News+
-
വേതന സേവന വ്യവസ്ഥകളിൽ മാറ്റം വരുത്താൻ ആവശ്യം; ന്യൂസിലന്റിലെ സെക്കന്ററി പ്രൈമറി ടീച്ചർമാർ ഈ മാസം അവസാനം സമരത്തിനൊരുങ്ങുന്നു; വോട്ടിങ് അടുത്താഴ്ച്ച
May 03, 2019വേതന സേവന വ്യവസ്ഥകളിൽ മാറ്റം വരുത്താനാവശ്യപ്പെട്ട് ന്യൂസിലന്റിലെ സെക്കന്ററി പ്രൈമറി അദ്ധ്യാപകർ വീണ്ടും പണിമുടക്കിനൊരുങ്ങുന്നതായി സൂചന. സമരം സംബന്ധിച്ച വോട്ടിങ് അടുത്താഴ്ച്ച നടക്കും. ഈ മാസം 29 ന് സമരം നടത്താനാണ് യൂണിയൻ ഒരുങ്ങുന്നത്. എഡ്യുക്കേഷൻ ഇൻസ്റ...
-
അപകട മരണം കൂടുന്നു; അമേരിക്കയ്ക്ക് പിന്നാലെ കുഞ്ഞുങ്ങളുടെ റോക്കിങ് സ്ലീപ്പർ തിരിച്ച് വിളിച്ച് ന്യൂസിലന്റും; പ്രശ്നങ്ങൾ കണ്ടെത്തിയ ഉപകരണം ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പുമായി ഗവൺമെന്റും
April 30, 2019അമേരിക്കയ്ക്കും ഓസ്ട്രേലിയയ്ക്കും പിന്നാലെ കുഞ്ഞുങ്ങളുടെ റോക്കിങ് സ്ലീപ്പർ ന്യൂസിലന്റും തിരികെ വിളിച്ചു. അമേരിക്കയിൽ അഞ്ച് കുഞ്ഞുങ്ങളുടെ മരണത്തിന് താരണമായ റോക്കിങ് ബേബി സ്ലീപ്പറുകളാണ് മരിച്ചത്. അമേരിക്കയിൽ 700000 ത്തോളം ഉപകരണങ്ങൾ തിരികെവിളിച്ചത് രണ്...
-
അവസാന വട്ട പ്രതിഷേധ സൂചകമായി അഞ്ച് ദിവസം നീളുന്ന സമരവുമായി ജൂനിയർ ഡോക്ടർമാർ; തിങ്കളാഴ്ച്ച തുടങ്ങുന്ന സമരം ഹെൽത്തോ ബോർഡുമായുള്ള ഒത്തുതീർപ്പിന് സഹായമാകുമെന്ന പ്രതീക്ഷയോടെ ഡോക്ടർമാർ
April 27, 2019അവസാന വട്ട പ്രതിഷേധ സൂചകമായി അഞ്ച് ദിവസം നീളുന്ന സമരവുമായി ജൂനിയർ ഡോക്ടർമാർ. തിങ്കളാഴ്ച്ച തുടറങ്ങുന്ന സമരം ഹെൽത്തോ ബോർഡുമായുള്ള ഒത്തുതീർപ്പിന് സഹായമാകുമെന്ന പ്രതീക്ഷയാണ് ഡോക്ടർമാർക്ക് ഉള്ളത്.കാന്റർബറി ഒഴികെയുള്ള സ്ഥലങ്ങളിലെ ആശുപത്രികളിൽ തിങ്കളാഴ്ച്...
-
ഓക് ലന്റിലും ബേ ഓഫ് പ്ലെന്റിയിലും മെസൽസ് രോഗം പടരുന്നു; ഇതുവരെ റിപ്പോർട്ട് ചെയ്തത് 30 ലധികം കേസുകൾ
April 24, 2019ഓക് ലന്റിലും ബേ ഓഫ് പ്ലെന്റിയിലും മീസൽസ് രോഗം പടരുന്നതായി റിപ്പോർട്ട്. പുതിയതായി ഇരുപ്രദേശങ്ങളിലും കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ ജനങ്ങൾ ആശങ്കയിലാണ്. ബേ ഓഫ് പ്ലെന്റിയിൽ 10 കേസുകളാണ് ഇത് വരെ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഓക് ലന്റിൽ ഇതുവരെ 21 കേസുകള...
-
ഈസ്റ്റർ അടുത്തെത്തിയതോടെ ട്രാഫിക് തിരക്കിൽ വീർപ്പുമുട്ടി ജനങ്ങൾ; ദുഃഖ വെള്ളിയാഴ്ച്ച ദിവസം 12 മണിക്കൂർ വരെ ട്രാഫിക് തിരക്ക് അനുഭവപ്പെടാമെന്ന് മുന്നറിയിപ്പ്; മഴ സാധ്യത കൂടി എത്തിയതോടെ സുരക്ഷാ മുന്നറിയിപ്പുമായി അധികൃതർ
April 18, 2019രാജ്യത്ത് ഏറ്റവും അധികം അപകമരണങ്ങൾ ഉണ്ടാകുന്ന സമയമാണ് അടുക്കുന്നു. ഈസ്റ്റർ ആഘോഷങ്ങൾ അതിരുകടക്കുമ്പോൾ രാജ്യത്ത് അപകടനിരക്കും ഉയരാറുണ്ട്. കഴിഞ്ഞവർഷം ഏഴ് മരണങ്ങൾ ഉണ്ടായതായാണ് കണക്ക്. എന്നാൽ ഇത്തവണ അപകടം കുറയ്ക്കാൻ നേരത്തെ തന്നെ മുന്നറിയിപ്പുമായി എത്തുകയ...
-
രാജ്യത്തെ മെഡിക്കൽ ഫിസിസ്റ്റ് മേഖലയിലെ ജോലിക്കാർ പണിമുടക്കിൽ; ഏഴ് ദിവസം നീളുന്ന സമരം തുടങ്ങിയതോടെ കാൻസർ രോഗികളുടെ റേഡിയേഷൻ വിഭാഗം അവതാളത്തിൽ; സമരം 17 വരെ
April 11, 2019രാജ്യത്തെ മെഡിക്കൽ ഫിസിസ്റ്റുമാർ രാജ്യവ്യാപകമായി സമരത്തിൽ. ഇന്നലെ മുതൽ തുടങ്ങിയ സമരം ഏഴ് ദിവസം നീളും. ഇതോടെ ആശുപത്രികളിലെ ക്യാൻസർ വിഭാഗത്തിലെ റേഡിയേഷൻ മേഖല അവതാളത്തിലായിരിക്കുകയാണ്. 10 ന് തുടങ്ങിയ സമരം 17 വരെയാണ് നീളുന്നത്. മെഡിക്കൽ ഫിസിസ്റ്റുമാരുടെ ...
-
വരാൻ പോകുന്നത് അഞ്ച് ദിവസം നീളുന്ന ഡോക്ടർമാരുടെ സമരം; പുതുക്കിയ തീയതി പുറത്ത് വിട്ട് ഡോക്ടർമാർ; ഈ മാസം 29 ന് തുടങ്ങുന്ന സമരം അഞ്ച് ദിവസം നീളുമെന്ന് ഉറപ്പായതോടെ ആശങ്കയുമായി രോഗികൾ
April 09, 2019സാങ്കേതിക പ്രശ്നങ്ങൾ മൂലം ഈ ആഴ്ച്ച നടത്താനിരുന്ന ജൂനിയർ ഡോക്ടർമാരുടെ സമരം ഈ മാസം അവസാനം തുടങ്ങുമെന്ന് ഉറപ്പായി. അഞ്ച് ദിവസം നീളുന്ന സമരം ഉറപ്പായതോടെ ആശങ്കയിലായിരിക്കുന്നത് രോഗികളാണ്. ഏപ്രിൽ 15 മുതൽ 19 വരെയായിരുന്നു സമരം പ്രഖ്യാപിച്ചിരുന്നത്. എന്നാൽ...
-
അടുത്താഴ്ച്ച നടത്താനിരുന്ന ജൂനിയർ ഡോക്ടർമാരുടെ സമരം പിൻവലിച്ചു; ഈസ്റ്ററിന് തൊട്ട് മുമ്പായി നടത്താനിരുന്ന നാല് ദിവസത്തെ സമരം മാറ്റിയത് സാങ്കേതിക പ്രശ്നങ്ങളെ തുടർന്നെന്ന് നോട്ടീസ്
April 04, 2019അടുത്താഴ്ച്ച നടത്താനിരുന്ന ജൂനിയർ ഡോക്ടർമാരുട സമരം പിൻവലിച്ചു.ഈസ്റ്ററിന് തൊട്ട് മുമ്പായി നാല് ദിവസം പ്രഖ്യാപിച്ചിരുന്ന സമരമാണ് സാങ്കേതിക കാരണങ്ങളാൽ പിൻവലിച്ചതായി ഇന്നലെ അറിയിച്ചത്. റസിഡന്റ് ഡോക്ടേഴ്സ് അസോസിയേഷൻ ഇന്നലെ നോട്ടീസിലൂടെയാണ് അറിയിപ്പ് പുറ...
-
അപകടങ്ങൾ ഉയർന്നതോടെ വേഗത കുറയ്ക്കണമെന്ന് ആവശ്യത്തിൽ ഉറച്ച് ജനങ്ങളും; ഇന്നലെ അവസാനിച്ച പെറ്റീഷണിൽ ആയിരക്കണക്കിനാളുകൾ നിർദ്ദേശത്തെ പിന്താങ്ങി; ഓക് ലന്റ് റോഡുകളിലെ വേഗത നിരക്ക് കുറയുമെന്നുറപ്പായി
April 02, 2019സെൻട്രൽ ഓക് ലന്റിലെ റോഡുകളിലെ വേഗതാ പരിധി കുറയ്ക്കുന്ന കാര്യം സംബന്ധിച്ച് ജനങ്ങൾക്കിടയിൽ നടത്തിയ അഭിപ്രായ സർവ്വേയിലും മികച്ച പ്രതികരണം. ആയിരക്കണക്കിന് ആളുകൾ വേഗത കുറയ്ക്കണമെന്ന് തീരുമാനത്തിനെ പിന്താങ്ങി. 11000 ത്തോളം പേരാണ് ഇക്കാര്യത്തിൽ പിന്തുണയുമായ...
-
സമരം അവസാനിപ്പിക്കാതെ ജൂനിയർ ഡോക്ടർമാർ; ഈ വർഷത്തിലെ അഞ്ചാം ഘട്ട സമരം ഏപ്രിലിൽ; നാല് ദിവസം നീളുന്ന സമരത്തിന് ഏപ്രിൽ 15 ന് തുടക്കം; കാന്റർബറിയെ സമരത്തിൽ നിന്ന് ഒഴിവാക്കും
March 29, 2019ഡോക്ടർമാരുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ ഹെൽത്ത് ബോർഡ് തയ്യാറാകാത്തതോടെ കൂടുതൽ സമരവുമായി മുന്നോട്ട് പോാനാണ് ന്യൂസിലന്റ് റസിഡന്റ് ഡോക്ടേഴ്സ് അസോസിയേഷന്റെ തീരുമാനം.ഇതോടെ ഈ വർഷത്തെ അഞ്ചാം ഘട്ട സമരവും ഡോക്ടർമാരുടെ യൂണിയൻ പ്രഖ്യാപിച്ച് കഴിഞ്ഞു. നാല് ദിവസം നീളു...
-
ഓക് ലന്റ് നഗരങ്ങൾക്കുള്ളിലെ സ്ട്രീറ്റ് പാർക്കിങ് നിരക്ക് ഇരട്ടിയാക്കി; രണ്ട് മണിക്കൂറിൽ കൂടുതൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നവർക്ക് 10 ഡോളറും രണ്ട് മണിക്കൂർ വരെ പാർക്ക് ചെയ്യുന്നവർക്കും അഞ്ച് ഡോളറും പുതിയ നിരക്ക്
March 26, 2019ഓക് ലന്റ് നഗരങ്ങളിൽ സ്ട്രീറ്റ് പാർക്കിങ് നിരക്ക് കുത്തനെ ഉയർത്തി. നിലവിലെ നിരക്കിൽ നിന്നും 1 ഡോളർ വരെ നിരക്ക് വർദ്ധനവാണ് കൊണ്ടുവരിക്കുന്നത്. നിരക്ക് വർദ്ധനവിലൂടെ വളരെ കുറച്ച് സമയം പാർക്കിങ് നടത്താൻ ആളുകളെ പ്രേരിപ്പിക്കുമെന്ന് കൂടുതലാളുകൾ നഗരത്തിലേക്ക...
-
ഇതുവരെ റിപ്പോർട്ട് ചെയ്തത് അമ്പതോളം കേസുകൾ; രോഗം ബാധിച്ച 30 പേരും കാന്റർബറിയിൽ നിന്നുള്ളവർ; മീസൽസ് ഭീതി ഒഴിയാതെ ന്യൂസിലന്റ്
March 19, 2019രാജ്യത്ത് മെസൽസ് ഭീതി ഒഴിയാതെ കഴിയുകയാണ് ജനങ്ങൾ. ഇതുവരെ അമ്പതോളം കേസുകളാണ് രാജ്യമെമ്പാടുമായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ 30 ഓളം കേസുകളും കാന്റർബറിയിലാണെന്നാണ് റിപ്പോർട്ട്. ഇനിയും കേസുകൾ ഉയരുമെന്നാണ് സൂചന. വ്യാഴാഴ്ച്ച 47 കേസ് ആണ് റിപ്പോർട്ട് ...
-
വെല്ലിങ്ടൺ നഗരത്തിൽ റസിഡന്റ് പാർക്കിങ് നിരക്ക് ഉയർത്തുന്ന കാര്യം പരിഗണനയിൽ; പാർക്കിങ് നിരക്ക് വർഷത്തിൽ 195 ഡോളറാക്കി ഉയർത്തിയേക്കും
March 14, 2019വെല്ലിങ്ടൺ നഗരത്തിൽ താമസിക്കുന്നവർക്ക് പാർക്കിങിനായി നല്ലൊരു തുക മാറ്റിവയ്ക്കേണ്ടി വരുമെന്ന കാര്യം ഉറപ്പായി. റസിഡന്റ് പാർക്കിങ് നിരക്ക് ഉയർത്താൻ കൗൺസിലർമാരും തീരുമാനിച്ചുവെ്ന്ന റിപ്പോർട്ടാണ് പുറത്ത് വരുന്നത്. ഇത് പ്രകാരം വർഷന്തോറും പാർക്കിങ് നിരക്ക്...
-
ഗുരുദ്വാരയിൽ ജോലിക്കെത്തിയ രണ്ട് ഇന്ത്യക്കാർ തൊഴിൽ ചൂഷണം നേരിടുന്നതായി പരാതി; അവധി നല്കാതെയും മണിക്കൂറുകൾ ജോലി ചെയ്യിപ്പിച്ചും പീഡിപ്പിച്ചത് ഓക് ലന്റ് പേപ്പട്ടോറ്റയിലെ ഗുരുദ്വാരയിലെ പൂജാരികളെ
March 12, 2019സിഖ് ഗുരുദ്വാരയിൽ ജോലിക്കെത്തിയ രണ്ട് ഇന്ത്യക്കാർ തൊഴിൽ ചൂഷണം നേരിടുന്നതായി പരാതി. പേപ്പട്ടോറ്റയിലെ ഗുരുദ്വാരയിൽ ജോലിക്കെത്തിയ പൂജാരികളെയാണ് അവധി നല്കാതെയും മണിക്കൂറുകൾ ജോലി ചെയ്യിപ്പിച്ചും ശമ്പളം നല്കാതെയും പീഡിപ്പിച്ചത്. തൊഴിൽ രംഗത്ത് ചൂഷണത്തിനെതിര...
-
കാന്റർബറിയിൽ കുട്ടികളിൽ അഞ്ചാം പനി പടർന്ന് പിടിക്കുന്നു; 14 ഓളം പേർക്ക് രോഗം സ്ഥിരീകരിച്ചു; രോഗം പടരുന്നത് കൂടിയതോടെ പ്രതിരോധ കുത്തിവയ്പ്പ് ഉറപ്പാക്കാൻ ആവശ്യപ്പെട്ട് ആരോഗ്യ വിഭാഗം
March 08, 2019കാന്റർബറിയിൽ കുട്ടികളിൽ അഞ്ചാം പനി പടർന്ന് പിടിക്കുന്നു. പതിനാലോളം പേരിൽ രോഗം സ്ഥിരികരിച്ചതോടെ കുട്ടികൾക്ക് കുത്തിവയ്പ്പ് നിർബന്ധമായി എടുക്കണമെന്ന് ആരോഗ്യവിഭാഗം അറിയിച്ചു. വരും ദിവസങ്ങളിൽ രോഗം ബാധിച്ചവരുടെ എണ്ണം ഉയർന്നേക്കുമെന്നാണ് വിലയിരുത്തൽ. രോഗം...
MNM Recommends +
-
ഹോംഗാർഡിനെ മർദിച്ചതിന് എടുത്ത കേസിൽ ഒന്നിച്ചു കസ്റ്റഡിയിൽ എടുത്തത് അഞ്ചു പ്രതികളെ; ഒരാളെ മാത്രം കാപ്പ ചുമത്തി നാടു കടത്തി: ബാക്കിയുള്ളവരുടെ അറസ്റ്റ് രേഖപ്പെടുത്താതെ പറഞ്ഞു വിട്ട് അടൂർ പൊലീസ്; എല്ലാവരും ഡിവൈഎഫ്ഐ നേതാക്കൾ
-
കള്ളവോട്ട് ചെയ്യാൻ വ്യാജതിരിച്ചറിയൽ കാർഡ് നിർമ്മിച്ചു: കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ ഗുണ്ടകളുടെ യോഗം ചേർന്നു; വീണ്ടും ആരോപണവുമായി പത്തനംതിട്ടയിൽ യുഡിഎഫ്; തെളിയിക്കാൻ വെല്ലുവിളിച്ച് സിപിഎം
-
കോൺഗ്രസിന് ലഭിക്കുന്ന പിന്തുണയെ മോദിക്ക് ഭയം; വാഗ്ദാനങ്ങൾ നടപ്പാക്കില്ല എന്നതാണ് മോദിയുടെ ഗ്യാരണ്ടി; ജാതിയുടെ പേരിൽ ജനങ്ങളെ വേർതിരിക്കുകയാണ് മോദി ചെയ്യുന്നത്; രാജ്യത്ത് ഒരു മതവിഭാഗത്തിൽ മാത്രമല്ല കൂടുതൽ കുട്ടികൾ ഉണ്ടാകുന്നത്; മോദിയെ രൂക്ഷമായി വിമർശിച്ചു ഖാർഗെ
-
മെഴുവേലിയിലെ ആൾമാറാട്ട വോട്ട് പോളിങ് ഉദ്യോഗസ്ഥരുടെ വീഴ്ച മറയ്ക്കാനുള്ള നീക്കം; സിപിഎമ്മും ആറന്മുളയിലെ ഉപവരണാധികാരിയും ഇലവുംതിട്ട പൊലീസും ചേർന്ന് കള്ളക്കേസ് എടുത്തു; പരാതിക്കാരി അടക്കമുള്ളവർക്ക് വക്കീൽ നോട്ടീസ് അയച്ച് ആരോപണ വിധേയനായ പഞ്ചായത്തംഗം ശുഭാനന്ദൻ
-
കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
-
ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
-
മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
-
'ന്യൂനപക്ഷ വിഭാഗങ്ങൾക്ക് താങ്ങും തണലുമായി അടിപതറാതെ ഇടതുപക്ഷം, എന്നും ഇടതുണ്ടെങ്കിലേ ഇന്ത്യയുള്ളൂ'; സുപ്രഭാതം ദിനപ്പത്രത്തിൽ വീണ്ടും എൽഡിഎഫ് പരസ്യം; ആദ്യപേജിലും രണ്ടാം പേജിലും പരസ്യം; അവസാന നിമിഷവും സമസ്ത വോട്ടിലെ അടിയൊഴുക്കിൽ ആശങ്കയുമായി ലീഗ്
-
ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
-
ഉജ്ജ്വല സെഞ്ച്വറിയുമായി ലക്നൗവിനെ വിജയിപ്പിച്ച സ്റ്റോണിസ് ചരിത്ര നേട്ടത്തിൽ; പോൾ വാൽത്താട്ടിയുടെ റെക്കോഡ് ഇനി പഴങ്കഥ
-
ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
-
സ്കോട്ലന്റിലെ പ്രശസ്തമായ ക്വീൻ മാർഗരറ്റ് യൂണിവേഴ്സിറ്റിയിൽ പഠിക്കാൻ ആഗ്രഹിക്കുന്നുവോ? എങ്കിൽ നിങ്ങൾക്ക് മുന്നിൽ തുറക്കുന്നത് ഏറ്റവും മികച്ച കോഴ്സുകളും സ്കോളർഷിപ്പുകളും; നാളത്തെ സൗജന്യ വെബ്ബിനാറിൽ പങ്കെടുക്കാൻ അവസാന അവസരം
-
ബംഗാളിൽ ഇടക്കാല വിസി നിയമനത്തിൽ സുപ്രീംകോടതി വിധി ഗവർണ്ണർക്ക് അനുകൂലം: പുതിയ വിസിമാരെ നിയമിക്കുന്നതിനുള്ള നടപടി ഊർജിതപ്പെടുത്തി ഗവർണർ ആനന്ദബോസ്
-
ഗസ്സ യുദ്ധം 200 ദിവസം പിന്നിട്ടിട്ടും ശാന്തി അകലെ; അതിർത്തിയോട് ചേർന്ന് ഒരുങ്ങിനിൽക്കുന്നത് 820 ഇസ്രയേൽ സൈനിക വാഹനങ്ങൾ; നീക്കം റഫയിൽ കരയാക്രമണം ലക്ഷ്യമിട്ടെന്ന് സൂചന; റഫയിലെ കരയാക്രമണം മനുഷ്യദുരന്തമാകുമെന്ന് ലോകരാജ്യങ്ങൾ
-
നാൽവർ സംഘത്തിലെ രണ്ടുപേർ ആയുധധാരികൾ; മുടിനീട്ടി വളർത്തിയ രണ്ടുപേരും സംഘത്തിൽ; നേതൃത്വം നൽകിയത് സിപി മൊയ്തീൻ; ആഹ്വാനം ചെയ്തത് തിരഞ്ഞെടുപ്പ് ബഹിഷ്കരണം; കമ്പമലയിൽ വീണ്ടും മാവോയിസ്റ്റുകൾ; വയനാട് സുരക്ഷ കർശനമാക്കും
-
ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
-
നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
-
കണ്ണൂരിൽ വീണ്ടും ബോംബുകൾ കഥ പറയുന്നു; മട്ടന്നൂരിൽ ഒൻപത് സ്റ്റീൽ ബോംബുകൾ പൊലിസ് പിടികൂടി; തെരഞ്ഞടുപ്പിന് മുൻപെ റെയ്ഡ് ശക്തമാക്കി പൊലിസ്; ആർഎസ്എസ് ഗ്രാമത്തിലെ ഒഴിഞ്ഞ പറമ്പിലെ ബോംബ് കണ്ടെത്തൽ ചർച്ചയാക്കി സിപിഎം; എല്ലാം നാടകമെന്ന് പരിവാറും
-
വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
-
'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്