1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
13
Monday

ആറാം വയസിൽ ശിവഗിരിയിലെത്തിയ ശശിധരൻ; വെള്ളാപ്പള്ളിയെ എസ്എൻഡിപിയുടെ അമരത്ത് പ്രതിഷ്ഠിച്ചു; രാഷ്ട്രീയ ഇടപെടലുകളാൽ വിവാദം സൃഷ്ടിച്ചു; പെരിയാറിന്റെ ഓളങ്ങളിൽ മുങ്ങിത്താണ സ്വാമി ശാശ്വതീകാനന്ദ ആർക്കും വഴങ്ങാത്ത സന്ന്യാസി

October 10, 2015

തിരുവനന്തപുരം: ശിവഗിരി മഠവും എസ്എൻഡിപി യോഗവും സ്ഥാപിച്ചത് ശ്രീ നാരായണ ഗുരുവിന്റെ ആശിർവാദങ്ങളോടെയാണ്. രണ്ടും വ്യക്തമായ കാഴ്‌ച്ചപ്പാടോടെയാണ് ഗുരു ഇതിന് മുൻകൈയെടുത്തത്. എന്നാൽ എസ്എൻഡിപി യോഗത്തിന്റെ പോക്കിൽ വേദനയുണ്ടായ നാരായണ ഗുരു തന്നെ അതിൽ നിന്ന് കൃത്യ...

തീവ്രവാദ ബന്ധം.. അനധികൃത സ്വത്ത് സമ്പാദനം.. ലോക്കപ്പ് മർദ്ദനം; കൺസ്യൂമർ ഫെഡിലെ 'ശുദ്ധീകരണത്തിൽ' ഇനി അതെല്ലാം മറന്നേക്കൂ; 'സിങ്കം' ഇരുന്ന കസേരയിലേക്ക് തച്ചങ്കരി എത്തുന്നത് വിവാദങ്ങളുടെ ഘോഷയാത്രയുമായി

September 09, 2015

തിരുവനന്തപുരം: കുറച്ചുകാലം മുമ്പ് വരെ മലയാളി സംശയത്തോടെ കേട്ടിരുന്ന പേരാണ് ടോമിൻ ജെ തച്ചങ്കരിയുടേത്. ദുരൂഹതകൾ മാത്രമായിരുന്നു ഈ ഐപിഎസ് ഉദ്യോഗസ്ഥനെ കുറിച്ച് പറഞ്ഞു കേട്ടത്. തീവ്രവാദ ബന്ധം, അനധികൃത സ്വത്ത് സമ്പാദനം, രാഷ്ട്രീയക്കാരുടെ ഇടനിലക്കാരൻ ഇങ്ങന...

രണ്ടു മാസം മുമ്പ് ആരും കേൾക്കാത്ത ഹർദിക് പട്ടേൽ എന്ന പേര് പെട്ടെന്ന് ട്രെൻഡിങ് ലിസ്റ്റിൽ ഇടംപിടിച്ചത് എങ്ങനെ? ഗുജറാത്തിലെ അടുത്ത മോദിയെന്നും വല്ലഭായ് പട്ടേലിന്റെ പിന്മുറക്കാരനെന്നും വിശേഷിപ്പിക്കപ്പെടുന്ന യുവാവ് തൊഗാഡിയയുടെ അനുയായിയോ? സർക്കാരിനെ പിടിച്ചുകുലുക്കിയ 22കാരന്റെ വിശേഷങ്ങൾ

August 26, 2015

അഹമ്മദാബാദ്: വെറും 22 വയസു മാത്രമാണ് ഹർദിക് പട്ടേലിന്. രണ്ടുമാസം മുമ്പ് ആരാലും അറിയപ്പെടാതിരുന്ന ഈ ചെറുപ്പക്കാരൻ എങ്ങനെയാണ് ഇത്ര പെട്ടെന്ന് മാദ്ധ്യമങ്ങളുടെ ശ്രദ്ധാകേന്ദ്രമായത്. മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിൽ ഇപ്പോൾ ട്രെൻഡിങ് ഈ 22കാരനാണ്. സോഷ്യൽ ...

'ഇത്രയും കാലം ഇതുവഴി നടന്നിട്ടും അങ്ങനെയൊരു മരം അവിടെ നിൽക്കുന്നതു ഞാൻ കണ്ടിട്ടില്ല അങ്ങുന്നേ'; മഴവിൽക്കാവടിയിലെ മീശ വാസുവിനെ മറക്കാനാകുമോ മലയാളിക്ക്! പറവൂർ ഭരതൻ എന്ന കാരണവർക്കു മലയാളത്തിന്റെ പ്രണാമം

August 19, 2015

കൊച്ചി: മറക്കാനാകുമോ മഴവിൽക്കാവടിയിലെ മീശ വാസുവിനെ. കൊമ്പൻ മീശയും വച്ച് മണ്ടത്തരങ്ങൾ മാത്രം കാണിക്കുന്ന ഒരു കാര്യസ്ഥൻ. ഒടുവിൽ 'അങ്ങുന്നിനെ' പറ്റിച്ച് എതിർ ഗ്രൂപ്പുകാർക്കൊപ്പം ചേക്കേറുന്ന മീശ വാസു പ്രേക്ഷകരെ കുടുകുടാ ചിരിപ്പിച്ച കഥാപാത്രമാണ്. ഒരുപക്ഷേ...

സാധാരണ തമിഴ് കുടുംബത്തിൽ ജനിച്ചു; രണ്ട് ബെഡ് റൂം ഫ്ളാറ്റിലെ ലിവിങ് റൂമിൽ കിടന്ന് വളർന്നു; ബസിൽ യാത്ര ചെയ്ത് പഠിച്ചു; ലോകത്തെ ഏറ്റവും വലിയ കമ്പനിയായ ഗൂഗിളിന്റെ തലവനായി മാറിയ സുന്ദറിന്റെ കഥ ബോളിവുഡ് സിനിമയെ വെല്ലുന്നത്

August 12, 2015

ചെന്നൈ: സുന്ദർ പിച്ചൈ ഗൂഗിളിൽ ഏറ്റവും കൂടുതൽ തവണ സെർച്ച് ചെയ്ത പേരുകളിലൊന്നായി മാറിയത് ഇന്നലെ മുതൽക്കാണ്. ലോകത്തെ ഏറ്റവും വലിയ ടെക് സ്ഥാപനമായ ഗൂഗിളിന്റെ തലവനായി നിയോഗിക്കപ്പെട്ടതോടെയാണ് സുന്ദർ പിച്ചൈ എന്ന 43കാരൻ ലോകത്തിന്റെ തന്നെ ശ്രദ്ധാകേന്ദ്രമായത്....

രാമേശ്വരത്തെ ചെറ്റക്കുടിലിൽ ജനനം; പത്രംവിറ്റ് പണം സ്വരൂപിച്ച് പഠനം; ഇന്ത്യയുടെ മിസൈൽ സ്വപ്‌നങ്ങൾക്ക് അഗ്നിച്ചിറകുകൾ നൽകി; പ്രഥമ പൗരന്റെ പദവിയിൽ ഇരുന്ന ഏറ്റവും ജനകീയ മുഖം: എപിജെ എല്ലാം തികഞ്ഞ ഭാരതീയൻ

July 27, 2015

ചെന്നൈ: രാമേശ്വരത്തെ ചെറ്റക്കുടിലിൽ ജനിച്ച് രാഷ്ട്രത്തിന്റെ പ്രഥമ പൗരന്റെ സ്ഥാനത്തെത്തിയ സാധാരണക്കാരൻ. അതായിരുന്നു എപിജെ എന്ന മൂന്നക്ഷരത്തിൽ അറിയപ്പെട്ടിരുന്ന അബ്ദുൾകലാം. ലോകത്തിന് ഇന്ത്യ സമ്മാനിച്ച ഏറ്റവും മികച്ച ശാസ്ത്രജ്ഞൻ, യുവാക്കളുടെ സ്വപ്‌നങ്ങൾ...

കാണാതിരിക്കാനാകുമോ സഞ്ജുവിന്റെ പ്രതിഭ; ക്രിക്കറ്റ് പിച്ചിലെത്തിയത് മൂന്നാം വയസിൽ; ദ്രാവിഡിന്റെ നിർദ്ദേശങ്ങൾ കരുത്തായി: ഇന്ത്യൻ ടീമിന്റെ പടിവാതിലിൽ എത്തിയ മലയാളി താരത്തിന്റെ വിശേഷങ്ങൾ ഇങ്ങനെ

July 13, 2015

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ തൊട്ടടുത്താണ് തിരുവനന്തപുരത്തുകാരൻ സഞ്ജു വി സാംസൺ. ടിനു യോഹന്നാനും ശ്രീശാന്തും അണിഞ്ഞ രാജ്യത്തിന്റെ നീലക്കുപ്പായം വീണ്ടും കേരളത്തിലെത്തിക്കാൻ കരുത്തുള്ള പ്രതിഭ. സിംബാബ് വെ പര്യടനത്തിനുള്ള ടീമിൽ അമ്പാടി റായിഡുവിന് പകരക്കാര...

അംഗവൈകല്യത്തെ മനഃശക്തിക്കൊണ്ട് മറികടന്ന വിജയം; ഐഎഎസ് പരീക്ഷയിലെ ആദ്യ റാങ്കുകാരി ഭിന്ന ശേഷിയുള്ള മിടുമിടുക്കി; ഇറാ സിംഗാളിനെ ഒന്നാമതെത്തിച്ചത് അചഞ്ചലമായ നിശ്ചയദാർഢ്യം

July 04, 2015

ന്യൂഡൽഹി: ശക്തിവരുന്നത് ശരീര ബലത്തിൽ നിന്നല്ല, അത് വരുന്നത് അചഞ്ചലമായ നിശ്ചയദാർഢ്യത്തിൽ നിന്നാണെന്നു രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി പറഞ്ഞിട്ടുണ്ട്. ഇതാണ് ഇറാ സിംഗാളിന്റെ നേട്ടത്തിലും നിഴലിക്കുന്നത്. ഭിന്നശേഷിയുള്ള ഇറാ സിംഗാൾ സിവിൽ സർവീസ് പരീക്ഷയിൽ ഒന്ന...

പ്രസ്‌ക്ലബിലെ അനധികൃത ബാറിനെ കുറിച്ച് വാർത്തയെഴുതി പത്രക്കാരുടെ നോട്ടപ്പുള്ളിയായി; സരിതയുടെ ശബ്ദരേഖ റെക്കോർഡ് ചെയ്ത പുറത്തുവിട്ടപ്പോൾ സർക്കാറിന് തലവേദനയായി; ഇപ്പോൾ കാനഡയിലുള്ള സുനിത ദേവദാസ് വനിതാ മാദ്ധ്യമപ്രവർത്തകർക്കിടയിൽ വ്യത്യസ്തമാകുന്നത് ഇങ്ങനെ

June 25, 2015

തിരുവനന്തപുരം: കേരളത്തിലെ മാദ്ധ്യമങ്ങൾ അടുത്തകാലത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്ത വിഷയം ഏതെന്ന് ചോദിച്ചാൽ, അത് സോളാർ തട്ടിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്. യുഡിഎഫ് മന്ത്രിസഭയിലെ പ്രമുഖ മന്ത്രിമാർ അടക്കമുള്ളവർ ആരോപണ വിധേയരായ കേസ് സരിത എസ് നായർ എന്ന യുവ...

ഡ്രാക്കുളയായി ലോകത്തെ ഞെട്ടിച്ചു; ലോഡ് ഓഫ് ദ റിങ്‌സിലെ അദൃശ്യമായ ശക്തിയായി ആരാധകരെ കണ്ടെത്തി: ഇന്നലെ അന്തരിച്ച വിശ്രുത നടൻ ക്രിസ്റ്റഫർ ലീ മലയാളികൾക്ക് പോലും സുപരിചിതൻ

June 12, 2015

ലണ്ടൻ: ചോരകുടിക്കുന്ന ഡ്രാക്കുള ലോകത്തെമ്പാടുമുള്ളവരുടെ പേടിസ്വപ്‌നമാണ്. എന്നാൽ, ഈ വേഷം ഭീതിപ്പെടുത്തുന്ന രൂപത്തിൽ ഗംഭീരമാക്കിയത് ക്രിസ്റ്റഫർ ലീ എന്ന അതുല്യ പ്രതിഭയായിരുന്നു. ഒരു തലമുറയുടെ മുഴുവൻ പേക്കിനാവുകളുടെ നായകനായി വിലസിയ നടനെയാണ് ഇന്നലെ 93ാം വ...

വേണമെന്ന് വച്ചാൽ സർക്കാർ ഉദ്യോഗസ്ഥൻ വിചാരിച്ചാലും വിപ്ലവമെത്തും; മാഗിയെ മുട്ടുകുത്തിച്ച സാധാരണക്കാരനായ ഫുഡ് സേഫ്റ്റി ഓഫീസറെ പരിചയപ്പെടാം

June 07, 2015

നെസ് ലെയെ ഞെട്ടിച്ച് മാഗിയുടെ കള്ളക്കഥ പുറത്തുകൊണ്ട് വന്നത് ഉത്തർപ്രദേശിലെ ഒരു സാധാരണ ഫുഡ് സേഫ്റ്റി ഓഫീസറാണ്. ഇന്ന് ലോകം ചർച്ച ചെയ്യുന്ന വാർത്തകളിലെ നായകൻ. ആരെയും വിലക്കെടുക്കാൻ കഴിയുന്ന ആഗോള ഭീമന് മുന്നിൽ മുട്ടുമടക്കാത്ത സഞ്ജയ് സിങ്. അതുകൊണ്ട് തന്നെ...

