Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പൗരത്വ നിയമത്തിനെതിരെ ന്യൂസിലൻഡിലും പ്രതിഷേധം; ഇന്ത്യൻ ഹൈകമീഷന് മുൻപിൽ നടത്തിയ പ്രതിഷേധത്തിൽ പങ്കെടുത്ത് നിരവധി പേർ

പൗരത്വ നിയമത്തിനെതിരെ ന്യൂസിലൻഡിലും പ്രതിഷേധം; ഇന്ത്യൻ ഹൈകമീഷന് മുൻപിൽ നടത്തിയ പ്രതിഷേധത്തിൽ പങ്കെടുത്ത് നിരവധി പേർ

സ്വന്തം ലേഖകൻ

വെല്ലിങ്ടൺ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ന്യൂസിലന്റിലും പ്രതിഷേധം സംഘടിപ്പിച്ചു. വെല്ലിങ്ടണിലെ ഇന്ത്യൻ ഹൈകമീഷന് മുൻപിലായിരുന്നു പ്രതിഷേധം. നിരവധിയാളുകൾ പരിപാടിയിൽ പങ്കെടുത്തു.ഇന്ത്യൻ ഭരണഘടന സംരക്ഷിക്കുന്നതിനായുള്ള ഐക്യവേദിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP