Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആറ്റുകാലിൽ പ്രിയങ്ക ദർശനം നടത്തി; കെ.മുരളീധരനും വീണ എസ് നായരും എഐസിസി ജന.സെക്രട്ടറിക്ക് ഒപ്പം; റോഡ് ഷോ വെട്ടിച്ചുരുക്കി

ആറ്റുകാലിൽ പ്രിയങ്ക ദർശനം നടത്തി; കെ.മുരളീധരനും വീണ എസ് നായരും എഐസിസി ജന.സെക്രട്ടറിക്ക് ഒപ്പം; റോഡ് ഷോ വെട്ടിച്ചുരുക്കി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം ആറ്റുകാൽ ക്ഷേത്രത്തിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ദർശനം നടത്തി. തിരുവനന്തപുരത്തെ മണ്ഡലങ്ങളിലെ പ്രചാരണത്തിനിടെയാണ് വൈകിട്ട് എട്ടരയോടെ ആറ്റുകാൽ ക്ഷേത്രത്തിലെത്തിയത്.

സ്ഥാനാർത്ഥികളായ കെ. മുരളീധരൻ, വീണ എസ് നായർ എന്നിവരും പ്രിയങ്കയ്‌ക്കൊപ്പം ക്ഷേത്രത്തിലെത്തിയിരുന്നു. കാട്ടക്കട മണ്ഡലത്തെ പരിപാടിക്കുശേഷമാണ് ആറ്റുകാലിലെത്തിയത്. തിരുവനന്തപുരത്ത് പ്രിയങ്കയുടെ റോഡ് ഷോ തീരുമാനിച്ചിരുന്നെങ്കിലും സമയപരിമിതി മൂലം വെട്ടിച്ചുരുക്കി.

നേരത്തെ, കാട്ടാക്കടയിലും, വെഞ്ഞാറമൂട് മാണിക്കോട് പ്രദർശന മൈതാനത്തും പ്രിയങ്കയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾ ഉണ്ടായിരുന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP