1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
15
Wednesday

ചെത്തുകാരന്റെ മകനായി ജനിച്ചു; നെയ്ത്തുകാരനായി പണിയെടുത്ത് പണം ഉണ്ടാക്കി കോളേജിൽ പഠിച്ചു; 28ാം വയസിൽ ജില്ലാ സെക്രട്ടറിയായി; അടിയന്തരാവസ്ഥക്കെതിരെ പ്രതികരിച്ച് ജയിലിൽ ഭീകര മർദ്ദനത്തിന് ഇരയായി; എംവിആറിന്റെ കളരിയിൽ രാഷ്ട്രീയം പഠിച്ച് വിഎസിന്റെ ശിഷ്യനായി തന്ത്രങ്ങളും ശീലിച്ചു; കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി തീയിൽ കുരുത്ത്‌ വെയിലത്ത് വാടാത്ത പോരാളി

May 20, 2016

തിരുവനന്തപുരം: 1998ൽ സിപിഐ(എം) സെക്രട്ടറി സ്ഥാനത്ത് പിണറായി വിജയനെ എത്തിച്ചത് വി എസ് അച്യുതാനന്ദനെന്ന രാഷ്ട്രീയ ഗുരുവിന്റെ കരുനീക്കങ്ങളാണ്. ചടയന്റെ ഗോവിന്ദന്റെ മരണത്തിലൂടെ ഒഴിവുവന്ന സെക്രട്ടറി സ്ഥാനത്ത് എതിർപ്പുകളൊന്നും കൂടാതെ പിണറായിയെ വി എസ് നിയോഗി...

ഹിന്ദുത്വ ആശയത്തിൽ ആകൃഷ്ടമായി അഭിഭാഷക വൃത്തി ഉപേക്ഷിച്ച് രാഷ്ട്രീയത്തിൽ ഇറങ്ങി; ഒപ്പം നിൽക്കാൻ ഒറ്റയാളു പോലും ഇല്ലാതിരുന്നിട്ടും അദർശത്തിന് വേണ്ടി അരനൂറ്റാണ്ട് പൊരുതി; പരാജയപ്പെടാൻ വേണ്ടി മത്സരിച്ചിട്ടും മടുക്കാതെ നിലപാട് കാത്തു; കേരള രാഷ്ട്രീയത്തിലെ സൗമ്യസാന്നിധ്യത്തിന് ഒടുവിൽ നേമത്തുകാരുടെ ആദരവ്

May 19, 2016

തിരുവനന്തപുരം: ഒരിക്കൽ വോട്ട് ചെയ്തവർ വീണ്ടും വോട്ട് ചെയ്യുന്ന നേതാവ് കേരളത്തിൽ ഒരാളെ ഉള്ളൂ-നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഒ രാജഗോപാലെന്ന രാഷ്ട്രീയ നേതാവിനെ സിപിഐ(എം) വിലയിരുത്തിയത് അങ്ങനെയായിരുന്നു. തിരുവനന്തപുരം പാർലമെന്റ് സീറ്റിൽ പടിപടിയായി വോട്ടു...

സാംബശിവൻ അരങ്ങുവാണ കാലത്ത് കാഥികനായി രംഗപ്രവേശം; ഉത്സവ പറമ്പുകളിൽ പൊട്ടിച്ചിരി വിതറി ആളെ കൂട്ടി; കോമഡി ഗാനങ്ങളുടെ തലതൊട്ടപ്പനായപ്പോൾ അമേരിക്ക വരെ ചിരിച്ചു: വിട പറഞ്ഞ വി ഡി രാജപ്പനെന്ന അതുല്യ കലാകാരനെ അറിയാം..

March 24, 2016

കോട്ടയം: മലയാളികളെ പൊട്ടിച്ചിരിപ്പിച്ച ശേഷമാണ് വി ഡി രാജപ്പൻ എന്ന അതുല്യ കലാകാരൻ മലയാളികളെ വിട്ടു പിരിഞ്ഞിരിക്കുന്നത്. കേരളത്തിലെ ഉത്സവപറമ്പ് മുതൽ അമേരിക്കയിലെ മലയാളികളുടെ സർഗ്ഗവേദിയിൽ വരെ പൊട്ടിച്ചിരി വിടർത്തിയ വ്യക്തിത്വമാണ് രാജപ്പന്റേത്. കണ്ണീരും ...

ഓട്ടോ റിക്ഷാക്കാരനായ മണി സിനിമയിലെത്തിയത്‌ അക്ഷരത്തിലെ ഓട്ടോ ഡ്രൈവറുടെ വേഷം ചെയ്ത്; സല്ലാപത്തിലെ ചെത്തുകാരൻ രാജപ്പൻ ബ്രേയ്ക്കായി; വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനിലൂടെ നായക സ്ഥാനത്ത്: ദാരിദ്ര്യത്തോട് പടവെട്ടി സിനിമയിൽ ശോഭിച്ച കലാഭവൻ മണിയുടെ ജീവിതം സിനിമയെ വെല്ലുന്നത്

March 06, 2016

തൃശ്ശൂർ: ദാരിദ്ര്യത്തോട് പടവെട്ടി സിനിമയിൽ എത്തി മുൻനിരക്കാരനായി ശോഭിച്ച നടനെയാണ് കലാഭവൻ മണിയുടെ വിയോഗത്തിലൂടെ തെന്നിന്ത്യൻ സിനിമയ്ക്ക് നഷ്ടമായത്. സിനിമാക്കഥ പോലെ തന്നെയായിരുന്നു മണിയുടെ ജീവിതവും. സാധാരണക്കാരനിൽ നിന്നും സിനിമാക്കാരനായി വളർന്ന മണി അഭി...

നോട്ട് ബുക്കിലും ബാഗ്ലൂർ ഡെയ്‌സിലും കസറി പ്രേക്ഷക ശ്രദ്ധ നേടി; മലരിന്റെ പിന്നാലെ യുവാക്കൾ പാഞ്ഞ സമയത്ത് കാഞ്ചനമാലയായി എത്തി പ്രണയം പെയ്യിച്ചു; ചാർലിയും മൊയ്തീനും പാർവ്വതിയെ സൂപ്പർതാരമാക്കിയത് ഇങ്ങനെ

March 01, 2016

ചാർളിയുടെ ചിത്രീകരണം പൂർത്തിയായി മൂന്നു മാസം തികഞ്ഞിട്ടും പാർവതിയെന്തേ പുതിയ സിനിമകളിലൊന്നും കരാർ ഒപ്പിട്ടില്ലാ എന്നതാണ് ആരാധകരെ വലയ്ക്കുന്ന ചോദ്യം. എന്നാൽ ആരാധകരുടെ ഈ ആശങ്കകളോട് പാർവ്വതിക്കും ചിലത് പറയാനുണ്ട്. തനിക്ക് വിശ്വസിക്കാൻ പറ്റുന്ന ഒരു കഥ വന...

സിനിമയിൽ എത്തിയത് നാല് വർഷം മുമ്പ്; അഭിനയിച്ച ചിത്രങ്ങളിൽ എട്ട് സൂപ്പർഹിറ്റുകൾ; മാസ്സും ക്ലാസ്സുമായ ചാർലിയിലെ പ്രകടനത്തെ തേടി അർഹിക്കുന്ന അംഗീകാരവും; ദുൽഖർ സൽമാന്റെ പുരസ്‌ക്കാര നേട്ടം മലയാള സിനിമയിലെ താരസിംഹാസനം ഉറപ്പിക്കുന്നത്

March 01, 2016

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം പ്രഖ്യാപിച്ചപ്പോൾ അപ്പനെ പിന്നിലാക്കുന്ന മകന്റെ വിജയമാണ് മലയാളികൾ കണ്ടത്. പത്തേമാരിയിലെ അഭിനയത്തിന് മമ്മൂട്ടിക്ക് സംസ്ഥാന പുരസ്‌ക്കാരം ലഭിക്കുമെന്ന പ്രതീക്ഷയായിരുന്നു ഏവർക്കും. എന്നാൽ ബോക്‌സോഫീസിൽ വിജയം ക...

ആനിമേഷൻ ലോകത്തിന് സാജൻ സ്‌കറിയ അത്യാവശ്യം; ലോകം കൈയടിച്ച ചിത്രങ്ങളുടെ പിന്നണി നായകൻ; റസൂൽ പൂക്കുട്ടിക്ക് പിന്നാലെ ഓസ്‌കർ ചരിത്രത്തിൽ ഇടം നേടിയ മലയാളിയുടെ കഥ

March 01, 2016

അക്കാദമി അവാർഡിന്റെ ചുവപ്പുപരവതാനിയേറി ഓസ്‌കർ കൈയിലേന്താനുള്ള ഭാഗ്യം ഇതേവരെ ഒരു മലയാളിക്കേ ലഭിച്ചിട്ടുള്ളൂ. അത് റസൂൽ പൂക്കുട്ടിക്കാണ്. സ്ലംഡോഗ് മില്ലണയറുടെ ശബ്ദലേഖനത്തിനാണ് റസൂൽ പുരസ്‌കാര ജേതാവായത്. എന്നാൽ, ഇക്കുറി ഓസ്‌കർ പുരസ്‌കാര നേട്ടത്തിന് പിന്നി...

മലയാളത്തിന്റെ ഹൃദയം തൊട്ട പാട്ടെഴുത്തുകാരൻ; കവിതയുടെ സൗന്ദര്യത്തിന്റെ അവസാന വാക്ക്; വിപ്ലവ വഴികളിലൂടെ ഭാവിയെ സ്വപ്‌ന കണ്ട കമ്മ്യൂണിസ്റ്റുകാരൻ; തൊട്ടതെല്ലാം പൊന്നാക്കിയ കാവ്യസപര്യയ്ക്ക് ഉടമ: ഒഎൻവി കുറുപ്പിന്റെ ജീവിതം വായിക്കുമ്പോൾ..

February 13, 2016

തിരുവനന്തപുരം: ആധുനികതയും ഉത്തരാധുനികതയും പാരമ്പര്യവും സമ്മേളിച്ച കവി. മലയാളിയെ കവിതയുടെ സൗന്ദര്യമെന്തെന്ന് മനസ്സിലാക്കിച്ച പ്രതിഭ. ക്ലാസിലിരുന്നവർക്കെല്ലാം മറക്കാനാവാത്ത അദ്ധ്യാപകൻ. നാടകത്തിലും സിനിമയിലും തൊട്ടതെല്ലാം പൊന്നാക്കിയ ഗാന രചയിതാവ്. വിപ്ല...

ഏഷ്യാനെറ്റിലെത്തും മുമ്പ് കോളമിസ്റ്റായി പേരെടുത്തു; കണ്ണാടിയിലൂടെ ആശ്വാസം പകർന്നത് ആയിരങ്ങൾക്ക്; മിമിക്രി കലാകാരന്മാർ അനുകരിച്ച ഘനഗംഭീര ശബ്ദത്തിന്റെ ഉടമ; ടി എൻ ഗോപകുമാറിന്റെ നഷ്ടം മലയാളത്തിന് താങ്ങാൻ കഴിയുമോ?

January 30, 2016

തിരുവനന്തപുരം: ഇന്റർനെറ്റും മലയാളം വാർത്താ ചാനലുകളും ഇന്നത്തെ പോലെ സജീവം അല്ലാതിരുന്ന ഒരു കാലം. ചാനലുകളായി ഉള്ളത് ദൂരദർശനും ഏഷ്യാനെറ്റും. അന്ന് വാരാന്ത്യ പരിപാടിയായ കണ്ണാടി പ്രവാസി മലയാളികളുടെ ഇഷ്ടപ്രോഗ്രാം ആയിരുന്നു. ഒരിക്കൽ പരിപാടിയുടെ അവതാരകനായ ട...

കൂട്ടബലാത്സംഗത്തിന് ഇരയായിട്ടും തളരാതെ പോരാടി; ലൈംഗിക ചൂഷണങ്ങൾക്കും മനുഷ്യക്കടത്തിനുമെതിരെ പ്രതിഷേധമുയർത്തിയ പ്രജ്വലയുടെ സാരഥി: ആന്ധ്രാപ്രദേശ് സർക്കാർ നാമനിർദ്ദേശം ചെയ്തു പത്മ പുരസ്‌കാരം നേടിയ സുനിത കൃഷ്ണനെ അറിയാം

January 25, 2016

ന്യൂഡൽഹി: പതിനഞ്ചാം വയസിൽ കൂട്ടബലാത്സംഗത്തിന് ഇരയായ വ്യക്തിയാണ് പാലക്കാടു സ്വദേശിയായ സുനിത കൃഷ്ണൻ. എന്നാൽ, തന്നെ വെറും ഒരു ഇരയായി തളച്ചിടാൻ കൂട്ടാക്കാതെ അതിക്രമങ്ങൾക്കെതിരെ പോരാടാൻ തന്നെയായിരുന്നു സുനിതയുടെ തീരുമാനം. ലൈംഗിക ചൂഷണങ്ങൾക്കും മനുഷ്യക്കടത്...

ബാലതാരമായി തുടങ്ങി, അവസാനം ഹിറ്റായത് ചാർലിയിലെ മേരി; മുന്നൂറിൽ അധികം സിനിമകളിൽ തിളങ്ങി; സ്ത്രീകൾ വാഴാത്ത ഹാസ്യത്തിൽ വിജയിച്ച ഏകനടി: കൽപ്പനയുടെ വേർപാട് മലയാള സിനിമയ്ക്ക് താങ്ങാൻ ആകുമോ?

January 25, 2016

തിരുവനന്തപുരം: ജീവിതമെന്നാൽ കൽപ്പനയെ സംബന്ധിച്ചിടത്തോളം പൂർണ്ണമായും സിനിമയായിരുന്നു. കാരണം സിനിമയിൽ ജീവിക്കുകയായിരുന്നു ഇന്ന് വിടവാങ്ങിയ മലയാളം താരം കൽപ്പന എന്ന് തന്നെ തുടങ്ങാം. ബാലതാരമായി അഭിനയ രംഗത്തെത്തി പിന്നീട് മലയാളികളെ കുടുകുടെ ചിരിപ്പിച്ച ഹാസ...

ചാനൽ ചർച്ചയ്ക്കിടെ ബാർ കോഴയിൽ വെടിപൊട്ടിച്ചപ്പോൾ ഉരുണ്ടുവീണതു രണ്ടു മന്ത്രിമാരുടെ തല; അതികായരെ വെട്ടി താരമായതു തിരുവനന്തപുരത്തെ ബാറുടമ: പല തിരക്കഥകളും മാറിമറിഞ്ഞിട്ടും തളരാതെ പോരാടിയ ബിജു രമേശിനെക്കുറിച്ച്

January 23, 2016

തിരുവനന്തപുരം: ബാർ കോഴയിൽ രണ്ട് മന്ത്രിമാരുടെ രാജി. ധനമന്ത്രി കെ എം മാണിയുടെ പുറത്തുപോകൽ. ഇപ്പോൾ എക്‌സൈസ് മന്ത്രി കെ ബാബുവും. ബാറുടമാ നേതാവായ ബിജു രമേശ് ചാനൽ ചർച്ചയ്ക്കിടെ വെടിപൊട്ടിക്കുമ്പോൾ ഇത്രയൊന്നും ആരും പ്രതീക്ഷിച്ചില്ല. ബാറുടമാ അസോസിയേഷനിലെ മു...

അങ്കമാലിയിലെ രണ്ടര സെന്റ് പുറമ്പോക്കു ഭൂമിയിൽ തട്ടുകട നടത്തി ജീവിച്ച കുമാരേട്ടന്റെ മകൻ സംസ്ഥാനത്തെ കരുത്തുറ്റ മന്ത്രിയായി മാറിയത് അസാധാരണമായ മെയ്‌വഴക്കത്തിലൂടെ; ആ പഴയ തട്ടുകട ഇന്നും അങ്കമാലിയുടെ വികസനത്തിനു തടസമായി റോഡിൽ നിൽക്കുന്നു

January 23, 2016

കൊച്ചി: ബാർ കോഴ കേസിൽ കെ.എം മാണി രാജിവച്ചൊഴിഞ്ഞ രാത്രിയിൽ തന്നെ ബിജു രേമേശും പത്രങ്ങളും കാമറയും നേരെ തിരിഞ്ഞത് എക്‌സൈസ് മന്ത്രി കെ.ബാബുവിലേക്കാണ്, അടുത്ത ഇരയായാണു ബാബുവിനെ എല്ലാവരും കണ്ടത്്. രണ്ടു ദിവസം കഴിഞ്ഞതോടെ ബാബുവിനെതിരേയുള്ള ആരോപണങ്ങൾ ശക്തി പ്...

പാക്കിസ്ഥാൻ അറസ്റ്റു ചെയ്തത് റാഞ്ചിയ വിമാനം രക്ഷിക്കാൻ ഇന്ത്യൻ വിദേശകാര്യമന്ത്രി വിമാനത്തിൽ കൊണ്ടുകൊടുത്ത ഭീകരനെ; ഇന്ത്യയിലെ സർവ്വ ആക്രമണങ്ങളുടെയും സൂത്രധാരൻ; മസൂദിനെ വിട്ടുതരാൻ ഷെരീഫ് തന്റേടം കാട്ടിയാൽ ഇന്തോ-പാക് ബന്ധം വിച്ഛേദിക്കാൻ പിന്നെ ഒരു ഭീകരനും കഴിയില്ല

January 14, 2016

ന്യൂഡൽഹി: പഠാൻകോട്ട് ഭീകരാക്രണം ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിൽ കാര്യമായ പ്രശ്‌നങ്ങൾക്ക് ഇടയാക്കുമെന്നാണ് പൊതുവിൽ വിലയിരുത്തപ്പെട്ടത്. ഇന്ത്യൻ പ്രധാനമന്ത്രി പാക്കിസ്ഥാനിൽ എത്തിയതിന് പിന്നാലെ നടന്ന ആക്രമണം എന്ന നിലയിലായിരുന്നു പ്...

ഇന്ത്യയുടെ ആദ്യത്തെ മുസ്ലിം ആഭ്യന്തരമന്ത്രി; ബിജെപിക്ക് കാശ്മീർ ഭരണം നൽകിയ നേതാവ്; പാക്കിസ്ഥാനിലേക്ക് ബസ് സർവീസ് ആരംഭിച്ച് മുഖ്യമന്ത്രി; മകളെ മോചിപ്പിക്കാൻ തീവ്രവാദികളെ മോചിപ്പിച്ചത് കറുത്ത ഏടായി; വിട പറഞ്ഞ മുഫ്തി മുഹമ്മദ് സഈദിനെ അറിയാം..

January 07, 2016

ന്യൂഡൽഹി: കശ്മീരി ജനതയുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ വിട്ടുവീഴ്ചയില്ലാതെ പോരടിച്ച നേതാവാണ് മുഫ്തി മുഹമ്മദ് സയിദ്. കാശ്മീരികളുടെ വേദനകൾ തുറന്ന് പറയുമ്പോഴും ഇന്ത്യൻ ദേശീയതയ്‌ക്കൊപ്പമായിരുന്നു ഈ നേതാവ്. ഇതിനുള്ള അംഗീകാരമായി കാശ്മീരികൾ നൽകിയ സ്‌നേഹത്തെ ...

MNM Recommends

Loading...
Loading...