഈസ്റ്റർ ആഘോഷങ്ങൾക്കുള്ള ഒത്തുചേരലുകൾക്കും നിയന്ത്രണം ഉണ്ടാകില്ല.ഓറഞ്ച് സംവിധാനത്തിന് കീഴി...
-
ന്യൂസിലന്റിലേക്ക് എത്തുന്ന വിദേശ വിദ്യാർത്ഥികളുടെ എണ്ണം കുത്തനെ ഇടിഞ്ഞു; കോവിഡ് ആരംഭിച്ചതോടെ രാജ്യത്ത് അവശേഷിക്കുന്നത് 12000 ത്തിൽ താഴെ വിദേശ വിദ്യാർത്ഥികൾ
April 11, 2022കോവിഡ് കാലം ആരംഭിച്ചതിന് ശേഷം ന്യൂസിലന്റിലേക്ക് എത്തുന്ന വിദേശ വിദ്യാർത്ഥികളുടെ എണ്ണം കുത്തനെ കുറഞ്ഞതായി ഇമിഗ്രേഷൻ ന്യൂസിലൻഡ് കണക്കുകൾ വ്യക്തമാക്കുന്നു. മാത്രമല്ല12,000-ത്തിൽ താഴെ വിദേശ വിദ്യാർത്ഥികളാണ് രാജ്യത്ത് അവശേഷിക്കുന്നതെന്നാണ് ഇവരുടെ കണക്കുകൾ...
-
ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്നത് ആയിരക്കണക്കിന് കേസുകൾ; ഇന്നലെ 11 മരണവും 8531 കേസുകളും; ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കുറയുന്നു; ഈസ്റ്ററിനോടനുബന്ധിച്ച് രാജ്യം ഓറഞ്ച് ട്രാഫിക് ലൈറ്റിന് കീഴിലേക്ക് മാറുമോ?
April 09, 2022രാജ്യത്ത് ഓമിക്രോൺ ബാധിച്ചവരുടെ കേസുകൾ ദിനം പ്രതി കൂടി വരുകയാണ്. ഇന്ന്ലെ 8531 പുതിയ കോവിഡ് -19 കമ്മ്യൂണിറ്റി കേസുകൾ ആണ് രേഖപ്പെടുത്തിയത്.കൂടാതെ 11 കോവിഡ് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.വൈറസ് ബാധിച്ച് 635 പേർ ആശുപത്രി...
-
ക്രൈസ്റ്റ്ചർച്ച് സെൻട്രൽ സിറ്റിയിൽ യാത്രക്കാർക്ക് സൗജന്യ ട്രാം സർവ്വീസ് ഒരുക്കുന്ന കാര്യം പരിഗണനയിൽ; ലക്ഷ്യമിടുന്നത് നഗരത്തിലേക്ക് ആളുകളെ ആകർഷിച്ച് ബിസിനസ് സഹായിക്കൽ
April 07, 2022കോവിഡ് ആരംഭിച്ചതിനുശേഷം സെൻട്രൽ ക്രൈസ്റ്റ് ചർച്ചിലെ കാൽനട ഗതാഗതം കുറയുകയും ആളുകളുടെ കുറവ് ബിസിനസിനെ ബാധിക്കുകയും ചെയ്തതോടെ കൂടുതൽ ആളുകളെ നഗരത്തേിലേക്ക് കൊണ്ടുവരാനുള്ള പദ്ധതികൾ നടപ്പിലാക്കാനൊരുങ്ങുകയാണ് അധികൃതർ. ഇതിന്റെ ഭാഗമായിക്രൈസ്റ്റ് ചർച്ചിന്റെ മധ...
-
ഓക് ലന്റിൽ വെള്ളത്തിന്റെ വില ഉയരും; ജൂലൈ മുതൽ വിലയിൽ 7 ശതമാനം വർദ്ധനവ്; സാധാരണ കുടുംബങ്ങളുടെ ബഡ്ജറ്റിൽ ആഴ്ച്ചയിൽ 1.50 ഡോളർ കൂടി കരുതേണ്ടി വരും
April 05, 2022ജൂലൈ 1 മുതൽ ഓക്ക്ലൻഡിലെ വാട്ടർ ബില്ലുകൾ 7 ശതമാനം വർധിക്കുമെന്ന് റിപ്പോർട്ട്. വെള്ളത്തിന്റെയും മലിനജലത്തിന്റെയും സേവന വിലകളിൽ ഏഴ് ശതമാനം വർദ്ധനവുണ്ടാകുമെന്ന് വാട്ടർകെയർ ആണ് അറിയിച്ചത്.ഈ വർദ്ധനവ് ശരാശരി ജല ഉപഭോക്താവിന് ആഴ്ചയിൽ 1.50 ഡോളർ അധികമായി ഈടാക്ക...
