Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

റാസ് അൽ ഖൈമയിൽ മലയാളി നിര്യാതനായി; കൊട്ടാരക്കര കോട്ടപ്പുറം സ്വദേശി ഹുസൈൻ മുഹമ്മദ് മസ്താൻ കണ്ണിന്റെ അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്; വിട പറഞ്ഞത് മൂന്ന് പതിറ്റാണ്ടോളം പ്രവാസ ജീവിത നയിച്ച വ്യക്തി

റാസ് അൽ ഖൈമയിൽ മലയാളി നിര്യാതനായി; കൊട്ടാരക്കര കോട്ടപ്പുറം സ്വദേശി ഹുസൈൻ മുഹമ്മദ് മസ്താൻ കണ്ണിന്റെ അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്; വിട പറഞ്ഞത് മൂന്ന് പതിറ്റാണ്ടോളം പ്രവാസ ജീവിത നയിച്ച വ്യക്തി

സ്വന്തം ലേഖകൻ

റാസ് അൽ ഖൈമ: കൊട്ടാരക്കര കോട്ടപ്പുറം സ്വദേശി ജലീല മൻസിലിൽ ഹുസൈൻ മുഹമ്മദ് മസ്താൻ കണ്ണ് (ബാബു-50) ആണ് മരണപ്പെട്ടത്. റാക് ഹോസ്പിറ്റലിൽ വെച്ച് ഹൃദയാഘാതം മൂലമാണ് മരണം.

27 വർഷങ്ങളായി ജുൽഫാർ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ സീനിയർ പ്രൊഡക്ഷൻ മാനേജർ അയി ജോലി ചെയ്യുകയായിരുന്നു. ഭാര്യ: ജിജി സുൽത്താന. മക്കൾ: ഡോ. നസ്രീൻ സുൽത്താന, വാനിയ സുൽത്താന. ഖബറടക്കം ബുധനാഴ്ച (11/12/2019) കോട്ടപ്പുറം ജുമാ മസ്ജിദിൽ.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP