News+
-
ന്യൂസിലാന്റിലെ ക്വെയ് പാർക്കിൽ നിന്നും വിരിയിലേക്കുള്ള മെയിൻ റെയിൽ ലൈൻ പാത; പ്രവർത്തനം ആരംഭിച്ചു; ഓക്ക്ലാന്റ് നഗരത്തിന്റെ വളർച്ചയിൽ പ്രധാന പങ്കുവഹിക്കുമെന്ന് ഡെപ്യൂട്ടി മേയർ
August 07, 2020ഓക്ക്ലാൻഡിലെ മൂന്നാം മെയിൻ റെയിൽ പാതയുടെ പ്രവർത്തനം ആരംഭിച്ചു. ക്വെയ് പാർക്ക് മുതൽ വിരി വരെയുള്ള മൂന്നാമത്തെ പ്രധാന റെയിൽ പാതയുടെ പ്രവർത്തനം ആരംഭിക്കുന്നത് നഗരത്തിന്റെ തെക്ക് ഭാഗങ്ങളുടെ ഭാവി വളർച്ചയ്ക്ക് പ്രധാനമാണെന്ന് ഓക്ക്ലാൻഡ് ഡെപ്യൂട്ടി മേയർ ബിൽ...
-
ന്യൂസിലാന്റിൽ ഇന്ന് റിപ്പോർട്ട് ചെയ്തത് രണ്ടു കോവിഡ് കേസുകൾ; രണ്ടു യുവാക്കളെയും ഐസൊലേഷനിലേക്ക് മാറ്റി; രണ്ടാമത്തെയാൾക്ക് കോവിഡ് കണ്ടെത്തിയത് രണ്ടാം പരിശോധനയിൽ
August 03, 2020ന്യൂസിലാന്റ്: ക്വാറന്റൈനിൽ കഴിയുകയായിരുന്ന രണ്ടു പേർക്ക് ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു. ജൂലൈ 29 ന് യുഎസ്എയിൽ നിന്ന് ന്യൂസിലന്റിൽ എത്തിയ ഒരു കൗമാരക്കാരനാണ് ആദ്യ കേസ് എന്ന് ആരോഗ്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഓക്ലാൻഡിലെ സുഡിമ ഹോട്ടലിൽ ക്വാറന്റൈനിൽ ക...
-
ഓപ്പറേഷൻ ബർൺഹാം: മുൻ മന്ത്രി വെയ്ൻ മാപ്പ് സിവിലിയൻ അപകടങ്ങളെക്കുറിച്ച് 'മറന്നു'
July 31, 2020സർ ടെറൻസ് അർനോൾഡിന്റെയും സർ ജെഫ്രി പാമറിന്റെയും നേതൃത്വത്തിൽ അഫ്ഗാനിസ്ഥാനിൽ നടന്ന ഓപ്പറേഷനിൽ ഒരു കുട്ടി കൊല്ലപ്പെട്ടതായും ഏഴ് പുരുഷന്മാരെങ്കിലും മരിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ഇവരിൽ മൂന്നുപേർ കലാപകാരികളാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. രണ്ടുവർഷത്തെ അന...
-
കോവിഡ് 19: ന്യൂസിലാന്റിലെ പകുതിയോളം കുടുംബങ്ങളും മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിടുന്നു; പുതിയ പഠന റിപ്പോർട്ട് സൂചിപ്പിക്കുന്നത് ഇങ്ങനെ
July 27, 2020കൊവിഡ് 19 മഹാവ്യാധിയുടെ പശ്ചാത്തലത്തിൽ മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്ന് ന്യൂസിലാന്റിലെ പകുതിയിലധികം കുടുംബങ്ങളും പറഞ്ഞതായി ഒരു പുതിയ റിപ്പോർട്ട്. ഭൂരിഭാഗം കുടുംബങ്ങളും അടുത്ത മാസങ്ങളിൽ വിഷാദം, ഉത്കണ്ഠ അല്ലെങ്കിൽ സമ്മർദ്ദം അനുഭവിച്ചതായി പനഡോ...
-
ന്യൂസിലാന്റിൽ ഇന്ന് റിപ്പോർട്ട് ചെയ്തത് ഒരു കോവിഡ് കേസ് മാത്രം; രോഗം സ്ഥിരീകരിച്ചത് മെക്സിക്കോയിൽ നിന്നും എത്തി ഐസൊലേഷനിൽ കഴിഞ്ഞയാൾക്ക്
July 20, 2020ന്യൂസിലാന്റിൽ ഇന്ന് റിപ്പോർട്ട് ചെയ്തത് ഒരു കോവിഡ് 19 കേസ് മാത്രം. ഇന്ന് ഉച്ചയ്ക്ക് 1.20 ന് പുറത്തിറക്കിയ പ്രസ്താവനയിൽ, കഴിഞ്ഞ ബുധനാഴ്ച മെക്സിക്കോയിൽ നിന്ന് ലോസ് ഏഞ്ചൽസ് വഴി എത്തിയ ആൾക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് മന്ത്രാലയം അറിയിച്ചു. 40 വയസുകാരനാണ...
-
ന്യൂസിലാന്റ് മറ്റൊരു കോവിഡ് 19 പൊട്ടിപ്പുറപ്പെടുവാൻ സാധ്യതയുണ്ടോ? സാമ്പത്തിക വിദഗ്ദ്ധർ നൽകുന്ന മുന്നറിയിപ്പ് ഇങ്ങനെ
July 16, 2020ന്യൂസിലാന്റ്: രാജ്യത്തെ ജനങ്ങൾ ഇപ്പോൾ ആസ്വദിക്കുന്ന അലേർട്ട് ലെവൽ 1ന്റെ സ്വാതന്ത്ര്യം പരമാവധി ആഘോഷിച്ചുകൊള്ളുവാൻ മുന്നറിയിപ്പ് നൽകി സാമ്പത്തിക വിദഗ്ധൻ. ജനുവരി മുതൽ പകർച്ചവ്യാധി നിരീക്ഷിച്ചുകൊണ്ടിരിക്കുകയും ലോക്ക്ഡൗണിലേക്ക് പോകാൻ സർക്കാരിനെ ഉപദേശിക്കു...
-
ന്യൂസിലാന്റിലെ ക്രൈസ്റ്റ് ചർച്ച് ആക്രമണത്തിൽ പരിക്കേറ്റ സഹോദരനെ ശുശ്രൂഷിച്ചത് അതിശയകരമായ രീതിയിൽ; ആരോഗ്യ പ്രവർത്തകർക്ക് സൗജന്യ ഭക്ഷണം നൽകി ഇന്ത്യൻ റെസ്റ്റോറന്റ് ഉടമ
July 12, 2020ന്യൂസിലാന്റിലെ ക്രൈസ്റ്റ് ചർച്ച് പള്ളി ആക്രമണത്തിൽ ഇരയായ വ്യക്തിയുടെ റെസ്റ്റോറന്റിൽ നിന്നും ആരോഗ്യ പ്രവർത്തകർക്ക് സൗജന്യ ഭക്ഷണം നൽകുന്നു. ലിൻവുഡ് പള്ളിക്കു നേരെയുണ്ടായ ആക്രമണത്തിൽ അഹമ്മദ് ജഹാംഗീറിനാണ് ബുള്ളറ്റ് ശരീരത്തിൽ തറച്ചു കയറി പരിക്കേറ്റത്. നെ...
-
കൊറോണയെ അതിവിദഗ്ധമായി തുടച്ചു നീക്കി; ട്വിറ്ററിലൂടെ വീഡിയോ പുറത്തിറക്കി ന്യൂസിലാന്റിനെ അഭിനന്ദിച്ച് വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ
July 08, 2020കോവിഡ് -19 ന്റെ സമൂഹ വ്യാപനം വിജയകരമായി ഇല്ലാതാക്കിയതിന് ന്യൂസിലാൻഡിനെ അഭിനന്ദിച്ച് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). രാജ്യത്തെ അവസാനത്തെ കമ്മ്യൂണിറ്റി കേസ് രോഗമുക്തി നേടിയത് കഴിഞ്ഞ മാസം എട്ടിനാണ്. സെന്റ് മാർഗരറ്റ്സ് ഹോസ്പിറ്റലും റെസ്റ്റ് ഹോം ക്ലസ്റ്...
-
കൊറോണാ വൈറസിനെ പുറത്തേക്ക് വിടാതെ ക്വാറന്റൈനിൽ ഒതുക്കി ന്യൂസിലാന്റ്; ഇന്ന് രോഗം സ്ഥിരീകരിച്ചത് ന്യൂ ഡെൽഹിയിൽ നിന്നും എത്തിയ മൂന്നു പേർക്ക്
July 05, 2020ന്യൂസിലാന്റിൽ ക്വാറന്റൈനിൽ കഴിയുന്ന മൂന്ന് പേർക്ക് കോവിഡ് ബാധിച്ചതായി കണ്ടെത്തിയെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ന്യൂ ഡെൽഹിയിൽ നിന്നും എത്തി ക്വാറന്റൈനിൽ കഴിയുകയായിരുന്ന മൂന്നു പേർക്കാണ് രോഗം ബാധിച്ചത്. 30കാരായ ദമ്പതികൾക്കും 70കാരനായ ഒരാൾക്കുമാണ് ര...
-
കൊറോണ വൈറസ് ഏഷ്യൻ വംശജരുടെ മാനസികാരോഗ്യവും തകർത്തുവോ? ന്യൂസിലാന്റിലെ ഭൂരിഭാഗം പേരും ഉത്കണ്ഠയും വിഷാദവും അനുഭവിക്കുന്നുവെന്ന് സർവ്വേ റിപ്പോർട്ട്
June 30, 2020കോവിഡ് 19 മഹാവ്യാധിയും അതിനെ തുടർന്നുണ്ടായ ലോക്ക് ഡൗണും ഏഷ്യൻ വംശജരുടെ മാനസികാരോഗ്യത്തെ സാരമായി ബാധിച്ചുവെന്ന് പുതിയ സർവ്വേ റിപ്പോർട്ട്. ന്യൂസിലാന്റിലെ ചാരിറ്റി ഏഷ്യൻ ഫാമിലി സർവീസസ് നിയോഗിച്ച ന്യൂസിലാന്റിലെ ഏഷ്യൻ മാനസികാരോഗ്യ-ക്ഷേമ റിപ്പോർട്ടിൽ ഉയർന്...
-
കൊറോണ വൈറസ്: ന്യൂസിലാന്റിൽ കോവിഡ് 19 പരിശോധന മാനദണ്ഡങ്ങൾ കർശനമാക്കുന്നു; ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ പ്രഖ്യാപനം ഇങ്ങനെ
June 25, 2020ന്യൂസിലാന്റിൽ തണുപ്പിന്റെയും ഫ്ളൂവിന്റെയും സീസൺ തുടങ്ങിയതോടെ കോവിഡ് 19 ടെസ്റ്റ് നടത്തുവാൻ എത്തുന്ന ആളുകളുടെ എണ്ണത്തിലും വർധന. നേരത്തെ ചെറിയ ചുമയോ പനിയോ ഉണ്ടെങ്കിൽ പോലും ടെസ്റ്റ് നടത്തിയിരുന്നെങ്കിൽ ഇന്ന് അത്തരം ടെസ്റ്റുകൾക്കായി വാഹനങ്ങളുടെ നീണ്ട ക്യ...
-
ന്യൂസിലാന്റിൽ ഇന്ന് രണ്ടു പുതിയ കോവിഡ് രോഗികൾ കൂടി; ഒരാൾ ഡെൽഹിയിൽ നിന്നും എത്തിയത്; രോഗം സ്ഥിരീകരിച്ചത് ഐസൊലേഷനിൽ കഴിയവേ
June 21, 2020ന്യൂസിലാന്റിൽ ഇന്ന് രണ്ടു പുതിയ കോവിഡ് രോഗികൾ കൂടി റിപ്പോർട്ട് ചെയ്തുവെന്ന് ആരോഗ്യ മന്ത്രാലയം. ഈ രണ്ട് കേസുകളും അടുത്തിടെ വിദേശത്ത് നിന്നും വന്നവർക്കാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതിനാൽ തന്നെ, രണ്ടു പേരും ഐസൊലേഷനിൽ കഴിയവേയാണ് രോഗം സ്ഥിരീകരിക്കുന...
-
കഴിഞ്ഞയാഴ്ച മൂന്നു കേസുകൾ റിപ്പോർട്ട് ചെയ്തതോടെ ട്രേസർ ആപ്പ് ഡൗൺലോഡ് ചെയ്യാനും സമ്മർദ്ദം; താൽപര്യം കാട്ടാതെ ന്യൂസിലാന്റുകാർ
June 18, 2020ന്യൂസിലാന്റ്: കോവിഡ് 19നിൽ നിന്നും ജനങ്ങളെ സുരക്ഷിതരാക്കുന്നതിനുള്ള ട്രേസർ ആപ്പ് ഡൗൺലോഡ് ചെയ്യാതെ ന്യൂസിലാന്റുകാർ. അഥവാ ഡൗൺലോഡ് ചെയ്തുവെങ്കിൽ തന്നെയും പലരും അത് ഉപയോഗിക്കുന്നുമില്ല. ഇതു വലിയ ആശങ്കയാണ് ആരോഗ്യ സംവിധാനങ്ങൾക്കും ഭരണകൂടത്തിനും നൽകുന്നത്. ...
-
പുതിയ ഡൈവിങ് ടെസ്റ്റുകൾ ഉടൻ നടത്താൻ സാധിക്കില്ല; ഏഴ് ആഴ്ച കാത്തിരുന്നേ മതിയാകൂ; അറിയിപ്പുമായി ന്യൂസിലാന്റ് ട്രാൻസ്പോർട്ട് ഏജൻസി
June 15, 2020പ്രായോഗിക ഡ്രൈവിങ് ലൈസൻസ് ടെസ്റ്റുകളിൽ പങ്കെടുക്കുന്നതിന് ഓക്ക്ലാൻഡുകാർ ഏഴ് ആഴ്ച ഇനിയും കാത്തിരിക്കണമെന്ന് ന്യൂസിലാന്റ് ട്രാൻസ്പോർട്ട് ഏജൻസി. കോവിഡ് 19 ലോക്ക്ഡൗൺ സമയത്ത് സാമൂഹിക അകലം പാലിക്കുന്നത് അടക്കമുള്ള നിയമങ്ങൾ ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി...
-
നിങ്ങൾ താമസിക്കുന്നത് ഈ സ്ഥലങ്ങളിൽ ആണോ? ന്യൂസിലാന്റിൽ കാർ മോഷ്ടിക്കപ്പെടാൻ സാധ്യതയുള്ള സ്ഥലങ്ങൾ ഇവ
June 12, 2020ന്യൂസിലാന്റിൽ ഒരു കാർ സൂക്ഷിക്കാൻ ഏറ്റവും ബുദ്ധിമുട്ടുള്ള പ്രദേശമാണ് ലോവർ ഹട്ട്. 2019ൽ 98 കാറുകളാണ് ഇവിടെ നിന്നും മോഷ്ടിക്കുകയോ തകർക്കുകയോ ചെയ്തതായി പുതിയ സ്ഥിതിവിവരക്കണക്കുകൾ വെളിപ്പെടുത്തുന്നത്. ഫൈൻഡർ വിശകലനം ചെയ്ത ക്രൈം സ്റ്റാറ്റിസ്റ്റിക്സ് പ്രകാ...
MNM Recommends +
-
കുമിളിയിൽ വിനോദസഞ്ചാരിയായ വിദേശ വനിതയെ പീഡിപ്പിച്ചെന്ന പരാതി; കോയമ്പത്തൂരുകാരൻ പ്രേംകുമാറിനെതിരെ കേസെടുത്ത് പൊലീസ്; പീഡനത്തിനൊപ്പം പ്രതിക്കെതിരെ മോഷണ ആരോപണം
-
അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
-
തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ കുടുംബവും ഇനി ഒപ്പം; അച്ഛൻ ജയിക്കുമെന്ന് ദിയ കൃഷ്ണയ്ക്ക് ഉറപ്പ്; അവസാന പത്ത് ദിവസം കത്തി പടരാൻ കെകെജി; കൊല്ലത്ത് കുടുംബ സമേതം വോട്ടു പിടിത്തവുമായി ബിജെപിയുടെ കൃഷ്ണകുമാർ
-
പെയ്ഡ് സർവേകളാണോ പുറത്തുവിടുന്നതെന്ന് നാട്ടുകാർക്ക് സംശയം; ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് സർവേ ഫലം പുറത്തുവിടുന്നത്; കെ.കെ. ശൈലജയ്ക്കെതിരെ നടക്കുന്ന സൈബർ ആക്രമണം ശുദ്ധ തെമ്മാടിത്തം; വിമർശനവുമായി പിണറായി വിജയൻ
-
മൂർത്തമായ വിഷയങ്ങളിൽ ഒരു നിലപാടും പറയാൻ ശേഷിയില്ലാത്ത യുഡിഎഫും ശക്തമായ നിലപാടുകൾ മുന്നോട്ടു വെക്കുന്ന എൽഡിഎഫും തമ്മിലാണ് ഇവിടെ മത്സരം; അധികാരം മാത്രം ലക്ഷ്യം വെച്ചുള്ള പാർട്ടിയായി കോൺഗ്രസ് മാറി; കോൺഗ്രസ് കാലുമാറ്റങ്ങൾ ചർച്ചയാക്കാൻ പിണറായി
-
ഇനി അവർ സൂരജും തനായയും! ബംഗാളിലെ അക്ബർ -സീത സിംഹങ്ങൾക്ക് പുതിയ പേര്; കേന്ദ്ര മൃഗശാല അഥോറിറ്റിക്ക് ശുപാർശ നൽകി ബംഗാൾ സർക്കാർ
-
പേവിഷബാധയേറ്റ് ഗൃഹനാഥൻ മരിച്ചു; ചികിൽസയ്ക്കിടെ മരിച്ചത് വെള്ളക്കുളങ്ങര പരവൂർ താലായിൽ പിഎം സൈമൺ; പട്ടി കടിച്ചത് വീട്ടുകാർ അറിഞ്ഞത് ഡയറി കുറിപ്പിൽ നിന്നും
-
മദ്യപിച്ചു ബസ് ഓടിക്കുന്ന ഡ്രൈവർമാർക്ക് ഇനി വീട്ടിലിരിക്കാം..! കെ.എസ്.ആർ.ടി.സിക്കു പിന്നാലെ സ്വകാര്യ ബസ് ജീവനക്കാരും ജോലിസമയത്ത് മദ്യപിച്ചിട്ടുണ്ടോ എന്നറിയാൻ പരിശോധന; മോട്ടോർ വകുപ്പിന്റെ സ്ക്വാഡിന് പരിശോധനയുടെ ചുമതല; ഡ്രൈവർമാർ മദ്യപിച്ചുവെന്ന് കണ്ടാൽ അന്നത്തെ ട്രിപ്പ് റദ്ദാക്കും
-
ശൈലജയുടെ ചിത്രം മോർഫ് ചെയ്ത് മാനം ഇകഴ്ത്തി കാണിച്ചു; കലാപാഹ്വാനം നടത്തിയതിനുള്ള വകുപ്പുകളും; സമൂഹമാധ്യമങ്ങളിലെ അശ്ലീല പോസ്റ്റിനെതിരെ ശൈലജയുടെ പരാതിയിൽ കേസ്; പ്രതി ഗൾഫിലുള്ള നടുവണ്ണൂർ സ്വദേശി മിൻഹാജ്
-
സുഗന്ധഗിരി മരംമുറിയിൽ സൗത്ത് വയനാട് ഡി.എഫ്.ഒ ഷജ്ന കരീം അടക്കം മൂന്നുപേർക്കുകൂടി സസ്പെൻഷൻ; ഡി.എഫ്.ഒക്കെതിരെ നടപടി എടുത്തത് മേൽനോട്ട ചുമതല നിർവഹിക്കുന്നതിൽ വീഴ്ചവരുത്തിയെന്ന് ചൂണ്ടികാട്ടി; സുഗന്ധഗിരിയൽ ഇരുപതോളം മരങ്ങൾ മുറിക്കാനുള്ള അനുമതിയിൽ മുറിച്ചുകടത്തിയത് 107 മരങ്ങൾ
-
പക്ഷിപ്പനി സ്ഥിരീകരിച്ച കുട്ടനാട്ടിൽ താറാവ് വിൽപനക്ക് നിയന്ത്രണം; കേരളത്തിൽ ഉടനീളം നിരീക്ഷണവും സജീവം; ആശങ്കപ്പെടാൻ ഇല്ലെന്ന് ഔദ്യോഗിക വിശദീകരണം; താറാവുകളെ കൊന്നൊടുക്കും
-
താൻ താമസിക്കുന്ന രാജ്യം അമേരിക്കയാണെന്ന് രേഖകളിൽ മാറ്റം വരുത്തി ഹാരി രാജകുമാരൻ; കമ്പനീസ് ഹൗസിലെ രേഖകളിലാണ് മേൽവിലാസം മാറ്റിയിരിക്കുന്നത്; മാറ്റം വരുത്തിയത് ഹാരിയുടെ വിസ വിശദാംശങ്ങൾ പുറത്തു വിടണമെന്ന ആവശ്യം ശക്തമാകുന്നതിനിടയിൽ
-
രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
-
സാമ്പത്തിക വർഷാവസാനം പാസാക്കാതെ മാറ്റിവച്ച ബില്ലുകൾ മാറി നൽകുന്നതിനുൾപ്പെടെ 2000 കോടി രൂപ കടമെടുക്കും; ഈ മാസം തന്നെ തന്നെ 5000 കോടിയുടെ കടപ്പത്രം ഇറക്കാനും സാധ്യത; ഈ സാമ്പത്തിക വർഷവും ധനകാര്യ മാനേജ്മെന്റ് താളം തെറ്റുമോ?
-
യു.എ.ഇ.യിൽ 24 മണിക്കൂറിനിടെ പെയ്തിറങ്ങിയത് ഒരു വർഷം ലഭിക്കുന്ന മഴ; ഏഴ് എമിറേറ്റുകളും വെള്ളത്തിലായതോടെ കോടികളുടെ നാശനഷ്ടം; കേരളത്തിൽ നിന്നുള്ല വിവിധ വിമാനങ്ങൾ റദ്ദാക്കി
-
കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
-
അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
-
മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
-
കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
-
റോഡരികിൽ നിർത്തിയിട്ടിരുന്ന ബസ് പുറപ്പെടാൻ വൈകിയതിന് ഗ്ലാസ് അടിച്ചു തകർത്തു; യുവാവ് അറസ്റ്റിൽ