MNM Recommends +
-
തിരുവനന്തപുരത്ത് ശശി തരൂർ ചിത്രത്തിൽ ഇല്ലെന്നും മത്സരം എൽഡിഎഫും ബിജെപിയും തമ്മിലെന്നും പന്ന്യൻ രവീന്ദ്രൻ; തരൂരിനുള്ള യുഡിഎഫ് വോട്ടു ചോരുമെന്നും ഇടതുസ്ഥാനാർത്ഥി; ഇടതുപക്ഷവും യുഡിഎഫും തമ്മിലാണ് മത്സരമെന്ന് പന്ന്യനെ തിരുത്തി എം വി ഗോവിന്ദൻ; ഒരിടത്തും ബിജെപി രണ്ടാം സ്ഥാനത്ത് എത്തില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി
-
വോട്ടിങ് യന്ത്രത്തിൽ ഹാക്കിങ്ങിനോ അട്ടിമറിക്കോ തെളിവില്ല; പോളിങ്ങിനു ശേഷം വോട്ടിങ് മെഷീനും കൺട്രോൾ യൂണിറ്റും വിവി പാറ്റും മുദ്രവയ്ക്കും; ഭരണഘടനസ്ഥാപനത്തെ നിയന്ത്രിക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി; കേസ് വിധി പറയാൻ മാറ്റി
-
പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
-
വിക്കറ്റ് കീപ്പറായി എല്ലാവർക്കും റിഷഭ് പന്തിനെ മതി! മികച്ച ഫോമിലുള്ള സഞ്ജുവും രാഹുലും വേണ്ട; വിരാട് കോലിയും പതിനഞ്ചംഗ ടീമിൽ; ഇർഫാൻ പഠാന്റെയും വിരേന്ദർ സെവാഗിന്റെയും ലോകകപ്പ് സാധ്യതാ ടീം ഇങ്ങനെ
-
ഉമ്മൻ ചാണ്ടിയോട് കാട്ടിയ നെറികേട് കേരളജനത മറന്നിട്ടില്ല; കമ്യൂണിസ്റ്റ് നേതാക്കന്മാർക്ക് പരാജയ ഭീതി വന്നപ്പോൾ പുതിയ കഥകൾ മെനഞ്ഞ് മുതലക്കണ്ണീർ ഒഴുക്കി വന്നിരിക്കുന്നു; സിപിഎം ബിജെപിയുടെ ബി ടീമാണെന്ന് അച്ചു ഉമ്മൻ
-
സഞ്ജു ഇപ്പോഴും ഐ.പി.എല്ലിലെ മുൻനിര വിക്കറ്റ് കീപ്പർ-ബാറ്ററാണ്; പക്ഷെ ടീം ചർച്ച ചെയ്യപ്പെടുമ്പോഴും അവൻ ചർച്ചയിൽ വരുന്നില്ല. സഞ്ജുവിന് നീതി വേണം; പിന്തുണയുമായി വീണ്ടും ശശി തരൂർ
-
രാജസ്ഥാൻ റോയിൽസിന്റെ മികച്ച പ്രകടനത്തിൽ ഫുൾ ക്രെഡിറ്റും സഞ്ജുവിന്; ഈഗോ ഇല്ലാതെ ടീമിനെ നയിക്കുന്നു; മലയാളി താരത്തെ പുകഴ്ത്തി മുൻ ഓസീസ് ക്യാപ്ടൻ
-
സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
-
സിപിഎം തന്റെ പേര് പോലും വർഗീയമായി ചിത്രീകരിച്ചു; തന്റെ പേരോ മതമോ ഒരു തെരഞ്ഞെടുപ്പിലും പ്രചാരണ വിഷയമായിട്ടില്ല; രാജസ്ഥാനിൽ വർഗീയ പ്രസംഗം നടത്തിയ പ്രധാനമന്ത്രിയും വടകരയിൽ തനിക്കെതിരെ പ്രചാരണം നടത്തുന്ന സിപിഎമ്മും ഒരേ മനസോടെ പ്രവർത്തിക്കുന്നു; വിമർശിച്ചു ഷാഫി പറമ്പിൽ
-
ഒരു സംഘി മുഖ്യമന്ത്രിയാണോ എന്ന് കമ്യൂണിസ്റ്റുകൾക്ക് സംശയമുണ്ട്; രാഹുൽ ഗാന്ധിക്കെതിരായ പരാമർശം അൻവറിനെ കൊണ്ട് പറയിച്ചത്; പിണറായി ഭയപ്പെട്ടതുകൊണ്ടാണ് മോദിയുടെ നേരിട്ടല്ലാത്ത സ്തുതിപാഠകനായി മാറിയത്; പിണറായിക്കെതിരെ ആഞ്ഞടിച്ച് കെ. മുരളീധരൻ
-
ഹോംഗാർഡിനെ മർദിച്ചതിന് എടുത്ത കേസിൽ ഒന്നിച്ചു കസ്റ്റഡിയിൽ എടുത്തത് അഞ്ചു പ്രതികളെ; ഒരാളെ മാത്രം കാപ്പ ചുമത്തി നാടു കടത്തി: ബാക്കിയുള്ളവരുടെ അറസ്റ്റ് രേഖപ്പെടുത്താതെ പറഞ്ഞു വിട്ട് അടൂർ പൊലീസ്; എല്ലാവരും ഡിവൈഎഫ്ഐ നേതാക്കൾ
-
കള്ളവോട്ട് ചെയ്യാൻ വ്യാജതിരിച്ചറിയൽ കാർഡ് നിർമ്മിച്ചു: കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ ഗുണ്ടകളുടെ യോഗം ചേർന്നു; വീണ്ടും ആരോപണവുമായി പത്തനംതിട്ടയിൽ യുഡിഎഫ്; തെളിയിക്കാൻ വെല്ലുവിളിച്ച് സിപിഎം
-
കോൺഗ്രസിന് ലഭിക്കുന്ന പിന്തുണയെ മോദിക്ക് ഭയം; വാഗ്ദാനങ്ങൾ നടപ്പാക്കില്ല എന്നതാണ് മോദിയുടെ ഗ്യാരണ്ടി; ജാതിയുടെ പേരിൽ ജനങ്ങളെ വേർതിരിക്കുകയാണ് മോദി ചെയ്യുന്നത്; രാജ്യത്ത് ഒരു മതവിഭാഗത്തിൽ മാത്രമല്ല കൂടുതൽ കുട്ടികൾ ഉണ്ടാകുന്നത്; മോദിയെ രൂക്ഷമായി വിമർശിച്ചു ഖാർഗെ
-
മെഴുവേലിയിലെ ആൾമാറാട്ട വോട്ട് പോളിങ് ഉദ്യോഗസ്ഥരുടെ വീഴ്ച മറയ്ക്കാനുള്ള നീക്കം; സിപിഎമ്മും ആറന്മുളയിലെ ഉപവരണാധികാരിയും ഇലവുംതിട്ട പൊലീസും ചേർന്ന് കള്ളക്കേസ് എടുത്തു; പരാതിക്കാരി അടക്കമുള്ളവർക്ക് വക്കീൽ നോട്ടീസ് അയച്ച് ആരോപണ വിധേയനായ പഞ്ചായത്തംഗം ശുഭാനന്ദൻ
-
കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
-
ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
-
മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
-
'ന്യൂനപക്ഷ വിഭാഗങ്ങൾക്ക് താങ്ങും തണലുമായി അടിപതറാതെ ഇടതുപക്ഷം, എന്നും ഇടതുണ്ടെങ്കിലേ ഇന്ത്യയുള്ളൂ'; സുപ്രഭാതം ദിനപ്പത്രത്തിൽ വീണ്ടും എൽഡിഎഫ് പരസ്യം; ആദ്യപേജിലും രണ്ടാം പേജിലും പരസ്യം; അവസാന നിമിഷവും സമസ്ത വോട്ടിലെ അടിയൊഴുക്കിൽ ആശങ്കയുമായി ലീഗ്
-
ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
-
ഉജ്ജ്വല സെഞ്ച്വറിയുമായി ലക്നൗവിനെ വിജയിപ്പിച്ച സ്റ്റോണിസ് ചരിത്ര നേട്ടത്തിൽ; പോൾ വാൽത്താട്ടിയുടെ റെക്കോഡ് ഇനി പഴങ്കഥ