ദേശീയ തലത്തിൽ ശ്രദ്ധേയനായത് ഡിവൈഎഫ്‌ഐയുടെ ദേശീയ പ്രസിഡന്റായി; ഹീറോയായത് നോർത്തിൽ കാർത്തികേയനെ മലർത്തിയടിച്ച്; ഉപതെരഞ്ഞെടുപ്പിൽ ജയിച്ചാൽ സൂപ്പർ താരമാകും; അരുവിക്കരയിലെ ഇടത് സ്ഥാനാർത്ഥി വിജയകുമാർ സൗമ്യനായ കമ്മ്യൂണിസ്റ്റ്

May 28, 2015

തിരുവനന്തപുരം: സാധാരണ കമ്മ്യൂണിസ്റ്റ് നേതാവിന്റെ മുഖഭാവമില്ല എം വിജയകുമാറിന്. പക്ഷേ തീരുമാനങ്ങളിൽ ആ കാർക്കശ്യവുമുണ്ടായിരുന്നു. അത് തന്നെയാണ് വിദ്യാർത്ഥിയുവജന പ്രസ്ഥാനത്തിലൂടെ ഇടത് രാഷ്ട്രീയത്തിലെ തിരുവനന്തപുരം ജില്ലയിലെ പ്രധാനിയായ വിജയകുമാറിന്റെ കരുത...

കൊക്കെയ്ൻ വിൽപ്പന നടത്തി 'കോക്കാച്ചി' എന്ന് പേരുവീണു; സിനിമാക്കാർക്ക് മയക്കുമരുന്ന് എത്തിച്ചപ്പോൾ പ്രത്യുപകാരമായി അഭിനേതാവിന്റെ വേഷം കിട്ടി; ലേമെറിഡിയനിലെ ലഹരി പാർട്ടിയുടെ സംഘാടനനായ മിഥുൻ സി വിലാസിനെ അറിയാം..

May 27, 2015

കൊച്ചി: കൊച്ചി മയക്കുമരുന്നിന്റെ ഹബ്ബായി മാറുകയാണെന്ന വാർത്തകൾ ഏറാനും നാളുകളിലായി കൂടുതലായി ശക്തിപ്പെടുകയാണ്. യുവാക്കളും സിനിമാ മേഖലയിൽ ഉള്ളവരുമായി ബന്ധപ്പെട്ടു കിടക്കുന്ന മയക്കുമരുന്ന് ശൃംഖലയിലെ ഓരോ കണ്ണികളുടെയും വിവരങ്ങളാണ് ലേമെറിഡിയൻ ഹോട്ടലിൽ ഡിജെ...

ഇക്കണോമിക് സർവീസിൽ നിന്നെത്തി കാക്കികുപ്പായം എടുത്തണിഞ്ഞു; അഭിപ്രായങ്ങൾ ആരെയും ഭയക്കാതെ വെട്ടിത്തുറന്ന് പറയും; കെഎസ്ആർടി എംഡിയായിരിക്കേ നടത്തിയ പരിഷ്‌ക്കാരങ്ങൾക്ക് കൈയടി നേടി; പുതിയ ഡിജിപി ടി പി സെൻകുമാർ കൈവെക്കാത്ത മേഖലകൾ ചുരുക്കം

May 20, 2015

തിരുവനന്തപുരം: അഭിപ്രായങ്ങൾ മുഖത്തു നോക്കി പറയും, അത് ആർക്ക് അനിഷ്ടമുണ്ടായാലും പറയുന്ന കാര്യത്തിൽ ഉറച്ചു നിൽക്കും. കേരളാ പൊലീസിനെ നയിക്കാൻ പുതുതായി നിയോഗിതനായ ഡിജിപി ടി പി സെൻകുമാറിന്റെ പൊതുവിലുള്ള പ്രകൃമാണ് ഇത്. ചെയ്യുന്ന ജോലിയോട് സത്യസന്ധതയും കൂറും...

ഭൂമാഫിയയുടെയും കൈയേറ്റക്കാരുടെയും പേടിസ്വപ്നം; വിട്ടുവീഴ്ചയില്ലാതെ ജോലി ചെയ്യുന്ന ധൈര്യശാലി; അഴിമതിക്കറ പുരളാത്ത സത്യസന്ധനായ ഉദ്യോഗസ്ഥൻ: കൂളിങ് ഗ്ലാസ് വച്ചു മോദിയെ എതിരേറ്റ ബസ്തർ കലക്ടർ കത്താരിയയെ അറിയാം

May 17, 2015

ഭൂമാഫിയകൾക്കും കൈയേറ്റക്കാർക്കും എന്നും പേടിസ്വപ്‌നമാണ് അമിത് കത്താരിയ എന്ന ജില്ലാ കലക്ടർ. ജോലിയിൽ വിട്ടുവീഴ്ചയൊന്നും കാണിക്കാത്ത ഈ ഉദ്യോഗസ്ഥൻ അഴിമതിക്കറ പുരളാത്ത വ്യക്തിയാണെന്ന് സഹപ്രവർത്തകരും നാട്ടുകാരും ഏകസ്വരത്തിലാണ് പറയുന്നത്. കൂളിങ് ഗ്ലാസ് ധരി...

MNM Recommends

Loading...
Loading...